ന്യൂഡൽഹി : രാജ്യസഭാ ഉപാധ്യക്ഷനായി ഹരിവംശ് നാരായൺ സിംഗ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെ തുടർച്ചയായ മൂന്നാം തവണയാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. 2026 ഏപ്രിൽ 17 വെള്ളിയാഴ്ച...
ഭരണഘടനാ ഭേദഗതിക്കും മണ്ഡല പുനർനിർണ്ണയ ബില്ലിനും പിന്തുണ പ്രഖ്യാപിച്ച് മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് പാർട്ടി. പ്രതിപക്ഷ കൂട്ടായ്മയ്ക്ക്...
വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി 40 മിനിറ്റ് ഫോണിൽ സംസാരിച്ചതായി ട്രംപ്. മോദി തന്റെ നല്ല സുഹൃത്താണെന്നും പശ്ചിമേഷ്യൻ സംഘർഷങ്ങളെ കുറിച്ച് വിശദമായി സംസാരിച്ചെന്നും ട്രംപ്...
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കുന്നതിനിടെ, തനിക്കെതിരെ ഉയർന്ന വിമർശകർക്ക് കൃത്യമായ മറുപടി നൽകി ടിവികെ അധ്യക്ഷൻ വിജയ്. താൻ മത്സരിക്കുന്ന പെരമ്പൂർ, ട്രിച്ചി...
മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക ക്വാട്ട വേണമെന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചോദ്യങ്ങൾക്ക് ...
ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചത്. പ്രധാനമന്ത്രിയേക്കാൾ വലിയൊരു 'ഫെമിനിസ്റ്റ്' വേറെയില്ലെന്ന്...
മണ്ഡല പുനർനിർണ്ണയത്തിന് ശേഷം ലോക്‌സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാകുമെന്ന രീതിയിൽ വ്യാപകമായി തെറ്റായ ആഖ്യാനങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഭരണഘടനാ ഭേദഗതി...
വനിതാ സംവരണ ബിൽ നടപ്പിലാക്കുന്നതിന് മുന്നോടിയായുള്ള മണ്ഡല പുനർനിർണ്ണയത്തിൽ ഏതെങ്കിലും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ ഉറപ്പ് നൽകി. വനിതാ സംവരണ ബില്ലും...
വനിതാ സംവരണ ബില്ലിന്റെ (നാരീശക്തി വന്ദൻ അധിനിയമം) ക്രെഡിറ്റ് പ്രതിപക്ഷത്തിന് നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേണമെങ്കിൽ ഇതിനായി പ്രതിപക്ഷത്തിന് ഒരു 'ബ്ലാങ്ക് ചെക്ക്' എഴുതി...
കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് കമ്പോണന്റ് മാനുഫാക്ചറിംഗ് സ്കീമിന് വലിയ നേട്ടം കൈവരിച്ചുകൊണ്ട്, ആപ്പിളിന്റെ ഇന്ത്യയിലെ വെണ്ടർമാർ (വിതരണക്കാർ) ചൈനയിലേക്ക് റെക്കോർഡ് കയറ്റുമതി നടത്തി. ഇതുവരെ 2.5 ബില്യൺ...
ലോകം ഇന്ന് അതീവ ഗുരുതരവും സംഘർഷഭരിതവുമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ അനുഭവപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ...
ഓസ്ട്രിയയുടെ സാങ്കേതിക വൈദഗ്ധ്യവും ഇന്ത്യയുടെ പ്രവർത്തന വേഗതയും ഒത്തുചേരുന്നത് ആഗോളതലത്തിൽ വിശ്വസനീയമായ സാങ്കേതിക സംവിധാനങ്ങളും വിതരണ ശൃംഖലകളും കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് ദിവസത്തെ...
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി മേധാവി ക്രിസ്റ്റലീന ജോർജീവ. ആഗോള ശരാശരിയേക്കാൾ ഇരട്ടിയിലധികമാണ് നിലവിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്കെന്നും, രാജ്യത്തിന്റെ ശക്തമായ...
ഇന്ത്യയുടെ ഉറക്കം കെടുത്തിയ ഭീകരവാദികൾ പാകിസ്താനിലെ തെരുവുകളിൽ അജ്ഞാതരാൽവേട്ടയാടപ്പെടുന്നത് തുടരുന്നു. നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ തൊയ്ബയുടെ (LeT) സ്ഥാപക നേതാക്കളിൽ പ്രമുഖനും ഹാഫിസ് സയീദിന്റെ...
മഹാരാഷ്ട്രയിലെ നാസിക് ടിസിഎസ് ബിപിഒയിൽ നടന്ന അതിക്രമങ്ങളിൽ കൂടുതൽ ഞെട്ടിക്കുന്നവിവരങ്ങൾ പുറത്ത്. ലൈംഗികാതിക്രമങ്ങൾക്ക് പുറമെ, നിർബന്ധിത മതപരിവർത്തനത്തിനുംകടുത്ത മാനസിക പീഡനങ്ങൾക്കും ജീവനക്കാർ ഇരയായെന്ന വെളിപ്പെടുത്തലുകൾപുറത്തുവന്നതോടെ സംഭവം വലിയ...
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മൂന്ന് സുപ്രധാന ബില്ലുകൾ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നു. നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്ക്...
പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രനാസിക്കിലെ ബിപിഒ കേന്ദ്രം താൽക്കാലികമായി അടച്ചുപൂട്ടി. ഓഫീസിനുള്ളിൽ വനിതാജീവനക്കാർക്ക് നേരെ നടന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തന ശ്രമങ്ങളുംപുറത്തുവന്നതിന്...
"രാത്രി എത്ര മണിക്ക് കിടന്നു എന്നതല്ല പ്രശ്നം, രാവിലെ എത്ര മണിക്ക് എഴുന്നേറ്റു എന്നതാണ്മലയാളിയുടെ അളവുകോൽ." സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നഒരു വിഷയമാണിത്. മതിയാവോളം...
ഇന്ത്യയുടെ പ്രഥമ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവിസിംഗ് പാട്ടീൽ വനിതാ സംവരണ ബില്ലിനെ പിന്തുണച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 'നാരീശക്തി വന്ദൻ അധിനിയം' ഭരണഘടനാ ഭേദഗതി...
വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന നിയമ ഭേദഗതി ചർച്ച ചെയ്യാൻ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചു. രാജ്യത്തെ അമ്മമാരോടും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies