International

കടിച്ച സ്രാവിനെ ഇടിച്ചോടിച്ച് 13കാരി; വീഡിയോ

കടിച്ച സ്രാവിനെ ഇടിച്ചോടിച്ച് 13കാരി; വീഡിയോ

തന്നെ ആക്രമിക്കാൻ വന്ന സ്രാവിനെ കീഴ്‌പ്പെടുത്തി 13കാരി. യുഎസിലെ സൗത്ത് ഫ്ളോറിഡയിലാണ് സംഭവം. ഫ്ളോറിഡയിലെ ഫോർട്ട് പിയേഴ്സ് ബീച്ചിൽ സമയം ചെലവിടുന്നതിനിടയിലാണ് എട്ടാം ക്ലാസുകാരി എല്ല റീഡ്...

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ടു; യാത്രക്കാർക്ക് പരിക്ക്

സിഡ്‌നി: എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു. ന്യൂഡൽഹി-സിഡ്‌നി വിമാനമാണ് അപകടത്തിൽപ്പെട്ടത്. നിരവധി യാത്രക്കാർക്ക് സാരമായി പരിക്കേറ്റതോടെ സിഡ്‌നി വിമാനത്താവളത്തിൽ എത്തിച്ച് ചികിത്സ നൽകി. എയർ ഇന്ത്യയുടെ...

സോറോസ് മനുഷ്യത്വത്തിന്റെ ശത്രുവായ മാഗ്നെറ്റോയെ പോലെ; മാനവികതയെ അയാൾ വെറുക്കുന്നു; ഇന്ത്യാവിരുദ്ധൻ ജോർജ്ജ് സോറോസിനെതിരെ ഇലോൺ മസ്ക്

സോറോസ് മനുഷ്യത്വത്തിന്റെ ശത്രുവായ മാഗ്നെറ്റോയെ പോലെ; മാനവികതയെ അയാൾ വെറുക്കുന്നു; ഇന്ത്യാവിരുദ്ധൻ ജോർജ്ജ് സോറോസിനെതിരെ ഇലോൺ മസ്ക്

വാഷിംഗ്ടൺ: ആഗോള സാമ്പത്തിക ഭീകരൻ ജോർജ്ജ് സോറസിനെതിരെ മുഖം നോക്കാതെ വിമർശിച്ച് ശതകോടീശ്വരൻ ഇലോൺ മസ്‌ക്. ലോകമെമ്പാടുമുള്ള ദേശീയ സർക്കാരുകളെ തുരങ്കം വയ്ക്കുന്ന സോറസിന്റെ കുബുദ്ധിയെയാണ് ഇലോൺ...

ഇന്ത്യൻമഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങി; 39 പേരെ കാണാതായതായി വിവരം

ഇന്ത്യൻമഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങി; 39 പേരെ കാണാതായതായി വിവരം

ബീജിങ്: ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ മുങ്ങിയതായി വിവരം. കടലിന്റെ മദ്ധ്യഭാഗത്തായി മത്സ്യബന്ധന കപ്പലാണ് മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 39 പേരെയും കാണാതായതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൂ...

കേരളത്തിൽ തേൾ കണ്ണ് പതിപ്പിച്ച മയക്കുമരുന്ന് മാഫിയാ തലവൻ; ഐഎസ്‌ഐയുടെ പുതിയ ദാവൂദ് ഇബ്രാഹിം; ആരാണ് ഹാജി സലീം?

കേരളത്തിൽ തേൾ കണ്ണ് പതിപ്പിച്ച മയക്കുമരുന്ന് മാഫിയാ തലവൻ; ഐഎസ്‌ഐയുടെ പുതിയ ദാവൂദ് ഇബ്രാഹിം; ആരാണ് ഹാജി സലീം?

കൊച്ചിക്കടുത്തുള്ള പുറങ്കടലിൽ നിന്ന് ആഴക്കടൽ കണക്കെ,  25,000 കോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് കഴിഞ്ഞ ദിവസം നാവികസേനയുടെ സഹായത്തോടെ കേന്ദ്രനാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പിടികൂടിയത്. ഇത്രയധികം മയക്കുമരുന്ന്...

ഉഗാണ്ടയിൽ ഇന്ത്യക്കാരനെ പോലീസ് കോൺസ്റ്റബിൾ വെടിവെച്ച് കൊന്നു; പണമിടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് റിപ്പോർട്ട്

ഉഗാണ്ടയിൽ ഇന്ത്യക്കാരനെ പോലീസ് കോൺസ്റ്റബിൾ വെടിവെച്ച് കൊന്നു; പണമിടപാടുമായി ബന്ധപ്പെട്ട തർക്കമെന്ന് റിപ്പോർട്ട്

കംപാല : പണമിടപാടുകളുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു. ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് സംഭവം. 39 കാരനായ ഉത്തം ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിയിലല്ലാത്ത പോലീസ്...

ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷം; പാകിസ്താനിൽ 15 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷം; പാകിസ്താനിൽ 15 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇരു സമുദായങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ദാര ആജം ഖേക് മേഖയിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം....

ചോർന്നത് 20 ലക്ഷത്തിലധികം ഉടമകളുടെ ഡാറ്റ; മാപ്പ് ചോദിച്ച് ഇന്നോവ മുതലാളി

ചോർന്നത് 20 ലക്ഷത്തിലധികം ഉടമകളുടെ ഡാറ്റ; മാപ്പ് ചോദിച്ച് ഇന്നോവ മുതലാളി

ടോക്കിയോ: ജപ്പാനിൽ 20 ലക്ഷത്തിലധികം ടൊയോട്ട ഇന്നോവ വാഹന ഉടമകളുെ ഡാറ്റ ചോർന്നതായി റിപ്പോർട്ട്. 2.15 ദശലക്ഷം ഉപയോക്താക്കളെ വാഹന ഡാറ്റാ ലംഘനം ബാധിച്ചതായി വാഹനകമ്പനി ഉടമ...

വെള്ളത്തിൽ കളിക്കുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് ഹിപ്പൊപൊട്ടാമസ്; വൈറലായി വീഡിയോ

വെള്ളത്തിൽ കളിക്കുന്ന കുട്ടികൾക്ക് നേരെ പാഞ്ഞടുത്ത് ഹിപ്പൊപൊട്ടാമസ്; വൈറലായി വീഡിയോ

മുതലകളും സ്രാവുകളുമുൾപ്പെടെയുളള ജീവികൾ അപകടകാരികളാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്, പ്രത്യേകിച്ച് നീന്തൽ വിദഗ്ധർക്ക്. അതുകൊണ്ട് തന്നെ ഇവയെ കാണാനിടയുള്ള സ്ഥലങ്ങളിൽ കുളിക്കാനോ നീന്താനോ പോകുന്നത് ഒഴിവാക്കാൻ നാം...

ഋഷി സുനകുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് സെലൻസ്‌കി ബ്രിട്ടണിൽ; യുക്രെയ്ന് ഡ്രോണുകൾ വിതരണം ചെയ്യാൻ രാജ്യം

ഋഷി സുനകുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് സെലൻസ്‌കി ബ്രിട്ടണിൽ; യുക്രെയ്ന് ഡ്രോണുകൾ വിതരണം ചെയ്യാൻ രാജ്യം

കീവ്; റഷ്യൻ സേനക്കെതിരെയുള്ള പ്രത്യാക്രമണത്തിനു മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി കൂടിക്കാഴ്ച നടത്താൻ യുക്രെയ്ൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി. ബ്രിട്ടനെ കൂടാതെ പ്രധാന യൂറോപ്യൻ സഖ്യകക്ഷികളുമായും...

ട്രാക്ടർ ട്രെയ്‌ലറും വാനും കൂട്ടിയിടിച്ച് അപകടം; 26 പേർ മരിച്ചു

ട്രാക്ടർ ട്രെയ്‌ലറും വാനും കൂട്ടിയിടിച്ച് അപകടം; 26 പേർ മരിച്ചു

മെക്‌സികോ : ട്രാക്ടർ ട്രെയ്‌ലറും വാനും കൂട്ടിയിടിച്ച് വൻ ദുരന്തം. കുട്ടികൾ ഉൾപ്പെടെ 26 പേർ മരിച്ചു. വടക്കൻ മെക്‌സിക്കോയിലെ തമൗലിപാസിലാണ് സംഭവം. ഹൈവേയിലൂടെ എതിർദിശയിൽ എത്തിയ...

മോഖ കര തൊട്ടു; പിന്നാലെ മ്യാൻമറിൽ ശക്തമായ കാറ്റും മഴയും; പശ്ചിമബംഗാളിൽ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കി

മോഖ കര തൊട്ടു; പിന്നാലെ മ്യാൻമറിൽ ശക്തമായ കാറ്റും മഴയും; പശ്ചിമബംഗാളിൽ ബീച്ചുകളിൽ നിന്ന് വിനോദസഞ്ചാരികളെ വിലക്കി

ധാക്ക: മോഖ ചുഴലിക്കാറ്റ് കര തൊട്ടു. മ്യാൻമറിന്റെയും തെക്ക് കിഴക്കൻ ബംഗ്ലാദേശിന്റെയും ഇടയിലുളള തീരപ്രദേശങ്ങളിലാണ് കാറ്റ് കര തൊട്ടത്. മോഖയുടെ ഫലമായി മ്യാൻമറിലും ബംഗ്ലാദേശിലും തീരമേഖലകളിൽ ശക്തമായ...

13 കാരന് സജഷൻ വരുന്നത് ആത്മഹത്യാ വീഡിയോകൾ; ടിക് ടോക് ഹാനികരം; ഇലോൺ മസ്‌ക്

13 കാരന് സജഷൻ വരുന്നത് ആത്മഹത്യാ വീഡിയോകൾ; ടിക് ടോക് ഹാനികരം; ഇലോൺ മസ്‌ക്

വാഷിംഗ്ടൺ : ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിനെതിരെ ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് രംഗത്ത്. ചില പ്രായക്കാരിൽ ഉണ്ടാകുന്ന ദൂഷ്യഫലങ്ങളെ ചൂണ്ടിക്കാട്ടിയാണ് മസ്‌കിന്റെ...

ലോകത്തിലെ ഏറ്റവും പ്രായമായ സിംഹം ലൂങ്കിറ്റോ ചത്തു

ലോകത്തിലെ ഏറ്റവും പ്രായമായ സിംഹം ലൂങ്കിറ്റോ ചത്തു

കെനിയ : ലോകത്തിലെ ഏറ്റവും പ്രായമായ സിംഹം ചത്തു. തെക്കൻ കെനിയയിലെ അംബോസെലി ദേശീയോദ്യാനത്തിന് സമീപമുള്ള ഒൽകെലുനിയെറ്റ് ഗ്രാമത്തിലാണ് 19 വയസ്സുള്ള ലൂങ്കിറ്റോ കൊല്ലപ്പെട്ടത്. കെനിയൻ അധികൃതരാണ്...

ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികരും ഭീകരരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികരും ഭീകരരും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ബലൂചിസ്താനിൽ പാക് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏഴ് സൈനികരും ആറ് ഭീകരരും കൊല്ലപ്പെട്ടു. വടക്കൻ ബലൂചിസ്താനിൽ എഫ്സി കോമ്പൗണ്ട് മുസ്ലീം ബാഗിലാണ് ഏറ്റുമുട്ടൽ...

ഇമ്രാൻ ഖാന്റെ അറസ്റ്റ്; അക്രമം നടത്തിയവരെ പിടികൂടും, അന്വേഷണ സംഘം രൂപീകരിച്ച് പാക് ഗവൺമെന്റ്

ഇമ്രാൻ ഖാന്റെ അറസ്റ്റ്; അക്രമം നടത്തിയവരെ പിടികൂടും, അന്വേഷണ സംഘം രൂപീകരിച്ച് പാക് ഗവൺമെന്റ്

ഇസ്ലാമാബാദ്; പാകിസ്താനിലും പഞ്ചാബ് പ്രവിശ്യകളിലും അക്രമം നടത്തിയവരെ പിടികൂടാനായി അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പ്രവിശ്യ ഗവൺമെന്റ്. അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി...

കറുപ്പുകൃഷി തീയിട്ട് നശിപ്പിക്കാനെത്തിയ താലിബാൻ സൈന്യം കർഷകരെ വെടിവെച്ചു കൊന്നു; നാല് പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്

കറുപ്പുകൃഷി തീയിട്ട് നശിപ്പിക്കാനെത്തിയ താലിബാൻ സൈന്യം കർഷകരെ വെടിവെച്ചു കൊന്നു; നാല് പേർക്ക് ദാരുണാന്ത്യം; അഞ്ച് പേർക്ക് പരിക്ക്

കാബൂൾ: കറുപ്പുകൃഷി തീയിട്ട് നശിപ്പിക്കാനെത്തിയ താലിബാൻ സൈന്യം കർഷകരെ വെടിവെച്ചു കൊന്നു. അഫ്ഗാനിലെ ബദാഖ്ഷാൻ പ്രവിശ്യയിൽ വടക്കുകിഴക്കൻ ദരായിം ജില്ലയിലാണ് സംഭവം. തീയിട്ട് നശിപ്പിച്ചാൽ നഷ്ടപരിഹാരം വേണമെന്ന്...

കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബി നിക്ഷേപ പരിപാടി; ഉപയോഗിച്ചത് ഇന്ത്യയുടെ പതാകയും; മുഖ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച പരിപാടി വീണ്ടും വിവാദത്തിൽ

കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബി നിക്ഷേപ പരിപാടി; ഉപയോഗിച്ചത് ഇന്ത്യയുടെ പതാകയും; മുഖ്യമന്ത്രിക്ക് യാത്രാനുമതി നിഷേധിച്ച പരിപാടി വീണ്ടും വിവാദത്തിൽ

ന്യൂഡൽഹി: കേരളത്തെ രാജ്യമായി ചിത്രീകരിച്ച് അബുദബിയിലെ നിക്ഷേപ പരിപാടി. അബുദബിയിൽ നടന്ന വാർഷിക നിക്ഷേപ മീറ്റിംഗിലാണ് വിചിത്രമായ ഈ സംഭവം. വേദിയിൽ പ്രദർശിപ്പിച്ച സ്‌ക്രീനിൽ പങ്കാളിത്തമുളള രാജ്യങ്ങളുടെ...

ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനം; ദി കേരള സ്‌റ്റോറിയ്ക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെ കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി

പച്ചയായ സത്യത്തെ സ്വീകരിച്ച് പ്രേക്ഷകർ; അന്താരാഷ്ട്രവേദികളിൽ നിറഞ്ഞ സ്‌ക്രീനിൽ പ്രദർശിപ്പിച്ച് ദ കേരള സ്റ്റോറി

ന്യൂഡൽഹി; പ്രതിഷേധങ്ങൾക്കിടയിലും മികച്ച പ്രതികരണം നേടി ദ കേരള സ്റ്റോറി. അമേരിക്കയിലും കാനഡയിലുമായി 200ഓളം സ്‌ക്രീനുകളിൽ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്തു. നിർബന്ധിത മതപരിവർത്തനത്തിനിരയാക്കി ഐഎസിഐഎസിലേക്ക് റിക്രൂട്ട്...

ഇമ്രാൻ ഖാൻ ജയിൽമോചിതനായി; ജാമ്യം ലഭിച്ച ശേഷവും അന്യായമായ തടങ്കലിലെന്ന് വീഡിയോ; സമാധാനപരമായ പ്രതിഷേധത്തിന് തയ്യാറെടുക്കാൻ അണികൾക്ക് ആഹ്വാനം

ഇമ്രാൻ ഖാൻ ജയിൽമോചിതനായി; ജാമ്യം ലഭിച്ച ശേഷവും അന്യായമായ തടങ്കലിലെന്ന് വീഡിയോ; സമാധാനപരമായ പ്രതിഷേധത്തിന് തയ്യാറെടുക്കാൻ അണികൾക്ക് ആഹ്വാനം

ഇസ്ലാമാബാദ്; അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റ് ചെയ്ത മുൻ പാക് പ്രധാനമന്ത്രിയും തെഹ് രിക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ ജയിൽമോചിതനായി. ഇസ്ലാമാബാദ് ഹൈക്കോടതി...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist