ഗ്രീന് ടീ കുടിച്ചതിന് ശേഷം ടീ ബാഗുകള് കറിവേപ്പില പോലെ വലിച്ചെറിയുന്നവരാണോ നിങ്ങള്. ടീ ബാഗുകള് ഉപയോഗത്തിന് ശേഷം നിഷ്പ്രയോജനകരമായ ഒന്നായി നിങ്ങള് കരുതുന്നുണ്ടോ എന്നാല്...
അന്ധത മാറ്റാനുള്ള ഒരു നൂതന മാര്ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 100 ശതമാനം ഫലപ്രാപ്തിയിലെത്തുന്ന ഈ കണ്ടെത്തല് ലക്ഷക്കണക്കിന് രോഗികള്ക്കാണ് ആശ്വാസമേകുക. അന്ധത ഒഴിവാക്കുക എന്ന് വെച്ചാല്...
ദക്ഷിണേന്ത്യന് പ്രഭാത ഭക്ഷണങ്ങളില് ഒരു പ്രധാനിയാണ് ഇഡ്ഡലി. വളരെ ലൈറ്റും എന്നാല് പോഷകങ്ങള് കൊണ്ട് നിറഞ്ഞതുമാണ് ഈ ഭക്ഷണമെന്നാണ് കേട്ടുകേള്വി. എന്നാല് പരമ്പരാഗത രീതിയിലുള്ള ഇഡ്ഡലി...
ശരീരത്തിന് പോഷണം ലഭിക്കണമെങ്കില് എന്തെങ്കിലും ഭക്ഷണം വാരിവലിച്ച് കഴിച്ചിട്ട് കാര്യമില്ലെന്ന് എല്ലാവര്ക്കും അറിയാം. അതു പോലെ തന്നെ പ്രധാനമായ മറ്റൊരു കാര്യമാണ് നമ്മള് ഭക്ഷണം എങ്ങനെ...
ഇന്ന് പൊതുവെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രശ്നമാണ് മുഖത്തെ രോമവളർച്ചയ ഹോർമോൺ വ്യതിയാനം,പാരമ്പര്യം,ജീവിതശൈലി അങ്ങനെ പലവിധ കാരണങ്ങളാൽ രോമവളർച്ച ഉണ്ടാവുന്നു. ബ്യൂട്ടിപാർലറുകളിൽ പോയി ത്രെഡ് ചെയ്തോ ബ്ലീച്ച്...
മുല്ലമൊട്ട് പോലെ വെളുത്തുതിളങ്ങുന്ന പല്ലുകള് ആഗ്രഹിക്കാത്തവരുണ്ടോ, എന്നാല് പ്രൊഫഷണല് ടൂത്ത് വൈറ്റനിംഗിനൊക്കെ നല്ല പണചിലവാണ്. എന്നാല് ഇതൊന്നുമില്ലാതെ വീട്ടില് തന്നെ പല്ലുവെളുപ്പിച്ചാലോ. ഇതിനെന്താണ് ടിപ്സ് എന്നു...
ശരീരത്തിനുള്ളിലുള്ള അവയവങ്ങളും രക്തക്കുഴലുകളും മറ്റും സ്കാന് വഴിയല്ലാതെ കാണാനും ഡയഗ്നോസ് ചെയ്യാനും മറ്റ് മാര്ഗ്ഗങ്ങളില്ലായിരുന്നു ഇതുവരെ. ഇപ്പോഴിതാ ആതുരസേവന രംഗത്ത് വന് മുന്നേറ്റമാകുന്ന ഒരു കണ്ടു പിടുത്തം...
വഴിക്കടവില് 17 കാരന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില് ഹൃദയസ്പര്ശിയായ കുറിപ്പ് പങ്കുവെച്ച് മഞ്ചേരി മെഡിക്കല് കോളേജിലെ ഫോറന്സിക് സര്ജന് ലെവിസ് വസീം. നേരത്തെ കൊണ്ടുവന്നിരുന്നെങ്കില് രക്ഷിക്കാമായിരുന്ന...
ഊണിനൊപ്പവും നെയ്ച്ചോറിനൊപ്പവും ബിരിയാണിക്കൊപ്പവും നമുക്ക് ചേർത്ത് കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒന്നാണ് തൈര് ചേർത്ത സലാഡ്. നെയ്ച്ചോറിന് മറ്റ് കറികൾ ഒന്നുമില്ലെങ്കിൽ പോലും തൈര് സലാഡ് ഉണ്ടെങ്കിൽ...
2019 മനുഷ്യരാശി ഓർക്കാൻ ഇഷ്ടപ്പെടാത്ത വർഷം. അന്നാണ് ലോകത്തെ മുഴുവൻ വെള്ളം കുടിപ്പിച്ച മാസ്ക് ഇടീച്ച കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത്. ആ രോഗം വരുത്തിവച്ച പ്രശ്നങ്ങളിൽ നിന്നും...
തലവേദന വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചെറിയ തലവേദന മുതൽ ഇടയ്ക്കിടെ വരുന്ന കടുത്ത തലവേദന വരെയുണ്ട്. എന്നാൽ ചില ആളുകൾക്ക് ചൂട് കൂടുമ്പോൾ തലവേദന വരാറുണ്ട്....
ന്യൂയോർക്ക്: കടയിൽ നിന്നും സാധനങ്ങൾ വാങ്ങുമ്പോൾ പ്രത്യേകിച്ച് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ നാം എക്സ്പയറി ഡേറ്റ് പരിശോധിക്കാറുണ്ട്. കാരണം എക്സ്പയറി ഡേറ്റ് അഥവാ കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിക്കുന്നത്...
ആരോഗ്യവുമായി ബന്ധപ്പെടുത്തി സംസാരിക്കുമ്പോൾ പഞ്ചസാരയ്ക്ക് അത്ര നല്ല പേരല്ല ഉള്ളത്. പ്രമേഹം തുടങ്ങി പൊണ്ണത്തടി വരെ എല്ലാ അസുഖങ്ങൾക്കും കാരണം പഞ്ചസാരയാണെന്നാണ് പറയാറുള്ളത്. കരിമ്പിൽ നിന്നാണ് പഞ്ചസാര...
ന്യൂഡല്ഹി: പലവിധം പാക്കേജ് ജൂസുകള്ക്ക് വിപണിയില് ഇന്ന് നല്ല ഡിമാന്റാണ്. കുട്ടികളെന്നോ മുതിര്ന്നവരെന്നോ ഭേദമില്ലാതെ ഇത്തരം ജ്യൂസുകള് വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ ഇത്തരം...
ഓണം മലയാളികളുടെ ഒരുവികാരമാണ്. ലോകത്ത് എവിടെയാണെങ്കിലും തിരുവോണനാളിൽ മലയാളി തനി മലയാളിയാവും. മുണ്ടുടുത്ത് ചെറുപൂക്കളമിട്ട് ഓണസദ്യ കഴിക്കാനാണ് അപ്പോൾ പ്രിയം. ഓണക്കളികളും മാവേലിയും കൂടെ കൂട്ടിനുണ്ടെങ്കിൽ ഗംഭീരം....
എല്ലാവരുടെയും വീടുകളിൽ കാണുന്ന , നാം മരുന്നായി കണക്കാക്കുന്ന ഒന്നാണ് വിക്സ്. പനിയും ജലദോഷവും മറ്റും വരുമ്പോൾ ഇത് തേച്ചാൽ വലിയ ആശ്വാസം ലഭിക്കും. എന്നാൽ വേറെയും...
ഇന്നത്തെ കാലത്ത് യുവതീ യുവാക്കൾ മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന പ്രശ്നമാണ് നര. പണ്ട് വയസാകുമ്പോഴാണ് മുടി നരയ്ക്കുന്നത് എങ്കിൽ ഇന്ന് കൗമാരകാലഘട്ടത്ത് തന്നെ നര പ്രത്യക്ഷപ്പെടുന്നു....
മുടി കഴുകാന് അല്പ്പം പാരസെറ്റാമോള് എടുത്താലോ .. ചോദ്യം കേട്ട് അത്ഭുതപ്പെടേണ്ട. മുടിയില് പ്രയോഗിച്ചാല് വലിയ മാറ്റങ്ങള് വരുത്താന് ശേഷിയുള്ള ഒന്നാണ് പാരസെറ്റാമോള് എന്ന് അനുഭവസ്ഥര്...
ഉപയോഗിക്കുന്നവരുടെ മരണത്തിന് തന്നെ കാരണമാകുന്ന ഭക്ഷ്യവസ്തുക്കള് മാര്ക്കറ്റില് നിന്ന് പിന്വലിച്ച് അമേരിക്ക. യു എസ് ഫുഡ് ആന്ഡ് ഡ്രഗ് അഡ്മിനിസ്്രേഷന്റെ സ്റ്റാന്ഡേര്ഡിലെത്താത്ത ഭക്ഷ്യവസ്തുക്കളാണ് മാര്ക്കറ്റില് നിന്ന് നീക്കം...
ഉയരം കൂടുതലാണെങ്കില് എന്തെങ്കിലും രോഗം വരാന് ചാന്സുണ്ടോ. എന്താണ് ഉയരവും രോഗവും തമ്മിലുള്ള ബന്ധം. എന്നൊക്കെ നൂറു ചോദ്യങ്ങളുണ്ടാവും. എന്നാല് ഉയരവും രോഗവും തമ്മില് ഇഴപിരിക്കാനാവാത്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies