ചിക്കന്‍ പാചകം ചെയ്യുന്നതിന് മുമ്പ് പലരും അതില്‍ നാരങ്ങനീര് ചേര്‍ത്ത് അല്‍പ്പനേരം വെക്കാറുണ്ട്. ചിക്കന്‍ രുചികരവും മൃദുവുമാകുന്നുവെന്ന വിചാരമാണ് ഇതിന് പുറകില്‍. കൂടാതെ ഹോട്ടലുകളില്‍ ചിക്കനൊപ്പം...
വൈറലാകാന്‍ വേണ്ടി വ്യത്യസ്തമായ പല രീതികളും പരീക്ഷിക്കുകയാണ് കണ്ടന്റ് ക്രിയേറ്റര്‍മാരും വ്‌ലോഗേഴ്‌സുമൊക്കെ. അത്തരത്തില്‍ ഒരാള്‍ നടത്തിയ ശ്രമമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇഡ്ഡലി ബെംഗളൂരുവിലെ...
മിക്ക കറികളിലും ചില പലഹാരങ്ങളിലും രുചിയും ഗന്ധവും വര്‍ദ്ധിപ്പിക്കുവാനായി വറ്റല്‍മുളക് ചേര്‍ക്കാറുണ്ട്. കൂടാതെ കടകളില്‍ നിന്നും മുളക് വാങ്ങി വീട്ടില്‍ തന്നെ പൊടിച്ചെടുക്കുന്നവരുമുണ്ട്. എന്നാല്‍ ഏവരും...
ഉറക്കക്കുറവ് ആഗോളതലത്തില്‍ ഒരു വലിയ പ്രശ്‌നമായി തീര്‍ന്നിരിക്കുകയാണ്. നിരവധി പേരാണ് ഇതിന് ചികിത്സ തേടി ഡോക്ടര്‍മാരെ സമീപിക്കുന്നത്. മാത്രമല്ല സ്ഥിരമായി ഉറക്കം തടസ്സപ്പെടുന്നത് പൊണ്ണത്തടി,...
മുന്തിരി കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. മുന്തിരിയുടെ നിറം തന്നെയാണ് അതിന്റെ പ്രധാന ആകർഷണം. മുന്തിരിക്ക് നിരവധി ഗുണങ്ങൾ ഉണ്ടെങ്കിലും നിറത്തിനനുസരിച്ച് ഓരോ മുന്തിരിയുടെയും ഗുണത്തിലും...
റവ കൊണ്ടുള്ള ഭക്ഷണങ്ങളെ പലപ്പോഴും ആരോഗ്യകരമായവയുടെ പട്ടികയില്‍ റവയെ പരിഗണിക്കാറില്ല. എന്നാല്‍ ആരോഗ്യത്തിന് വളരെ മികച്ച തിരഞ്ഞെടുപ്പാണ് റവ വിഭവങ്ങളെന്നാണ് പോഷകാഹാര വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്....
വളരെ ആരോഗ്യഗുണങ്ങളുള്ള ഭക്ഷ്യവസ്തുവാണ് പനീര്‍. മുമ്പൊക്കെ വീടുകളില്‍ തന്നെയായിരുന്നു ഇതിന്റെ ഉല്‍പാദനം എന്നാല്‍ ഇന്ന് മാര്‍ക്കറ്റില്‍ ഇത് സുലഭമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്ന് ലഭിക്കുന്ന പനീര്‍ വിശ്വസിച്ച്...
മധുരം ചേര്‍ക്കാത്ത കാപ്പി കുടിക്കുന്നത് പലര്‍ക്കും അരോചകമാണ്. അതിനല്‍പ്പം ചവര്‍പ്പ് കൂടുതലാണെന്നത് തന്നെയാണ് കാരണം. എന്നാല്‍ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നാണ് ഇപ്പോള്‍...
അടുത്തിടെ ഫാന്റ ഓംലെറ്റ് പോലെയുള്ള വിചിത്ര സ്ട്രീറ്റ് ഫുഡ് വിഭവങ്ങള്‍ വലിയ വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ഇത്തരം ഭക്ഷണങ്ങളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി ഇടം...
കുരുമുളക് പല ഭക്ഷണങ്ങളിലും ചേര്‍ക്കാറുണ്ട്. ഇത് അതിന് നല്ല രുചിയും മണവുമൊക്കെ നല്‍കുന്നു എന്നാല്‍ ഈ ഒരു ഉദ്ദേശം മാത്രമേ കുരുമുളക് ഉപയോഗത്തിനുള്ളോ. അല്ലെന്നതാണ് ഉത്തരം...
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒന്നാണ് കൊളോറെക്റ്റൽ കാൻസർ അഥവാ വൻകുടലിലെ കാൻസർ. ഇത് ഏറ്റവും സാധാരണമായ കാൻസറുകളിൽ ഒന്നാണ്. എന്നിരുന്നാലും, ഉചിതമായ ഭക്ഷണക്രമത്തിലൂടെ, ഈ അപകടകാരിയായ...
ഇന്ത്യൻ മസാലക്കൂട്ടുകളിൽ ധാരാളം ഔഷധഗുണമുള്ള ഒന്നാണ് ഉലുവ. വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് സഹായകരമാകുന്നതിനാൽ ഒരു സമ്പൂർണ്ണ ഔഷധമെന്ന് ഉലുവയെ പറയാം. പ്രമേഹത്തെ നിയന്ത്രിക്കുന്നത് മുതൽ കാൻസർ തടയുന്നത് വരെയുളള...
പലരുടെയും ഇഷ്ടവിഭവങ്ങളിൽ ഒന്നാണ് ചെമ്മീൻ. കാഴ്ചയിൽ അൽപ്പം വ്യത്യസ്തനാണെങ്കിലും മത്സ്യങ്ങൾ നൽകുന്ന ഒട്ടുമിക്ക ഗുണങ്ങളും ഇതും നൽകും. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഡി,അയഡിൻ...
ചൂടായ എണ്ണ പൊട്ടിത്തെറിക്കുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകും. പൊള്ളലുണ്ടാക്കുകയും സ്റ്റൗവും അടുക്കളയും ഇത് വൃത്തിക്കേടാക്കുകയും ചെയ്യും. എന്നാല്‍ ഇത് തടയാന്‍ വളരെ എളുപ്പമാണ് അടുക്കളയിലെ...
ഇന്ത്യൻ ഭക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ധാരാളം വൈവിധ്യമാർന്ന സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുന്നത്. തലമുറകളായി ശീലിച്ചതിനാൽ തന്നെ നമ്മുടെ അടുക്കളയിൽ എപ്പോഴും പലതരത്തിലുള്ള സുഗന്ധവ്യഞ്ജനങ്ങൾ കാണുന്നതായിരിക്കും. ഇവയിൽ ഭൂരിഭാഗവും...
പേശികളുടെ വളർച്ചയ്ക്കും ശക്തിക്കും പ്രോട്ടീൻ അടങ്ങിയ ആഹാരങ്ങൾ ഏറെ ആവശ്യമാണ്. മാംസാഹാരികൾക്ക് പ്രോട്ടീൻ സമ്പുഷ്ടമായ ധാരാളം വിഭവങ്ങൾ ലഭിക്കുമെങ്കിലും വെജിറ്റേറിയൻസ് ആണെങ്കിൽ പ്രോട്ടീൻ ലഭിക്കാൻ അല്പം ബുദ്ധിമുട്ടാണ്....
വെള്ളത്തിനും ചായയ്്ക്കും ശേഷം ലോകത്തിലേറ്റവും ജനപ്രിയമായ പാനീയങ്ങളിലൊന്നാണ് ബിയര്‍ ലോകമെമ്പാടുമുള്ള ആളുകള്‍ ബിയര്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ന് ആഗോളതലത്തില്‍ തന്നെ എണ്ണമറ്റ ബിയര്‍ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍...
മുട്ട നമുക്ക് ഇഷ്ടമാണ് അല്ലേ..പൊരിച്ചും കറിവച്ചും ബുൾസെ അടിച്ചുമെല്ലാം നമ്മൾ അകത്താക്കും. അത്രയേറെ ഗുണങ്ങളാണ് മുട്ട നമ്മുടെ ശരീരത്തിന് നൽകുന്നത്. എന്നാൽ മുട്ടയുടേ തോടോ? വലിച്ചെറിയും അല്ലേ..?...
യുകെയില്‍ നിന്നുള്ള ഒരു ഫുഡ് സയന്റിസ്റ്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. അപകടകാരികളായ ഭക്ഷ്യവസ്തുക്കള്‍ രണ്ടെണ്ണമാണെന്നും അവ താന്‍ വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍...
ശരീരത്തിന് വളരെ ആവശ്യമായ പോഷകങ്ങളില്‍ പെടുന്നതാണ് അയോഡിന്‍. ഇതിന്റെ അളവ് കുറയുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാകും കാരണം മെറ്റബോളിസം മുതല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ വരെ...