Entertainment

ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി ഷൈൻ ടോം ചാക്കോ

കൊച്ചി: ഡാൻസാഫ് പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ട് നടൻ ഷൈൻ ടോം ചാക്കോ. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ്...

‘സ്വകാര്യമായെങ്കിലും നടന്റെ പേര് വെളിപ്പെടുത്തിയാൽ നടപടി’; വിൻസിയുടെ ആരോപണത്തിൽ ‘അമ്മ’

ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് ദുരനുഭവം നേരിട്ട സംഭവത്തിൽ നടി വിന്‍സി അലോഷ്യസ്നടന്‍റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിയുമായി സംസാരിച്ചെന്നുംപേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ...

പുള്ളിക്കാരൻ അങ്ങ് പോകും,നീ പണി വാങ്ങിക്കേണ്ടി വരും; രേണുവിന് ഉപദേശവുമായി രജിത് കുമാർ

കൊച്ചി: സോഷ്യൽമീഡിയയിൽ വലിയ സൈബർ ആക്രമണം നേരിടുന്നയാളാണ് അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ രേണു. സുധിയുടെ മരണനാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി സജീവമാണ് താരം. അടുത്തിടെ...

തമ്പിയുടെ ഒറ്റ സിനിമയിൽ പിന്നെ മമ്മൂക്കയില്ല; ഫ്രീ ആയി അഭിനയിച്ചാലും എന്റെ പടത്തിൽ വേണ്ട ! വാശിയുടെ കഥ

ആ നേരം അൽപ്പദൂരം എന്ന സിനിമ മമ്മൂട്ടിയെ നായകനാക്കി തമ്പി കണ്ണന്താനം എടുത്ത സിനിമയാണ്. തിരക്കഥയും തമ്പി തന്നെയായിരുന്നു. സിനിമ പ്രതീക്ഷിച്ച പോലെ വിജയിച്ചില്ല. സംവിധായകനെന്ന നിലയിൽ...

ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം അവൻ തിരികെ എത്തുന്നു ; പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ജോണി ഡെപ്പ്

ചലച്ചിത്രരംഗത്ത് നിന്നും മാറി നിൽക്കേണ്ടിവന്ന ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജോണി ഡെപ്പ് വീണ്ടും വെള്ളിത്തിരയിലേക്ക്. മാർക്ക് വെബ്ബിന്റെ 'ഡേ ഡ്രിങ്കർ' എന്ന ചിത്രത്തിലൂടെയാണ് ആരാധകർ ഏറെ പ്രതീക്ഷയോടെ...

അഞ്ച് കോടി രൂപ നഷ്ടപരിഹാരം, നിരുപാധികം മാപ്പ് : സൂപ്പർസ്റ്റാർ പടത്തിന് ഇളയരാജയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: അജിത് കുമാറിന്റെ പുതിയ ചിത്രമായ ‘ഗുഡ് ബാഡ് അഗ്ലി’ സിനിമയുടെ നിർമാതാവിന്സംഗീത സംവിധായകൻ ഇളയരാജയുടെ വക്കീൽ നോട്ടീസ്. അഞ്ച് കോടി രൂപ നഷ്ടപരിഹാരംആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.  തന്റെ...

ബസൂക്കയിൽ പ്രതിഫലം വാങ്ങാതെ അഭിനയിച്ചു,ഡ്രസ് മാറാൻ സ്ഥലം കിട്ടിയില്ല; ആറാട്ടണ്ണൻ

മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവച്ച് ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി. സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ ലൈവിലൂടെയാണ് ഇയാൾ സന്തോഷം പങ്കുവച്ചത്. ഇടയ്ക്കു...

വെള്ളിത്തിരയിലേക്ക് സർ സി. ശങ്കരൻ നായരുടെ ധീരഗാഥ; ‘കേസരി ചാപ്റ്റർ 2’ വരുന്നു. കഥകളി വേഷത്തിൽ അക്ഷയ് കുമാർ

ഇതൊരു വേഷമല്ല. ഇതൊരു ബിംബമാണ്. ഈ രാഷ്ട്രത്തിൻ്റെ സംസ്കൃതിയുടെ, ചെറുത്ത് നിൽപ്പിൻ്റെ, സത്യത്തിൻ്റെ ബിംബം. സി ശങ്കരൻ നായർ ആയുധമുപയോഗിച്ചല്ല പോരാടിയത് . ആത്മാവിൽ നിന്നുയരുന്ന തീജ്ജ്വാലകൾ...

മരണമാസിന് കടുംവെട്ട്! ബേസിൽ ജോസഫ് ചിത്രത്തിന്റെ പ്രദർശനം നിരോധിച്ച് സൗദിയും കുവൈറ്റും

ബേസിൽ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 'മരണമാസ്' നിരോധിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. നിലവിൽ സൗദി അറേബ്യയും കുവൈറ്റും ആണ് ചിത്രത്തിന്റെ പ്രദർശനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്....

‘കണ്ണപ്പയ്ക്ക് വിജയാശംസകൾ’ ; പ്രഭുദേവയും വിഷ്ണു മഞ്ചുവും യോഗി ആദിത്യനാഥിനെ സന്ദർശിച്ചു

ലഖ്‌നൗ; നൃത്തസംവിധായകനും നടനുമായ പ്രഭുദേവയും വിഷ്ണു മഞ്ചുവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചു .പുറത്തിറങ്ങാനിരിക്കുന്ന അവരുടെ പുതിയ ചിത്രമായ കണ്ണപ്പയുടെ പ്രചാരണത്തിനായാണ് ഇരുവരും ലഖ്‌നൗവിലെത്തിയത്. ചിത്രത്തിന്റെ...

കഞ്ചാവടിക്കുന്ന സീനിൽ കറക്ട് റിയാക്ഷൻ കൊടുക്കണം, കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരും; ഷൈൻ ടോം ചാക്കോ

ചെയ്യുന്ന കഥാപാത്രത്തോട് നീതിപുലർത്തണമെങ്കിൽ പലതും പരിശീലിക്കേണ്ടി വരുമെന്ന് നടൻ ഷൈൻ ടോം ചാക്കോ.മിസ്റ്റർ മിസ് കിഡ്‌സ് കേരള ഗ്രാൻഡ് ഐക്കൺ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശീലിക്കുന്നത് ചിലപ്പോൾ...

ഞാനും സിമിയും ലെസ്ബിയനായാൽ എന്താണ് പ്രശ്‌നം?വെളുത്തയാളുകൾക്കൊപ്പം പോകാൻ ഒരു ഉൾഭയമുണ്ടായിരുന്നു; മഞ്ജു പത്രോസ്

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലുമായി സജീവമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജു തുടക്കം കുറിച്ചത്. ജീവിത വിശേഷങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട് മഞ്ജു പത്രോസ്. മഞ്ജുവിനും സുഹൃത്ത് സിമിയ്ക്കും...

‘വഴക്കുകൾക്കൊടുവിൽ വീണ്ടും പ്രണയത്തിലേക്ക്,കൂടുതല്‍ കരുത്തുള്ളവരായി മാറുന്നു’; വിവാഹ വാർഷികത്തിൽ കുറിപ്പ് പങ്കുവെച്ച് ജി.വേണുഗോപാൽ

35-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഗായകന്‍ ജി.വേണുഗോപാലും ഭാര്യ രശ്മിയും. സമൂഹമാദ്ധ്യമത്തിൽ ഭാര്യയ്ക്ക് ആശംസ നേർന്ന് വേണുഗോപാൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. ''പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കുമൊടുവില്‍ തങ്ങള്‍ വീണ്ടും...

ഡ്രാഗൺ ക്യാരക്ടറിൽ ഞാൻ ആയിരുന്നുവെങ്കിൽ തിയേറ്റർ കത്തിച്ചേനെ എന്നൊക്കെയുള്ള കമന്റുകൾ കണ്ടിരുന്നു: പൃഥ്വി മടിയിൽ ഇരുന്ന് വളർന്ന ആളാണ്;ബാബു ആൻ്റണി

മലയാളത്തിൽ ശരീരസൗന്ദര്യവും ആക്ഷനും ഒരുപോലെ ഒത്തിണങ്ങിയ ലക്ഷണമൊത്ത വില്ലൻ ആരാണെന്ന് ചോദിച്ചാൽ പണ്ടത്തെ സിനിമ ഇഷ്ടപ്പെടുന്നവർ പറയുന്ന പേരാണ് ബാബു ആന്റണി. അദ്ദേഹത്തിന്റെ മാസ് ആക്ഷൻ രംഗങ്ങൾക്ക്...

എമ്പുരാൻ വെറും എമ്പോക്കിത്തരം,സമൂഹത്തിന് മോശം സന്ദേശം നൽകുന്ന സിനിമ,പകുതി വച്ച് ഇറങ്ങിപ്പോരാൻ തോന്നിയെന്ന് ആർ ശ്രീലേഖ

തിരുവനന്തപുരം: മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിജിപി ആർ ശ്രീലേഖ. എമ്പുരാൻ സമൂഹത്തിന് വളരെ മോശം സന്ദേശം നൽകുന്ന സിനിമയാണെന്ന് അവർ കുറ്റപ്പെടുത്തി....

65 കാരന് കാമുകി 30കാരി,ചേരാത്ത വേഷം; പരിഹാസങ്ങൾക്ക് മറുപടിയുമായി മാളവിക മോഹനൻ

  ദുൽഖർ സൽമാൻ നായകനായി എത്തിയ പട്ടംപോലെ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. തെന്നിന്ത്യൻ ഭാഷകളിലെ ഒരുപിടി നല്ല സിനിമകളിൽ ശ്രദ്ധേയവേഷങ്ങൾ...

ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. 2022 ലെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. അന്ന് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് ഫിലിംസിലായിരുന്നു റെയ്ഡ് നടത്തിയിരുന്നത്. രണ്ട്...

പ്രലോഭനങ്ങളെ അതിജീവിച്ച ഋഷിതുല്യമായ ജീവിത ശൈലി,ഭാസ്കരൻ മാഷിനെ ഏൽപ്പിച്ച് പിന്നീട് ലോക പ്രശസ്തനായ ആ മകന്റെ പേര് അറിയാത്ത മലയാളികളില്ല

മകന്റെ പാട്ട് റേഡിയോയിൽ വരുന്നതറിഞ്ഞ് അടുത്ത വീട്ടിലേക്കോടി അവിടെ നിന്ന് മനസ്സ് നിറയെ പാട്ടുകേട്ടവരായിരുന്നു ആ അച്ഛനും അമ്മയും. അവർക്ക് വീട്ടിൽ ഒരു റേഡിയോ പോലും ഉണ്ടായിരുന്നില്ല....

പൃഥ്വിരാജിന് പൂട്ട്; ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. പ്രതിഫലത്തുകയിൽ വ്യക്തത വരുത്താനാണ് നടനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ,...

കൂട്ടത്തിൽ ഒരാൾ മാത്രം വ്യത്യസ്തനാണ് ; ഈ കൂട്ടത്തിലെ വ്യത്യസ്തനായ തേങ്ങയെ വെറും 5 സെക്കൻഡിനുള്ളിൽ കണ്ടെത്താൻ കഴിയുമോ?

ഒപ്റ്റിക്കൽ ഇല്യൂഷൻ എന്നത് ഏറെ രസകരമായ ഒരു വിനോദമാണ്. നമ്മുടെ തലച്ചോറിനെയും കണ്ണുകളെയും ഉത്തേജിപ്പിക്കുന്ന ഒരു വ്യായാമമുറ കൂടിയാണ് ഇത്. നിരീക്ഷണ കഴിവുകൾ വളർത്തിയെടുക്കാനും വൈജ്ഞാനിക കഴിവുകൾ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist