മുംബൈ; ബോളിവുഡ് നടിയും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ രാഖി സാവന്ത് വീണ്ടും വിവാഹിതയാകാൻ പോകുന്നതായി വിവരം. ഒരു അഭിമുഖത്തിലാണ് താരം ഈ വാർത്ത വെളിപ്പെടുത്തിയത്. തനിക്ക് പാകിസ്താനിൽ നിന്ന്...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയതാരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രശംസിച്ച് ബോളിവുഡ് താരം നസീറുദ്ദീൻ ഷാ. മോഹൻലാലും മമ്മൂട്ടിയും അവരുടെ സ്റ്റാർഡം ഉപയോഗിക്കുന്നത് നല്ല സിനിമകളുടെ ഭാഗമാകാനാണെന്ന് നസീറുദ്ദീൻ ഷാ...
കൊച്ചി: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ. വർഷങ്ങൾക്ക് മുൻപ് ഇതേ കൂട്ടുകെട്ടിൽ ഇറങ്ങിയ ലൂസിഫർ ചിത്രത്തിന്റെ രണ്ടാംഭാഗമാണിത്....
രൺബീർ കപൂർ നായകനായി എത്തുന്ന രാമായണം എന്ന പുതിയ ചിത്രത്തിൽ ശോഭന അഭിനയിക്കുമെന്ന് റിപ്പോർട്ടുകൾ. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും അഭിനയിക്കുന്ന ചിത്രത്തിൽ കൈകസിയുടെ...
കൊച്ചി: അതിക്രമം ഉണ്ടായാൽ അപ്പോൾ തന്നെ പ്രതികരിക്കണമെന്ന് നടി അനുമോൾ. മിണ്ടാതിരുന്നിട്ടോ വീഡിയോയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടോ കാര്യമില്ല. അടി കൊടുക്കേണ്ടയിടത്ത് അടി തന്നെ കൊടുക്കണമെന്നും...
ദളപതി വിജയ് നായകനായി പുറത്തിറങ്ങുന്ന അവസാന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദളപതി 69 എന്ന് അറിയപ്പെട്ടിരുന്ന ചിത്രത്തിന് 'ജനനായകൻ' എന്നാണ് പേര് നൽകിയിരിക്കുന്നത്. പൂർണമായും...
കൊച്ചി : സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു ഷാഫി. തലച്ചോറിലെ ആന്തരിക...
കൊച്ചി: സംവിധായകൻ ബി ഉണ്ണികൃഷ്ണനെതിരെ കേസെടുത്ത് പോലീസ്. പൊതുമധ്യത്തിൽ അപമാനിച്ചുവെന്ന നിർമ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയിലാണ് നടപടി. നിർമ്മാതാവ് ആന്റോ ജോസഫാണ് കേസിൽ രണ്ടാം പ്രതി.സാന്ദ്രയുടെ...
മുംബൈ: ബംഗ്ലാദേശി പൗരന്റെ ആക്രമണത്തിൽ പരിക്കേറ്റ ബോളിവുഡ് താരം സെയ്ഫ് അലിഖാന് അനുവദിച്ച ഇൻഷൂറൻസ് തുകയുടെ പേരിൽ സോഷ്യൽമീഡിയയിൽ ചർച്ച കൊഴുക്കുന്നു.ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് താരം...
കൊച്ചി: ദേശീയ പതാകയെ വസ്ത്രങ്ങളാക്കി അപമാനിക്കുന്നുവെന്ന ആരോപണവുമായി നടി അന്ന രാജൻ. താൻ ഷോപ്പിംഗിന് പോയ സമയത്ത് ദേശീയപതാകയോട് സാമ്യമുള്ള ദുപ്പട്ട കണ്ടതായും അത് അനാദരവ് ആയും...
മലയാള സിനിമയിലെ കിരീടം വയ്ക്കാത്ത രാജാക്കൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. പതിറ്റാണ്ടുകളായി, മറ്റൊരു താരത്തിനും അവകാശപ്പെടാനാകാത്ത അത്ര വലിയ ആരാധകവൃന്ദവും സൂപ്പർഹിറ്റ് സിനിമകളും മോളിവുഡിന്റെ ഈ രണ്ട് ബിഗ്...
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ മാർച്ച് 27ന് റിലീസാകും. ആക്ഷൻ ത്രില്ലർ...
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളായ അഷ്‌കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്രകഥാപാത്രങ്ങളാകുന്ന ബെസ്റ്റി ഈ ജനുവരി 24 ന് തിയേറ്ററുകളിലെത്തും. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ...
നടൻ ദുൽഖർ സൽമാൻ അതിഥിയായി എത്തിയ ഒരു വിവാഹ ചടങ്ങാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ദുൽഖർ സൽമാന്റെ ബോഡിഗാർഡ് ദേവദത്തിന്റെ വിവാഹമാണിത്. ചടങ്ങിന് താരം തന്നെ നേരിട്ടെത്തി...
മുംബൈ: ദിവസങ്ങൾക്ക് മുമ്പാണ് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയെ ഇന്ന് പിടികൂടിയത്....
ചെന്നെ: തമിഴ് നടൻ വിശാലിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന തരത്തിലുള്ള വീഡിയോ കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 12 വർഷങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയ വിശാലിന്റെ മധ...
മുംബൈ : നടൻ സെയ്ഫ് അലി ഖാനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായതിൽ സന്തോഷമെന്ന് ഓട്ടോ ഡ്രൈവർ ഭജൻ സിംഗ് റാണ. വ്യാഴാഴ്ച പുലർച്ചെ ബാന്ദ്ര പ്രദേശത്തേക്ക് ഓട്ടം...
കാപി പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീഷ് പോത്തൻ നായകനാവുന്ന അം അഃ എന്ന ചിത്രത്തിലെ ഗാനത്തെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പുമായി വാണി ജയതേ. സിനിമയിലെ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ വരികളെഴുതിയ...
മുംബൈ: ബിടൗണിന്റെ പ്രണയനായകനാണ് കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ. ലോകമാകെ ആരാധകരുള്ള താരത്തിന്റെ അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം 1,000 കോടി ക്ലബ്ബുകളിൽ ഇടം നേടിയിരുന്നു. താരത്തിന്റെ...
നീലത്താമര എന്ന ഒരൊറ്റ ചിത്രം മതി മലയാളികൾക്ക് അർച്ചന കവിയെന്ന നടിയെ ഓർത്തിരിക്കാൻ. കുഞ്ഞിമാളുവെന്ന കഥാപാത്രമായി താരം അക്ഷരാർത്ഥത്തിൽ സിനിമയിൽ നിറഞ്ഞാടുകയായിരുന്നു. പിന്നീട് വിവിധഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies