സനാ: യെമനിൽ കൊടും ഭീകരനായ അൽ ഖ്വായ്ദ നേതാവ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ. അൽ ഖ്വായ്ദ യെമൻ ഘടകം നേതാവും നിരവധി ഭീകരാക്രമങ്ങളുടെ ആസൂത്രകനുമായ ഖാലിദ്...
ചെന്നൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിൻ്റെ ഭാഗമാണെന്ന് ആരോപിച്ച് അറസ്റ്റിലായ മുൻ ഡിഎംകെ പ്രവർത്തകനുമായുള്ള ബന്ധം വിശദീകരിക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെട്ട് ഭാരതീയ ജനതാ...
ന്യൂഡൽഹി: വികസിത ഭാരതം എന്ന പ്രധാനമന്ത്രിയുടെ പരിപാടിയെ പ്രശംസിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ജനങ്ങളുടെ ആഗ്രഹങ്ങൾ ലോകത്തിന് മുൻപിൽ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി വികസിത ഭാരതം...
ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ. രണ്ട് മുൻ മന്ത്രിമാരും, മുൻ എംഎൽഎമാരും ഉൾപ്പെടെ നിരവധി പേരാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. അടുത്തിടെ മഹാരാഷ്ട്ര മുൻ...
ന്യൂഡൽഹി: കൂടുതൽ ലോക് സഭാ സ്ഥാനാർത്ഥികളെ കുറിച്ച് ചർച്ച ചെയ്ത് തീരുമാനം എടുക്കുന്നതിലേക്കായി ബി ജെ പി യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഇന്ന് രാജ്യ...
ന്യൂഡൽഹി: ആദ്യത്തെ എലവേറ്റഡ് ഹൈവേ ആയ ദ്വാരക എക്‌സ്പ്രസ് വേയുടെ പൂർത്തിയായ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹരിയാന സെക്ഷന്റെ ഉദ്ഘാടനം ആണ്...
ന്യൂയോർക്ക്: 96ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി സ്വന്തമാക്കി. ചിത്രം ഓപൻ ഹെയ്മർ. പൂവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ...
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം. ഞായറാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ വ്രതത്തിന് ആരംഭമാകുന്നത്. അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്ത...
ഭോപ്പാൽ: പുതിയ ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളാണ് പാർക്കിനുള്ളിൽ ഞായറാഴ്ച പിറന്ന് വീണത്. ഇതോടെ കുനോ നാഷണൽ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം...
റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനെ തുടർന്ന് ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഛത്തീസ്ഗഡ് സർക്കാർ. നേതാക്കൾക്ക് വൈ, വൈപ്ലസ്, എക്‌സ് കാറ്റഗറി സുരക്ഷയാണ് സർക്കാർ നൽകിയത്....
ചാന്ദ്രയാൻ 3 ന്റെ വൻ വിജയത്തിന് പിന്നാലെ ചാന്ദ്രയാൻ 4 പദ്ധതിക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യയുടെ നാലം ചാന്ദ്രദൗത്യം ലോകത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങൾ വലിയ മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്....
ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഉയർത്തി എൻഡിഎ സഖ്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിരവധി പാർട്ടികളാണ് എൻഡിഎയിൽ ലയിക്കുന്നത്. പ്രമുഖ നേതാവ് മുകേഷ്...
ലക്‌നൗ: 2014 ന് മുൻപ് രാജ്യത്തെ അന്തരീക്ഷം ഇരുണ്ടയുഗം പോലെയായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുണ്ട യുഗം മാറി ഇന്ന് രാജ്യത്ത് സുരക്ഷിതത്വം ഉറപ്പ്...
മുംബൈ: നഗ്നനായി ആശുപത്രിക്കുള്ളിൽ നടക്കുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവ ഡോക്ട്ടർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് വിവരം....
ജയ്പൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അടിപതറുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ...
ഡൽഹി: കുഴൽകിണറിൽ വീണ ആൾ മരിച്ചു. പതിനാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരിച്ച നിലയിലാണ് യുവാവിനെ കുഴൽ കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇക്കാര്യം ഡൽഹി മന്ത്രി അതിഷിയാണ്...
അഹമ്മദാബാദ്: ഗുജറാത്തിൽ അനധികൃത ദർഗ പൊളിച്ച് നീക്കി ഭരണകൂടം. ജുനഗഡിൽ പ്രവർത്തിച്ചിരുന്ന ദർഗയാണ് പൊളിച്ച് നീക്കിയത്. ഭരണകൂടം നടത്തിയ പരിശോധനയിൽ ദർഗ സ്ഥിതി ചെയ്യുന്നത് സർക്കാർ ഭൂമിയിലാണെന്ന്...
ന്യൂഡൽഹി: വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്ആചാര്യ പ്രമോദ് കൃഷ്ണൻ. കോൺഗ്രസിന്റെ നാശത്തിന് രാഹുൽ ഗാന്ധി നേരിട്ട് ഉത്തരവാദിയാണെന്നും ഇന്ദിരാഗാന്ധി,...
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും ക്രിമിനൽ കേസ് പ്രതിയുമായ ഷാജഹാൻ ഷെയ്ഖിന്റെ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഈ മാസം 14 വരെ കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതിയുടെ...
ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകര താവളം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡി ശേഖരം പിടിച്ചെടുത്തു. പൂഞ്ച് ജില്ലയിലെ ദാരാ സംഗ്ല മേഖലയിൽ ആയിരുന്നു സംഭവം. പ്രദേശത്ത് ഭീകരരുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies