ശ്രീനഗർ: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. ഭീകരരെ സുരക്ഷാ സേന വളഞ്ഞു. ജമ്മു കശ്മീരിലെ പുൽവാമയിൽ പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. പുൽവാമയിൽലെ മിട്രിഗാം മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ...
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ സംഘർഷം നടന്ന് മൂന്ന് വർഷങ്ങൾക്ക് ശേഷവും യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ചൈന സൈനികരെ പിൻവലിക്കാൻ വിമുഖത കാട്ടുന്നുവെന്ന് കരസേന മേധാവി...
ന്യൂഡൽഹി: സായുധ സേനകൾക്കായി ആയുധങ്ങൾ വാങ്ങുന്നതിന് 70,500 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതികളിലൊന്നായ ആത്മനിർഭർ ഭാരതിന് ഊർജ്ജം...
ഇറ്റാനഗർ; സൈനിക ഹെലികോപ്റ്ററായ ചീറ്റ തകർന്നുണ്ടായ അപകടത്തിൽ പൈലറ്റുമാർ മരിച്ചതായി സൂചന. രണ്ട് പൈലറ്റുമാരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയെന്നാണ് വിവരം. ഇക്കാര്യം സൈന്യം...
ന്യൂയോർക്ക്: നിരീക്ഷണം നടത്തുകയായിരുന്ന സൈനിക ഡ്രോണിനെ റഷ്യൻ വിമാനം ഇടിച്ച് വീഴ്ത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സൈന്യം. ഡ്രോണിനടുത്തേക്ക് വിമാനം പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് യുഎസ് യൂറോപ്യൻ കമാന്റിന്റെ...
ഇന്നു ലോകത്ത് സ്വന്തമായി ജെറ്റ് എഞ്ചിൻ സാങ്കേതിക വിദ്യ സ്വന്തമായി ഉള്ളത് അമേരിക്ക, യുകെ, റഷ്യ, ഫ്രാൻസ് എന്നീ നാലു രാജ്യങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മ ആയ...
ഭുവനേശ്വർ: തദ്ദേശീയമായി നിർമ്മിച്ച പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി രാജ്യം. ഹ്രസ്വ ദൂര വ്യോമ പ്രതിരോധ മിസൈലാണ് വിജയകരമായി പരീക്ഷിച്ച് പ്രതിരോധ രംഗത്ത് വീണ്ടും നേട്ടം...
ന്യൂയോർക്ക്: അമേരിക്കൻ നിരീക്ഷണ ഡ്രോണിനെ റഷ്യൻ യുദ്ധവിമാനം ഇടിച്ച് വീഴ്ത്തി. അമേരിക്കൻ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇടിയുടെ ആഘാതത്തിൽ ഡ്രോൺ പൂർണമായും തകർന്ന് പോയതായി സൈന്യം അറിയിച്ചു....
ബംഗലൂരു: എച്ച്എഎല്ലുമായി 667 കോടി രൂപയുടെ കരാർ ഒപ്പുവെച്ച് പ്രതിരോധമന്ത്രാലയം. ആറ് ഡോർണിയർ 228 വിമാനങ്ങൾ വാങ്ങാനാണ് കരാർ. ഉൾപ്രദേശങ്ങളിലും പൂർണമായി സജ്ജമല്ലാത്ത റൺവേകളിൽ പോലും ഇറങ്ങാനാകുന്ന...
മുംബൈ: ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനി ഐഎൻഎസ് വിക്രാന്തിൽ സന്ദർശനം നടത്തി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്ന വിക്രാന്തിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്....
മുംബൈ: മഹാരാഷ്ട്രയിൽ നാവിക സേനാ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. മുംബൈ തീരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്. പെെലറ്റുമാരെ രക്ഷിച്ചതായി നാവിക സേന അറിയിച്ചു. രാവിലെയോടെയായിരുന്നു സംഭവം. ഹെലികോപ്റ്ററുമായി പതിവ് പട്രോളിംഗ്...
ആത്മനിർഭര ഭാരതത്തിനായുള്ള ഓരോ ചുവടും വിജയകരമാക്കുകയാണ് നമ്മുടെ രാജ്യം. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്....
ന്യൂഡൽഹി; ചൈനീസ് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നത് സൈനികരും കുടുംബാംഗങ്ങളും കഴിവതും ഒഴിവാക്കണമെന്ന ഉപദേശവുമായി ഡിഫൻസ് ഇന്റലിജൻസ് വിഭാഗം. ചൈനീസ് മൊബൈൽ ഫോണുകൾ സുരക്ഷാഭീഷണി ഉയർത്തുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ്...
മുംബൈ: പ്രതിരോധ രംഗത്തെ ആത്മനിർഭരതയ്ക്കായുള്ള പടവുകൾ കയറി ഇന്ത്യ. തദ്ദേശീയമായി നിർമ്മിച്ച ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണം നാവിക സേന വിജയകരമായി പൂർത്തിയാക്കി. അറേബ്യൻ കടലിലായിരുന്നു മിസൈൽ പരീക്ഷണം....
പാകിസ്താനിൽ അജ്ഞാതന്റെ വിളയാട്ടം തുടരുന്നു. അജ്ഞാതന്റെ വെടിയേറ്റ് ഒരു ഭീകര നേതാവ് കൂടി കൊല്ലപ്പെട്ടു. ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ ആണ് പട്ടാപ്പകൽ വെടിയേറ്റ് മരിച്ചത്....
ഇസ്ലാമാബാദ്: പാകിസ്താൻ അജ്ഞാതർ ആഞ്ഞടിക്കുന്നു. അജ്ഞാതന്റെ വെടിയേറ്റ് പട്ടാപ്പകൽ ഭീകര കമാൻഡർ സയ്യിദ് നൂർ ഷലോബാർ കൊല്ലപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ഭീകര നേതാവാണ് അജ്ഞാതന്റെ ആക്രമണത്തിൽ...
ന്യൂഡൽഹി: ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണം ശക്തമാക്കാൻ സന്നദ്ധത അറിയിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇന്ത്യയിൽ പ്രതിരോധ സാമഗ്രികളുടെ സഹനിർമ്മാണത്തിനും ഇറ്റലി സന്നദ്ധത അറിയിച്ചു. നിലവിൽ പ്രതിരോധ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരവേട്ട നടത്തുന്ന സിആർപിഎഫ് ജവാന്മാർക്ക് സുരക്ഷയുടെ കവചമായി സിഎസ്ആർ വാഹനങ്ങൾ. ബോംബുകളെയും വെടിയുണ്ടകളെയും പ്രതിരോധിക്കുന്ന ക്രിട്ടിക്കൽ സിറ്റുവേഷൻ റെസ്‌പോൺസ് വെഹിക്കിൾ ആണ് ഇപ്പോൾ...
ന്യൂഡൽഹി : ലോകത്തെ മറ്റൊരു ഒറ്റ എഞ്ചിൻ പോർ വിമാനത്തിനുമില്ലാത്ത പ്രത്യേകതകളുമായി ഇന്ത്യയുടെ ആധുനിക പോർ വിമാനം അടുത്ത വർഷം പുറത്തിറക്കും. തേജസ്സിന്റെ ആധുനിക പതിപ്പായ തേജസ്...
ന്യൂഡൽഹി; 28 കാരിയായ ബീന തിവാരി ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ കരുതലിന്റെയും കർമ്മശേഷിയുടെയും അടയാളമാണ്. ഭൂചലനം തകർത്തെറിഞ്ഞ തുർക്കിയിൽ അടിയന്തര മെഡിക്കൽ സേവനത്തിന് നിയോഗിക്കപ്പെട്ട സൈന്യത്തിന്റെ മെഡിക്കൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies