ന്യൂഡല്‍ഹി: പലവിധം പാക്കേജ് ജൂസുകള്‍ക്ക് വിപണിയില്‍ ഇന്ന് നല്ല ഡിമാന്റാണ്. കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ ഭേദമില്ലാതെ ഇത്തരം ജ്യൂസുകള്‍ വാങ്ങി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോഴിതാ ഇത്തരം...
ഓണം മലയാളികളുടെ ഒരുവികാരമാണ്. ലോകത്ത് എവിടെയാണെങ്കിലും തിരുവോണനാളിൽ മലയാളി തനി മലയാളിയാവും. മുണ്ടുടുത്ത് ചെറുപൂക്കളമിട്ട് ഓണസദ്യ കഴിക്കാനാണ് അപ്പോൾ പ്രിയം. ഓണക്കളികളും മാവേലിയും കൂടെ കൂട്ടിനുണ്ടെങ്കിൽ ഗംഭീരം....
എല്ലാവരുടെയും വീടുകളിൽ കാണുന്ന , നാം മരുന്നായി കണക്കാക്കുന്ന ഒന്നാണ് വിക്‌സ്. പനിയും ജലദോഷവും മറ്റും വരുമ്പോൾ ഇത് തേച്ചാൽ വലിയ ആശ്വാസം ലഭിക്കും. എന്നാൽ വേറെയും...
ഇന്നത്തെ കാലത്ത് യുവതീ യുവാക്കൾ മുടിയുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രധാന പ്രശ്‌നമാണ് നര. പണ്ട് വയസാകുമ്പോഴാണ് മുടി നരയ്ക്കുന്നത് എങ്കിൽ ഇന്ന് കൗമാരകാലഘട്ടത്ത് തന്നെ നര പ്രത്യക്ഷപ്പെടുന്നു....
മുടി കഴുകാന്‍ അല്‍പ്പം പാരസെറ്റാമോള്‍ എടുത്താലോ .. ചോദ്യം കേട്ട് അത്ഭുതപ്പെടേണ്ട. മുടിയില്‍ പ്രയോഗിച്ചാല്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ഒന്നാണ് പാരസെറ്റാമോള്‍ എന്ന് അനുഭവസ്ഥര്‍...
ഉപയോഗിക്കുന്നവരുടെ മരണത്തിന് തന്നെ കാരണമാകുന്ന ഭക്ഷ്യവസ്തുക്കള്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ച് അമേരിക്ക. യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്്രേഷന്റെ സ്റ്റാന്‌ഡേര്‍ഡിലെത്താത്ത ഭക്ഷ്യവസ്തുക്കളാണ് മാര്‍ക്കറ്റില്‍ നിന്ന് നീക്കം...
ഉയരം കൂടുതലാണെങ്കില്‍ എന്തെങ്കിലും രോഗം വരാന്‍ ചാന്‍സുണ്ടോ. എന്താണ് ഉയരവും രോഗവും തമ്മിലുള്ള ബന്ധം. എന്നൊക്കെ നൂറു ചോദ്യങ്ങളുണ്ടാവും. എന്നാല്‍ ഉയരവും രോഗവും തമ്മില്‍ ഇഴപിരിക്കാനാവാത്ത...
നമ്മളിൽ പലരും കട്ടൻ കാപ്പി ഇഷ്ടപ്പെടുന്നവരാണ്. രാവിലെ എഴുന്നേറ്റ ഉടൻ ഒരു കാപ്പിയോ ചായയോ കുടിക്കാതെ ദിവസം തുടങ്ങാൻ നമുക്കല്ലാം വലിയ വിഷമമാണ്. എന്നാൽ, വെറും വയറ്റിൽ...
ഉറക്കം... മനുഷ്യന് ഭക്ഷണവും വെള്ളവും പോലെ തന്നെ അത്യാവശ്യമുള്ള സാധനമാണ് വിശ്രമവും. ശരാശരി ഒരു മനുഷ്യർ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്....
ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. നല്ല ആരോഗ്യത്തിന് ഭക്ഷണം പോലെ തന്നെ പ്രാധാന്യമുള്ളതാണ് ഉറക്കവും. രാത്രി ശരിയായ രീതിയിൽ ഉറങ്ങാന കഴിഞ്ഞില്ലെങ്കിൽ അത് നമ്മുടെ അടുത്ത ദിവസത്തെ...
നമ്മുടെ കറികളിൽ പച്ചമുളകിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. അതുകൊണ്ട് തന്നെ എല്ലായ്‌പ്പോഴും പച്ചമുളക് നമ്മുടെ അടുക്കളയിൽ കാണും. എന്നാൽ മറ്റ് പച്ചക്കറികളെ പച്ചമുളക് ധാരാളം വേണ്ട. കറിയ്ക്ക്...
നരച്ച മുടിയ്ക്കായി കറുത്ത ഡൈ മാത്രം അടിയ്ക്കുന്ന കാലം കഴിഞ്ഞു. ഇപ്പോൾ മുടി നരച്ചാലും ഇല്ലെങ്കിലും പല നിറങ്ങൾ മുടിയ്ക്ക് നൽകാൻ ആണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ...
നമ്മുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമാക്കാൻ സ്മാർട് ഫോണുകളുടെ വരവ് കൊണ്ട് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ സ്മാർട് ഫോണുകളുടെ...
സൗന്ദര്യം വര്‍ധിക്കുന്നതാണെങ്കില്‍ എന്ത് സാഹസത്തിനും ആളുകള്‍ തയ്യാറാണ് പലരുടെയും ഈ ആഗ്രഹം മുതലാക്കി നിരവധി വിചിത്രമായ സൗന്ദര്യ ചികിത്സകള്‍ വിപണിയില്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍...
നമ്മുടെ ജീവിതത്തിൽ അത്യന്താപേക്ഷികമായി ആവശ്യമുള്ള ഒന്നാണ് വെള്ളം. ശരീരത്തിന്റെ 60 ശതമാനത്തോളം ഭാരം വെള്ളത്തിന്റേതാണ്. ഈ അളവ് നിലനിർത്താൻ വേണ്ടിയാണ് നാം വെള്ളം കുടിക്കുന്നത്.ജലാംശം ശാരീരിക പ്രക്രിയകളിൽ...
നമ്മുടെ ജീവിതത്തിലെ പ്ലാസ്റ്റികിന്റെ ഉപയോഗം അപകടകരമായ രീതിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മൈക്രോപ്ലാസ്റ്റികിന്റെ സാന്നിധ്യം മനുഷ്യ ജീവന് ഭീഷണിയോ എന്ന ചർച്ചകൾ പൊടിപൊടിക്കുന്നുണ്ട്. മനുഷ്യ ശരീരത്തിന്റെ പലഭാഗങ്ങളിലും അടുത്തിടെ...
കാഴ്ച്ചയ്ക്ക് ഏറെ ഭംഗിയുള്ള പൂവാണ് അരളി. പല വർണങ്ങളിൽ കാടുപോലെ പൂക്കുന്ന അരളിപ്പൂവിന് ഒരു കാലത്ത് പ്രിയമേറെയായിരുന്നു. കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കും മുടിയെ അലങ്കരിക്കാനും മുല്ലപ്പൂവിന് പകരം...
സ്ത്രീകളെ പോലെ തന്നെ പുരുഷന്മാർക്കും മുടിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങൾ ആണ് അനുഭവിക്കുന്നത്. മുടി കൊഴിച്ചിൽ, വരണ്ട മുടി, അകാല നര, താരൻ എന്നിവ സ്ത്രീകളെ പോലെ...
നമ്മുടെ ഓർമ്മങ്ങളുടെ പകർപ്പുകൾ തലച്ചോറിൽ സൂക്ഷിച്ചിരിപ്പുണ്ടെന്നേ .... എല്ലാ ഓർമ്മകളും നമ്മുടെ തലച്ചോറിൽ ഭദ്രമാണെന്നാണ് പുതിയ പഠനറിപ്പോർട്ട്. മസ്തിഷകം ഓരോ മെമ്മറിയുടെയും കുറഞ്ഞത് മൂന്ന് വ്യത്യസ്ത പകർപ്പുകളെങ്കിലും...
ഭാരം കുറയ്ക്കാനും ജീവിത ശൈലീ രോഗങ്ങൾ അകറ്റാനും വ്യായാമം ശീലമാക്കുന്നവർ നിരവധിയാണ്. ചിലർ രാവിലെ ഓട്ടമാണെങ്കിൽ കിലോമീറ്ററുകളോളം നടക്കുന്നതാണ് മറ്റ് ചിലർക്ക് വ്യായാമം. യഥാർത്ഥത്തിൽ ശരീരത്തിന് ഏറ്റവും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies