ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ നായയെ വെറ്റ് ഹൗസിൽ നിന്നും മാറ്റിപാർപ്പിച്ചു. വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥരെ നിരന്തരമായി ആക്രമിക്കുന്ന സാഹചര്യത്തിലാണ് രണ്ട് വയസ്സുള്ള കമാൻഡറിനെ മാറ്റിയത്....
ലണ്ടൻ: ആളുകൾക്ക് ഇഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ ആവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. കൺസർവേഷൻ പാർട്ടി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ആളുകൾക്ക് അവർക്കിഷ്ടമുള്ള ലിംഗസ്വത്വം തിരഞ്ഞെടുക്കാൻ സാധിക്കില്ല....
മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണ്' എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ വികസനത്തിൽ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും...
കാബൂൾ: രാജ്യത്തെ അഫ്ഗാൻ കുടിയേറ്റക്കാരെ ചൊല്ലി പാകിസ്താനും താലിബാനും തമ്മിലുള്ള തർക്കം പാരമ്യത്തിൽ. രാജ്യത്ത് അനധികൃത കുടിയേറ്റക്കാർക്കെതിരെ പാകിസ്ഥാൻ ശക്തമായ നടപടി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, അഭയാർഥികളെ പുറത്താക്കാനുള്ള...
വാഷിംഗ്ടണ്‍: കുട്ടികളെ നോക്കാനുള്ള ജോലിക്ക് ശമ്പളം 83 ലക്ഷമാണെങ്കിലോ?. വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലേ. പക്ഷെ സംഭവം ഇവിടെയെങ്ങുമല്ലെന്ന് മാത്രം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി വിവേക് രാമസ്വാമിയുടെ മക്കളെ...
ന്യൂയോർക്ക്: ഭൗതിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ശാസ്ത്രജ്ഞരായ പിയറി അഗോസ്റ്റിനി, ഫെറെൻക് ക്രൗസ്, ആൻ എൽ ഹുല്ലിയർ എന്നിവരാണ് നൊബേൽ പങ്കിട്ടത്. പ്രകാശവുമായി ബന്ധപ്പെട്ട...
ആണവ അന്തർവാഹിനി അപകടത്തിൽപെട്ട് 55 ചൈനീസ് സൈനികർ മരിച്ചതായി റിപ്പോർട്ട്. വിദേശ കപ്പലുകളെ ലക്ഷ്യം വെച്ച് പശ്ചിമ പസഫിക് സമുദ്രത്തിലെ ഉള്‍ക്കടലായ മഞ്ഞക്കടലിൽ നിലയുറപ്പിച്ച അന്തർവാഹിനിയാണ് അപകടത്തിൽപെട്ടത്....
കുസൃതിക്കുടുക്കകളായ കുട്ടികൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നതേ അറിയില്ല. കുറുമ്പ് കാട്ടുന്ന അവർ നമ്മുടെ എല്ലാ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നാണ്. ഇപ്പോഴിതാ ഒരു എട്ടുവയസുകാരൻ ചെയ്ത വികൃതിയാണ് സോഷ്യൽ മീഡിയയിൽ...
ടെഹ്‌റാൻ: ഹിജാബിന്റെ പേരിൽ ഇറാനിൽ വീണ്ടും ആക്രമണം. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് 16 കാരിയെ മതപോലീസ് ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഹിജാബ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുതു ചരിത്രമെഴുതി ഇന്ത്യ. 71 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമായി നാലാം സ്ഥാനത്ത് തുടരുകയാണ് ഇന്ത്യ....
കൈനോട്ടക്കാരി സമ്മാനമായി നൽകിയ ചോക്ലേറ്റ് കഴിച്ച യുവതിയ്ക്ക് ദാരുണാന്ത്യം. ബ്രസീലിലെ മാസെയോ നഗരത്തിലാണ് സംഭവം. 27 കാരിയായ ഫെർണാണ്ട വാലോസ് പിന്റോയാണ് മരിച്ചത്. ഈ കഴിഞ്ഞ ഓഗസ്റ്റ്...
ജനീവ: ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് കാനഡ. നയതന്ത്ര പ്രതിസന്ധി പരിഹരിക്കാൻ രാജ്യം ന്യൂഡൽഹിയുമായി സ്വകാര്യ ചർച്ചയ്ക്ക് ശ്രമിക്കുന്നതായി കാനഡയുടെ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു....
അഞ്ച് വയസുള്ള കുഞ്ഞിനെ വെട്ടിമുറിച്ച് തല ഭക്ഷിച്ച അമ്മയ്ക്ക് ഭ്രാന്താണെന്ന് കോടതി. ഈജിപ്തിലാണ് സംഭവം. ഹനാ മുഹമ്മദ് ഹസൻ എന്ന 29 കാരിയാണ് തന്റെ 5 വയസുള്ള...
വാഷിംഗ്ടൺ: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി അമേരിക്ക. 210 ന് എതിരെ 216 വോട്ടുകൾക്കാണ് സ്പീക്കറെ പുറത്താക്കിയത്. ഈ പ്രമേയം സഭം അംഗീകരിക്കുകയായിരുന്നു....
ഒട്ടാവ/ ന്യൂഡൽഹി: ഹർദീപ് സിംഗ് നിജ്ജാർ വിഷയത്തിൽ നിലപാട് മയപ്പെടുത്തി കാനഡ. ഇന്ത്യയുമായി പ്രശ്‌നങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പ്രതികരിച്ചു. ഈ മാസം 10...
ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. പഞ്ചാബ്, ഹരിയാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയോടെയായിരുന്നു സംഭവം. നേപ്പാളാണ്...
ഇത് സോഷ്യൽമീഡിയ യുഗമാണ്. ആളുകളുമായി സംവദിക്കുന്നതിന് അപ്പുറം വരുമാനം തേടാനുള്ള ഒരു വഴി കൂടിയാണ് ഇന്ന് ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും എല്ലാം, തെറ്റില്ലാത്ത വരുമാനവും പ്രശസ്തിയുമെല്ലാം സോഷ്യൽമീഡിയ ഇന്ന്...
ന്യൂഡൽഹി: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ സിംബാബ്വെയിൽ ഏതാനും ദിവസം മുമ്പ് സ്വകാര്യ ജെറ്റ്...
ലണ്ടൻ: അമ്മയുടെ അശ്രദ്ധ കാരണം യുകെയിലെ ടെക്‌സാസിലെ വാട്ടർപാർക്കിൽ മൂന്ന് വയസ്സുള്ള ആൺകുട്ടി മുങ്ങിമരിച്ചു. വെള്ളത്തിൽ കളിക്കുകയായിരുന്ന മകനെ ശ്രദ്ധിക്കാതെ മണിക്കൂറുകളോളം ഫോണിൽ കളിച്ചിരുന്ന അമ്മയെ പോലീസ്...
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് 3,000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ നേട്ടം. പരുൾ ചൗധരി വെള്ളി നേടിയപ്പോൾ പ്രീതി വെങ്കലം നേടി. ബഹ്റൈനിന്റെ വിൻഫ്രെഡ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies