വൈദ്യശാസ്ത്ര രംഗത്ത് തന്നെ പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് സ്‌കോട്ട്‌ലന്‍ഡുകാരനായ ഒരു ന്യൂറോ സര്‍ജന്‍ ഡോക്ടര്‍ അനസ്താഷ്യസ്. ഇദ്ദേഹം ആപ്പിളിന്റെ വലിപ്പമുള്ള ബ്രെയിന്‍ ട്യൂമറുകളെ പുരികത്തിലൂടെ നീക്കം ചെയ്തിരിക്കുകയാണ്....
മലപ്പുറം: ആളുകള്‍ക്കിടയില്‍ കൂടിവരുന്ന ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സര്‍വേയില്‍ പങ്കെടുത്ത 3.78 ലക്ഷം പേരില്‍ 1.80 ലക്ഷം...
കൊല്ലം: കൊല്ലത്ത് ചെറുവള്ളങ്ങൾക്ക് മത്സ്യം കിട്ടാക്കനിയാകുന്നു. ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ ചെറിയ കണ്ണികളുള്ള വല ഉപയോഗിച്ച് പൊടിമീനുകളെ പിടികൂടുന്നത് വ്യാപകമായതോടെയാണ് ഇത് സംഭവിക്കുന്നത്. ശക്തികുളങ്ങര,നീണ്ടകര ഹാർബറുകൾ...
വാഷിംഗ്ടൺ: പ്രമുഖ ഫുഡ് ബ്രാൻഡായ മക്‌ഡൊണാൾഡ്‌സിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായത് സവാളയെന്ന് വിവരം. ഇ കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ഉപഭോക്താവ് മരിച്ചത് ബർഗറിൽ ഉപയോഗിച്ച സവാളയിൽ നിന്നാണ്...
ഫാനിട്ട് കിടന്നുറങ്ങുന്നത് ആരോഗ്യത്തിനെ പ്രതികൂലമായി ബാധിക്കുമോ? ഉണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ഉയരുന്നുണ്ട്. എന്നാല്‍ സ്ലീപ് മെഡിസിന്‍ വിദഗ്ധനും സൈക്യാട്രിസ്റ്റുമായ ഗെസ്റ്റര്‍ വൂ പറയുന്നതിങ്ങനെ ഉറങ്ങുമ്പോള്‍...
സാധാരണക്കാരുടെ വാഹനമാണ് ബൈക്ക്. ജോലിക്ക് പോകുമ്പോഴും,കോളേജിൽ പോകുമ്പോഴുമെല്ലാം ഇരുചക്രവാഹനം ഒരു അനുഗ്രഹമാണ്. ഈ ഗതാഗത കുരുക്കിൽ ശരിക്കും ബൈക്ക് സഹായിയായി മാറുന്നു. നമ്മുടെ രാജ്യത്ത് ഏറ്റവും വിറ്റഴിക്കപ്പെടുന്നതും...
വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ വിറ്റാമിന്‍ ഡിക്ക് ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ അസ്ഥികളുടെ ബലത്തിന് വരെ വിറ്റാമിന്‍ ഡി മികച്ച പരിഹാരമാണ്....
വേനൽകാലത്ത് എല്ലാവരുടെയും പ്രിയപ്പെട്ട ഫ്രൂട്ടാണ് തണ്ണിമത്തൻ. വെള്ളത്താൽ സമ്പന്നമായ തണ്ണിമത്തൻ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യവും തണ്ണിമത്തൻ പ്രധാനം ചെയ്യുന്നു. തണ്ണിമത്തങ്ങ...
നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ് പഴവർഗങ്ങൾ എന്ന് അറിയാമല്ലോ? ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കെല്ലാം ഓരോ തരത്തിലാണ് ഓരോ പഴവർഗങ്ങൾ ഗുണം ചെയ്യുന്നത്. ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റിനിർത്താമെന്ന...
ചെറുപ്രായത്തിൽ തന്നെ പലതത്തിലുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ കാലത്തുള്ളവർ. ഇങ്ങനെയുള്ളവരുടെ വാർദ്ധക്യ കാലം എത്രയേറെ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി. എന്നാൽ, ചിട്ടയായ...
മദ്യപിച്ചതിനെ കുറിച്ചോര്‍ത്ത് നിങ്ങള്‍ക്ക് വിഷമമുണ്ടാകാറുണ്ടോ. ഇതിനെ ഹോങ് ഓവര്‍ ആങ്സൈറ്റി അഥവാ ഹാങ്സൈറ്റി എന്നാണ് വിളിക്കുക. ഏതാണ്ട് 22 ശതമാനത്തോളം മദ്യപരിലും ഈ തോന്നല്‍ ശക്തമായി...
രാജ്യത്തെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ ഭക്ഷണവിതരണ സ്റ്റാര്‍ട്ടപ്പുകളായ സൊമാറ്റോയും സ്വിഗ്ഗിയും ഓര്‍ഡറുകള്‍ക്ക് ഈടാക്കുന്ന പ്ലാറ്റ്‌ഫോം ഫീസ് വീണ്ടും വര്‍ധിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുത്ത മേഖലകളില്‍ ഇത് ഏഴില്‍നിന്ന് പത്തുരൂപയാക്കി. ഉത്സവസമയത്ത് അധികമായി...
നാം സമീകൃതആഹാരമെന്ന് കരുതി നല്ല ആവേശത്തോടെ അകത്താക്കുന്ന ഒന്നാണ് പാൽ. ശരീരത്തിന് ഏറെ ഗുണകരമായതിനാൽ കുട്ടികളെ മാതാപിതാക്കൾ നിർബന്ധിപ്പിച്ചും വിരട്ടിയും വരെ കുടിപ്പിക്കാറുണ്ട്. എന്നാൽ ഇങ്ങനെ കുടിക്കുന്ന...
പ്രായം മുന്നോട്ടുപോകുന്തോറും കൂടിവരുന്ന മുടികൊഴിച്ചിലിനെയും നരയെയും പിടിച്ചുകെട്ടി അമേരിക്കന്‍ സംരംഭകനും സോഫ്ട്വെയര് മേഖലയില്‍ നിന്നുള്ള കോടീശ്വരനുമായ ബ്രയാന്‍ ജോണ്സണ്. ആന്റി ഏജിംഗ് രംഗത്ത് നിലവില്‍ പ്രശസ്തനാണ്...
വെള്ളം നന്നായി കുടിക്കണമെന്ന ഉപദേശം ചെറുപ്പം മുതല്‍ തന്നെ കേട്ടുവളരുന്നവരാണ് നമ്മള്. എന്നാല്‍ ഇത് കേട്ട് അമിതമായി വെള്ളം കുടിക്കുന്ന ശീലം നമ്മളെ നിത്യരോഗിയാക്കുമെന്നാണ് ശാസ്ത്രം പറയുന്നത്....
സോസുകള്‍ ഭക്ഷണത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇന്ന് ബ്രഡിനും ചപ്പാത്തിയ്ക്കും ഒപ്പമൊക്കെ സോസുകള്‍ ഉപയോഗിക്കാറുണ്ട്. ഇത്ര വ്യാപകമായി ഉപയോഗിക്കുന്ന സോസ് മൂലം നമുക്ക് പണിയും കിട്ടിയേക്കാ മെന്ന...
വൈകീട്ട് കടുപ്പത്തിൽ ഒരു ചായ...മുക്കി കഴിക്കാൻ രണ്ടോ മൂന്നോ ബിസ്ക്കറ്റ്. കാലങ്ങളായി നമ്മളുടെ പലരുടെയും ശീലമാണിത്. പ്രാതൽ കഴിക്കാൻ മടി ഉള്ളവരും ചിലപ്പോൾ രാവിലെ ചായയ്ക്കൊപ്പം രുചിയോടെ...
ഇന്ത്യയിൽ ഓരോ 10 വ്യക്തികളിൽ 7 പേർക്കും യ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായ അവസ്ഥയിൽ ആണെന്നാണ് കരുതപ്പെടുന്നത്. നിലവിൽ പ്രമേഹം, ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് പോലെ...
പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന രോഗമമായാണ് സ്തനാര്‍ബുദം പരക്കെ വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ പുരുഷന്മാരിലും സ്തനാര്‍ബുദം ബാധിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പ്രശസ്ത പോപ് ഗായിക ബിയോണ്‍സിന്റെ പിതാവ് മാത്യു...
കാലങ്ങളായി ഇന്ത്യയിൽ കണ്ടുവരുന്ന ഒരു പ്രവണതയാണ് ചികിത്സയോടുള്ള ആളുകളുടെ വിമുഖത. പോപ്പുലേഷൻ മെഡിസിൻ എന്ന ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പ്രകാരം, കൊളസ്ട്രോളിന്റെ അളവ് കൂടുതലുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies