തിരുവനന്തപുരം: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ നടൻ മേഘനാഥന്റെ വേര്‍പാടില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ചെയ്ത വേഷങ്ങളില്‍ എല്ലാം സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു...
നടൻ ധനുഷും ഐശ്വര്യ രജനികാന്തും പിരിയാൻ പോകുന്നു. ചെന്നൈ കുടുംബ കോടതിയിൽ ഹാജരായിരിക്കുകയാണ് ഇരുവരും. ഒന്നിച്ച് ജീവിക്കാൻ തങ്ങൾക്ക് താൽപര്യം ഇല്ലെന്ന് ഇരുവരും കോടതിയെ ബോധിപ്പിച്ചതായാണ് റിപ്പോർട്ട്....
സൂപ്പർ ഹിറ്റ് ചിത്രമായ 'അമരൻ 'ന്റെ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പറാണ് അമരൻ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്...
ഒരു താരത്തിന്റെ ഡ്രൈവർ ആയി വന്ന് പിന്നീട് സിനിമ ലോകത്തെ നയിക്കുന്ന ഒരു നായകന്‍ ആയി മാറിയ വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ഇന്ന് മോഹൻലാല്‍ ചിത്രമെന്ന് കേട്ടാല്‍...
മുംബൈ : ലോക പ്രശസ്‌ത സംഗീതജ്ഞൻ എആർ റഹ്‌മാനും ഭാര്യ സൈറ ബാനുവും വേർപിരിഞ്ഞു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ആരാധകർക്ക് ഞെട്ടലുണ്ടാക്കിക്കൊണ്ടാണ് അദ്ദേഹത്തിന്റെ...
എറണാകുളം : കൊച്ചിയെ ഇളക്കി മറിക്കാനായി മലയാളികളുടെ സ്വന്തം അല്ലു അർജുൻ എത്തുന്നു. നവംബർ 27 നാണ് താരം കൊച്ചിയിൽ എത്തുന്നത്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന...
ദളപതി വിജയ്‍യുടെ മകൻ സംവിധായകനാകുന്ന ആദ്യ ചിത്രത്തില്‍ സുന്ദീപ് കിഷൻ നായകനാകുമെന്ന് റിപ്പോര്‍ട്ട്. ജേസണിന്റ അരങ്ങേറ്റ ചിത്രത്തിന്റെ നിര്‍മാണം ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും നിര്‍വഹിക്കുക. തമൻ സംഗീതം...
ശിവ സംവിധാനം ചെയ്ത സിനിമയാണ് കങ്കുവ. ഈ കാലയളവിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങപ്പെട്ട സിനിമയായിരുന്നു സൂര്യയുടെ കങ്കുവ. സിനിമയുടെ സൗണ്ട് ക്വാളിറ്റുമായി ബന്ധപ്പെട്ട്...
ചെന്നൈ: മലയാള സിനിമയിൽ തനിക്ക് ഇഷ്ടമുള്ള നടന്മാരെക്കുറിച്ച് പറഞ്ഞ് തെന്നിന്ത്യൻ സൂപ്പർ താരം തമന്ന ഭാട്ടിയ. സ്വകാര്യ മാദ്ധ്യമത്തോട് സംസാരിക്കുമ്പോഴായിരുന്നു താരം മലയാളത്തിലെ പ്രിയപ്പെട്ട നടന്മാരെക്കുറിച്ച് വെളിപ്പെടുത്തിയത്....
സിനിമാ താരങ്ങളായ നയന്‍താരയും ധനുഷും തമ്മിലുള്ള പോര് കൂടുതൽ ശക്തമാകുകയാണ്. നയന്‍താരയുടെ ഡോക്യുമെന്ററി കൂടി പുറത്ത് വന്നതോടെ നിരവധി പേരാണ് ഇരുവരെയും പിന്തുണച്ചും വിമര്‍ശിച്ചു കൊണ്ടും രംഗത്ത്...
അമരാവതി: എൺപതാമത് ദേശീയ മുഷൈറ ഗസൽ പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ രാം ചരണിന് ചുറ്റും തടിച്ചുകൂടി ആരാധകര്‍. എആര്‍ റഹ്മാന് നല്‍കിയ വാക്ക് പാലിക്കാനാണ് സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ താരം...
എറണാകുളം: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഒന്നിയ്ക്കുന്നത്....
ചെന്നൈ : സംഗീതസംവിധായകനും ഗായകനുമായ എ ആർ റഹ്മാൻ വിവാഹമോചിതനാകുന്നു. അദ്ദേഹത്തിന്റെ ഭാര്യ സൈറ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 29 വർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ സൈറ...
ബംഗളുരു : കന്നഡ സിനിമാ സംവിധായകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവ നടൻ താണ്ഡവ് റാം അറസ്റ്റിൽ. സംവിധായകന് നേരെ വെടിയുതിർത്ത താണ്ഡവിനെ ചന്ദ്ര ലേഔട്ട് പൊലീസ്...
എറണാകുളം: റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മഞ്ജു പത്രോസും സിമി സാബുവും. ഇരുവരും ചേര്‍ന്നുള്ള യൂട്യൂബ് ചാനൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്ലാക്കീസ് എന്ന?പേരില്‍...
അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ . ഇപ്പോഴിതാ സിനിമയിൽനിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ...
മലയാളികൾക്ക് ഒരു കാലത്ത് പ്രിയങ്കരിയായിരുന്നു കനക. ഗോഡ് ഫാദർ അടക്കം നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളിൽ...
ജീവിതത്തിൽ കല്യാണം കഴിക്കേണ്ടന്നത് താൻ ആലോചിച്ചെടുത്ത തീരുമാനമാണ് എന്ന് ഐശ്വര്യ ലക്ഷ്മി .ചിന്തിക്കാനും ചുറ്റുമുള്ള വിവാഹബന്ധങ്ങൾ കാണാനും തുടങ്ങിയപ്പോഴാണ് താൻ ഇത്തരമൊരു തിരിച്ചറിവിലേക്ക് എത്തിയതെന്നും അവർ അഭിപ്രായപ്പെട്ടു....
കഴിഞ്ഞ ദിവസമാണ് നടി നയൻതാരയെ കുറിച്ചുള്ള ഡോക്യൂമെന്ററി ഒടിടിയിൽ എത്തിയത്. സിനിമ എന്നതിലേക്ക് താരം എത്തിയത് എങ്ങനെയാണ് എന്നുള്ളതെല്ലാം ഡോക്യൂമെന്ററിയിൽ വ്യക്തമായി പറയുന്നുണ്ട്. സത്യൻ അന്തിക്കാട് സംവിധാനം...
ചെന്നൈ: നയൻതാരയും ധനുഷും തമ്മിലുള്ള വിവാദം ശമനമില്ലാതെ തുടരുകയാണ്. ധനുഷ് നിർമ്മിച്ച സിനിമയിലെ ചില ചിത്രീകരണ രംഗങ്ങൾ തന്റെ അനുവാദം ഇല്ലാതെ ഉപയോഗിച്ചു എന്നതിൽ ധനുഷ് വക്കീൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies