India

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ; സംഭവം ഗുജറാത്തിലെ പട്വ ഗ്രാമത്തില്‍

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ; സംഭവം ഗുജറാത്തിലെ പട്വ ഗ്രാമത്തില്‍

അഹമ്മദാബാദ്: ഗുജറാത്തിൽ കടലിൽ കുളിക്കുന്നതിനിടെ തിരമാലയിൽ പെട്ട് മുങ്ങിത്താണ മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി. നാല് യുവാക്കളാണ് അപകടത്തിൽ പെട്ടത്. ഇതിൽ...

കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പാക് ഭീകരനെ വധിച്ചു

കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം; അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പാക് ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പാക് ഭീകരനെ ബിഎസ്എഫ് വധിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര...

അംബാനി കുടുംബത്തിൽ വീണ്ടും ആഘോഷം; ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും മകൾ പിറന്നു

അംബാനി കുടുംബത്തിൽ വീണ്ടും ആഘോഷം; ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും മകൾ പിറന്നു

മുംബൈ: മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ശ്ലോക മേത്തയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നു. പെൺകുഞ്ഞിനാണ് ശ്ലോക മേത്ത ജന്മം നൽകിയത്. 2020...

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ; 100 മീറ്റർ റോഡ് ഒലിച്ച് പോയി; കുടുങ്ങി കിടക്കുന്നത് 300ഓളം യാത്രക്കാർ

ഉത്തരാഖണ്ഡിൽ കനത്ത മണ്ണിടിച്ചിൽ; 100 മീറ്റർ റോഡ് ഒലിച്ച് പോയി; കുടുങ്ങി കിടക്കുന്നത് 300ഓളം യാത്രക്കാർ

ഉത്തരാഖണ്ഡിലെ പിത്തോരഗഡ് ജില്ലയിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഒലിച്ച് പോയതോടെ 300 യാത്രക്കാർ വഴിയിൽ കുടുങ്ങി. ലഖൻപൂരിനടുത്തുള്ള ലിപുലേഖ് തവാഘട്ട് റോഡ് ആണ് കൂറ്റൻ പാറ വീണ്...

പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ അടിച്ച് കൊന്നു; യുവതി അറസ്റ്റിൽ

ചെന്നൈ: കുടുംബവഴക്കിനെ തുടർന്ന് പുരുഷവേഷത്തിലെത്തി ഭർതൃമാതാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. തിരുനെൽവേലിയിലെ തുളുക്കർകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൺമുഖവേലിന്റെ ഭാര്യ സീതാരാമലക്ഷ്മി(58)യാണ്...

ഇത്രയും ഭീമമായ തുക ചിലവാക്കി കേരളത്തിലേക്ക് വരുന്നില്ല; മദനി

കുറ്റക്കാരനാണെങ്കില്‍ പോലും വേണ്ടതിലധികം ശിക്ഷ അനുഭവിച്ച് കഴിച്ചു; മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കണം; സിദ്ധരാമയ്യക്ക് ജസ്റ്റിസ് കട്ജുവിന്റെ കത്ത്

ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിക്ക് വേണ്ടി കര്‍ണാടക സര്‍ക്കാരിന് കത്തെഴുതി ജസ്റ്റിസ് മാര്‍ക്കാണ്ഡേയ കട്ജു. മഅദനിക്ക് നിരുപാധികം മാപ്പ് നല്‍കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണമെന്നാണ്...

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

”നടപടിയെടുക്കാൻ നൽകിയ സമയം അവസാനിച്ചു, ഇനി എന്ത് സംഭവിക്കുമെന്ന് കാണാം”; അശോക് ഗെഹ്ലോട്ടിനെതിരെ വീണ്ടും വാളെടുത്ത് സച്ചിൻ പൈലറ്റ്

ജയ്പൂർ: രാജസ്ഥാനിൽ നേതാക്കൾക്കിടയിൽ തർക്കം അവസാനിച്ചെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അവകാശവാദത്തിന് പിന്നാലെ തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ്. ടോങ്ക് അസംബ്ലി മണ്ഡത്തിലെത്തിയപ്പോഴാണ് ഗെഹ്ലോട്ടിന്...

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

വോട്ടിന് സൗജന്യം; രാജസ്ഥാനിൽ സൗജന്യ വാഗ്ദാനങ്ങളുമായി അശോക് ഗെഹ്ലോട്ട്; 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കി

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ ജനങ്ങൾക്ക് സൗജന്യ വാഗ്ദാനവുമായി അശോക് ഗെഹ്ലോട്ട് സർക്കാർ. 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉപയോഗിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ഡൽഹിയിൽ...

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

ബലാത്സംഗം ചെയ്തു, മുസ്ലീമാകാനും പേര് മാറ്റാനും നിർബന്ധിച്ചു; വിസമ്മതിച്ചപ്പോൾ കൊല്ലാൻ ശ്രമം; മോഡലിന്റെ പരാതിയിൽ യുവാവിനെതിരെ കേസ്

മുംബൈ : മോഡലായ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ഝാർഖണ്ഡ് റാഞ്ചി സ്വദേശിയായ തൻവീർ അക്തർ മുഹമ്മദ് ലേഖ് ഖാനെതിരെയാണ് പോലീസ് കേസെടുത്തത്....

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

നിർണായക ചർച്ച; പ്രചണ്ഡയെ കണ്ട് അജിത് ഡോവൽ; സുരക്ഷാ വിഷയങ്ങൾ ചർച്ചയാകും

ന്യൂഡൽഹി : നേപ്പാൾ പ്രധാനമന്ത്രി പ്രധാനമന്ത്രി പുഷ്പ കമൽ ദഹലുമായി നിർണായക ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ...

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

2013 ലെ ഇന്ത്യയല്ല പുതിയ ഇന്ത്യ; നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളെക്കുറിച്ച് പരാമർശിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിന് കീഴിൽ ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്ന് അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്. രാജ്യം ഏഷ്യയുടെയും ലോകത്തിന്റെയും...

മോദി മാജിക്കിന് കീഴിൽ കുതിച്ചുയർന്ന് ജിഡിപി; പ്രതീക്ഷകളെയും കടത്തി വെട്ടി വളർച്ച

മോദി മാജിക്കിന് കീഴിൽ കുതിച്ചുയർന്ന് ജിഡിപി; പ്രതീക്ഷകളെയും കടത്തി വെട്ടി വളർച്ച

ന്യൂഡൽഹി: പ്രതീക്ഷകളെയും കടത്തി വെട്ടി ഇന്ത്യയുടെ ജിഡിപി വളർച്ച. ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 6.1 ശതമാനമായി വളർന്നു....

ആരോടും സംസാരിക്കാത്ത പ്രകൃതക്കാരൻ; അതേസമയം ബന്ധം സൂക്ഷിച്ചിരുന്നത് നിരവധി പെൺകുട്ടികളുമായി; 16 കാരിയെ കൊന്ന സാഹിൽ തുടർന്നത് വിചിത്ര രീതികൾ

ആരോടും സംസാരിക്കാത്ത പ്രകൃതക്കാരൻ; അതേസമയം ബന്ധം സൂക്ഷിച്ചിരുന്നത് നിരവധി പെൺകുട്ടികളുമായി; 16 കാരിയെ കൊന്ന സാഹിൽ തുടർന്നത് വിചിത്ര രീതികൾ

ന്യൂഡൽഹി: പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് 16 കാരിയെ കുത്തിയും തലയ്ക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തിയ പ്രതി സാഹിൽ തുടർന്നിരുന്നത് വിചിത്രമായ ജീവിത രീതികൾ. ആരോടും അധികം...

വിദേശത്തെത്തിയാൽ രാഹുലിന് ജിന്നയുടെ ബാധ കയറും; തിരിച്ചെത്തിയ ഉടൻ ബാധയൊഴിപ്പിക്കണം; യുഎസിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ബിജെപി

വിദേശത്തെത്തിയാൽ രാഹുലിന് ജിന്നയുടെ ബാധ കയറും; തിരിച്ചെത്തിയ ഉടൻ ബാധയൊഴിപ്പിക്കണം; യുഎസിൽ നടത്തിയ പ്രസംഗത്തെ വിമർശിച്ച് ബിജെപി

ന്യൂഡൽഹി : വിദേശത്ത് പോയി ഇന്ത്യയ്‌ക്കെതിരെ മണ്ടത്തരങ്ങൾ വിളമ്പുന്ന രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ രാഹുലിന് ജിന്നയുടെ ബാധ കയറുമെന്ന് മുതിർന്ന...

അബദ്ധം വിളമ്പി കോൺഗ്രസിനെ പ്രതിരോധത്തിലാക്കി രാഹുൽ; പാർട്ടി ഭരിച്ചിരുന്ന 80 കളിൽ ഇന്ത്യയിൽ ദളിതർ മോശം അവസ്ഥയിലായിരുന്നുവെന്ന് തുറന്നുപറച്ചിൽ; പ്രതികരണം മുസ്ലീങ്ങളുടെ ജീവിതസാഹചര്യങ്ങളെക്കുറിച്ച്  ചോദിച്ചപ്പോൾ

ന്യൂഡൽഹി:1980 ൽ ദളിതർ അനുഭവിച്ച അതേ ദുരിതത്തിലൂടെയാണ് ഇന്ന് മുസ്ലീങ്ങൾ കടന്നുപോകുന്നത് എന്ന് രാഹുൽ ഗാന്ധി. അമേരിക്കയിലെ പൊതുപരിപാടിയിൽവച്ചായിരുന്നു രാഹുലിന്റെ പരാമർശം. 1980 ൽ ഭരണം കോൺഗ്രസിനായിരുന്നുവെന്ന...

പ്രതിഫലം വാങ്ങാതെ അഭിനയിക്കാനും മറ്റ് പലതും ഓഫർ ചെയ്യാനും ബോളിവുഡിലെ മുൻനിര നടിമാർ തയ്യാർ; കങ്കണ

പ്രതിഫലം വാങ്ങാതെ അഭിനയിക്കാനും മറ്റ് പലതും ഓഫർ ചെയ്യാനും ബോളിവുഡിലെ മുൻനിര നടിമാർ തയ്യാർ; കങ്കണ

മുംബൈ: ബോളിവുഡിൽ നിന്നും നടിമാർക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമർശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. അറുപതിലേറെ സിനിമയിൽ അഭിനയിച്ചിട്ടും പുരുഷ താരങ്ങളുടെ അത്രയും...

ഇന്ത്യയും ചൈനയും വിളിച്ചു; ഇന്ത്യ ആദ്യം ചൈന പിന്നെ ; മോദിയുടെ ക്ഷണം സ്വീകരിച്ച് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിൽ

ഇന്ത്യയും ചൈനയും വിളിച്ചു; ഇന്ത്യ ആദ്യം ചൈന പിന്നെ ; മോദിയുടെ ക്ഷണം സ്വീകരിച്ച് നേപ്പാൾ പ്രധാനമന്ത്രി ഇന്ത്യയിൽ

ന്യൂഡൽഹി : നാല് ദിവസത്തെ സന്ദർശനത്തിനായി നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ ഇന്ത്യയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണത്തെ തുടർന്നാണ് അദ്ദേഹം...

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കും; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ജ്ഞാൻവാപി മസ്ജിദ് കേസ്; ശിവലിംഗത്തിൽ ആരാധനയ്ക്ക് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹിന്ദു സ്ത്രീകളുടെ ഹർജി നിലനിൽക്കും; നിർണായക വിധിയുമായി അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ജ്ഞാൻവാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് നിർണായക വിധി പ്രഖ്യാപനവുമായി അലഹബാദ് ഹൈക്കോടതി. അഞ്ച് ഹിന്ദു സ്ത്രീകൾ വിചാരണക്കോടതിയിൽ നൽകിയ ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വിധിച്ചു. ജ്ഞാൻവാപി...

ഐപിഎൽ വിജയം വെങ്കിടേശ്വര സ്വാമിയ്‌ക്കൊപ്പം പങ്കുവച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്; ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി

ഐപിഎൽ വിജയം വെങ്കിടേശ്വര സ്വാമിയ്‌ക്കൊപ്പം പങ്കുവച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ്; ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകൾ നടത്തി

ഹൈദരാബാദ്: ഐപിഎല്ലിൽ ട്രോഫി നേടിയ ആഹ്ലാദം വെങ്കിടേശ്വര സ്വാമിയുമായി പങ്കുവച്ച് ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്‌സ്. ട്രോഫിയുമായി തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി...

ആഭിചാരം ആരോപിച്ച് പട്ടികജാതി വിഭാഗത്തിൽപെട്ട 45 കാരിയെ ജീവനോടെ ചുട്ടുകൊന്നു; 9 സ്ത്രീകൾ അടക്കം 14 പേർ അറസ്റ്റിൽ

സുഹൃത്തിന്റെ ഭാര്യയുമായി അവിഹിതബന്ധം; ചോദ്യം ചെയ്ത ഭാര്യയെ കൊന്ന് ഭർത്താവ്; കൊലപാതകം നടത്തിയ ഭർത്താവിനെ കാമുകിയുടെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു

സൂറത്ത്: സുഹൃത്തിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ഭാര്യയെ കൊന്ന ഭർത്താവിനെ പിന്നീട് സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് ഇരട്ടക്കൊലപാതകം നടന്നത്. ദഹോദ് സ്വദേശിയായ കൗശിക് റാവത്ത്,...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist