പാലക്കാട്: തിയേറ്ററുകളെ ജനസാഗരമാക്കി മഹാവിജയത്തിലേക്ക് നീങ്ങുന്ന മാളികപ്പുറത്തുന്റെ വിജയം ആഘോഷമാക്കി പാലക്കാട്ടെ ഉണ്ണി മുകുന്ദൻ ആരാധകർ. താരത്തിന്റെ പടുകൂറ്റൻ കട്ടൗട്ട് ഉയർത്തിയാണ് ആരാധകർ വിജയം കൊണ്ടാടിയത്. വെള്ളിയാഴ്ച...
രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്യുന്ന പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിൽ ഏഴ് മാറ്റങ്ങൾ മാത്രം വരുത്തിയാൽ മതിയെന്ന് സെൻസർ ബോർഡ്. മലബാർ കലാപം പ്രമേയമായ...
ലണ്ടൻ: ശല്യപ്പെടുത്തുന്നവരുടെ പേര് പാറ്റയ്ക്ക് നൽകാൻ ആളുകൾക്ക് അവസരമൊരുക്കി ഒരു കമ്പനി. ടൊറന്റോ വൈൽഡ് ലൈഫ് കൺസർവൻസി എന്ന കമ്പനിയാണ് ഈ ക്യാമ്പെയിനിന് പിന്നിൽ. വരുന്ന ഫെബ്രുവരി...
മുംബൈ: വാടകഗർഭധാരണത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് വോഗിന് നൽകിയ അഭിമുഖത്തിലാണ് മകൾ മാൾട്ടി മേരി ചോപ്ര ജോനാസിനെ...
സൂപ്പർ ഹിറ്റിൽ നിന്നും മെഗാ ഹിറ്റിലേക്ക് കുതിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ തെലുങ്ക് ട്രെയിലർ പുറത്തിറങ്ങി. പതിനാറ് മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തോളം പേരാണ് ട്രെയിലർ കണ്ടിരിക്കുന്നത്....
മുംബൈ: ഭൂനികുതി അടയ്ക്കാത്തതിന് ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചന് നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിലെ നടിയുടെ പേരിലുള്ള ഒരു ഹെക്ടർ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സർക്കാർ...
കൊച്ചി: പ്രേക്ഷക പ്രീതിയോടെ ജൈത്ര യാത്ര തുടരുകയാണ് ഉണ്ണി മുകുന്ദന്റെ മാളികപ്പുറം. ചിത്രം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ തീയേറ്ററുകളുടെ എണ്ണം 145 തിയേറ്ററുകളിൽ നിന്ന് 230 ലധികം...
കൊച്ചി: തിയറ്ററുകളിൽ നിറഞ്ഞോടുന്ന മാളികപ്പുറം സിനിമയുടെ അണിയറ കഥകളും ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളാകാൻ നിയോഗിക്കപ്പെട്ടവരുടെ തിരഞ്ഞെടുപ്പിൽ പോലും ദൈവ സ്പർശം ഉണ്ടായിരുന്നുവെന്നാണ് തിരക്കഥാകൃത്ത് അഭിലാഷ്...
എറണാകുളം: കോളേജിൽ നടന്ന സിനിമാ പ്രമോഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയുണ്ടായ മോശം അനുഭവത്തിൽ പ്രതികരണവുമായി അപർണ ബാലമുരളി. താൻ സ്തബ്ധയായിപ്പോയെന്ന് അപർണ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു അപർണയ്ക്ക് വിദ്യാർത്ഥിയിൽ...
എറണാകുളം: നമുക്ക് ആവശ്യമുള്ള സമയത്ത് ദൈവം നമുക്ക് മുൻപിൽ മനുഷ്യരൂപത്തിൽ എത്തുമെന്ന് ഉണ്ണി മുകുന്ദൻ. തന്നെ സ്നേഹിക്കുന്ന കുടുംബ പ്രേക്ഷകരെ കാണുമ്പോൾ അങ്ങനെയാണ് തോന്നുന്നതെന്നും താരം പറഞ്ഞു....
അന്താരാഷ്ട്ര വേദികളിൽ അംഗീകാരം നേടിക്കൊണ്ട് ഇന്ത്യയെ അഭിമാനത്തിന്റെ കൊടുമുടിയിലെത്തിച്ച്, ഇന്ത്യയുടെ മുഖമായി മാറിയ ചിത്രമാണ് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ. ചിത്രത്തിലെ ''നാട്ടു നാട്ടു'' എന്ന...
കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാര ജോതാവ് അപർണ ബാലമുരളിയോട് അപമര്യാദയായി പെരുമാറി വിദ്യാർത്ഥി. കോളേജ് യൂണിയൻ പരിപാടിയ്ക്കിടെയാണ് ഉദ്ഘാടന വേദിയിൽ വച്ച് നടിയോട് വിദ്യാർത്ഥി മോശമായി പെരുമാറിയത്....
ജയ്പൂർ: മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം ‘മലൈക്കോട്ടൈ വാലിബൻ‘ രാജസ്ഥാനിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയുടെയും സ്വിച്ചോൺ കർമത്തിന്റെയും ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക...
വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തെ വിമർശിച്ച് നടൻ ഇടവേള ബാബു. സിനിമ മുഴുവൻ നെഗറ്റീവ് ആണെന്നും, എങ്ങനെയാണ് ചിത്രത്തിന് സെൻസർഷിപ്പ് സർട്ടിഫിക്കറ്റ്...
ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധിക്കുന്ന താരമാണ് മോഹൻലാൽ. അതുകൊണ്ടുതന്നെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും അദ്ദേഹം വ്യായാമത്തിനായി സമയം കണ്ടെത്താറുണ്ട്. മിക്കപ്പോഴും അദ്ദേഹത്തിന്റെ വർക്ക് ഔട്ട് വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ...
ഗോൾഡൻ ഗ്ലോബിന് പിന്നാലെ ഈ വർഷത്തെ ക്രിട്ടിക്സ് ചോയ്സ് അവാർഡ് വേദിയിലും തിളങ്ങി ആർആർആർ. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലെ...
മികച്ച പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തിയ മാളികപ്പുറം. സമീപകാല മലയാള സിനിമകളിലെ ശ്രദ്ധേയമായ വിജയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. റിലീസ് ചെയ്ത് മൂന്നാം വാരത്തിലേക്ക്...
ലോകമെമ്പാടുമുള്ള ആരാധകർ നെഞ്ചിലേറ്റിയ സിനിമയാണ് മാളികപ്പുറം. റിലീസ് ആയി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും പല തിയേറ്ററുകളിലും പടം ഹൗസ് ഫുള്ളാണ്. ഉണ്ണി മുകുന്ദൻ എന്ന നായകന്റെ ബ്ലോക്ബസ്റ്റർ...
കാലിഫോർണിയ: ആർആർആർ ബോളിവുഡ് ചിത്രമെന്ന് പറഞ്ഞ അമേരിക്കൻ മാദ്ധ്യമപ്രവർത്തകരെ തിരുത്തി സംവിധായകൻ എസ്.എസ് രാജമൗലി. ഇത് ഒരു തെലുങ്കു ചിത്രമാണെന്നും ദക്ഷിണേന്ത്യൻ ചിത്രമാണെന്നുമായിരുന്നു രാജമൗലിയുടെ മറുപടി. ആർആർആറിലെ...
കൊച്ചി; നടൻ മോഹൻലാൽ ഫുട്പാത്തിലെ ചവറ് എടുത്തുകളയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിദേശത്ത് വെച്ച് നടന്ന സംഭവം ദ കംപ്ലീറ്റ് ആക്ടർ എന്ന മോഹൻലാലിന്റെ പ്രമോഷൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies