Food

ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ ; ഹൃദ്രോഗങ്ങളിൽ നിന്നും മോചനം നേടാം

ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ ; ഹൃദ്രോഗങ്ങളിൽ നിന്നും മോചനം നേടാം

ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിൽ നിങ്ങൾ എന്താണ് കഴിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. രക്തസമ്മർദ്ദം കുറയ്ക്കുക, കൊളസ്ട്രോൾ മെച്ചപ്പെടുത്തുക, ശരീരഭാരം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാര കുറയ്ക്കുക എന്നിവയോടൊപ്പം ആരോഗ്യകരമായ...

കുതിച്ചുയർന്ന് മില്ലറ്റ് വില ; വിപണിയിൽ കിട്ടാക്കനി ആവുന്നു

കുതിച്ചുയർന്ന് മില്ലറ്റ് വില ; വിപണിയിൽ കിട്ടാക്കനി ആവുന്നു

ന്യൂഡൽഹി : മില്ലറ്റ് ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായുള്ള കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിനുശേഷം വലിയ ഡിമാൻഡ് ആണ് ഇപ്പോൾ വിപണിയിൽ വിവിധ മില്ലറ്റുകൾ നേരിടുന്നത്. റാഗിയും ബജ്റയും അടക്കമുള്ള പല മില്ലറ്റുകളും...

പച്ച പപ്പായക്ക് ഇത്രയും രുചിയോ ! തായ്‌ലൻഡിന്റെ സ്വന്തം ഗ്രീൻ പപ്പായ സലാഡ് ഉണ്ടാക്കാം

പച്ച പപ്പായക്ക് ഇത്രയും രുചിയോ ! തായ്‌ലൻഡിന്റെ സ്വന്തം ഗ്രീൻ പപ്പായ സലാഡ് ഉണ്ടാക്കാം

ഒരു പപ്പായ മരം എങ്കിലും ഇല്ലാത്ത മലയാളി വീടുകൾ നന്നേ കുറവായിരിക്കും. പപ്പായ പച്ചയായും പഴുത്തും ഒക്കെ നമ്മൾ ഭക്ഷണം ആക്കാറുണ്ട്. പച്ച പപ്പായ ഉപയോഗിച്ച് തോരനും...

രാവിലെ വെറും വയറ്റിൽ ഈഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കി ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ;  മൂന്ന് ദിനം കൊണ്ട്  മാറ്റം അനുഭവിച്ചറിയാം

രാവിലെ വെറും വയറ്റിൽ ഈഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കി ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ; മൂന്ന് ദിനം കൊണ്ട് മാറ്റം അനുഭവിച്ചറിയാം

രാവിലെ ഒരു ചായയോ കാപ്പിയോ കുടിച്ച് ദിവസം ആരംഭിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ഇത് അനാരോഗ്യകരമായ ഒരു ശീലമാണെന്ന് പറഞ്ഞാലോ? വെറും വയറ്റിൽ വെള്ളം കുടിച്ച്...

ഫാറ്റി ലിവർ ഉണ്ടോ? ; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ

ഫാറ്റി ലിവർ ഉണ്ടോ? ; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിക്കോളൂ

ശരീരം പല ആന്തരികാവയവങ്ങളിലും കൊഴുപ്പ് സംഭരിച്ചു വയ്ക്കുന്നതായി നമുക്കറിയാം. ഇത്തരത്തിൽ സംഭരിച്ചു വയ്ക്കുന്ന കൊഴുപ്പിന്റെ അളവ് കരളിൽ കൂടുതലാവുമ്പോഴാണ് ഫാറ്റി ലിവർ ഉണ്ടാവുന്നത്. രണ്ട് പ്രധാന തരം...

പേരയ്ക്ക ആള് പൊളി തന്നെ; പക്ഷേ ഈ കൂട്ടർ കഴിച്ചാൽ പണി പാളും

പേരയ്ക്ക ആള് പൊളി തന്നെ; പക്ഷേ ഈ കൂട്ടർ കഴിച്ചാൽ പണി പാളും

ആരോഗ്യത്തിന് അത്യാവശ്യമായ ഘടകങ്ങളെല്ലാം വേണ്ടുവോളമുള്ള ഒരു പഴമാണ് പേരയ്ക്ക ധാതുസമ്പത്തിൻ്റെ ഒരു പവർഹൗസ് എന്നുവേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. കണ്ടാൽ കുഞ്ഞനാണെങ്കിലും വിറ്റാമിൻ-സി, തൊലിക്ക് ആവശ്യമായ...

നമുക്ക് ‘പൊങ്ങ്’ അവർക്ക് കോക്കനട്ട് ആപ്പിൾ; ഹൃദ്രോഗത്തിനും രോഗപ്രതിരോധശേഷിക്കും പ്രകൃതി ഒരുക്കിയ അത്ഭുതമരുന്നിന്റെ ഗുണങ്ങളായിരമത്രേ!

നമുക്ക് ‘പൊങ്ങ്’ അവർക്ക് കോക്കനട്ട് ആപ്പിൾ; ഹൃദ്രോഗത്തിനും രോഗപ്രതിരോധശേഷിക്കും പ്രകൃതി ഒരുക്കിയ അത്ഭുതമരുന്നിന്റെ ഗുണങ്ങളായിരമത്രേ!

കേരനിരകളാടും ഹരിതചാരുതീരം പുഴയോരം കളമേളം കവിതപാടും തീരം... എന്ന് കേരളത്തെ കുറിച്ച് പാടുന്നത് കേട്ടിട്ടില്ലേ. കവികൾ വർണിക്കുന്നത് പോലെ കേരവൃക്ഷങ്ങളാൽ സമ്പന്നമാണ് നമ്മുടെ നാട്. എന്നാൽ ഈ...

എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്? ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം കുറയും ആരോഗ്യം വർദ്ധിക്കും

എന്താണ് മെഡിറ്ററേനിയൻ ഡയറ്റ്? ; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അമിതവണ്ണം കുറയും ആരോഗ്യം വർദ്ധിക്കും

പഠനങ്ങൾ കാണിക്കുന്നത് മെഡിറ്ററേനിയൻ ഭക്ഷണത്തിന് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ടെന്നാണ്. അമിതവണ്ണം ഉള്ളവരിൽ അത് കുറയാനായി പല ആരോഗ്യ വിദഗ്ധരും മെഡിറ്ററേനിയൻ ഡയറ്റ് ശുപാർശ ചെയ്യാറുണ്ട്. ഈ ഭക്ഷണക്രമം...

പ്രായം മുഖത്തെ ബാധിക്കാതിരിക്കണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതി

പ്രായം മുഖത്തെ ബാധിക്കാതിരിക്കണോ? ഈ ഭക്ഷണങ്ങൾ ശീലമാക്കിയാൽ മതി

പ്രായം കൂടുന്തോറും മുഖത്തുണ്ടാകുന്ന വ്യത്യാസങ്ങൾ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ വിഷമിപ്പിക്കുന്ന കാര്യമാണ്. മുഖത്തുണ്ടാകുന്ന ചുളിവുകൾ, വരൾച്ച, നിറം നഷ്ടപ്പെടൽ, കവിളുകൾ തൂങ്ങൽ എന്നിവയെല്ലാം നിങ്ങൾക്ക് കൂടുതൽ പ്രായം...

ബുദ്ധിക്ക് മരുന്ന്, ഹൃദയത്തിന് കാവൽക്കാരൻ, പ്രായത്തെ ചെറുക്കും; ഡാർക്ക് ചോക്ലേറ്റ് നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല

ബുദ്ധിക്ക് മരുന്ന്, ഹൃദയത്തിന് കാവൽക്കാരൻ, പ്രായത്തെ ചെറുക്കും; ഡാർക്ക് ചോക്ലേറ്റ് നമ്മൾ ഉദ്ദേശിക്കുന്ന ആളല്ല

പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. പല്ലുകേടാവും തടികേടാവും എന്നൊക്കെ പറഞ്ഞ് ചോക്ലേറ്റിനെ അകറ്റി നിർത്തുമ്പോൾ ഒന്നറിഞ്ഞോളൂ അധികമായാലാണ് അമൃത് വിഷമാകുന്നത്. മിതമായി ഉപയോഗിച്ചാൽ ചോക്ലേറ്റും ഒരു...

ഓർമ്മയ്ക്കും ബുദ്ധിക്കും ചോക്ലേറ്റ്; കുട്ടികൾക്കായി ചോക്ലേറ്റ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ശരീരം കേടാവില്ല, നന്നാവും

ഓർമ്മയ്ക്കും ബുദ്ധിക്കും ചോക്ലേറ്റ്; കുട്ടികൾക്കായി ചോക്ലേറ്റ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ശരീരം കേടാവില്ല, നന്നാവും

ചോക്ലേറ്റ്.. ആഹാ.. പ്രായമെത്ര ആയാലും ചോക്ലേറ്റ് എന്ന് കേൾക്കുമ്പോൾ ഒരു കൊതിപിടിപ്പിക്കുന്ന അനുഭൂതി മനസിന്റെ ഏതോ കോണിൽ ഇങ്ങനെ പൊട്ടിവിടരും. കുട്ടികൾക്ക് കഴിക്കാൻ ഇഷ്ടമുള്ളതും ചോക്ലേറ്റ് തന്നെ....

അല്പം പെരുംജീരകം എടുക്കാനുണ്ടോ? സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും

അല്പം പെരുംജീരകം എടുക്കാനുണ്ടോ? സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും

മിക്ക ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിലും ഒഴിച്ചുകൂടാൻ ആവാത്ത ഒരു ചേരുവയാണ് പെരുംജീരകം. എന്നാൽ പെരുംജീരകം ഭക്ഷണത്തിന് രുചി കൂട്ടാനുള്ള ഒരു ചേരുവ മാത്രമല്ല. ധാരാളം ഔഷധ ഗുണങ്ങളും...

നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യാറുണ്ടോ? കണ്ണുകളുടെ ആരോഗ്യത്തിന് ഈ  ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ

നന്നായി വായിക്കുകയും കമ്പ്യൂട്ടർ നോക്കുകയും ചെയ്യാറുണ്ടോ? കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങൾ ശീലമാക്കിക്കോളൂ

ആധുനിക ജീവിതശൈലി ഏറ്റവും കൂടുതൽ ബാധിക്കുന്ന ശരീരത്തിലെ ഒരു അവയവമാണ് കണ്ണ്. മൊബൈൽ, കമ്പ്യൂട്ടർ, ടെലിവിഷൻ എന്നിവയുടെ എല്ലാം അമിതമായ ഉപയോഗം മൂലം ഇന്ന് പലർക്കും കാഴ്ച...

എന്നും ഇരുപതുകളിൽ ; ബ്യൂട്ടിപാർലറും ശസ്ത്രക്രിയകളും വേണ്ട; ഈ പഴങ്ങൾ ഇങ്ങനെ ഉപയോഗിക്കൂ

എന്നും ഇരുപതുകളിൽ ; ബ്യൂട്ടിപാർലറും ശസ്ത്രക്രിയകളും വേണ്ട; ഈ പഴങ്ങൾ ഇങ്ങനെ ഉപയോഗിക്കൂ

ചർമ്മം കണ്ടാൽ പ്രായം തോന്നിക്കുന്നുവോ? ഇന്ന് പലരും അനുഭവിക്കുന്ന സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണിത്. നമ്മുടെ ശരീരത്തിൽ പ്രായത്തിന്റെ ആദ്യസൂചനകൾ നൽകുന്ന അവയവങ്ങളിൽ ഒന്നാണ് ചർമം. പ്രായം കൂടുന്തോറും ചർമത്തിന്റെ ഘടനയിലും...

ക്ഷീണവും തളർച്ചയുമാണോ പ്രശ്നം? ; ശരീരത്തിലെ ഇരുമ്പിന്റെ കുറവ് കൊണ്ടാകാം ; ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം

ക്ഷീണവും തളർച്ചയുമാണോ പ്രശ്നം? ; ശരീരത്തിലെ ഇരുമ്പിന്റെ കുറവ് കൊണ്ടാകാം ; ലക്ഷണങ്ങളും പരിഹാരങ്ങളും അറിയാം

നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്കും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ ക്ഷീണം, തലവേദന,...

എന്താണ് ഗ്രീൻ കോഫി? ; ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ കോഫി ഫലപ്രദമോ? ; അറിയാം ഗുണങ്ങളും ദോഷങ്ങളും

എന്താണ് ഗ്രീൻ കോഫി? ; ശരീരഭാരം കുറയ്ക്കാൻ ഗ്രീൻ കോഫി ഫലപ്രദമോ? ; അറിയാം ഗുണങ്ങളും ദോഷങ്ങളും

ഒരു കപ്പ് കാപ്പി നൽകുന്ന ഉന്മേഷം അത്ര ചെറുതല്ല അല്ലേ? എന്നാൽ കാപ്പിയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അമിതവണ്ണം കുറയ്ക്കാൻ കാപ്പി കുടിച്ചാൽ മതി. എന്നാൽ സാധാരണ...

ഇനി എത്ര ഭക്ഷണം കഴിച്ചാലും അസ്വസ്ഥത ഉണ്ടാവില്ല ; ഭക്ഷണത്തിനുശേഷം ഈ വസ്തുക്കൾ കഴിക്കൂ ; കഴിച്ചതെല്ലാം എളുപ്പത്തിൽ ദഹിക്കും

ഇനി എത്ര ഭക്ഷണം കഴിച്ചാലും അസ്വസ്ഥത ഉണ്ടാവില്ല ; ഭക്ഷണത്തിനുശേഷം ഈ വസ്തുക്കൾ കഴിക്കൂ ; കഴിച്ചതെല്ലാം എളുപ്പത്തിൽ ദഹിക്കും

ഭക്ഷണം അമിതമായാൽ ഉണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ചെറുതല്ല. പലപ്പോഴും നെഞ്ചെരിച്ചിലും വയറെരിച്ചിലും എല്ലാം കൊണ്ട് ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാത്ത അവസ്ഥയായിരിക്കും ഉണ്ടാവുക. ഈ കാരണങ്ങൾ കൊണ്ട്...

എന്താണ് അറ്റ്കിൻസ് ഡയറ്റ് ? ശരീരഭാരം കുറയ്ക്കാനായി  അറ്റ്കിൻസ് ഡയറ്റ് ഫലപ്രദമോ ? വിശദമായി അറിയാം

എന്താണ് അറ്റ്കിൻസ് ഡയറ്റ് ? ശരീരഭാരം കുറയ്ക്കാനായി അറ്റ്കിൻസ് ഡയറ്റ് ഫലപ്രദമോ ? വിശദമായി അറിയാം

1960-കളിൽ ഹൃദയാരോഗ്യ വിദഗ്ദ്ധനായ റോബർട്ട് സി. അറ്റ്കിൻസ് വികസിപ്പിച്ചെടുത്ത ഒരു ജനപ്രിയ ലോ-കാർബോഹൈഡ്രേറ്റ് ഭക്ഷണ രീതിയാണ് അറ്റ്കിൻസ് ഡയറ്റ്. അറ്റ്കിൻസ് ഡയറ്റിനെ ഔപചാരികമായി അറ്റ്കിൻസ് ന്യൂട്രീഷണൽ അപ്രോച്ച്...

കാൽസ്യം പാലിൽ മാത്രമല്ല ഉള്ളത് ; ഈ ഭക്ഷണങ്ങൾ കഴിച്ച് എല്ലുകളുടെ ആരോഗ്യം നിലനിർത്താം

കാൽസ്യം പാലിൽ മാത്രമല്ല ഉള്ളത് ; ഈ ഭക്ഷണങ്ങൾ കഴിച്ച് എല്ലുകളുടെ ആരോഗ്യം നിലനിർത്താം

അസ്ഥികളുടെ ആരോഗ്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു ധാതുവാണ് കാൽസ്യം . ഹൃദയത്തിന്റെയും പേശികളുടെയും പ്രവർത്തനം ആരോഗ്യകരമായി നിലനിർത്താൻ കാൽസ്യം സഹായിക്കുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ...

ഹൃദയത്തെ സംരക്ഷിക്കാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം ; നിലക്കടല ഇങ്ങനെ കഴിക്കൂ,  ആരോഗ്യത്തോടെ ഇരിക്കൂ

ഹൃദയത്തെ സംരക്ഷിക്കാം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാം ; നിലക്കടല ഇങ്ങനെ കഴിക്കൂ, ആരോഗ്യത്തോടെ ഇരിക്കൂ

നമ്മുടെ ശരീരത്തിന് ആവശ്യമായ നിരവധി അമിനോ ആസിഡുകൾ കൊണ്ട് സമ്പുഷ്ടമാണ് നിലക്കടല. ദിവസവും മിതമായ അളവിൽ നിലക്കടല കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. നിരവധി വിറ്റാമിനുകളും മിനറലുകളും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist