ഇസ്ലാമാബാദ്: ലഷ്‌കർ ഇ തൊയ്ബ കൊടും ഭീകരൻ അബുക ഖത്തൽ കൊല്ലപ്പെട്ടു. പാകിസ്താനിൽ ഒളിച്ചുതാമസിച്ചുവരികെയാണ് ഇയാൾ അജ്ഞാതരുടെ കൈകളാൽ കൊല്ലപ്പെടുന്നത്. ജമ്മുകശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിൽ...
ഇസ്ലാമാബാദ്: ബോളിവുഡ് ഗാനങ്ങൾക്ക് നൃത്തം ചെയ്യരുതെന്ന് ് കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും നിർദ്ദേശം നൽകി പാകിസ്താനിലെ പഞ്ചാബ് സർക്കാർ. പ്രവിശ്യയിലെ യുവതയ്ക്കിടയിൽ ബോളിവുഡ് ഗാനങ്ങളുടെ സ്വാധീനം വർദ്ധിച്ചുവരുന്ന...
ഭാരതീയ ജനത തങ്ങളുടെ ഹൃദയത്തിൽ ഇടം നൽകിയിട്ടുള്ള മൃഗമാണ് പശു. ജീവാമൃതായ പാൽ നൽകുന്ന പശുക്കളോട് കരുണയോടുകൂടി പെരുമാറാൻ ആണ് ഭാരതീയ സംസ്കാരം നമ്മെ പഠിപ്പിക്കുന്നത്. ഭാരത...
ഞാൻ യുഎസ് ഉപേക്ഷിക്കുന്നു....മാസ് ഡയലോഗുമായി ട്രോളിബാഗും പിടിച്ച് നടന്നുനീങ്ങുന്ന ഇന്ത്യൻ ഗവേഷക വിദ്യാർത്ഥിയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാം റീലുകൾ ഭരിക്കുന്നത്. കാര്യമറിയാതെ ബിജിഎമ്മുകൾ കുത്തിക്കയറ്റി വൻ പിന്തുണയാണ് പെൺകുട്ടിക്ക്...
ലാഹോർ; ബലൂചിസ്താനിൽ ജാഫർ എക്‌സ്പ്രസ് റാഞ്ചിയ സംഭവത്തിൽ ബന്ദികളെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച് ബലൂചിസ്താൻ ലിബറേഷൻ ആർമി. ബന്ദികളാക്കി വച്ച 214 പേരെ കൊലപ്പെടുത്തിയെന്നാണ് സംഘടന വ്യക്തമാക്കിയിരിക്കുന്നത്.ജയിലിലടക്കപ്പെട്ടവർക്ക് പകരം...
ന്യൂയോർക്ക്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരൻ അബു ഖദീജയെ (അബ്ദുല്ല മക്കി മുസ്ലിഹ് അൽ-റുഫായി ) വധിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്ക. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് ആക്രമണത്തിന്...
ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡണ്ടായി അധികാരത്തിൽ എത്തിയതിനെ തുടർന്ന് കടുത്ത തീരുമാനങ്ങളിലേക്ക് കടന്നിരിക്കുകയാണ് യുഎസ്. കുടിയേറ്റ നിരോധനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ യുഎസ് സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഭാഗമായി...
വാഷിംഗ്ടൺ: അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയെ അപമാനിക്കാൻ ശ്രമിച്ച് ഇത്തവമയും അപഹാസ്യരായി പകിസ്താൻ. ഇസ്ലാമോഫോബിയ വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ നടത്തിയ അനൗപചാരിക പൊതുമസമ്മേളനത്തിലാണ് പാകിസ്താൻ ഇന്ത്യക്കെതിരെ എത്തിയത്....
സ്‌പേസ്എക്‌സ് ക്രൂ10 ദൗത്യം വിക്ഷേപിച്ചു. നാസയുടെ ഫ്‌ളോറിഡ കെന്നഡി സ്‌പേസ് സെന്ററിലെ39എ വിക്ഷേപണത്തറയില്‍നിന്നാണ് സ്‌പേസ്എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്.നേരത്തെ രണ്ടുതവണ മാറ്റിവെച്ച വിക്ഷേപണമാണ് നാസ ഇപ്പോള്‍...
ന്യൂഡൽഹി: ബലൂചിസ്താനിലെ ജാഫർ എക്‌സ്പ്രസ് ട്രെയിൻ റാഞ്ചലിൽ തങ്ങൾക്ക് പങ്കുണ്ടെന്ന ആരോപണം തള്ളി ചുട്ടമറുപടി നൽകി ഇന്ത്യ. ആക്രമണകാരികളുടെ സംരക്ഷകർ അഫ്ഗാൻ ആസ്ഥാനമായുള്ളവരാണെന്നും ഇന്ത്യയാണ് അവരെ സ്പോൺസർ...
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കാനഡയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. കാനഡയെ യുഎസിന്റെ ഒരു പുതിയ സംസ്ഥാനമാക്കും എന്നാണ് ട്രംപ് ആവർത്തിച്ചു പറയുന്നത്. അതുപോലെ തന്നെ റഷ്യ-യുക്രൈൻ...
ലഹരി കേസുകൾ ദിനം തോറും വർദ്ധിച്ചു വരുകയാണ്. കോളേജ് വിദ്യാർത്ഥികൾ സ്‌കൂൾ കുട്ടികൾ എന്നിങ്ങനെ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയയുടെ പ്രവർത്തനം. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്...
റഷ്യ യുക്രെയ്ൻ വെടിനിർത്തലിന് പിന്നാലെ ട്രംപിനും മോദിയോടും നന്ദി പറഞ്ഞ് വ്‌ളാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദേശങ്ങളോട് റഷ്യ യോജിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാനമാണ് റഷ്യ...
യുഎസ് തേടുന്ന രാജ്യാന്തര കുറ്റവാളിയെ പിടികൂടി കേരള പോലീസ് . ഇന്റർപോൾ റെഡ്‌കോർഡർ നോട്ടീസ് ഇറക്കിയ കുറ്റവാളിയെയാണ് കേരളാ പോലീസ് പിടികൂടിയത്. ലിത്വാനിയൻ പൗരനുമായ അലക്‌സേജ് ബെസിയോകോവ്...
ഭീകരതയ്ക്ക് പാലൂട്ടി ഇന്ത്യയെ അങ്ങ് ഒതുക്കാമെന്ന് കരുതിയ പാകിസ്താന് തെറ്റി. ഇണക്കിവളർത്തിയ വിഷസർപ്പങ്ങൾ തിരിഞ്ഞുകൊത്തിത്തുടങ്ങി. പാക് സൈനികതാവളങ്ങളിൽ വരെ ഭീകരർ അനയാസം കയറിച്ചെന്ന് കൂട്ടക്കൊല നടത്തുന്നു,രാജ്യത്തിന്റെ ക്രമസമാധാനം...
മൌറീഷ്യസിൽ ഒദ്യോഗിക സന്ദർശനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലെ ചില സംഭവങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മഹാകുംഭമേളയിലെ ഗംഗാ തീർത്ഥം പ്രധാനമന്ത്രി മൌറീഷ്യസിലെ പോർട്ട് ലൂയിസിലെ ഗ്രാൻഡ് ബേസിൽ...
മൂന്ന് യുഎസ് സംസ്ഥാനങ്ങൾക്ക് വൈദ്യുതി സർചാർജ് ഏർപ്പെടുത്താനുള്ള ഒന്റാറിയോയുടെ തീരുമാനത്തിന് തിരിച്ചടി നൽകാൻ തീരുമാനമെടുത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനു മറുപടിയായ കനേഡിയൻ അലുമിനിയം, സ്റ്റീൽ...
കുളി ജീവിതത്തിൽ ഒരിക്കൽ മാത്രം, അതും വിവാഹ ദിവസം, ആഫ്രിക്കയിലെ ഒരു വിഭാഗം ജനങ്ങൾ പിന്തുടരുന്ന ജീവിത രീതിയാണ് ഇത്. സംഗതി കേൾക്കുന്നവർക്ക് വിശ്വസിക്കാൻ അൽപ്പം പ്രയാസം...
കോലാലമ്പൂർ: മലേഷ്യയിൽ നോമ്പ് എടുക്കാത്ത യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്. മാർച്ച് രണ്ട് മുതൽ പോലീസ് തുടരുന്ന പരിശോധനയിൽ ഇതുവരെ എട്ട് യുവാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. നോമ്പെടുക്കാതെ പൊതുസ്ഥലത്തിരുന്ന്...
ചെറിയൊരു ഇടവേളയ്ക്ക് ശേഷം വലിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങിയിരിക്കുകയാണ് സിറിയ. കഴിഞ്ഞ രണ്ടു ദിവസമായി സിറിയയിൽ അതിക്രൂരമായ കൊലപാതകങ്ങളാണ് അരങ്ങേറുന്നത്. ഇവയെല്ലാം തന്നെ പ്രതികാരക്കൊലകളാണ് എന്നുള്ളതാണ് ഏറ്റവും നടുക്കുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies