ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പ്രവാചകനോട് ഉപമിച്ച യുവാവിനെ പാകിസ്താനിൽ തല്ലിക്കൊന്നു. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ആക്രമണം. 40 കാരനായ മൗലാന നിഗർ അലം ആണ്...
മൈസൂരു: ഇന്ത്യ ഇതുവരെ വിദേശരാജ്യങ്ങളിലെ യുദ്ധമുഖത്ത് നടത്തിയ ഓപ്പറേഷനിൽ ഏറ്റവും സങ്കീർണമായിരുന്നു സുഡാനിലേതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. മൈസൂരുവിൽ മോദി സർക്കാരിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ടെക്ക് മേഖലയിൽ മാത്രല്ല, ഇടിക്കൂട്ടിലൂം താൻ വീരൻ തന്നെയെന്ന് തെളിയിച്ചിരിക്കുകയാണ് മെറ്റ മേധാവി മാർക്ക് സുക്കർബർഗ്. ജിയു-ജിറ്റ്സു ടൂർണമെന്റിൽ മത്സരിച്ച സുക്കർബർഗ് സ്വർണവും വെള്ളിയും കൊയ്താണ് വിജയം...
ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനും വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കുമെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് ചെയർമാനും മുൻ പാക് പ്രധാനമന്ത്രിയുമായ ഇമ്രാൻ...
വാഷിംഗ്ടൺ: അമേരിക്കയിലെ ടെക്‌സസിൽ ഔട്ട്‌ലെറ്റ് മാളിലുണ്ടായ വെടിവയ്പ്പിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിയേറ്റവരിൽ അഞ്ച് വയസ്സ്...
ലണ്ടൻ : ഏഴ് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര നിമിഷത്തിനാണ് ഇന്ന് ലണ്ടൻ നഗരം സാക്ഷ്യംവഹിച്ചത്. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം പൂർത്തിയായി. എഴുപത് വർഷങ്ങൾക്ക് ശേഷമാണ് ബ്രിട്ടനിൽ...
ലണ്ടൻ : നീണ്ട ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ബ്രിട്ടന് ഇന്ന് പുതിയ രാജാവിനെ ലഭിക്കുകയാണ്. ചാൾസ് മൂന്നാമന്റെ കിരീടധാരണ ചടങ്ങ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ പുരോഗമിക്കുകയാണ്. ലോകമെമ്പാടും...
ന്യൂഡൽഹി : ഖാലിസ്ഥാനി കമാൻഡോ ഫോഴ്സ് ചീഫ് പരംജിത് സിംഗ് പഞ്ച്വാർ എന്ന മാലിക് സർദാർ സിംഗിനെ അഞ്ജാതർ വെടിവെച്ച് കൊന്നു. ലഹോറിലെ ജോഹർ ടൗണിൽ വെച്ചാണ്...
സിഡ്‌നി: മിസ് യൂണിവേഴ്‌സ് ഫൈനലിസ്റ്റ് കുതിരപ്പുറത്ത് നിന്നും വീണു മരിച്ചു. പ്രമുഖ ഓസ്‌ട്രേലിയൻ മോഡലായ സിയന്ന വെയർ (23) ആണ് മരിച്ചത്. കുതിരപ്പുറത്ത് നിന്നും വീണ് പരിക്കേറ്റതിനെ...
ലണ്ടൻ: 70 വർഷങ്ങൾക്ക് ശേഷം ഒരു കിരീടധാരണ ചടങ്ങിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ലണ്ടൻ. ഇന്ന് രാവിലെ 11 മണിക്ക് വെസ്റ്റ് മിനിസ്റ്റർ ആബെയിൽ ചാൾസ് മൂന്നാമന്റേയും കാമില...
ഇസ്ലാമാബാദ് : ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. പാകിസ്താന് അനുകൂലമായി മോദി...
ന്യൂഡൽഹി : അനധികൃതമായി തടവിൽ വെച്ചിരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ഉടൻ വിട്ടയയ്ക്കുമെന്ന് പാകിസ്താൻ സർക്കാർ അറിയിച്ചു. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുക്കാൻ പാകിസ്താൻ വിദേശകാര്യ മന്ത്രി...
പനാജി: പാകിസ്താനെതിരെ തുറന്നടിച്ച് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ. ഭീകരത പാകിസ്താന്റെ വ്യവസായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭീകരരുടെ പ്രധാനതാവളമാണ് പാകിസ്താനെന്നും എപ്പോഴും തീവ്രവാദത്തെ ന്യായീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് പാകിസ്താൻ ചെയ്യുന്നതെന്ന്...
റിയാദ് : സൗദി അറേബ്യയിലെ റിയാദിൽ നടന്ന തീപിടുത്തത്തിൽ മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞു. . മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകൻ...
റിയാദ്: താമസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ 6 പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 4 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഗുജറാത്ത് സ്വദേശിയും ഉൾപ്പെടുന്നു. റിയാദിലെ ഖാലദിയ്യയിൽ പെട്രോൾ...
ലണ്ടൻ: മക്‌ഡൊണാൾഡിന് 5 കോടി രൂപി പിഴ ചുമത്തി യുകെ കോടതി. ഒരു ഉപയോക്താവിന് മക്‌ഡൊണാൾഡിന്റെ ലണ്ടൻ ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ ചീസ് ബർഗറിൽ നിന്ന് എലി...
മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ഖാലിസ്ഥാൻ ആക്രമണം. സിഡ്‌നിയിലെ ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു....
രാജ്യാന്തര വേദിയിൽ യുക്രെയ്‌ന്റെ പതാക തട്ടിപ്പറിച്ചോടിയ റഷ്യൻ പ്രതിനിധിയെ ഓടിച്ചിട്ട് തല്ലുന്ന യുക്രെയ്ൻ എംപിയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക്...
വുഹാൻ: ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെ കുറിച്ച് ലോകത്തെ അറിയിച്ചതിന്റെ പേരിൽ തടവിലാക്കപ്പെട്ടയാൾ മൂന്ന് വർഷത്തിന് ശേഷം ജയിൽ മോചിതനായി. ചൈനീസ് നഗരമായ വുഹാനിൽ കൊറോണ അതിവേഗം...
പനാജി: ഗാൽവാൻ വിഷയത്തിന് ശേഷം വീണ്ടും കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന വിദേശകാര്യമന്ത്രിമാർ. ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറാണ് കൂടിക്കാഴ്ച നടത്തിയത്. ലഡാക്ക് അടക്കമുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies