സൂറത്ത്: മാനനഷ്ടക്കേസിൽ രാഹുൽഗാന്ധി കുറ്റക്കാരനാണെന്ന് കോടതി. രണ്ട് വര്‍ഷം തടവ് ശിക്ഷയാണ് കോടതി രാഹുലിന് വിധിച്ചിരിക്കുന്നത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി. മോദി സമുദായത്തിനെതിരെ രാഹുൽ പ്രസംഗിച്ചെന്ന...
ന്യൂഡൽഹി: ഡൽഹിയെ നടുക്കി വീണ്ടും ഭൂചലനം. ഇന്നലെ വൈകിട്ടാണ് റിക്ടർ സ്‌കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം ഉണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ...
ലണ്ടൻ; ഇന്ത്യയും ബ്രിട്ടനും തമ്മിൽ ആഴമേറിയതും ശക്തമായതുമായ ബന്ധമാണ് ഉള്ളതെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അവർ...
മുംബൈ: വിമാനത്തിനുള്ളിൽ വച്ച് സഹയാത്രക്കാരേയും ജീവനക്കാരേയും അസഭ്യം പറയുകയും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരെയാണ് അറസ്റ്റ്...
അമൃത്സർ: വിഘടനവാദി നേതാവും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാൽ സിംഗ് നിരവധി സ്ത്രീകളുമായി അവിഹിതബന്ധം പുലർത്തിയിരുന്നതിന്റെ തെളിവുകൾ പുറത്ത്. വിവാഹിതരും അവിവാഹിതരുമായ നിരവധി സ്ത്രീകളുമായി ഇയാൾ...
മുംബൈ: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. ശിവസേന പിളരാനുള്ള ഏക കാരണം ഉദ്ധവ് താക്കറെയാണെന്ന്...
ചെന്നൈ: ചെന്നൈ - കോയമ്പത്തൂർ റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഏപ്രിൽ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ്ഓഫ് ചെയ്യും. ചെന്നൈ സ്‌റ്റേഷനിൽ നിന്നാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചെന്നൈ-കോവൈ...
ന്യൂഡൽഹി: 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 8.3 ബില്യൺ യുഎസ് ഡോളറിന്റെ സ്‌മാർട്ട്‌ഫോണുകൾ ഇന്ത്യ കയറ്റുമതി ചെയ്തതായി റിപ്പോർട്ടുകൾ. ഗവൺമെന്റിന്റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ...
ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ കാര്യാലയത്തിന് സമീപം ഖാലിസ്ഥാൻ അനുകൂല സംഘങ്ങൾ വീണ്ടും പ്രതിഷേധവുമായെത്തി. പ്രതിഷേധവുമായെത്തിയ സംഘം ലണ്ടൻ മെട്രോപൊളിറ്റൻ പോലീസിന് നേരെ മുദ്രാവാക്യം വിളിക്കുകയും വെള്ളക്കുപ്പികൾ...
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ നടന്ന പദ്മ പുരസ്‌കാര വിതരണ ചടങ്ങിൽ ശ്രദ്ധേയ സാന്നിദ്ധ്യമായി കേരളത്തിൽ നിന്നുളള പുരസ്‌കാര ജേതാക്കൾ. ചെറുവയൽ രാമൻ (കാർഷിക മേഖല), വി.പി അപ്പുക്കുട്ടൻ...
ലണ്ടൻ: ബ്രിട്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാനികൾക്ക് ഭാരതീയർ നൽകിയ മറുപടി അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഹൈക്കമ്മീഷൻ ഓഫീസിലെ ഇന്ത്യൻ പതാക താഴയിറക്കിയ ശേഷം...
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സ്ഥിതി അവലോകനം ചെയ്ത് പ്രധാനമന്ത്രി. ഉന്നതതല യോഗം വിളിച്ചാണ് പ്രധാനമന്ത്രി സ്ഥിതി വിലയിരുത്തിയത്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുളള കോവിഡ് പ്രതിരോധ പെരുമാറ്റശീലങ്ങൾ തുടരണമെന്ന് പ്രധാനമന്ത്രി...
ഭോപ്പാൽ : മദ്ധ്യപ്രദേശ് സാംസ്‌കാരിക വകുപ്പിന്റെ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ പുരസ്‌കാരം ബാലഗോകുലത്തിന് ലഭിച്ചു. ഉജ്ജയിനിൽ നടന്ന ചടങ്ങിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ്...
ന്യൂഡൽഹി: ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തിയിൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധമോ ഏറ്റമുട്ടലോ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് മാ ജിയ...
ചെന്നൈ : ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് ജയം. ഇന്ത്യയെ 21 റൺസിനാണ് ഓസീസ് പരാജയപ്പെടുത്തിയത്. ജയിക്കാൻ കഴിയുമായിരുന്ന മത്സരത്തിൽ സമ്മർദ്ദത്തിലായി വിക്കറ്റ്...
ശ്രീനഗർ : കശ്മീരിലെ കുപ്വാരയിൽ സ്ഥിതി ചെയ്യുന്ന ശാരദ ദേവി ക്ഷേത്രം ഉദ്ഘാടനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശാരദ സംസ്‌കാരത്തെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ തുടക്കമാണിത്...
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരസംഘടനയുടെ അനുകൂലിയായ അമൃത്പാൽ സിംഗിന്റെ രാജ്യവിരുദ്ധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തിനോട് അമൃത്പാൽ സിംഗിന്റെ പദ്ധതികളെ കുറിച്ച്...
2023 M3M ഹുരുണ്‍ ലോക സമ്പന്ന പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് റിലയന്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ആദ്യ പത്ത് ശതകോടീശ്വരരുടെ പട്ടികയില്‍ ഇടം നേടി. പട്ടികയില്‍...
ജിദ്ദ: ടെന്നീസിൽ നിന്നും വിരമിച്ച ശേഷം മകനും കുടുംബാംഗങ്ങൾക്കുമൊപ്പം സൗദി അറേബ്യയിലെത്തി ഉംറ നിർവഹിച്ച് സാനിയ മിർസ. പരമ്പരാഗത ഇസ്ലാം വേഷത്തിൽ മകൻ ഇഷാൻ മിർസക്കും മാതാപിതാക്കൾക്കുമൊപ്പം...
ലണ്ടൻ: ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബ്രീട്ടീഷ് സർക്കാർ. ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ബ്രിട്ടണെതിരെ ഇന്ത്യ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies