International

ഖുർആൻ കത്തിക്കൽ : ഇറാഖിലെ സ്വീഡിഷ് എംബസി അടിച്ച് തകർത്തു; പ്രതിഷേധം ആളിക്കത്തുന്നു

ഖുർആൻ കത്തിക്കൽ : ഇറാഖിലെ സ്വീഡിഷ് എംബസി അടിച്ച് തകർത്തു; പ്രതിഷേധം ആളിക്കത്തുന്നു

ബാഗ്ദാദ് : ഇറാഖിലെ സ്വീഡിഷ് എംബസി അടിച്ച് തകർത്ത് ഇസ്ലാമിസ്റ്റുകൾ. സ്റ്റോക്ക്‌ഹോമിലെ ഇറാഖി എംബസിക്ക് പുറത്ത് ഖുറാനും ഇറാഖി പതാകയും കത്തിച്ചുള്ള പ്രതിഷേധത്തിന് സ്വീഡിഷ് പോലീസ് അംഗീകാരം...

ഒരു വശത്ത് ഹീലിയം, മറുവശത്ത് ഹൈഡ്രജൻ; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇരട്ടമുഖ നക്ഷത്രം

ഒരു വശത്ത് ഹീലിയം, മറുവശത്ത് ഹൈഡ്രജൻ; ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തി ഇരട്ടമുഖ നക്ഷത്രം

വാഷിംഗ്ടൺ: വ്യത്യസ്ത മൂലകങ്ങളാൽ നിർമ്മിതമായ, രണ്ട് മുഖങ്ങളുള്ള വെള്ളക്കുള്ളൻ നക്ഷത്രം ശാസ്ത്രലോകത്തിന് കൗതുകമാകുന്നു. ഇരട്ട മുഖമുള്ള റോമൻ ദേവനായ ജാനസിന്റെ പേര് നൽകിയിരിക്കുന്ന ഈ നക്ഷത്രം ആയിരം...

യുക്രെയ്‌ന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക; 1.3 ബില്യൺ ഡോളറിന്റെ അത്യാധുനിക സൈനിക സഹായം

യുക്രെയ്‌ന് വീണ്ടും സഹായഹസ്തവുമായി അമേരിക്ക; 1.3 ബില്യൺ ഡോളറിന്റെ അത്യാധുനിക സൈനിക സഹായം

വാഷിങ്ടൺ : റഷ്യൻ അധിനിവേശം തുടരുന്ന യുക്രെയ്‌ന് വീണ്ടും സഹായ ഹസ്തങ്ങളുമായി അമേരിക്ക. 1.3 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ സൈനിക സഹായ പാക്കേജാണ് യുക്രെയ്‌ന് അമേരിക്ക പ്രഖ്യാപിച്ചത്....

പാകിസ്താനി പാസ്‌പോര്‍ട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്‌പോര്‍ട്ട്; ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത് 33 ഇടങ്ങളില്‍ മാത്രം

പാകിസ്താനി പാസ്‌പോര്‍ട്ട് ലോകത്തിലെ നാലാമത്തെ മോശം പാസ്‌പോര്‍ട്ട്; ഓണ്‍-അറൈവല്‍ വിസ സൗകര്യമുള്ളത് 33 ഇടങ്ങളില്‍ മാത്രം

ലോകത്തിലെ ഏറ്റവും ദുര്‍ബലമായ നാലാമത്തെ പാസ്‌പോര്‍ട്ട് പാക് പാസ്‌പോര്‍ട്ട് ആണെന്ന് റിപ്പോര്‍ട്ട്. ആഗോള സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി അഡൈ്വസറി കമ്പനിയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌ണേഴ്‌സിന്റെ പാസ്‌പോര്‍ട്ട് സൂചികയിലാണ്...

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ; ഇന്ത്യക്കാരിയായ ഏഴ് വയസുകാരിക്ക്

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പോയിന്റ്സ് ഓഫ് ലൈറ്റ് അവാർഡ് ; ഇന്ത്യക്കാരിയായ ഏഴ് വയസുകാരിക്ക്

ലണ്ടൻ : ബ്രിട്ടീഷ് പ്രധാനമന്ത്രി നൽകിവരുന്ന പോയിന്റ്സ് ഓഫ് ലൈറ്റ് പുരസ്കാരം സ്വന്തമാക്കി ഏഴ് വയസ്സുകാരി. ഇന്ത്യൻ വംശജയായ മോക്ഷ റോയ് ആണ് ഈ ചരിത്ര നേട്ടം...

റൂം നമ്പർ 204 നിരീക്ഷണത്തിൽ; കാഠ്മണ്ഡുവിൽ സച്ചിനും സീമയും മുറിയെടുത്തത് വ്യാജ പേരിൽ ; പബ്ജി പ്രണയത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

റൂം നമ്പർ 204 നിരീക്ഷണത്തിൽ; കാഠ്മണ്ഡുവിൽ സച്ചിനും സീമയും മുറിയെടുത്തത് വ്യാജ പേരിൽ ; പബ്ജി പ്രണയത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്

ന്യൂഡൽഹി : പബ്ജി ഗെയിമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഇന്ത്യയിലെത്തി പാകിസ്താനി യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇരുവരും നേപ്പാളിനെ കാഠ്മണ്ഡുവിൽ ഒരാഴ്ചയോളം...

പണമില്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുക്കാൻ ഇന്ത്യ; സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന് ഗുജറാത്ത്

പണമില്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുക്കാൻ ഇന്ത്യ; സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന് ഗുജറാത്ത്

അഹമ്മദാബാദ്: മതിയായ ഫണ്ട് ഇല്ലാത്തതിനാൽ ഓസ്ട്രേലിയ കൈവിട്ട 2026ലെ കോമൺവെൽത്ത് ഗെയിംസ് ഏറ്റെടുത്ത് നടത്താൻ സന്നദ്ധത അറിയിച്ച് ഇന്ത്യ. ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ പിന്മാറിയതിനെ തുടർന്ന് ഗെയിംസ്...

ഹിന്ദു ക്ഷേത്രങ്ങൾ ഉന്നംവച്ച് റോക്കറ്റ് ലോഞ്ചറുകൾ; സിന്ധിലെ ക്ഷേത്രങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം

ഹിന്ദു ക്ഷേത്രങ്ങൾ ഉന്നംവച്ച് റോക്കറ്റ് ലോഞ്ചറുകൾ; സിന്ധിലെ ക്ഷേത്രങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം

ഇസ്ലാമാബാദ്: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ അതീവ ജാഗ്രതാനിർദ്ദേശം. 400 ലധികം പോലീസുകാരെയാണ് ക്ഷേത്രങ്ങളിൽ പലയിടത്തായി വിന്യസിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങൾ രണ്ട് ഹിന്ദു ക്ഷേത്രങ്ങൾ തകർക്കപ്പെട്ടിരുന്നു....

ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യം ഉയരുന്നു; ഒരു വർഷത്തിനിടെ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യം ഉയരുന്നു; ഒരു വർഷത്തിനിടെ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി

ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യത്തിൽ കുതിച്ചു കയറ്റം. ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്ക് 80 ആണ്. എൺപത്തിയേഴാം സ്ഥാനത്ത് നിന്നാണ്...

ഇന്ത്യയിപ്പോൾ ശരിയായ സ്ഥലത്തും സമയത്തുമാണ്; അന്ന് യുവ വധുവായി എത്തി, ഇന്ന് അഭിമാനിക്കുന്ന ഇന്ത്യക്കാരിയായി ഇരിക്കുന്നു; നിത അംബാനി

ഇന്ത്യയിപ്പോൾ ശരിയായ സ്ഥലത്തും സമയത്തുമാണ്; അന്ന് യുവ വധുവായി എത്തി, ഇന്ന് അഭിമാനിക്കുന്ന ഇന്ത്യക്കാരിയായി ഇരിക്കുന്നു; നിത അംബാനി

ന്യൂയോർക്ക്: ഇന്ത്യ ഇപ്പോൾ അതിന്റെ ശരിയായ സമയത്തും സ്ഥലത്തുമാണെന്ന് റിലയൻസ് ഫൗണ്ടേൻ ചെയർപേഴ്‌സൺ നിത അംബാനി. ഭാരതത്തിന്റെ സമ്പന്നമായ സംസ്‌കാരം ലോകമെമ്പാടുമുള്ള ആളുകളെ ആകർഷിക്കുകയാണെന്ന് അവർ കൂട്ടിച്ചേർത്തു....

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

മാലി ദ്വീപിൽ ഇന്ത്യൻ നഴ്‌സ് ബലാത്സംഗത്തിനിരയായി

മാലെ: മാലി ദ്വീപിൽ ഇന്ത്യൻ പൗരയായ നഴ്‌സ് ബലാത്സംഗത്തിനിരയായതായി വിവരം. മാലിദ്വീപിലെ തിമാരഫുഷി എന്ന ഉപദ്വീപിൽ വച്ചാണ് നഴ്‌സ് പീഡനത്തിനിരയായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയുടെ...

ഞാനും എന്റെ മക്കളും ഇനി ഹിന്ദുക്കൾ,ഭാരതീയ സംസ്‌കാരം ഹൃദയത്തിൽ സ്വീകരിച്ചു; പബ്ജി പ്രണയകഥയിലെ സീമ പറയുന്നു

സീമയ്ക്ക് ഇതിന് മുൻപും ഇന്ത്യക്കാരുമായി ബന്ധം, ഇംഗ്ലീഷിൽ പ്രാവീണ്യം; ഐഎസ്‌ഐ ബന്ധത്തെ കുറിച്ച് സംശയിച്ച് തീവ്രവാദ വിരുദ്ധ സേന

ന്യൂഡൽഹി: പബ്ജി ഓൺലൈൻ ഗെയിം വഴി ഇന്ത്യൻ പൗരനായ സച്ചിൻ മീണയുമായി പ്രണയത്തിലായി ഇന്ത്യയിലെത്തിയ പാക് സ്വദേശിനി സീമ ഹൈദറിനെതിരായ സംശയങ്ങൾ അവസാനിക്കുന്നില്ല. സീമയ്ക്ക് പാകിസ്താൻ സൈന്യവുമായി...

നമുക്ക് ഇപ്പോൾ ചന്ദ്രനെ കാണാൻ കഴിയുന്നുണ്ടല്ലോ?; പിന്നെന്തിനാണ് ഇത്ര ദൂരം സഞ്ചരിക്കുന്നത്?; ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന മുൻ പാക് ശാസ്ത്രമന്ത്രിയുടെ വാക്കുകൾ വൈറൽ

നമുക്ക് ഇപ്പോൾ ചന്ദ്രനെ കാണാൻ കഴിയുന്നുണ്ടല്ലോ?; പിന്നെന്തിനാണ് ഇത്ര ദൂരം സഞ്ചരിക്കുന്നത്?; ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന മുൻ പാക് ശാസ്ത്രമന്ത്രിയുടെ വാക്കുകൾ വൈറൽ

ഇസ്ലാമാബാദ്: ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യങ്ങളെ പരിഹസിക്കുന്ന പാകിസ്താന്റെ മുൻ ശാസ്ത്രമന്ത്രി ഫവാദ് ചൗധരിയുടെ വാക്കുകൾ വൈറലാവുന്നു. ചന്ദ്രനെ കാണാൻ ഇത്രദൂരം പോകേണ്ടതില്ലെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ അദ്ദേഹം...

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇന്ത്യയിൽ; അറിയാം പെന്റഗണിന്റെ റെക്കോർഡ് തകർത്ത കോർപ്പറേറ്റ് കെട്ടിടത്തെക്കുറിച്ച്

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയം ഇന്ത്യയിൽ; അറിയാം പെന്റഗണിന്റെ റെക്കോർഡ് തകർത്ത കോർപ്പറേറ്റ് കെട്ടിടത്തെക്കുറിച്ച്

സൂറത്ത് : ലോകത്തിലെ ഏറ്റവും വലിയ ഓഫീസ് കെട്ടിടം ഏതാണെന്ന് ചോദിച്ചാൽ ഉത്തരം അത് യുഎസിലെ പെന്റഗൺ ഓഫീസിന്റെ കെട്ടിടമാണ് എന്നായിരിക്കും. 80 വർഷമായി അമേരിക്കയുടെ പ്രതിരോധ...

ലിഫ്റ്റിൽ വച്ച് അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയപ്പോൾ ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിൽ

ലിഫ്റ്റിൽ വച്ച് അപ്രതീക്ഷിതമായി ദുബായ് ഭരണാധികാരിയെ കണ്ടുമുട്ടിയപ്പോൾ ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിൽ

യുഎഇ : ദുബായിൽ വെച്ച് അപ്രതീക്ഷിതമായി ലിഫ്റ്റിലേക്ക് കയറിവന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിനെക്കുറിച്ച് ഇന്ത്യൻ വ്യവസായി പങ്കുവെച്ച അനുഭവം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ...

മോദിക്ക് ബൈഡന്റെ സ്‌പെഷ്യൽ ഗിഫ്റ്റ് : സമ്മാനിച്ചത് വൈറ്റ് ഹൗസിലെ യോഗത്തിനിടെ

ഇന്ത്യൻ സാംസ്കാരിക പൈതൃകം വീണ്ടെടുപ്പിന്റെ പാതയിൽ; രാജ്യത്ത് നിന്നും കടത്തിക്കൊണ്ട് പോയ പുരാവസ്തുക്കൾ തിരികെ ഏൽപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ, ഇന്ത്യയിൽ നിന്നും പല കാലങ്ങളിലായി കടത്തിക്കൊണ്ട് പോയ പുരാവസ്തുക്കൾ തിരികെ ഏൽപ്പിച്ച് അമേരിക്ക. അമേരിക്കൻ കള്ളക്കടത്ത് വിരുദ്ധ യൂണിറ്റും...

അടിവസ്ത്രത്തിനുള്ളിൽ പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമം ; എയർപോർട്ടിൽ വച്ച് യുവതി അറസ്റ്റിൽ  ; കണ്ടെത്തിയത് 5 പാമ്പുകളെ

അടിവസ്ത്രത്തിനുള്ളിൽ പാമ്പുകളെ ഒളിപ്പിച്ച് കടത്താൻ ശ്രമം ; എയർപോർട്ടിൽ വച്ച് യുവതി അറസ്റ്റിൽ ; കണ്ടെത്തിയത് 5 പാമ്പുകളെ

വിമാനത്താവളങ്ങൾ വഴി പലതരം കള്ളക്കടത്തുകൾ നടത്തുന്നത് ദിവസവും വാർത്തയാകാറുണ്ട്. എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് ഇതിൽ നിന്നെല്ലാം വ്യത്യസ്തവും കൗതുകകരവുമായ ഒരു വാർത്തയാണ്. ശരീരത്തിൽ അടിവസ്ത്രത്തിനുള്ളിലായി 5...

പിഞ്ചുബാലൻറെ  വെടിയേറ്റ് ഗർഭിണിയായ അമ്മ കൊല്ലപ്പെട്ടു; ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല

മൂന്ന് വയസുകാരിയുടെ കൈയ്യിലെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടി; ഒരു വയസുളള സഹോദരിക്ക് ദാരുണാന്ത്യം

സാൻഡിയേഗോ : മൂന്ന് വയസ്സുകാരി ചേച്ചിയുടെ കയ്യിലുണ്ടായിരുന്ന തോക്കിൽ നിന്നും അപ്രതീക്ഷിതമായി വെടിയേറ്റ് ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം. സാൻഡിയേഗോയിലെ ഫൾബ്രൂക്കിലാണ് സംഭവം. തലയ്ക്ക് വെടിയേറ്റതാണ് മരണകാരണം. വീട്ടിൽ...

‘ഫണ്ടില്ല‘: കോമൺവെൽത്ത് ഗെയിംസ് സംഘാടനത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഓസ്ട്രേലിയ

‘ഫണ്ടില്ല‘: കോമൺവെൽത്ത് ഗെയിംസ് സംഘാടനത്തിൽ നിന്നും പിന്മാറുന്നുവെന്ന് ഓസ്ട്രേലിയ

സിഡ്നി: മതിയായ ഫണ്ടിന്റെ അപര്യാപ്തത മൂലം 2026ലെ കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിൽ നിന്നും പിന്മാറുന്നതായി ഓസ്ട്രേലിയൻ സംസ്ഥാനമായ വിക്ടോറിയ. കോമൺവെൽത്ത് ഗെയിംസ് നടത്തിപ്പിന് ആകെ ചിലവാകുന്ന തുക...

ചൈനയിൽ തൊഴിലില്ലായ്മ അതിരൂക്ഷം ; 11.58 ദശലക്ഷം യുവാക്കൾ ജോലിയില്ലാതെ അലയുന്നു

ചൈനയിൽ തൊഴിലില്ലായ്മ അതിരൂക്ഷം ; 11.58 ദശലക്ഷം യുവാക്കൾ ജോലിയില്ലാതെ അലയുന്നു

ചൈന: കോവിഡിന് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മങ്ങുമ്പോൾ ചൈനയിൽ യുവാക്കളുടെ തൊഴിലില്ലായ്മ റെക്കോർഡിലേക്ക്. സീറോ-കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ചൈനയുടെ സമ്പദ്‌വ്യവസ്ഥ ഇടറുന്ന സാഹചര്യത്തിലാണ് തൊഴിലിലായ്മ രൂക്ഷമാകുന്നത്. ബിബിസിയുടെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist