International

കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്രയുടെ അനുബന്ധ കമ്പനി; കാരണം വ്യക്തമല്ല

കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് മഹീന്ദ്രയുടെ അനുബന്ധ കമ്പനി; കാരണം വ്യക്തമല്ല

ഒട്ടാവാ: കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനമായ റെസണ്‍ എയ്റോസ്പേസ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളാണ് കമ്പനി അവസാനിപ്പിച്ചത്....

പാക്കിസ്ഥാനിൽ നിന്നുള്ള മാംസ ഇറക്കുമതിയിൽ നിരോധനം ഏർപ്പെടുത്തി യു എ ഇ

പാക്കിസ്ഥാനിൽ നിന്നുള്ള മാംസ ഇറക്കുമതിയിൽ നിരോധനം ഏർപ്പെടുത്തി യു എ ഇ

ഷാർജ: കടൽമാർഗം പാകിസ്ഥാനിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഫ്രോസൺ അല്ലാത്ത മാംസം യു എ ഇ നിരോധിച്ചു. മാംസത്തിൽ ഫംഗസ് കണ്ടത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത്. കറാച്ചിയിൽ...

വരൂ.. യൂട്യൂബിൽ നിന്ന് ഇനി എളുപ്പത്തിൽ പണം വാരാം; വീഡിയോ വരുമാനം നേടാനുള്ള നിബന്ധനകളിൽ വൻ ഇളവുമായി കമ്പനി

യൂട്യൂബിൽ നിന്ന് പണം വാരൽ ഇനി കൂടുതൽ എളുപ്പം; സൗജന്യ എഡിറ്റിംഗ് ആപ്പ് അവതരിപ്പിച്ച് കമ്പനി

സോഷ്യൽമീഡിയയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. യൂട്യൂബ് ക്രിയേറ്റ് എന്ന പേരിൽ പുതിയ എഡിറ്റിംഗ് ആപ്പ് പ്രഖ്യാപിച്ച് യൂട്യൂബ്. ആദ്യ ഘട്ടത്തിൽ ഇന്ത്യ,അമേരിക്ക,ഫ്രാൻസ്,യുകെ,സംിഗപ്പൂർ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലെ ആൻഡ്രോയ്ഡുകളിൽ...

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണ്; ഞങ്ങൾ പ്രകോപിപ്പിക്കാനോ പ്രശ്‌നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നില്ല; അന്വേഷണത്തിന് സഹകരിക്കണം; മയപ്പെടുത്തി കാനഡ

ജനീവ; ഇന്ത്യയും കാനഡയും തമ്മിലുള്ള നയനന്ത്രബന്ധം വഷളാവുന്നതിനിടെ മഞ്ഞുരുക്കത്തിനുള്ള ശ്രമവുമായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യക്കെതിരായ പരാമർശം അന്താരാഷ്ട്രതലത്തിൽ കാനഡയുടെ മുഖച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന വിലയിരുത്തലിന് പിന്നാലെയാണ് മയപ്പെടുത്തി...

പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തമാസം അമേരിക്കയിലേക്ക്; വൈറ്റ് ഹൗസിൽ വിരുന്ന് ഒരുക്കി ബൈഡനും പത്‌നിയും

ആശങ്കാജനകം; ഇന്ത്യ-കാനഡ നയതന്ത്ര തർക്കത്തിൽ ഇടപെട്ട് അമേരിക്ക

വാഷിംഗ്ടൺ: ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തിന് വിള്ളൽ വീണിരിക്കെ പ്രശ്‌നത്തിൽ ഇപടപെട്ട് അമേരിക്ക. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇരുരാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക വ്യക്തമാക്കി. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും...

തെളിവില്ലാതെ വെളിവില്ലാത്ത ആരോപണങ്ങൾ തുടർന്ന് ട്രൂഡോ; കൊലപാതക അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ

തെളിവില്ലാതെ വെളിവില്ലാത്ത ആരോപണങ്ങൾ തുടർന്ന് ട്രൂഡോ; കൊലപാതക അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ

ജനീവ: ഇന്ത്യക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള നിയമങ്ങളിൽ തന്റെ രാജ്യം നിലകൊള്ളുന്നുവെന്നും ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ...

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ഇന്ത്യയുടെ നോ ; കാനഡയെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന മറുപടി; ഒതുങ്ങിയാൽ ട്രൂഡോയ്ക്ക് കൊള്ളാം ; ഇല്ലെങ്കിൽ നഷ്ടമാകുന്ന കോടികളുടെ വിദേശ നാണ്യം

ജനീവ; കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യക്കെതിരെയുള്ള പരാമർശത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തന്നെ വഷളായിരിക്കുകയാണ്. ലോകശക്തിയായി മാറിയ ഇന്ത്യക്കെതിരെ യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാത്ത...

എത്ര ജന്മം എടുത്താലും ശിക്ഷയനുഭവിച്ച് തീരാനാവില്ല; 11,196 വർഷത്തിന് ശിക്ഷിക്കപ്പെട്ട ഫാറൂഖ് ചെയ്ത കുറ്റമെന്താണ്?

എത്ര ജന്മം എടുത്താലും ശിക്ഷയനുഭവിച്ച് തീരാനാവില്ല; 11,196 വർഷത്തിന് ശിക്ഷിക്കപ്പെട്ട ഫാറൂഖ് ചെയ്ത കുറ്റമെന്താണ്?

ചെയ്ത തെറ്റുകൾക്കുള്ള പൂർണ പരിഹാരമല്ല ശിക്ഷയെങ്കിലും തെറ്റ് ചെയ്താൽ ശിക്ഷ നൽകുകയെന്ന് ലോകത്താകമാനം നടപ്പിലാക്കിവരുന്ന സംഗതിയാണ്. ചെയ്ത് കൂട്ടിയ കുറ്റങ്ങൾക്കനുസരിച്ച് ശിക്ഷകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. മനസ് മരവിപ്പിക്കുന്ന...

ടൈഗർ കാ ഹുക്കും; കടുവയെ പേടിച്ച് ഞെട്ടിവിറയ്ക്കുന്ന ട്രൂഡോയുടെ കാർട്ടൂൺ ; ട്രോളിക്കൊന്ന് കാനഡ പത്രവും

ടൈഗർ കാ ഹുക്കും; കടുവയെ പേടിച്ച് ഞെട്ടിവിറയ്ക്കുന്ന ട്രൂഡോയുടെ കാർട്ടൂൺ ; ട്രോളിക്കൊന്ന് കാനഡ പത്രവും

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തുലാസിലായിരിക്കെ കാനഡയിലെ പ്രമുഖ പത്രം പുറത്തിറക്കിയ കാർട്ടൂൺ ചർച്ചയാവുന്നു. വിശ്വ ഗുരുവായി ഉയരുന്ന ഭാരതത്തിന്റെ പ്രാധാന്യത്തെയും ജസ്റ്റിൻ ട്രൂഡോ എത്രവലിയ അബദ്ധമാണ്...

ഹിന്ദുമതത്തിന്റെ ജന്മസ്ഥലം പാകിസ്താൻ; ഇസ്ലാം മതത്തിന്റെ സ്വീകർത്താവ്;രാജ്യം ‘എക്‌സ്‌പ്ലോർ’ചെയ്യണമെന്ന് ഇടക്കാല വിദേശകാര്യമന്ത്രി

ഹിന്ദുമതത്തിന്റെ ജന്മസ്ഥലം പാകിസ്താൻ; ഇസ്ലാം മതത്തിന്റെ സ്വീകർത്താവ്;രാജ്യം ‘എക്‌സ്‌പ്ലോർ’ചെയ്യണമെന്ന് ഇടക്കാല വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്; പാകിസ്താനെ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമെന്ന് വിശേഷിപ്പിച്ച് പാക് ഇടക്കാല വിദേശകാര്യമന്ത്രി ജലീൽ അബ്ബാസ്. പാകിസ്താൻ ഹിന്ദുമതത്തിന്റെ ജന്മസ്ഥലമാണെന്നും അറബ് ലോകത്തെ ഇസ്ലാം മതത്തിന്റെ സ്വീകർത്താവും ബുദ്ധ നാഗരികതയുടെ...

വെറും നാല് ഡോളറിന് ഒരു പെയിന്റിംഗ് വാങ്ങി; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ് ; ഒടുവിൽ 1,91,000 ഡോളറിന് വില്പന

വെറും നാല് ഡോളറിന് ഒരു പെയിന്റിംഗ് വാങ്ങി; പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ് ; ഒടുവിൽ 1,91,000 ഡോളറിന് വില്പന

ലണ്ടൻ : വെറും നാല് ഡോളറിന് വാങ്ങിയ ഒരു പെയിന്റിംഗ് ഏകദേശം ഒന്നര കോടിയോളം രൂപയ്ക്ക് തുല്യമായ 1,91,000 ഡോളറിന് വില്പന നടത്തിയതിന്റെ ആവേശകരമായ കഥ പറയുകയാണ്...

മനുഷ്യകുലത്തിന് ആശ്വാസം;  ക്യാൻസർ പെട്ടെന്ന് കണ്ടെത്താൻ  ഇനി എഐ;  ചരിത്ര ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ഗൂഗിൾ

മനുഷ്യകുലത്തിന് ആശ്വാസം; ക്യാൻസർ പെട്ടെന്ന് കണ്ടെത്താൻ ഇനി എഐ; ചരിത്ര ദൗത്യത്തിൽ പങ്കാളിയാകാനൊരുങ്ങി ഗൂഗിൾ

ഭൂമിയും കടന്ന് ആകാശവും കീഴടക്കുകയാണ് മനുഷ്യൻ. ബുദ്ധികൂർമ്മതെ കൊണ്ട് ലോകത്തെ സുഖസൗകര്യങ്ങളെല്ലാം തന്നെ അവൻ അനുഭവിക്കുന്നു. എന്നാൽ ചികിത്സാരംഗത്ത് എത്ര വളർച്ച പ്രാപിച്ചുവെന്ന് ഊറ്റം കൊണ്ടാലും കാൻസർ...

ഭൂമിയുടെ സമയമടുത്തു, ബെന്നുവെത്തിയാൽ ആയുസ് 159 വർഷം കൂടി; സർവ്വനാശം ഒഴിവാക്കാൻ വൻ പ്ലാനുമായി ശാസ്ത്രജ്ഞർ

ഭൂമിയുടെ സമയമടുത്തു, ബെന്നുവെത്തിയാൽ ആയുസ് 159 വർഷം കൂടി; സർവ്വനാശം ഒഴിവാക്കാൻ വൻ പ്ലാനുമായി ശാസ്ത്രജ്ഞർ

ഭൂമിയിലെ സർവ്വചരാചരങ്ങൾക്കും ആയുസ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. കുഞ്ഞുറുമ്പ് മുതൽ ആനവരെ നിശ്ചിതകാലം വരെയേ ജീവിച്ചിരിക്കുകയുള്ളൂ. മനുഷ്യരുടെ കാലം എടുത്താലും ഇത് പ്രസക്തമാണ്. അതായത് ഈ ലോകത്തിൽ കാണപ്പെടുന്ന സകലത്തിനും...

ഹിജാബ് ധരിക്കാത്ത സ്ത്രീകൾ ഇനി പുറംലോകം കാണില്ല; ബിൽ പാസാക്കി ഇറാൻ

സ്വിറ്റ്‌സർലൻഡിൽ ബുർഖ നിരോധനം; നിയമലംഘകർക്ക് കനത്ത പിഴ; അംഗീകാരം നൽകി പാർലമെന്റ്

ജനീവ: സ്വിറ്റ്‌സർലൻഡിൽ ബുർഖയ്ക്ക് നിരോധനം ഏർപ്പെടുത്തി സർക്കാർ.സ്വിസ് പാർലമെന്റിലെ ലോവർ ഹൗസ് ഇത് സംബന്ധിച്ച നിയമത്തിന് അംഗീകാരം നൽകി. മുഖം മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതോടെ നിയമം...

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടു

സുഖ്ദൂല്‍ സിംഗ് കൊലപാതകം: ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയ് സംഘം

വിന്നിപെഗ് : ഖാലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിംഗിന്റെ കൊലപാതകം ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഗുണ്ടാ സംഘങ്ങളായ ലോറന്‍സ് ബിഷ്ണോയിയും ഗോള്‍ഡി ബ്രാറും...

കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ; ശക്തമായി അപലപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയിലെ എംപി; ഹിന്ദുക്കൾക്ക് ആശങ്കവേണ്ടെന്നും ചന്ദ്ര ആര്യ

കാനഡയിലെ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഖാലിസ്ഥാൻ; ശക്തമായി അപലപിച്ച് ജസ്റ്റിൻ ട്രൂഡോയുടെ പാർട്ടിയിലെ എംപി; ഹിന്ദുക്കൾക്ക് ആശങ്കവേണ്ടെന്നും ചന്ദ്ര ആര്യ

ഒട്ടാവ: കാനഡയിലെ ഹിന്ദുക്കൾ ഖാലിസ്ഥാനിൽ നിന്നും ഭീഷണി നേരിടുന്നതായി എംപി ചന്ദ്ര ആര്യ. ഹിന്ദുക്കളോട് ഇന്ത്യയിലേക്ക് പോകാനാണ് ഭീഷണി. ഇത് അന്ത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കനേഡിയൻ...

കാനഡയിലെ ഹിന്ദു സമൂഹത്തിൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം; ഭീഷണി മുഴക്കിയ വിഘടനവാദി നേതാവിനെതിരെ നടപടിയെടുക്കണം;  സർക്കാരിനു കത്തയച്ച് ഹിന്ദു ഫോറം കാനഡ

കാനഡയിലെ ഹിന്ദു സമൂഹത്തിൻ്റെ സുരക്ഷിതത്വം ഉറപ്പു വരുത്തണം; ഭീഷണി മുഴക്കിയ വിഘടനവാദി നേതാവിനെതിരെ നടപടിയെടുക്കണം; സർക്കാരിനു കത്തയച്ച് ഹിന്ദു ഫോറം കാനഡ

ഒട്ടാവ: ഖാലിസ്ഥാനി തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിനു ശേഷം കാനഡയിൽ ഹിന്ദു സമൂഹം തുടർച്ചയായി നേരിടുന്ന ഭീഷണികളിൽ ആശങ്കയുണ്ടെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ഹിന്ദു ഫോറം...

ഖാലിസ്ഥാൻ വിഷയം;ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ; ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു; കടുത്ത നടപടികൾക്ക് ഒരുങ്ങി ഇന്ത്യയും

ഖാലിസ്ഥാൻ വിഷയം;ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ; ഇന്ത്യക്കാർക്ക് വിസ നൽകുന്നത് നിർത്തിവെച്ചു; കടുത്ത നടപടികൾക്ക് ഒരുങ്ങി ഇന്ത്യയും

ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ പേരിൽ ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് കാനഡ. ഇന്ത്യക്കാർക്ക് വിസ നൽകുന്നത് കാനഡ നിർത്തിവച്ചു. രാവിലെയോടെയാണ് കാനേഡിയൻ സർക്കാർ...

മാപ്പ് കാണിച്ചത് തകര്‍ന്ന പാലത്തിലൂടെയുള്ള വഴി, പുഴയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്

മാപ്പ് കാണിച്ചത് തകര്‍ന്ന പാലത്തിലൂടെയുള്ള വഴി, പുഴയില്‍ വീണ് ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്

ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ച വഴിയേ കാറോടിച്ച് അമേരിക്കയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ഗൂഗിളിനെതിരെ കുടുംബം നിയമനടപടിക്ക്. നോര്‍ത്ത് കരോലിന സ്വദേശിയാണ് ഗൂഗിള്‍ മാപ്പ് നിര്‍ദ്ദേശിച്ചത് അനുസരിച്ച് തകര്‍ന്ന...

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടു

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിൽ പഞ്ചാബിൽ നിന്നുള്ള ഖാലിസ്ഥാൻ ഭീകര നേതാവ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മോഗ സ്വദേശിയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ സുഖ്‌ദോൾ സിംഗ് എന്നറിയപ്പെടുന്ന സുഖ ദുനേക്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist