ആരോഗ്യം നിലനിര്‍ത്താന്‍ കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. ഒരു നിശ്ചിത പ്രായത്തിന് ശേഷം ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും....
അസ്ഥികളുടെ വളർച്ചയ്ക്കും പരിപാലനത്തിനും ശരീരം ഉപയോഗിക്കുന്ന ഒരു പ്രധാന വിറ്റാമിനാണ് വിറ്റാമിൻ ഡി. നാഡീവ്യൂഹം , മസ്കുലോസ്കലെറ്റൽ സിസ്റ്റം , രോഗപ്രതിരോധ സംവിധാനം എന്നിവയിലും വിറ്റാമിൻ ഡി...
കാലാവസ്ഥാമാറ്റവും മറ്റും ജലദോഷത്തിനും ചെറിയ പനിക്കും കാരണമാകുന്നു, ഇങ്ങനെ വരുമ്പോള്‍ തൊണ്ടയിലെ അസ്വസ്ഥതയാണ് പലര്‍ക്കും അസഹ്യമായി തോന്നുന്നത്. ഇതിനായി മരുന്നുകളും മറ്റും നിലവിലുണ്‍് താനും. എങ്കിലും...
ശസ്ത്രക്രിയാ രംഗത്ത് റോബോട്ടുകളുടെ സഹായം തേടാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്നാല്‍ പൂര്‍ണ്ണമായും ഒരു ശസ്ത്രക്രിയ റോബോട്ട് ചെയ്ത ചരിത്രമില്ല. ഇപ്പോഴിതാ അത് തിരുത്തിക്കുറിച്ചെന്ന റിപ്പോര്‍ട്ടാണ്...
വീട് വീടാവണമെങ്കിൽ കുട്ടികളുടെ കളിചിരികൾ വേണമെന്നാണ് പലരുടെയും അഭിപ്രായം. എന്നാൽ വിവാഹം കഴിഞ്ഞിട്ട് നാളുകളേറെയായിട്ടും സ്വപ്‌നം കണ്ടതുപോലെ ജീവിതത്തിലേക്ക് ഒരു കുഞ്ഞിക്കാൽ എത്താത്തിന്റെ വിഷമത്തിലായിരിക്കും ചിലരെങ്കിലും. വന്ധ്യതയ്ക്ക്...
കാറ്റാർ വാഴയ്ക്ക് വൻ ഫാൻസാണ്. ആരോഗ്യത്തിനും ചർമ്മ സംരംക്ഷണത്തിനും ബെസ്റ്റാണ് കറ്റാർ വാഴ. കറ്റാർ വാഴയെ കുറിച്ച് മാത്രമാണ് എല്ലാവരും പറഞ്ഞ് കേട്ടിരിക്കുക. കറ്റാർ വാഴയുടെ പൂവിനെ...
കേരനിരകളാടും ഹരിതചാരു തീരം പുഴയോരം കളമേളം കവിതപാടും തീരം.... കേരളത്തെ കുറിച്ച് എത്രമനോഹരമായി ആണല്ലേ കവി പാടിപ്പുകഴ്ത്തിയിരിക്കുന്നത്. തെങ്ങുകളാൽ സമ്പന്നമാണ് നമ്മുടെ നാട്. അതുകൊണ്ട് തന്നെ നമ്മുടെ...
തലമുടിയില്‍ ഷാംപൂ പ്രയോഗിക്കുമ്പോള്‍ സാധാരണയായി നാമെല്ലാം കണ്ടീഷണര്‍ രണ്ടാമതായാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനിമുതല്‍ ആദ്യം കണ്ടീഷണര്‍ ഉപയോഗിച്ചുനോക്കൂ. ഷാംപൂവിന് മുമ്പ് കണ്ടീഷണര്‍ ഉപയോഗിക്കുന്നത് വളരെ യുക്തിരഹിതമാണെന്ന്...
ഉറക്കമില്ലായ്മ ഇന്ന് ലോകത്ത് ഭൂരിഭാഗം പേരുടെയും പ്രശ്‌നമാണ്. മാനസിക സമ്മര്‍ദ്ദം, അമിതമായ കഫീന്‍ ഉപയോഗം എന്നിവ തുടങ്ങി അസുഖകരമായ കിടക്കയില്‍ അവസാനിക്കുന്ന നിരവധി കാരണങ്ങളാണ് ഇതിന്...
നമ്മുടെ പ്രായം എപ്പോഴും കുറവ് തോന്നിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. അതിനു പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്. ഇപ്പോഴിതാ വാർദ്ധക്യത്തെ അകറ്റാനുള്ള യുഎസിൽ നിന്നുള്ള 47 കാരനായ...
പേരയ്ക്ക രുചികരം മാത്രമല്ല പോഷകസമ്പന്നവുമാണ്. പഴം മാത്രമല്ല, പേരയിലകളും വളരെ ഫലപ്രദവും എണ്ണമറ്റ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതുമാണ്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നത് മുതല്‍ ശരീരഭാരം കുറയ്ക്കാനും...
ക്രിസ്തുമസും ന്യൂയറും തുടങ്ങി ആഘോഷങ്ങളുടെ പെരുമ്പറയാണ് ഇനി വരാൻ ഇരിക്കുന്നത്. ആഘോഷവേളകളിൽ വീട്ടിൽ തന്നെ ഉണ്ടാക്കിയ മധുരം പങ്കിട്ട് കളറാക്കിയാലോ? ആഘോഷവേളകളിലും അല്ലാതെയും ഉണ്ടാക്കി കഴിക്കാവുന്ന കേക്കുകളുടെ...
വീടെത്ര വൃത്തിയാക്കിയാലും പലരും പറയുന്ന പരാതിയാണ് പാറ്റയുടെയും പല്ലിയുടെയും ശല്യം. നമ്മൾ വരുത്തുന്ന ചില അബദ്ധങ്ങളാണ് ഇവ പെറ്റുപെരുകുന്നതിന് കാരണമാകുന്നത്. മാലിന്യങ്ങൾ സമയത്ത് നശിപ്പിക്കാതിരിക്കുക, അടുക്കളയും വീടും...
ഗര്‍ഭകാലത്ത് ചില രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുട്ടികളെ ദോഷകരമായി ബാധിക്കുമെന്ന് പഠനറിപ്പോര്‍ട്ട്.അമ്മ സ്ഥിരമായി ഉപയോഗിക്കുന്ന ഷാമ്പൂ ലോഷന്‍ എന്നിവയാണ് കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. കുമാമോട്ടോ യൂണിവേഴ്സിറ്റിയിലെ...
വെളുത്തുള്ളിയ്ക്ക് തീപിടിച്ച വിലയാണ് എന്നാല്‍ വിലകുറയുന്ന സാഹചര്യത്തില്‍ ഒന്നിച്ച് വാങ്ങി അടുക്കളയില്‍ സൂക്ഷിക്കാമെന്ന് വെച്ചാല്‍ ദിവസങ്ങള്‍ കഴിയുമ്പോഴേക്ക് ഇതില്‍ മുള വന്ന് ഇത് ഉപയോഗശൂന്യമായി...
സ്വിസ് ചോക്ലേറ്റ് കമ്പനിയും ലോകപ്രസിദ്ധവുമായ ലിന്‍ഡ്റ്റ് & സ്പ്രംഗ്ലി വിവാദത്തില്‍. വളരെ ശുദ്ധമെന്ന് പേര് കേട്ട ഈ ചോക്ലേറ്റില്‍ മാരകമായ ലോഹസാന്നധ്യമുണ്ടെന്നാണ് കണ്ടെത്തിയത്. കമ്പനിയ്‌ക്കെതിരെ അമേരിക്കയില്‍ വലിയ...
കുടിവെള്ളത്തിലും പൈപ്പ് വെള്ളത്തിലും ശുദ്ധീകരിക്കുന്നതിനായി ചേര്‍ക്കുന്ന രാസവസ്തുക്കള്‍ നമുക്ക് തന്നെ പണി തന്നാലോ. ഇത്തരത്തിലുള്ള ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുന്നത്. യുഎസിലെ...
വണ്ണം കുറയ്ക്കാന്‍ കഠിനപരിശ്രമം നടത്തുന്ന പലരും നേരിടുന്ന ഒരു പ്രശ്‌നത്തിന്റെ ചുരുളഴിച്ചിരിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. വണ്ണം കുറയ്ക്കാനൊരുങ്ങുമ്പോള്‍ തുടക്കത്തില്‍ അത് കുറയുകയും എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തിരിച്ചെത്തുകയും...
വേവിച്ച അരി, അഥവാ ചോറ് ശ്രദ്ധാപൂര്‍വം സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്, അല്ലെങ്കില്‍ ഭക്ഷ്യവിഷബാധ അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇത് ഒഴിവാക്കാന്‍ ചോറ് എപ്പോഴും ഫ്രിജില്‍...
മലയാളികളുടെ ഭക്ഷണ ശീലങ്ങളില്‍ നിന്ന് ഒഴിച്ചുനിര്‍ത്താനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ വെളിച്ചെണ്ണ നല്ല കൂടിയ അളവില്‍ വാങ്ങി വെച്ചതിനുശേഷം ചീത്തയാകുന്ന പ്രവണത കാണാറുണ്ട്. അതായത് രുചി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies