India

അൽ ഖ്വായ്ദ ഭീകരൻ ഒസാമ ബിൻലാദന്റെ ചിത്രം ഓഫീസിൽ സ്ഥാപിച്ചു; പവർ കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി യോഗി സർക്കാർ

അൽ ഖ്വായ്ദ ഭീകരൻ ഒസാമ ബിൻലാദന്റെ ചിത്രം ഓഫീസിൽ സ്ഥാപിച്ചു; പവർ കോർപ്പറേഷൻ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി യോഗി സർക്കാർ

ലക്‌നൗ: ഓഫീസിനുള്ളിൽ അൽ ഖ്വായ്ദ ഭീകര നേതാവ് ഒസാമ ബിൻലാദന്റെ ചിത്രം സ്ഥാപിച്ച ഉദ്യോഗസ്ഥനെ പുറത്താക്കി. പവർ കോർപ്പറേഷൻ ഓഫീസിലെ ( യുപിപിസിഎൽ) സബ് ഡിവിഷണൽ ഓഫീസറായ...

ഭൂചലനത്തിൽ അഫ്ഗാനിലും പാകിസ്താനിലുമായി ഒമ്പത് മരണം; മുന്നൂറിലേറെ പേർക്ക് പരിക്ക്

ഭൂചലനത്തിൽ അഫ്ഗാനിലും പാകിസ്താനിലുമായി ഒമ്പത് മരണം; മുന്നൂറിലേറെ പേർക്ക് പരിക്ക്

ന്യൂഡൽഹി: ഭൂചലനത്തിൽ പാകിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി ഒമ്പത് മരണം. മുന്നൂറിലേറെ പേർക്ക് പരിക്കേറ്റു. നിരവധി വീടുകളും തകർന്നിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ...

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

അവസാന മത്സരത്തിൽ യുപിയെ വീഴ്ത്തി ഡൽഹി നേരിട്ട് ഫൈനലിൽ; എലിമിനേറ്ററിൽ മുംബൈയും യുപിയും ഏറ്റുമുട്ടും

മുംബൈ: അവസാന മത്സരത്തിൽ യുപി വാറിയേഴ്സിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഡൽഹി ക്യാപ്പിറ്റൽസ് പ്രഥമ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ടീമായി. 8...

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

ഭൂചലനത്തിൽ വിറച്ച് ഉത്തരേന്ത്യ;  പാകിസ്താനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളിലും പ്രകമ്പനം; ചിതറിയോടി ആളുകൾ

ന്യൂഡൽഹി:  ഉത്തരേന്ത്യയെ വിറപ്പിച്ച് ഭൂചലനം.രാജ്യതലസ്ഥാനമുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ശക്തമായ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്,ചണ്ഡീഗഢ്,ജമ്മുകശ്മീർ,ഹിമാചൽ പ്രദേശ് എന്നിവടങ്ങളിലാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90...

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

‘നരേന്ദ്ര മോദി എന്റെ ജ്യേഷ്ഠ സഹോദരൻ, അദ്ദേഹത്തിന്റെ സ്നേഹം നേടാൻ ഈ അനുജൻ ആഗ്രഹിക്കുന്നു‘: ഡൽഹി ബജറ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകിയതിൽ പ്രതികരണവുമായി കെജ്രിവാൾ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മൂത്ത സഹോദരനാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കേന്ദ്ര സർക്കാരുമായി ഒരുമിച്ച് പ്രവർത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ഡൽഹി...

ഖാലിസ്ഥാനികൾക്ക് തകർക്കാനാകില്ല ഈ ദേശസ്‌നേഹം; ഖാലിസ്ഥാൻ ഭീകരർ അക്രമം നടത്തിയ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഐക്യദാർഢ്യവുമായി ഇന്ത്യക്കാർ; ത്രിവർണപതാകയേന്തി ഭീകരർക്ക് മറുപടി

ഖാലിസ്ഥാനികൾക്ക് തകർക്കാനാകില്ല ഈ ദേശസ്‌നേഹം; ഖാലിസ്ഥാൻ ഭീകരർ അക്രമം നടത്തിയ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഐക്യദാർഢ്യവുമായി ഇന്ത്യക്കാർ; ത്രിവർണപതാകയേന്തി ഭീകരർക്ക് മറുപടി

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരർ ആക്രമണം നടത്തിയ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഐക്യദാർഢ്യവുമായി ഒഴുകിയെത്തി ദേശസ്‌നേഹികൾ. ദേശീയപതാക വലിച്ചുകീറിയ ഖാലിസ്ഥാനികളോടുളള പ്രതികാരമായി മൂവർണക്കൊടിയും കൈയ്യിലേന്തിയായിരുന്നു ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന്...

ഹിജാബ് ധരിക്കണം, കുങ്കുമം പാടില്ല,; പാലിച്ചില്ലെങ്കിൽ വേതനമില്ല; മുസ്ലീം കുടുംബങ്ങളുടെ ചടങ്ങുകൾക്ക് ഇവന്റ് മാനേജ്‌മെന്റ് ജോലി ചെയ്യുന്ന ഹിന്ദുസ്ത്രീകൾക്ക് വിചിത്ര നിർദ്ദേശവുമായി കമ്പനികൾ

ഹിജാബ് ധരിക്കണം, കുങ്കുമം പാടില്ല,; പാലിച്ചില്ലെങ്കിൽ വേതനമില്ല; മുസ്ലീം കുടുംബങ്ങളുടെ ചടങ്ങുകൾക്ക് ഇവന്റ് മാനേജ്‌മെന്റ് ജോലി ചെയ്യുന്ന ഹിന്ദുസ്ത്രീകൾക്ക് വിചിത്ര നിർദ്ദേശവുമായി കമ്പനികൾ

ബംഗളൂരു:  കർണാടകയിലെ തുംകൂരിലെ ചില ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ജീവനക്കാരായ ഹിന്ദു സ്ത്രീകൾക്കായി വിചിത്ര നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി പരാതി. കമ്പനികൾ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ജോലി ചെയ്താലും...

പിടികിട്ടാപ്പുള്ളി അമൃത്പാൽ സിംഗ് രക്ഷപ്പെട്ടത് ഇങ്ങനെ; ദൃശ്യങ്ങൾ പുറത്ത്

പിടികിട്ടാപ്പുള്ളി അമൃത്പാൽ സിംഗ് രക്ഷപ്പെട്ടത് ഇങ്ങനെ; ദൃശ്യങ്ങൾ പുറത്ത്

ചണ്ഡീഗഡ് : ഖാലിസ്ഥാനി അനുകൂല ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടി പഞ്ചാബ് പോലീസ് സംസ്ഥാന വ്യാപകമായി തിരച്ചിൽ നടത്തുകയാണ്. പാക് ചാരസംഘടനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന ഭീകരനെ പിടികിട്ടാപ്പുളളിയായി...

ഹർവീന്ദർ സിംഗ് സന്ധു കൊടുംഭീകരൻ; രണ്ട് സംഘടനകളെക്കൂടി ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

‘രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങളിൽ 77 ശതമാനത്തിന്റെ കുറവ്‘: അർബൻ നക്സലുകൾക്കും പൂട്ടിടുമെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ

ന്യൂഡൽഹി: രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങൾ ഗണ്യമായി കുറയുന്നുവെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭീകരവാദി ആക്രമണങ്ങളിൽ 77 ശതമാനത്തിന്റെ...

സോഷ്യൽ മീഡിയയിൽ ഹരമായ കൊമ്പൻ ബസ് കർണാടകയിൽ നാട്ടുകാർ തടഞ്ഞു; ചോദ്യം ചെയ്തത് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ബഹളവും; വിട്ടയച്ചത് മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകൾ മറച്ച ശേഷം

സോഷ്യൽ മീഡിയയിൽ ഹരമായ കൊമ്പൻ ബസ് കർണാടകയിൽ നാട്ടുകാർ തടഞ്ഞു; ചോദ്യം ചെയ്തത് കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ബഹളവും; വിട്ടയച്ചത് മാസ്‌കിങ് ടേപ്പ് ഉപയോഗിച്ച് ഫ്‌ളൂറസെന്റ് ഗ്രാഫിക്‌സുകൾ മറച്ച ശേഷം

ബംഗലൂരു: സോഷ്യൽ മീഡിയയിൽ കോളജ് വിദ്യാർത്ഥികളുടെ ഹരമായ കൊമ്പൻ ഹോളിഡെയ്‌സിന്റെ ടൂറിസ്റ്റ് ബസ് കർണാടകയിൽ നാട്ടുകാർ തടഞ്ഞു. മടിവാളയ്ക്ക് സമീപമുളള പ്രമുഖ സ്വകാര്യകോളജിലെ മലയാളി വിദ്യാർത്ഥികളുമായി ചിക്കമംഗളൂരുവിലേക്ക്...

ന്യൂനപക്ഷ പീഡനവും മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും അവസാനിപ്പിക്കണം; ഭീകരതയ്ക്ക് പൂട്ടിടണം; പാകിസ്താന് താക്കീതുമായി ഇന്ത്യ

കശ്മീർ പാകിസ്താന്റേതെന്ന രീതിയിൽ ഭൂപടം; ഇന്ത്യ ശക്തമായ ഭാഷയിൽ എതിർത്തതോടെ എസ്.സിഒ സെമിനാറിൽ നിന്ന് വിട്ട് നിന്ന് പാകിസ്താൻ

ന്യൂഡൽഹി: അന്താരാഷ്ട്ര വേദിയിൽ കശ്മീർ തങ്ങളുടേതെന്ന് വരുത്തി തീർക്കാനുള്ള പാകിസ്താന്റെ നീക്കത്തെ തടഞ്ഞ് ഇന്ത്യ. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിൽ കശ്മീർ...

ബഫർസോൺ വീണ്ടും സുപ്രീംകോടതിയിൽ; ഇളവ് വേണമെന്ന കേരളത്തിന്റേയും കേന്ദ്രത്തിന്റേയും ഹർജികൾ പരിഗണിക്കും

തൂക്കിലേറ്റാതെ വധശിക്ഷ നടപ്പിലാക്കണമെന്ന് ഹർജി : പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്നത് പരിഗണനയിലെന്ന് സുപ്രീം കോടതി

ന്യൂൽഹി ; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിലേറ്റാതെ മരണശിക്ഷ നടപ്പാക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ഇതേക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്...

‘എന്റെ മരണവാർത്ത അറിഞ്ഞ് വരുന്നവർക്ക് സുരക്ഷ ഒരുക്കാൻ പത്ത് പോലീസുകാരാണ് വീട്ടിലേക്ക് വന്നത്‘: സ്വന്തം മരണവാർത്ത തള്ളി നടൻ കോട്ട ശ്രീനിവാസ റാവു

‘എന്റെ മരണവാർത്ത അറിഞ്ഞ് വരുന്നവർക്ക് സുരക്ഷ ഒരുക്കാൻ പത്ത് പോലീസുകാരാണ് വീട്ടിലേക്ക് വന്നത്‘: സ്വന്തം മരണവാർത്ത തള്ളി നടൻ കോട്ട ശ്രീനിവാസ റാവു

ഹൈദരാബാദ്: താൻ മരിച്ചുവെന്ന വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി മുതിർന്ന തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു. താൻ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു....

വിവാഹിതയായ 22 കാരിക്കൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്ക് അറുത്തുമാറ്റി; യുവതിയുടെ ബന്ധുക്കൾ

വിവാഹിതയായ 22 കാരിക്കൊപ്പം ഒളിച്ചോടി; യുവാവിന്റെ മൂക്ക് അറുത്തുമാറ്റി; യുവതിയുടെ ബന്ധുക്കൾ

ജയ്പൂർ: വിവാഹിതയായ 22 കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിനോട് പ്രതികാരം ചെയ്ത് പെൺകുട്ടിയുടെ ബന്ധുക്കൾ.ഹമീദ് ഖാൻ എന്ന യുവാവിന്റെ മൂക്ക് അറുത്തുമാറ്റിയാണ് യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളും പ്രതികാരം...

സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ രഹസ്യ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ; ഉടൻ ഇന്ത്യയിലെത്തിക്കുമെന്നും റിപ്പോർട്ട്

സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാടുകടത്താൻ രഹസ്യ നീക്കങ്ങളുമായി കേന്ദ്ര സർക്കാർ; ഉടൻ ഇന്ത്യയിലെത്തിക്കുമെന്നും റിപ്പോർട്ട്

ന്യൂഡൽഹി : തീവ്ര ഇസ്ലാമിക മതപ്രഭാഷകനായ സാക്കിർ നായിക്കിനെ ഒമാനിൽ നിന്ന് നാട് കടത്താനൊരുങ്ങുന്നതായി റിപ്പോർട്ട്. സാക്കിർ നായിക്കിനെ കസ്റ്റഡിയിലെടുക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഒമാൻ...

നിരോധനത്തിലേക്ക് നയിച്ചത് റെയ്ഡിൽ ലഭിച്ച തെളിവുകൾ; ഐഇഡി ഉണ്ടാക്കുന്ന വിധം മുതൽ ഐഎസിനെക്കുറിച്ച് പഠിപ്പിക്കുന്ന വീഡിയോകൾ വരെ

പോപ്പുലർ ഫ്രണ്ടിന്റെ ശവപ്പെട്ടിയിൽ അവസാന ആണി; നിരോധനം ശരിവെച്ച് ട്രിബ്യൂണൽ

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദിനേശ് കുമാർ ശർമയായിരുന്നു ട്രിബ്യൂണലിൽ വിഷയം പരിഗണിച്ചത്. ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന്...

മോദി സർക്കാരിന് കീഴിൽ രാജ്യത്തെ തീർത്ഥാടക ടൂറിസം പുതിയ ഉയരങ്ങളിൽ; പോയവർഷത്തെ വരുമാനം 1,34,543 കോടി രൂപ

മോദി സർക്കാരിന് കീഴിൽ രാജ്യത്തെ തീർത്ഥാടക ടൂറിസം പുതിയ ഉയരങ്ങളിൽ; പോയവർഷത്തെ വരുമാനം 1,34,543 കോടി രൂപ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക ടൂറിസം പദ്ധതി വൻ വിജയമാകുന്നുവെന്ന് കണക്കുകൾ. തീർത്ഥാടക ടൂറിസത്തിൽ നിന്നും 2022ൽ രാജ്യത്തിന്റെ വരുമാനം 1,34,543 കോടി രൂപയാണ്. 2021ൽ ഇത്...

വിജയ് സേതുപതിയും സൂരിയും ഒന്നിക്കുന്ന ‘വിടുതലൈ’ റിലീസ് ഉടൻ; പുറത്തിറങ്ങുന്നത് നാല് ഭാഷകളിൽ

വിജയ് സേതുപതിയും സൂരിയും ഒന്നിക്കുന്ന ‘വിടുതലൈ’ റിലീസ് ഉടൻ; പുറത്തിറങ്ങുന്നത് നാല് ഭാഷകളിൽ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വെട്രിമാരന്റെ കരിയറിലെ മെഗാ ബജറ്റ് ചിത്രം 'വിടുതലൈ പാർട്ട് 1'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മാർച്ച് 31നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക....

നിങ്ങൾക്ക് 80,000ത്തിലധികം പോലീസുകാരുണ്ട്; കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ ആയിരുന്നിട്ട് കൂടി അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപെട്ടത്? ; പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

നിങ്ങൾക്ക് 80,000ത്തിലധികം പോലീസുകാരുണ്ട്; കൃത്യമായി ആസൂത്രണം ചെയ്ത ഓപ്പറേഷൻ ആയിരുന്നിട്ട് കൂടി അമൃത്പാൽ സിംഗ് എങ്ങനെയാണ് രക്ഷപെട്ടത്? ; പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ചണ്ഡീഗഡ്: കൃത്യമായ ആസൂത്രണം നടത്തിയിട്ടും വാരിസ് പഞ്ചാബ് ദ തലവൻ അമൃത്പാൽ സിംഗിനെ പിടികൂടാനാകാത്തതിൽ പഞ്ചാബ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. കൃത്യമായ ആസൂത്രണത്തോടെയുള്ള ഓപ്പറേഷൻ...

യോഗിക്ക് വോട്ടുചെയ്തു പോകും; അങ്ങനെയാണ് അയാൾ യുപിയെ മാറ്റിയെടുത്തത്; ആദിത്യനാഥിനെ പ്രശംസിച്ച് സിദ്ധു മൂസെവാലയുടെ പിതാവ്

യോഗിക്ക് വോട്ടുചെയ്തു പോകും; അങ്ങനെയാണ് അയാൾ യുപിയെ മാറ്റിയെടുത്തത്; ആദിത്യനാഥിനെ പ്രശംസിച്ച് സിദ്ധു മൂസെവാലയുടെ പിതാവ്

ചണ്ഡീഗഡ് : പഞ്ചാബിൽ ക്രിമിനലുകളും ഗുണ്ടാ ഗ്യാംഗുകളും സ്വതന്ത്രമായി വിലസുകയാണെന്ന് സിദ്ധു മൂസെവാലയുടെ പിതാവ് ബൽകൗർ സിംഗ്. ഒരു സുപ്രഭാതത്തിൽ അക്രമികൾ എന്റെ വീട്ടിലേക്ക് കയറി എന്റെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist