മോസ്‌കോ : ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മോസ്കോയിൽ വെച്ച് ഹമാസ് ഭീകരരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. റഷ്യൻ സ്റ്റേറ്റ് മീഡിയ ആണ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്....
സിയോൾ: സൈന്യത്തിൽ സ്വവർഗ ലൈംഗികത നിരോധിച്ച നിയമം ശരിവെച്ച് ദക്ഷിണ കൊറിയൻ ഭരണഘടനാ കോടതി. സ്വവർഗലൈംഗികത സൈന്യത്തിന്റെ യുദ്ധശേഷിക്കും അച്ചടക്കത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ തീരുമാനം. സൈനിക...
ടെല്‍ അവീവ് : യുദ്ധവിമാനങ്ങളുടെ ആക്രമണത്തിലൂടെ മൂന്നു മുതിര്‍ന്ന ഹമാസ് ഭീകരരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം. ദരജ് തുഫ ബറ്റാലിയനിലെ മുതിര്‍ന്ന ഭീകരരാണ് മരിച്ചതെന്ന് ഇസ്രയേല്‍ സേന അറിയിച്ചു....
ബെയ്ജിങ്: ചൈനയുടെ മുൻപ്രധാനമന്ത്രി ലി കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. വെള്ളിയാഴ്ച പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. 2013 മുതൽ...
ഇസ്ലാമാബാദ്: ഡാർവിന്റെ പരിണാമ സിദ്ധാന്തം പഠിപ്പിച്ച കോളേജ് പ്രൊഫസറെ കൊണ്ട് നിർബന്ധിപ്പിച്ച് ക്ഷമാപണം നടത്തിച്ച് മതപണ്ഡിതസംഘം. പാകിസ്താനിലാണ് സംഭവം. ബന്നുവിലെ ഗവൺമെന്റ് പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജിലാണ് സംഭവം....
ബീജിങ്: 8 വൈറസുകളെ കൂടി കണ്ടെത്തി ചൈനീസ് ഗവേഷകർ കോവിഡ്-19 ന് കാരണായ കൊറോണ വൈറസ് കുടുംബത്തിൽ ഉൾപ്പെടുന്ന വൈറസ് അടക്കമുള്ള എട്ട് വൈറസുകളെയാണ് ഗവേഷകർ കണ്ടെത്തിയത്....
ടെൽ അവീവ്; ഇസ്രായേലും ഹമാസും ആക്രമണം താത്കാലികമായി അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ. ഗാസയിലേക്ക് സഹായം എത്തിക്കാൻ വെടിനിർത്തൽ വേണമെന്ന പ്രമേയം പാസ്സാക്കി. ഏഴ് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ്...
ന്യൂഡൽഹി: വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താൻ പ്രകോപനം.അർണിയ സെക്ടറിലെ ബിഎസ്എഫ് പോസ്റ്റുകൾക്ക് നേരെയാണ് പാകിസ്താന്റെ പ്രകോപനം. ഉടനടി ബിഎസ്എഫ് സൈനികർ പ്രത്യാക്രമണം നടത്തിയെന്നാണ് വിവരം. കഴിഞ്ഞ...
ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്ന് പറയുന്ന വിരുതന്മാരെ കണ്ടിട്ടില്ലേ. കാര്യം തമാശയാണെങ്കിലും ഓരോ കമ്പനികളും അവരുടെ ജീവനക്കാർക്കായി നിശ്ചിത എണ്ണം ലീവ് അനുവദിക്കാറുണ്ട്. ലീവ്...
ടെൽ അവീവ്: ഇസ്രായേലിന് നേരെ ങമാസ് നടത്തിയ മിസൈൽ ആക്രമണത്തിന് ആഴ്ചകൾക്ക് മുൻപ്, നൂറുകണക്കിന് ഭീകരർക്ക് ഇറാനിൽ പ്രത്യേക യുദ്ധ പരിശീലനം നൽകിയതായി ആരോപണം. വാൾസ്ട്രീറ്റ് ജേർണൽ...
ന്യൂഡൽഹി : ഖത്തറിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ പൗരന്മാർ നാവിക സേനയുടെ വിവിധ യുദ്ധക്കപ്പലുകളിൽ ഉന്നത ഉദ്യോഗം വഹിച്ചിരുന്നവർ. കമാൻഡർമാരും ക്യാപ്ടന്മാരുമായിരുന്നവരാണ് ഖത്തറിൽ തടവിലായത്. 2022 ഓഗസ്റ്റിലാണ്...
ന്യൂഡൽഹി; ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്കാണ് ഖത്തറിലെ കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് വധശിക്ഷ വിധിച്ചത്. ചാര...
ന്യൂയോർക്ക് : ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന് കാരണമായത് ഇന്ത്യ-മിഡിൽ ഈസ്റ്റ് സാമ്പത്തിക ഇടനാഴി ആയിരിക്കാം എന്ന് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസുമായി...
പ്രാഗ് : ഹെലികോപ്റ്ററില്‍ നിന്ന് ഒരു മില്യണ്‍ ഡോളര്‍ ആളുകള്‍ക്കിടയിലേക്ക് വിതറി സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍. ചെക്ക് റിപബ്ലിക്കിലെ പ്രമുഖ ഇന്‍ഫ്ളുവന്‍സറും ടെലിവിഷന്‍ അവതാരകനുമായ കാമില്‍ ബര്‍തോഷെക്കാണ്...
ടൊറന്റോ: കാനഡയില്‍ പൗരന്മാര്‍ക്കുളള വിസ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ച ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കാനഡ. വിസ നിയന്ത്രണം സംഭവിക്കാൻ പാടില്ലായിരുന്നുവെന്നും ഈ നീക്കം നല്ല സൂചനയാണെന്നും...
ഗാസ: ഗാസയിലെ അപ്രതീക്ഷിത സേനാനീക്കത്തിലൂടെ ഹമാസിന്റെ ബുദ്ധികേന്ദ്രങ്ങളായ പ്രധാന നേതാക്കളെ ഇസ്രയേൽ സേന പിടികൂടിയതായി റിപ്പോർട്ട്. സമ്പൂർണമായ കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ നടത്തിയ ഏറ്റവും പ്രധാനമായ നീക്കമായാണ്...
വാഷിംഗ്ടൺ: അപ്രതീക്ഷിതമായി ഉണ്ടായ അക്രമത്തിന്റെ നടുക്കത്തിൽ അമേരിക്ക. മെയ്‌നിൽ നടന്ന വെടിവെയ്പിൽ അക്രമിയെ തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. റോബർട്ട് കാർഡ് എന്ന നാൽപതുകാരനാണ് അക്രമം നടത്തിയത്. ഇയാൾ...
ടെൽ അവീവ്: സാധാരണക്കാരെ കവചമാക്കി ഹമാസ് ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇസ്രയേലിനൊപ്പം നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. പലസ്തീൻ ജനതയുടെ...
കാബൂൾ: വർണവെറിക്കും വംശീയതയ്ക്കും യുദ്ധത്തിനും ഭീകരതയ്ക്കുമൊക്കെ എതിരായ സന്ദേശങ്ങളായി മാറിയ വിഖ്യാത ചരിത്രം കായിക രംഗത്തിനുണ്ട്. ജെസി ഓവൻസും ലൂക്ക മോഡ്രിച്ചും, പ്രവേശനം നിഷേധിക്കപ്പെട്ട ക്രിക്കറ്റിന്റെ മെക്കയിൽ...
ന്യൂഡൽഹി: ഹമാസിനെ ഇന്ത്യ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇസ്രയേൽ അംബാസഡർ നയോർ ഗിലോൺ. യുഎസും കാനഡയും ഉൾപ്പെടെയുളള രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചുകഴിഞ്ഞുവെന്നും ഇന്ത്യ ഇനിയും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies