യോഗിജി എന്നെ പാകിസ്താനിലേക്ക് തിരിച്ചു വിടരുതേ; അവരെന്നെ കല്ലെറിഞ്ഞ് കൊല്ലും
മൊബൈൽ ഗെയിമിംഗ് ആപ്പായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനോടൊപ്പം അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് അറസ്റ്റിലായ പാകിസ്ഥാൻ യുവതി സീമ ഹൈദർ ജാമ്യത്തിൽ പുറത്തിറങ്ങി. തന്നെ ഇന്ത്യയിൽ തുടരാൻ അനുവദിക്കണമെന്ന് ...


























