Health

വേറൊന്നും വേണ്ട ഈ പോഷകങ്ങളുടെ കുറവ് നിങ്ങളെ നിത്യരോഗിയാക്കും; സൂക്ഷിച്ചോളൂ

ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തുന്നവരാണ് നമ്മളെല്ലാവരും. ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമേ സന്തോഷകരമായ ഒരു ജീവിതം നമുക്ക് സാധ്യമാകൂ. ഇന്നത്തെ ഈ തിരക്കേറിയ കാലഘട്ടത്തിൽ പലരും ആരോഗ്യത്തോടെ ജീവിക്കാൻ...

തെറ്റ് ചെയ്യരുത്; തണുപ്പ് കാലത്ത് മുട്ട കഴിക്കേണ്ടത് ഇങ്ങനെ

മുട്ടയുടെ ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ നിത്യേന മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം എന്നാണ് വിദഗ്ധർ പറുന്നത്. എന്നാൽ എല്ലാ കാലത്തും മുട്ട ഒരുപോലെ കഴിക്കാനും പാടില്ല. ഈ...

ചൈനയിലെ പുതിയ രോഗം? കോവിഡിനേക്കാൾ വിനാശകാരി!ബാധിക്കുന്നത് ഏത് പ്രായക്കാരെ? എന്തൊക്കെ മുൻകരുതലുകൾ വേണം?

ലോകത്തെ ആശങ്കയിലാക്കി ചൈനയിൽ ഒരു വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപുണ്ടായ കോവിഡ് മഹാമാരിയെ ഓർമ്മിപ്പിക്കും വിധം ഇതും ശ്വാസകോശ സംബന്ധമായ അണുബാധയാണെന്നാണ് വിവരം. ഹ്യൂമൻ...

സൂക്ഷിക്കണം, മൈക്രോപ്ലാസ്റ്റിക്കുകള്‍ നിങ്ങളുടെ അടുക്കളയിലും, ഒളിഞ്ഞിരിക്കുന്ന സ്ഥലങ്ങള്‍ ഇവ

    ആരോഗ്യത്തെ മാരകമായി ബാധിക്കുന്ന ഒന്നാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍. ഇവ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തതിനാല്‍ പല തരത്തിലാണ് ശരീരത്തിനുള്ളില്‍ എത്തിച്ചേരുക,. എത്ര ശ്രദ്ധിച്ചാലും അടുക്കളയില്‍ വരെ...

മുടി ഡൈ ചെയ്യുന്നത് കാന്‍സറിന് കാരണമാകും, പുതിയ പഠനം പറയുന്നതിങ്ങനെ

  നാഷണല്‍ ഇന്‍സ്യൂട്ടിറ്റിയൂട്ട് (എന്‍ഐഎച്ച്) നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍. ഹെയര്‍ ഡൈകള്‍, തലമുടിയില്‍ ഉപയോഗിക്കുന്ന സ്‌ട്രൈയിറ്റ്‌നര്‍ ക്രീമുകള്‍ എന്നിവ കാന്‍സറിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍....

ദിവസം പോസിറ്റീവ് വൈബ് ആക്കണോ, ഇത്രയും ചെയ്താല്‍ മതി, പരീക്ഷിച്ചുനോക്കൂ

    ഒരു ദിവസം മുഴുവന്‍ പോസിറ്റീവ് വൈബ് നിലനില്‍ക്കണോ. ഇതിനായി ചെയ്യേണ്ടതെന്താണ്. ഇതിനായി രാവിലെ ഒരു അഞ്ചുമിനിറ്റ് നീക്കി വെച്ചാല്‍ മതി. ഇനി ചെയ്യേണ്ടതെന്തൊക്കെയാണെന്ന് നോക്കാം....

ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ സുരക്ഷിതമല്ലെന്ന് റിപ്പോർട്ട് ; ക്യാൻസറിന് വരെ കാരണമായേക്കാം

റസ്റ്റോറന്റുകളിൽ നിന്നും പാഴ്സൽ വാങ്ങുമ്പോഴും ഓൺലൈൻ ഫുഡ് ഡെലിവറിയിലും മറ്റും ഉപയോഗിക്കുന്ന കറുത്ത പ്ലാസ്റ്റിക് പാത്രങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് റിപ്പോർട്ടുകൾ. പ്ലാസ്റ്റിക് പാത്രങ്ങളിലെ തന്നെ ഏറ്റവും ഹാനികരമായതാണ്...

കട്ടിംഗ് ബോര്‍ഡ് രോഗാണുക്കളുടെ കൂടാരം; വെറും രണ്ട് മിനിറ്റ് മതി വൃത്തിയാക്കാന്‍, ചെയ്യേണ്ടത് ഇത്ര മാത്രം

  കട്ടിംഗ് ബോര്‍ഡുകളില്‍ പച്ചക്കറികള്‍ അരിയുന്നത് വളരെ എളുപ്പവും ജോലി വേത്തിലാക്കുമെന്നതാണ് ഒരു പ്രത്യേകത. എന്നാല്‍, കട്ടിംഗ് ബോര്‍ഡുകള്‍ ഉപയോ?ഗിക്കുന്നത് മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് ദോഷം ചെയ്യുമെന്ന് പുതിയ...

മഞ്ഞുകാലത്തെ പ്രധാന വില്ലനായി പ്രതിരോധശേഷിക്കുറവ് ; പക്ഷേ പ്രശ്നം പരിഹരിക്കാൻ ഈ യോഗാസനങ്ങൾക്ക് കഴിയും

മഞ്ഞുകാലം തുടങ്ങിയാൽ പിന്നെ ഓരോ വീട്ടിലും ഒരു രോഗി എന്ന് അവസ്ഥയാണ് ഇപ്പോൾ നാട്ടിലുള്ളത്. പനിയും ചുമയും ജലദോഷവും ആസ്തമയും ഒക്കെയായി ഏറ്റവും കൂടുതൽ ആളുകൾ രോഗബാധിതരാകുന്നത്...

ഒരൊറ്റ സിഗരറ്റ്; ആയുസ്സില്‍ നിന്ന് മാഞ്ഞുപോകുന്നത് 20 മിനിറ്റ്

  പുകവലിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. അര്‍ബുദം പോലുള്ള ഗുരുതര രോഗങ്ങള്‍ക്കും ശ്വാസകോശത്തിന് പരിഹരിക്കാനാവാത്ത നാശവും വരുത്താന്‍ പുകവലിക്ക് കഴിയും. എന്നാല്‍ ഒരു സിഗരറ്റ് വലിക്കുന്നത്...

മുട്ടത്തോട് വേസ്റ്റല്ലേ…ടൂത്ത്‌പേസ്റ്റ് ഉണ്ടാക്കാം വീട്ടിൽ തന്നെ, കളയല്ലേ…ഭക്ഷ്യയോഗ്യം,വേറെയും ഉപകാരങ്ങളുണ്ട്; അറിഞ്ഞാലോ?

മുട്ട നമുക്ക് ഇഷ്ടമാണ് അല്ലേ..പൊരിച്ചും കറിവച്ചും ബുൾസെ അടിച്ചുമെല്ലാം നമ്മൾ അകത്താക്കും. അത്രയേറെ ഗുണങ്ങളാണ് മുട്ട നമ്മുടെ ശരീരത്തിന് നൽകുന്നത്. എന്നാൽ മുട്ടയുടേ തോടോ? വലിച്ചെറിയും അല്ലേ..?...

യുകെ സ്വദേശികളില്‍ വിറ്റാമിന്‍ കുറവ് , ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന

    വിറ്റാമിന്‍ കുറവ് മൂലം യുകെയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് (എന്‍ എച്ച് എസ് )റിപ്പോര്‍ട്ട്. എന്‍എച്ച്എസിന്റെ കണക്ക്...

new virus in china

ചികിത്സയോ വാക്‌സിനോ ലഭ്യമല്ല; ചൈനയിൽ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട്

ചികിത്സയോ വാക്‌സിനോ ലഭ്യമല്ല; ചൈനയിൽ പുതിയ വൈറസ് അതിവേഗം വ്യാപിക്കുന്നതായി റിപ്പോർട്ട് ബീജിംഗ്: ചൈനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) അതിവേഗം പടരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന്...

മനുഷ്യ ജീവന് ഭീഷണിയാണ് പ്രാവുകൾ ; മാരകമായ രോഗങ്ങൾക്ക് കാരണമാവുന്നുവെന്ന് പഠനം

സമാധാനത്തിന്റെയും ശാന്തിയുടെയുമൊക്കെ പ്രതീകമായാണ് പ്രാവുകളെ വിശേഷിപ്പിക്കുന്നത്. പക്ഷേ അവയുടെ തൂവലുകളിലും കാഷ്ഠങ്ങളിലും ദീർഘനേരം സമ്പർക്കം പുലർത്തുന്നത് വിട്ടുമാറാത്ത ശ്വാസകോശരോഗം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ആളുകളുടെ ജീവന് ഭീഷണിയാണ് പ്രാവുകൾ...

വയറില്‍ കല്ലായി മാറുന്ന കുഞ്ഞുങ്ങള്‍, മനുഷ്യശരീരത്തിലെ അത്ഭുതം

    മനുഷ്യശരീരം വളരെ അത്ഭുതകരമായ ഒന്നാണ്. അതിനുള്ളില്‍ സംഭവിക്കുന്ന പല കാര്യങ്ങളും ഇന്നും വലിയ വിസ്മയത്തോടെയാണ് ശാസ്ത്രം നോക്കിക്കാണുന്നത്. ഇപ്പോഴിതാ വയറിനുള്ളില്‍ കല്ലായി മാറുന്ന കുഞ്ഞുങ്ങളെക്കുറിച്ചറിയാം....

ബര്‍ഗറും മൈക്രോഗ്രീനുകളും; രണ്ടും വളരെ അപകടകാരികള്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

  യുകെയില്‍ നിന്നുള്ള ഒരു ഫുഡ് സയന്റിസ്റ്റിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. അപകടകാരികളായ ഭക്ഷ്യവസ്തുക്കള്‍ രണ്ടെണ്ണമാണെന്നും അവ താന്‍ വളരെ ശ്രദ്ധിച്ചാണ് കൈകാര്യം ചെയ്യുന്നതെന്നും അവര്‍...

നോറോ വൈറസ് ബാധ സൂക്ഷിക്കണം, സാനിറ്റൈസറുകള്‍ ഫലിക്കാത്തതിന്റെ കാരണം

  ലോകമെമ്പാടും നോറോ വൈറസ് ബാധ വര്‍ധിക്കുകയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ ഉടനീളം നോറോവൈറസ് കേസുകള്‍ വ്യാപകമായെന്ന റിപ്പോര്‍ട്ട് വലിയ ഞെട്ടലാണ് ഉളവാക്കിയത്.. ഈ കണക്ക് കഴിഞ്ഞ മൂന്ന്...

14കാരി ദിവസവും ധരിച്ചിരുന്നത് 5ഉം 6ഉം ഡയപ്പറുകൾ; അറിയാതെ മലമൂത്രവിസർജ്ജനം; ഇനി സാധാരണജീവിതം; കൈപിടിച്ച് ഡോക്ടർമാർ

വയസ് പതിനാല്..താൻ പോലും അറിയാതെ മലമൂത്രവിസർജ്ജനം നടന്ന് പോകുക,ഇത് തടയാനായി ദിവസവും മാറിധരിക്കേണ്ടി വരുന്നത് നാലും അഞ്ചും ഡയപ്പറുകൾ. സാക്രൽ എജെനെസിസ് എന്ന അപൂർവ്വ രോഗാവസ്ഥയുമായി പൊരുതിയിരുന്ന...

കുട്ടികൾക്ക് ചായയും കാപ്പിയും കൊടുക്കാറുണ്ടോ? ഉയരം വയ്ക്കില്ലേ…?എന്തൊരു മാതാപിതാക്കളാണ് നിങ്ങൾ!!

നമ്മുടെയൊക്കെ പ്രിയപ്പെട്ട പാനീയങ്ങളാണ് ചായയും കാപ്പിയും. ഇത് ജീവിതശൈലിയുടെ ഭാഗം തന്നെ. ഒരു ഗ്ലാസ് ചായയും കാപ്പിയും ഇല്ലാതെ ദിവസം തുടങ്ങാൻ കഴിയാത്തവരുണ്ട്. ചെറിയപ്രായം മുതൽ ചായയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist