സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾക്ക് ബോഡി ഷെയ്മിംഗ് നടത്തി വേദനിപ്പിക്കരുതെന്ന് നടി അന്ന രാജൻ. നൃത്തം ചെയ്യുന്ന വീഡിയോയ്ക്ക് താഴെ ബോഡി ഷെയ്മിംഗ് കമന്റ് ഇട്ടവരോട് ആണ്...
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നവ്യനായർ. പ്രേക്ഷകർക്ക് നന്ദനം സിനിമയിലെ ആ ബാലാമണി തന്നെയാണ് നവ്യ ഇപ്പോഴും. സിനിമകൾക്ക് പുറമേ നൃത്തത്തിലും സജീവമായ താരം പല പരിപാടികളിലും...
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാര്‍കോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ മെയ്‍ മൂന്നിനായിരിക്കും. സംഗീതം രവി ബസ്രുറും...
കാൻസറിനോട് മല്ലിട്ട നാളുകളേക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി മനീഷ കൊയ്രാള. മരിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ജീവിതത്തേക്കുറിച്ച് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. വധശിക്ഷയ്ക്ക് സമാനമായാണ്...
ചിദംബരം എഴുതി സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്‌സ് വൻ വിജയമാണ് സൃഷ്ടിച്ചത്. ഫെബ്രുവരി 22 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം തന്നെ പ്രേക്ഷകരിൽ നിന്ന് മികച്ച...
പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുതിയ പ്രചരണതന്ത്രങ്ങളുമായി ദിലീപ്. ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസൺ 6 അതിഥിയായി ദിലീപ് എത്തുകയാണ്. താൻ...
ബോളിവുഡ് താരം വിക്കി കൗശൽ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഛാവ. നിർമ്മാതാക്കൾ വളരെ സർപ്രൈസ് ആയി സൂക്ഷിച്ചിരുന്ന ഈ ചിത്രത്തിന്റെ ചില ലൊക്കേഷൻ ചിത്രങ്ങൾ ചോർന്നതായാണ്...
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസ്. ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ...
വൻ ഹൈപ്പോടെ എത്തിയ മലയാള ചിത്രമാണ് ആടുജീവിതം. വർഷങ്ങളോളമുള്ള പ്രയത്നത്തിന് ഒടുവിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത് . അതിവേഗമാണ് പൃഥ്വിരാജിൻ്റെ ആടുജീവിതം ആഗോള കളക്ഷനിൽ റെക്കോർഡുകൾ തിരുത്തുന്നത്. ...
കൊച്ചി: പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായി നടൻ ദിലീപ്. താരത്തിന്റെ 149ാമത് സിനിമയായ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ഇത്രയും കാലം ഞാൻ...
കൊച്ചി; നടനവിസ്മയം മോഹൻലാലിന്റെ മകനാണ് പ്രണവ് മോഹൻലാൽ. പിതാവിന്റെ കുട്ടിക്കാലം അഭിനയിച്ച് കൊണ്ടായിരുന്നു ജൂനിയർ ലാലിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് മേജർ രവിയുടെ പുനർജനിയെന്ന ചിത്രത്തിൽ വേഷമിട്ട്...
മലയാള സിനിമകളുടെ സുവർണ കാലഘട്ടമാണ് ഇപ്പോൾ. മലയാളം സിനിമകളിൽ കോടി ക്ലബ്ബുകളൊക്കെ ഇപ്പോൾ കയ്യെത്തും ദൂരത്താണ്. നൂറും കടന്ന് 200 കോടി എന്ന ഖ്യാതിയും മലയാളത്തിന് സ്വന്തമായിരുന്നു....
എറണാകുളം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ കോമ്പോ ചിത്രത്തിന്റെ മികച്ച...
തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
ചെന്നൈ: സിനിമാ ലോകം ഏറൈ കാത്തിരിക്കുന്ന ചിത്രമാണ് ഉലകനായകൻ കമൽ ഹാസന്റെ ഇന്ത്യൻ 2. കമൽ ഹാസന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ഇൻട്രോ പുറത്തുവിട്ടത്. ഇപ്പോഴിതാ ചിത്രത്തിന്റെ...
ഇന്ത്യയുടെ ഇതിഹാസ നായികയായി സിനിമാ ലോകം വാഴ്ത്തിയ താരമാണ് ശർമിള ടാഗോർ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ അതികായരിൽ ഒരാളായ സത്യജിത്ത് റായിയുടെ അപുർ സൻസാർ എന്ന ചിത്രത്തിലൂടെയാണ്...
എറണാകുളം: നടി മീരാ ജാസ്മിന്റെ പിതാവ് ജോസഫ് ഫിലിപ് അന്തരിച്ചു. 83 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: ഏലിയാമ്മ ജോസഫ്. മറ്റു മക്കൾ:...
സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇരുവരും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. താരകുടുംബത്തിലെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുയ്ക്കാറുണ്ട്. ഇത്തരത്തിൽ ഒരു...
തൃശൂര്‍: സിനിമാ താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക. ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്. ...
പുതിയൊരു സംരംഭം തുടങ്ങിയതിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസമാണ് നടി നവ്യ നായർ വെളിപ്പെടുത്തിയത്. സാരികൾ താൻ ഒരിക്കൽ മാത്രം ഉടുത്തതോ വാങ്ങിയതിന് ശേഷം ഇതുവരെയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies