എറണാകുളം: തിയറ്ററുകളിൽ മഹാവിജയവുമായി 'മാളികപ്പുറം'. സിനിമയുടെ കളക്ഷൻ 50 കോടി പിന്നിട്ടു. ശബരിമല പശ്ചാത്തലമാക്കിയുള്ള ഉണ്ണി മുകുന്ദൻ ചിത്രം തിയറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. നിലവിൽ ചിത്രത്തിന്റെ പ്രദർശനം...
പാലക്കാട്: തിയേറ്ററുകളെ ജനസാഗരമാക്കി മഹാവിജയത്തിലേക്ക് നീങ്ങുന്ന മാളികപ്പുറത്തുന്റെ വിജയം ആഘോഷമാക്കി പാലക്കാട്ടെ ഉണ്ണി മുകുന്ദൻ ആരാധകർ. താരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് ആരാധകർ വിജയം കൊണ്ടാടിയത്. വെള്ളിയാഴ്ച...
മുംബൈ: വാടകഗർഭധാരണത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ...
സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങി. പതിനാറ് മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്....
കൊച്ചി: പ്രേക്ഷക പ്രീതിയോടെ ജൈത്ര യാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ തീയേറ്ററുകളുടെ എണ്ണം 145 തിയേറ്ററുകളിൽ നിന്ന് 230 ലധികം...
കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ്...
എറണാകുളം: കോളേജിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി. താൻ സ്തബ്ധയായിപ്പോയെന്ന് അപർണ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അപർണയ്ക്ക് വിദ്യാർത്ഥിയിൽ...
എറണാകുളം: നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവം നമുക്ക് മുൻപിൽ മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ. തന്നെ സ്‌നേഹിക്കുന്ന കുടുംബ പ്രേക്ഷകരെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു....
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാര ജോതാവ് അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി. കോളേജ് യൂണിയൻ പരിപാടിയ്ക്കിടെയാണ് ഉദ്ഘാടന വേദിയിൽ വച്ച് നടിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്....
ജയ്പൂർ: മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബൻ‘ രാജസ്ഥാനിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയുടെയും സ്വിച്ചോൺ കർമത്തിന്റെയും ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക...
ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിന്റെ വർക്ക് ഔട്ട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ...
ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഈ വർഷത്തെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് വേദിയിലും തിളങ്ങി ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലെ...
ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ...
തിരുവനന്തപുരം: തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാളികപ്പുറം‘ തിയേറ്ററുകളിൽ ബ്ലോക്ബസ്റ്റർ വിജയം നേടി മുന്നേറുമ്പോൾ, ജീവിതത്തിലെ സുപ്രധാനമായ രണ്ട് മുഹൂർത്തങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച് ഉണ്ണി മുകുന്ദൻ....
പത്തനംതിട്ട: ശബരിമല തരുന്നത് അനുഗ്രഹീതമായ അനുഭവമാണെന്ന് തമിഴ് ചലച്ചിത്ര സംവിധായകൻ വിഘ്‌നേഷ് ശിവൻ. മകരവിളക്ക് ദർശിച്ചതിന് പിന്നാലൊയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മകരവിളക്ക് ദർശിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം...
കൊല്ലം: മാളികപ്പുറം സിനിമയെ അഭിനന്ദിച്ചു കൊണ്ട് വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ചിത്രത്തെ അഭിനന്ദിച്ച് ആദ്യമിട്ട പോസ്റ്റ് ബിന്ദു കൃഷ്ണ ഡിലീറ്റ് ചെയ്തിരുന്നു....
കൊല്ലം: ഉണ്ണി മുകുന്ദൻ നായകനായി അഭിനയിച്ച് തിയേറ്ററുകളിൽ വൻ വിജയമായി മാറിയ സിനിമയാണ് ‘മാളികപ്പുറം‘. പ്രേക്ഷകരും നിരൂപകരും ഒരേ പോലെ പ്രശംസിച്ച ചിത്രം സമീപകാലത്തെ ഏറ്റവും വലിയ...
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റീലിസ് ആയി രണ്ടാം വാരം അവസാനിക്കുമ്പോഴും, പല തിയേറ്ററുകളും ഇപ്പോഴും...
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള പ്രദർശനശാലകളിൽ മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം കളക്ഷൻ റിക്കോർഡുകൾ ഭേദിക്കുന്നു. റിലീസ് ചെയ്ത് 14 ദിവസം പിന്നിടുമ്പോഴേക്കും ചിത്രം...
റീലിസ് ആയി രണ്ടാം വാരവും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം. ഡിസംബർ 30 ന് റിലീസ് ആയ ചിത്രം ഇന്നും ഹൗസ് ഫുള്ളായാണ് ഓടുന്നത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies