ദിനവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്റ്ററെ അകറ്റി നിർത്തും എന്നാണ് പറയുന്നത്. എന്നാൽ ഈ ഗുണം ആപ്പിളിന് മാത്രമല്ല, ഓറഞ്ചിനുമുണ്ട് എന്ന് തെളിയിക്കുകയാണ് ആരോഗ്യരംഗം.ഓറഞ്ച് കഴിക്കുന്നതിലൂടെ പ്രതിരോധശക്തി...
ചെടികളിൽ മാത്രം കാണപ്പെടുന്ന സിൽവ ലീഫ് എന്ന അപൂർവ്വരോഗം ആദ്യമായി മനുഷ്യരിൽ റിപ്പോർട്ട് ചെയ്തു. ഇന്ത്യക്കാരനായ ഒരു സസ്യശാസ്ത്രജ്ഞനിലാണ് മനുഷ്യരിൽ ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്....
കുട്ടികളിലെ ആത്മവിശ്വാസം കുറയ്ക്കുന്ന പ്രധാന ഘടകമാണ് ശാരീരികമായ പോരായ്മകളും പരിമിതികളും. ഈ അവസ്ഥ മറികടന്നു മുന്നോട്ട് പോകാൻ വളരെ കുറച്ച് കുട്ടികൾക്ക് മാത്രമേ സ്വമേധയാ സാധിക്കൂ. ഇത്തരത്തിൽ...
ഒരു വ്യക്തിയുടെ ആശയവിനിമയ ശേഷിയെ സാരമായി ബാധിക്കുന്ന വളർച്ചയുമായി ബന്ധപ്പെട്ട ഗുരുതരമായ തകരാറാണ് ഓട്ടിസം എന്ന് നമുക്കറിയാം. നാഡീവ്യവസ്ഥയെ ആണ് ഓട്ടിസം ബാധിക്കുന്നത്. അതിനാൽ ഓട്ടിസം ബാധിച്ചയാളുടെ...
പോഷകസമ്പന്നമായ മുലപ്പാലിലൂടെയാണ് കുട്ടികളുടെ ആരോഗ്യത്തിന്റെയും ബുദ്ധിവികാസത്തിന്റെയും ആദ്യ ചുവട് ആരംഭിക്കുന്നത്. ഇന്ന് കുട്ടികൾ കഴിക്കുന്ന ആഹാരം പിന്നീടുള്ള അവരുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നതാണ്. അതിനാൽ വളർച്ചക്ക് അനുയോയജമായ ആഹാരം....
രുചികരമായ ഭക്ഷണം സമ്മാനിക്കാൻ മാത്രമല്ല, വണ്ണം കുറയ്ക്കാനും സൗന്ദര്യം സംരക്ഷിക്കാനും സഹായിക്കുന്ന പദാർത്ഥമാണ് ആപ്പിൾ സിഡാർ വിനിഗർ. ടൈപ്പ് 2 പ്രമേഹം, കരപ്പൻ, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ...
ആഗോളതലത്തിൽ കേരളത്തിന് പ്രശസ്തി നേടിക്കൊടുത്ത വിഭവങ്ങളിൽ ഒന്നാണ് മറയൂർ ശർക്കര. ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ മറ്റൊരു കാർഷിക ഉൽപ്പന്നമാണ് മറയൂർ ശർക്കര. ഇടുക്കി ജില്ലയിലെ മറയൂർ,...
ഇന്ന് ലോക ബൈപ്പോളാർ ദിനമാണ്. അടിക്കടി മൂഡിലുണ്ടാകുന്ന ഉയർച്ച താഴ്ചകൾ ആണ് ബൈപ്പോളാർ രോഗത്തെ ദുഷ്കരമാക്കുന്നത്. പലതരത്തിലാണ് തലച്ചോറിലുണ്ടാകുന്ന ഈ തകരാറ് ഒരു വ്യക്തിയുടെ മൂഡിനെ ബാധിക്കുക....
ചില ബന്ധങ്ങൾ ആളുകളുടെ ഹൃദയം തകർത്തുകൊണ്ടാണ് പര്യവസാനിക്കുന്നത്. 'ഹൃദയം തകർത്ത' ബന്ധം എന്ന് പലപ്പോഴും ആലങ്കാരികമായി പറയാറുണ്ടെങ്കിലും, ഹൃദയം തകർക്കുകയെന്ന പ്രയോഗം ഏറെക്കുറേ അതിന്റെ അർത്ഥത്തോട് നീതി...
സ്വപ്നം കാണാത്ത മനുഷ്യരുണ്ടോ . ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും കാണുന്ന സ്വപ്നങ്ങളുടെ തേരിലേറി നമ്മൾ എവിടെയൊക്കെ സഞ്ചരിക്കാറുണ്ട്. ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നത്തെ വിടാം. ഉറക്കത്തിലെ സ്വപ്നങ്ങളെ കുറിച്ച് അല്പം...
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി. ഉന്നതതല യോഗം വിളിച്ചാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുളള കോവിഡ് പ്രതിരോധ പെരുമാറ്റശീലങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി...
ശരീരഭാരം വരുതിയില്‍ നിര്‍ത്തുകയെന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. പക്ഷേ ഇക്കാലത്ത് ശരീരഭാരം നിയന്ത്രിക്കുകയെന്നത് പലര്‍ക്കും ബാലികേറാ മലയാണ്. കുറച്ചുപേര്‍ ഭക്ഷണം നിയന്ത്രിച്ചും മറ്റുചിലര്‍ കൃത്യമായി...
തിരുവനന്തപുരം: അനുയോജ്യമല്ലാത്ത രക്തഗ്രൂപ്പിലുള്ള കരൾ വിജയകരമായി മാറ്റിവച്ച് തിരുവനന്തപുരത്തെ കിംസ് ഹെൽത്ത് ആശുപത്രി. മലപ്പുറം സ്വദേശിയായ 29 കാരനാണ് അപൂർവ്വമായ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. കരളിന്റെ പ്രവർത്തനം ഏകദേശം...
ഇക്കാലത്ത് മിക്ക ആളുകളുടെയും ഉറക്കത്തിന് യാതൊരു ക്രമവുമില്ല. ചിലര്‍ക്ക് ഉറക്കമില്ലാത്തതാണ് പ്രശ്‌നമെങ്കില്‍, മറ്റുചിലര്‍ക്ക് തിരക്കുകളും സമയമില്ലായ്മയും കാരണം ശരിയായ രീതിയിലുള്ള ഉറക്കക്രമം പിന്തുടരാന്‍ കഴിയുന്നില്ല. എന്തുതന്നെ ആയാലും...
വയറ്റിൽ അൽപ്പം കൂടി സ്ഥലമുണ്ടെങ്കിൽ അത്രയും കൂടി മദ്യം കഴിക്കാം എന്ന ചിന്തയിൽ ഭക്ഷണം ഒഴിവാക്കുന്ന ചില മദ്യപാനികളെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും. മദ്യലഹരിയിൽ, മുന്നിൽ വിളമ്പി...
രാത്രിയില്‍ ഉറങ്ങാന്‍ മടിയുള്ള ആളാണോ നിങ്ങള്‍? ഉറങ്ങാന്‍ കിടന്നാലും ഫോണില്‍ നോക്കി സമയമേറെ കളയാറുണ്ടോ. നിങ്ങള്‍ മാത്രമല്ല പലരും അങ്ങനെയാണ്. 35 ശതമാനം അമേരിക്കക്കാര്‍ക്കും (പ്രായപൂര്‍ത്തിയായവര്‍) രാത്രിയില്‍...
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു കപ്പ് കാപ്പി കുടിക്കുന്ന ശീലം ലോകത്തിന്റെ എല്ലായിടത്തും ഉണ്ടെന്ന കാര്യം അറിയാമല്ലോ. അതെ, ഓരോ ദിവസവും ബെഡ് കോഫിയില്‍ ദിവസം ആരംഭിക്കുന്ന ശതകോടിക്കണക്കിന്...
യാത്ര പോകുമ്പോള്‍ വീടും നാടുമൊക്കെ വിട്ട് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് പോകാനാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്. ആരോഗ്യത്തിനും അതുതന്നെയാണ് നല്ലതെന്ന് പറയുന്നു ലണ്ടന്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ (യുസിഎല്‍)....
ആരോഗ്യസംരക്ഷണത്തിനായി മരുന്നുകളും പ്രോട്ടീൻ പൗഡറുകളും വലിയ വില കൊടുത്ത് പഴവർഗങ്ങളും കഴിക്കുന്ന സമയത്ത് ഒന്ന് പറമ്പിലേക്ക് കണ്ണോടിച്ചു നോക്കൂ. കുലച്ചുനിൽക്കുന്ന വാഴ നമുക്ക് പഴം മാത്രമല്ല നൽകുന്നത്....
മക്കളോട് എപ്പോഴും വാത്സല്യത്തോടെ പെരുമാറാന്‍ അമ്മമാര്‍ക്ക് സാധിക്കാറില്ല. പല കാരണങ്ങള്‍ കൊണ്ടും ചിലപ്പോള്‍ മക്കളോട് നിര്‍വികാരമായ പെരുമാറ്റം അമ്മമാരില്‍ നിന്നുണ്ടാകാറുണ്ട്. എന്നാല്‍ അതൊട്ടും നല്ലതല്ലെന്നാണ് പുതിയൊരു പഠനം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies