മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷ്യ കോംമ്പോകളിൽ പ്രധാനപ്പെട്ടതാണ് കപ്പയും മീനും. ചിലരിത് പ്രഭാതഭക്ഷണം ആയും നാലുമണി ഭക്ഷണമായും അത്താഴമായും ഒക്കെ കഴിക്കുന്നു. നമ്മുടെ ഈ നാടൻ കോംബോ എത്ര...
ആരോഗ്യഗുണങ്ങളിൽ പേരുകേട്ട ഒന്നാണ് ഇഞ്ചി. കറികൾക്ക് രുചി കൂട്ടുന്നതിന് പതിവായി ഉപയോഗിക്കുന്ന ഇത് പല ആരോഗ്യപ്രശ്നങ്ങളിൽ പെട്ടെന്നുള്ള മരുന്നായും വീടുകളിൽ ഉപയോഗിച്ചു വരുന്നു.ഓക്കാനം, വയറിന്റെ പ്രശ്നങ്ങൾ, ഗ്യാസ്ട്രബിൾ...
കാണാന്‍ ഇത്തിരി കുഞ്ഞനാണെങ്കിലും ഗുണത്തില്‍ വലിയവനാണ് ഉലുവ. നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകളായ എ, സി തുടങ്ങിയവ അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും....
എരിവും മധുരവും ഉപ്പും പുളിയും കയ്പ്പും എല്ലാം ചേര്‍ന്ന സദ്യയില്‍ ആരോഗ്യവും അങ്ങേയറ്റമാണ് എന്നതില്‍ സംശയം വേണ്ട. മുതിര്‍ന്ന ഒരു വ്യക്തിക്ക് ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ട ചേരുവകളെല്ലാം...
നിരവധി ആരോഗ്യഗുണങ്ങള്‍ പ്രധാനം ചെയ്യുന്ന ഒന്നാണ് കറുവപ്പട്ട. പൊടിയായും ഇത് വിപണിയിലെത്താറുണ്ട്. ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത്തരത്തിലുള്ള കറുവാപ്പട്ട പൊടിയില്‍ വന്‍ തോതിലുള്ള മായമാണ്...
ലോകത്തെ ഏറ്റവും ആജാനുബാഹുവായ ബോഡി ബില്‍ഡര്‍ ഇലിയ ഗോലം യെഫിംചിക് അന്തരിച്ചു. ഹൃദയാഘാതം മൂലം മരിക്കുമ്പോള്‍ മുപ്പത്തിയാറ് വയസ്സായിരുന്നു യെഫിംചിക്കിന്റെ പ്രായം. ഹൃദയാഘാതത്തെ തുടര്‍ന്ന് സെപ്റ്റംബര്‍...
പലപ്പോഴും നമ്മള്‍ ഫുഡ് ഓഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം അലുമിനിയം ഫോയില്‍ പേപ്പര്‍ ലഭിക്കാറുണ്ട്. പക്ഷേ അത് മിക്കവരും തന്നെ ചുരുട്ടിക്കൂട്ടി വലിച്ചെറിയുകയാണ് ചെയ്യുക. എന്നാല്‍ അത് സൂക്ഷിച്ച്...
ഒരു അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെണ്ടക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. വിറ്റമിനുകളും ധാതുക്കളും നിരവധിയുള്ള വെണ്ടക്ക കഴിക്കുന്നത് ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വെറുതെ...
തേന്‍ വളരെ പോഷകസമൃദ്ധവും രുചികരവുമായ ആഹാരമാണ്, എല്ലാ പോഷകങ്ങളും അടങ്ങിയ ഈ സൂപ്പര്‍ഫുഡ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതുമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചിലപ്പോള്‍...
ഓണമിങ്ങ് എത്തിക്കഴിഞ്ഞു. വീട്ടമ്മമാർ എല്ലാവരും ഓണസദ്യക്ക് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന കാര്യത്തിൽ ആലോചനയിലാവും. ഇത്തവണയെങ്കിലും പണി എളുപ്പമാക്കാൻ സ്ഥിരം പായസം തന്നെ പിടിക്കല്ലേ എന്നും പറഞ്ഞാവും മറ്റ്...
തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും വാങ്ങിയ ഉഴുന്നുവടകള്‍ക്കുള്ളില്‍ നിന്നും ബ്ലേഡ് കഷണങ്ങള്‍ കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അധികൃതരെത്തി ഈ ഹോട്ടല്‍ അടച്ചുപൂട്ടി. വെണ്‍പാലവട്ടം കുമാര്‍ ടിഫിന്‍...
ഓണം വന്നാലും, ഉണ്ണി പിറന്നാലും മലയാളിക്ക് സദ്യ വാഴയിലയിൽ തന്നെ വേണം. സദ്യയ്ക്ക് മാത്രമല്ല സ്‌കൂളിൽ പൊതി കെട്ടി ചോറ് കൊണ്ടുപോകുന്നതിനും വാഴയിലയെ ആണ് നമ്മൾ കൂടുതലും...
വിശക്കുമ്പോള്‍ ചെറുകടികള്‍ കഴിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമാണ്. വിശപ്പ് ശമിക്കുന്നതിനൊപ്പം കീശ കാലിയാകാതെയുമിരിക്കും. എന്നാല്‍ കഴിക്കുന്ന പലഹാരത്തില്‍ നിന്ന് വൃത്തിഹീനമായ എന്തെങ്കിലും കിട്ടിയാലോ ഈ അവസ്ഥയാണ്...
കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഓണക്കോടിയെടുക്കലും പൂക്കളമിടലുമെല്ലാം തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. ഓണ സദ്യക്ക് എന്തെല്ലാം വിഭവങ്ങൾ ഒരുക്കണം...
അടുക്കളയിലെ പച്ചക്കറികളിൽ ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. സംഭവം ഇച്ചിരി ഗ്യാസ് ഉണ്ടാക്കുമെങ്കിലും സാമ്പാറിലെയൊക്കെ പ്രധാനിയായതുകൊണ്ട് തന്നെ ഉരുളക്കിഴങ്ങിന് എന്നും അടുക്കളയിൽ ഒരു സ്ഥാനമുണ്ട്....
സമയം ഒട്ടും വേണ്ട; ഓണത്തിന് 10 മിനിറ്റിൽ പാലട പ്രഥമൻ; അതും നാവിൽ അലിഞ്ഞ് പോവും രുചിയിൽ കേരളക്കരയുടെ ഏറ്റവും വലിയ ഉത്സവമായ ഓണത്തിന് ഇനി വിരലിൽ...
ഇന്ത്യൻ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇനമാണ് റൊട്ടി അല്ലെങ്കിൽ ചപ്പാത്തി. റൊട്ടിയോ ചപ്പാത്തിയോ വീട്ടിൽ ഉണ്ടാക്കാത്തവരായി ആരും തന്നെ കാണില്ല. ഉത്തരേന്ത്യയുടെ ഒരു പ്രധാന ഭക്ഷണം...
നടുവുവേദന ഇന്ന് പലരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ഓഫീസിലിരുന്ന് വര്‍ക്ക് ചെയ്യുന്നവര്‍ക്കും ശാരീരികമായി കഠിനാധ്വാനം ചെയ്യുന്നവര്‍ക്കും ഒരു പോലെ നടുവു വേദനയുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ സ്ഥിരമായി നടുവുവേദന...
എല്ലാ മംഗളകാര്യങ്ങൾക്കും ഭാരതീയർക്ക് വെറ്റില കൂടിയേതീരൂ. വെറ്റില ഏറെ ഔഷധഗുണമുള്ളതാണ്, പാക്കും ചുണ്ണാമ്പും പുകയിലയും ഒന്നും കൂടെ കൂടരുതെന്നു മാത്രം. എന്നാൽ വെറ്റിലയ്ക്ക് ഔഷധ ഗുണങ്ങൾ മാത്രമല്ല.......
സമൂസ എന്ന പലഹാരം ഇഷ്ടമില്ലാത്തവര്‍ വളരെ വിരളമായിരിക്കും. മാംസമോ ഉരുളക്കിഴങ്ങ് മസാലയോ പച്ചക്കറികളോ ഉള്ളില്‍ നിറച്ച ക്രിസ്പിയായ ഈ പലഹാരത്തിന്റെ ചരിത്രമെന്താണെന്ന് അറിയാമോ. സമൂസയുടെ ഇംഗ്‌ളീഷ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies