വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡൊണാൾഡ് ട്രംപിന്റെ വിജയം ഏറ്റവും കൂടുതൽ ഗുണകരമാവുക ഇന്ത്യയ്ക്ക് ആയിരിക്കും എന്ന് മൂഡീസ് റിപ്പോർട്ട്. തന്ത്രപ്രധാന മേഖലകളിലെ നിക്ഷേപം യുഎസ്...
ലണ്ടൻ : കഴിഞ്ഞദിവസം സ്കോട്ട്ലാൻഡിൽ ഏറെ അപൂർവതകൾ ഉള്ള ഒരു പുരാവസ്തുവിന്റെ വിൽപ്പന നടന്നു. 2.36 ലക്ഷം രൂപയ്ക്ക് നടന്ന ആ വില്പന ഒരു കഷ്ണം കേക്കിന്റെതായിരുന്നു...
സൗത്ത് കരോലിന; അമേരിക്കയിലെ പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെട്ട 43 കുരങ്ങന്മാർക്ക് പിന്നാലെ വലയുമായി പാഞ്ഞ് പോലീസ്. സൗത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്....
ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ പത്രസമ്മേളനം സംപ്രേഷണം ചെയ്തതിന് കാനഡ സർക്കാർ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി ഓസ്ട്രേലിയ ടുഡേ. ഇത്തരം കാര്യങ്ങൾ കൊണ്ടൊന്നും തളരില്ല എന്ന്...
ഇന്ത്യക്ക് ലോക രാജ്യങ്ങളിൽ നിന്നും, പ്രേത്യേകിച്ച് യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും ഏറെ വിമർശനം ഏറ്റു വാങ്ങേണ്ടി വന്ന നടപടിയാണ് റഷ്യൻ എണ്ണ വാങ്ങാനുള്ള നമ്മുടെ തീരുമാനം. റഷ്യ...
വാഷിംഗ്‌ടൺ: അമേരിക്കയുടെ നാല്പത്തി ഏഴാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഒരു വലിയ സ്ത്രീ വിരുദ്ധനും, സ്ത്രീകളെ ബഹുമാനിക്കാത്തയാളാണെന്നുമാണ് ട്രംപിനെ കുറിച്ച് എതിരാളികൾ ഉന്നയിക്കുന്ന പ്രധാന ആരോപണം....
വിചിത്രമായ പല വിവാഹങ്ങളും ലോകമെമ്പാടും നടക്കാറുണ്ട്. സ്വയം വിവാഹം കഴിക്കുന്നവരും മൃഗങ്ങളെയും പാവകളെയും വിവാഹം കഴിക്കുന്നവരുമുണ്ട്. പരമ്പരാഗത സങ്കല്‍പങ്ങള്‍ മാറികൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഹാട്‌സുണ്‍ മിക്കുവെന്ന...
റിയാദ്: അമ്മ ഫാത്തിമയെ കാണാൻ കൂട്ടാക്കാതെ സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം. സൗദിയിലെ ജയിലിൽ എത്തിയ മാതാവിനോട് റഹീം തിരികെ പോകാൻ ആവശ്യപ്പെട്ടു....
റിയാദ്; സൗദി അറേബ്യയിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന തന്നെ സന്ദർശിക്കാനെത്തിയ ഉമ്മയെ കാണാത്തതിന്റെ കാരണം പറഞ്ഞ് കോഴിക്കോട് ഫറോഖ് സ്വദേശി റഹീം. റിയാദ് ജയിലിലെത്തിയ ഉമ്മ...
ഇസ്ലാമാബാദ്: മാതൃസഹോദരനെ വിവാഹം കഴിച്ച യുവതിയ്‌ക്കെതിരെ വ്യഭിചാര കുറ്റം ചുമത്തി പാക് ശരീഅത്ത് കോടതി. യുകെ സ്വദേശിനിയായ യുവതിയ്‌ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. 2021 ലായിരുന്നു യുവതി...
ന്യൂഫൗണ്ട്‌ലാൻഡ്: മാസങ്ങളായി ആളുക്കളെ ആശങ്കപ്പെടുത്തിയിരുന്ന വാർത്തയായിരുന്നു ബീച്ചിൽ കണ്ട ഇളം മഞ്ഞ വസ്തു. കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡ് ആന്റ് ലാബ്രഡോർ പ്രവിശ്യയിലെ വിവിധ ബീച്ചുകളിലാണ് മൈദ മാവിനോട് സാമ്യമുള്ള...
അമേരിക്കയുടെ നാല്പത്തി ഏഴാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ മാത്രമല്ല ആഗോള വ്യാപകമായി തന്നെ അതിന്റെ അലയൊലികൾ പ്രകടമാകും എന്ന പ്രതീക്ഷയിലാണ് ലോകം. ലോക പോലീസ്...
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. രാജ്യം നടത്തിയ തിരഞ്ഞെടുപ്പ് തൻ്റെ പാർട്ടി അംഗീകരിക്കുന്നു....
കാബൂൾ: പാകിസ്ഥാനുമായുള്ള ബന്ധം വഷളാകുന്നതിനിടെ ഇന്ത്യയുമായി കൂടുതൽ അടുക്കാനുള്ള ശ്രമവുമായി അഫ്ഘാൻ താലിബാൻ. പാകിസ്താനിൽ നിരന്തരം ആക്രമണം നടത്തുന്ന വിവിധ തീവ്രവാദ സംഘടനകളുടെ പ്രധാന അംഗങ്ങളെ അഫ്‌ഗാനിസ്ഥാൻ...
ന്യൂയോർക്ക്: ഒരിടവേളയ്ക്ക് ശേഷം ഭീമൻ ഛിന്നഗ്രഹങ്ങൾ ഭൂമിയിയ്ക്ക് നേരെ പാഞ്ഞടുക്കുന്നു. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയാണ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നാല് ഛിന്നഗ്രഹങ്ങളാണ് ഭൂമിയെ...
ഒട്ടാവ : ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസംഗം സംപ്രേഷണം ചെയ്തതിന്റെ പേരിൽ ഓസ്ട്രേലിയൻ മാദ്ധ്യമത്തെ നിരോധിച്ച് കാനഡ സർക്കാർ. എസ് ജയശങ്കർ ഓസ്‌ട്രേലിയൻ വിദേശകാര്യമന്ത്രി...
ന്യൂയോർക്ക്: കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരിക്കൽ കൂടി ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി. ഫലപ്രഖ്യാപനത്തിന് പിന്നാലെ വൈറ്റ് ഹൗസിലേക്ക്...
മനശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ നിർമ്മിക്കാറുള്ളത്. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങളെ നാം മനസിലാക്കുന്ന രീതിയും നമ്മുടെ സ്വഭാവവും തമ്മിൽ ബന്ധമുണ്ട്. നമ്മൾ പോലും അറിയാതെ...
കിംഗ്‌സ്റ്റൺ: പരമ്പരാഗത വിവാഹ രീതികളെല്ലാം നമ്മൾ കയ്യൊഴിഞ്ഞ് കാലം ഏറെയായി. ഇന്ന് ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളുടെ കാലമാണ്. ഓരോരുത്തർക്ക് വിവാഹത്തെക്കുറിച്ച് ഓരോരോ സങ്കൽപ്പങ്ങൾ ഉണ്ട്. ഇതിന് അനുസരിച്ച് വിവാഹ...
അബുദാബി; യുഎഇയിലെ 84 ശതമാനം കമ്പനികളും എഐ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 15 മാസത്തിനുള്ളിൽ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനമത്രേ. യുഎഇയിലെ വിവിധ മേഖലകളിലുള്ള കമ്പനികളെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies