കമലിനെതിരെ മുമ്പും ഇത്തരം ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍. ഈ പുഴയും കടന്ന എന്ന കമല്‍ സംവിധായകനായ ചിത്രത്തിന്റെ നിര്‍മ്മതാവ് കണ്ണന്‍ പെരുമുടിയൂര്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്....
ന്യൂഡൽഹി:രാമാനന്ദ് സാഗറിന്റെ 'രാമായണത്തിനും' ബി ആർ ചോപ്രയുടെ 'മഹാഭാരതത്തിനും' ശേഷം ദൂരദർശൻ 'ശ്രീകൃഷ്ണ' സീരിയലും പുന:സംപ്രേഷണം ചെയ്യാനൊരുങ്ങുന്നു. രാജ്യം മുഴുവനും ലോക്ക്ഡൗണിലായിരിക്കുന്ന സാഹചര്യത്തിൽ പ്രേക്ഷകരുടെ ആവശ്യം കണക്കിലെടുത്ത്...
മൊബൈൽ സേവന രംഗത്തെ ശക്തരായ റിലയൻസ് ജിയോയുടെ 9.9 ശതമാനം ഓഹരി സ്വന്തമാക്കി കോർപ്പറേറ്റ് ഭീമനായ ഫേസ്ബുക്ക്.5.7 ബില്യൻ ഡോളറിന് ഈ ഇടപാട്, ജിയോയുടെ ഏറ്റവും വലിയ...
ബോളിവുഡ് നടൻ അജാസ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകീർത്തിപ്പെടുത്തൽ,വിദ്വേഷ പ്രസംഗം, നിരോധനാജ്ഞ ലംഘിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മുംബൈ പോലീസ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്....
കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാസര്‍ഗോഡ് ജില്ലയ്ക്ക് 25 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ച സുരേഷ് ഗോപിയെ പുകഴ്ത്തി മകന്‍ ഗോകുല്‍ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. സുരേഷ്...
തന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് അല്ലു അർജുൻ. തന്റെ ഏറ്റവും പുതിയ ചിത്രമായ പുഷ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തുവിട്ടു. ട്വിറ്ററിലെ...
മുംബൈ: രാമാനന്ദ് സാഗറിന്റെ രാമായണം പുന:സംപ്രേക്ഷണം ചെയ്യാനുള്ള ദൂരദർശന്റെ തീരുമാനം ശരിവച്ച് ചരിത്ര വിജയവുമായി പരമ്പര ജൈത്രയാത്ര തുടരുന്നു. ഇതിഹാസകാവ്യമായ രാമായണത്തെ അധികരിച്ച് മൂന്ന് ദശാബ്ദങ്ങൾക്ക് മുൻപ്...
കോവിഡ് രോഗബാധ പടർന്നുപിടിക്കുന്നതിനിടെ സഹായഹസ്തവുമായി എത്തുന്ന താരങ്ങളുടെ എണ്ണം വർദ്ധിക്കുന്നു. പ്രസിദ്ധ ബോളിവുഡ് താരമായ അജയ് ദേവ്ഗൺ, മുംബൈയിലെ തൊഴിലാളികൾക്ക് 51 ലക്ഷം രൂപ ധനസഹായം ചെയ്യുമെന്ന്...
ആടുജീവിതം എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലേക്ക് പോയ നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലസ്സിയും അടങ്ങുന്ന സംഘത്തെ ഉടൻ നാട്ടിലെത്തിക്കാനാവില്ലെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു....
രാമായണം സീരിയൽ സകുടുംബം കാണുന്ന ശ്രീരാമന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. ദൂരദർശൻ പുനഃസംപ്രേഷണം ചെയ്യുന്ന രാമായണ പുരാണ പരമ്പരയിലെ ശ്രീരാമനെ അവതരിപ്പിച്ച അരുൺ ഗോവിലിന്റെ ചിത്രമാണ്...
ചൈനിസ് ഭക്ഷണരീതിയാണ് കൊറോണയ്ക്ക് കാരണമായതെന്ന വിമര്‍ശനവുമായി നടന്‍ ഇമ്രാന്‍ ഹാഷ്മി. ആയിരക്കണക്കിന് മൈലുകള്‍ അകലെ ഒരാള്‍ക്ക് വവ്വാലിനെപ്പോലുള്ള ജീവികളെ ഭക്ഷിക്കാന്‍ തോന്നിയതാണ് ഇപ്പോള്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഇപ്പോഴത്തെ...
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വരുമാനം നഷ്ടപ്പെട്ട ദിവസക്കൂലിക്കാരായ തെലുങ്ക് സിനിമാ തൊഴിലാളികളെ സഹായിക്കാന്‍ കൈകോര്‍ത്ത് തെലുങ്ക് സിനിമാ ലോകം. നടന്‍ ചിരഞ്ജീവിയുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് തൊഴിലാളികളെ സഹായിക്കുന്നതിന്...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിനെ കുറിച്ച് മലയാളികള്‍ക്ക് മനസിലായിട്ടില്ലെന്ന് പരിഹസിച്ച് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറഞ്ഞാല്‍ ആവശ്യമായ...
രജിത്കുമാറിനെ സ്വീകരിക്കാനെത്തിയ ഫാൻസിനെതിരെ പോലീസ് കേസെടുത്തു.കൊറോണ വൈറസ് ബാധക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കെ, വലിയ ആൾക്കൂട്ടമായെത്തി ബിഗ് ബോസ് താരം രജിത്കുമാറിനെ സ്വീകരിക്കാൻ വന്നതായിരുന്നു ആരാധകർ. നെടുമ്പാശ്ശേരി...
ചാനല്‍ നിരോധനത്തെ സംബന്ധിച്ച് വിശദീകരണവുമാ.ി ഏഷ്യാനെറ്റ് ന്യൂസ്.ഞങ്ങളുടെ പ്രക്ഷേപണം തടഞ്ഞുകൊണ്ട് ഇന്നലെ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ നിന്നുണ്ടായ ദൗര്‍ഭാഗ്യകരമായ നടപടി ഞങ്ങളുടെ 25 വര്‍ഷത്തെ സേവനകാലത്തിനിടയില്‍ ഇതാദ്യമായിട്ടാണെന്ന്...
കുറച്ച് മാസങ്ങളായി നിര്‍ജീവമായിരുന്ന ഫേസ്ബുക്ക് തിരിച്ചു പിടിച്ചുവെന്നും, പച്ച മനുഷ്യനായി ജനങ്ങള്‍ക്കിടയില്‍ ഉണ്ടാകുമെന്നും പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ശ്രീനിവാസന്‍ യന്ത്രമനുഷ്യനാണെന്ന് കരുതി ഫേസ്ബുക്ക് തന്റെ അക്കൗണ്ട് ബ്ലോക്...
യുവനടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. ഷെയിൻ നിഗം നഷ്ടപരിഹാരം നൽകാനുള്ള സന്നദ്ധത അറിയിച്ചതിനെ തുടർന്നാണിത്.വെയിൽ, ഖുർബാനി എന്നീ ഷൂട്ടിംഗ് തുടങ്ങിയ രണ്ടു സിനിമകളുടെ...
സംവിധായകന്‍ കമലിനും, ബിനാ പോളിനുമെതിരെ മന്ത്രിയ്ക്ക് പരാതി. അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടാണ് പരാതി. ആമി, കാര്‍ബണ്‍ എന്നി സിനിമകള്‍ക്ക് പുരസ്‌ക്കാരം ലഭിച്ചതില്‍ ഇടപെടലുകളുണ്ടായെന്ന് ആരോപിച്ച് മൈക്ക് എന്ന...
കൊറോണ വൈറസ് ബാധയുടെ ഫലമായി ഹോളിവുഡ് സൂപ്പർ ഹിറ്റ് ചലച്ചിത്രമായ മിഷൻ ഇംപോസിബിളിന്റെ ചിത്രീകരണം തടസ്സപ്പെട്ടു. ഹോളിവുഡിലെ എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ സിനിമാ സീരിസുകളിലൊന്നായ മിഷൻ...
പുരട്ചി തലൈവി ജയലളിതയുടെ കഥ പറയുന്ന ബോളിവുഡ് ചലച്ചിത്രം"തലൈവി"യുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. പ്രശസ്ത താരം കങ്കണ റണാവത്താണ് സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്നും മുഖ്യധാരാ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies