ഇസ്ലാമാബാദ് : ആപ്പിൾ കമ്പനിയുടെ രണ്ട് റീടെയിൽ സ്റ്റോറുകൾ ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. കമ്പവി സിഇഒ ടിം കുക്ക് നേരിട്ടെത്തി പരിപാടിയിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യത്ത്...
കെയ്‌റോ : ക്ലിയോപാട്ര രാജകുമാരിയുടെ കഥ പറയുന്ന ക്വീൻ ക്ലിയോപാട്ര എന്ന ഡോക്യുമെന്ററിക്കെതിരെ വിമർശനം ശക്തമാകുന്നു. ബ്രിട്ടീഷ് നടി അഡിലെ ജെയിംസിനെ കേന്ദ്ര കഥാപാത്രമാക്കി നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന...
ന്യൂഡൽഹി : ഖാലിസ്ഥാനി ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ദിവസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിൽ പിടികൂടിയിയിരിക്കുകയാണ്. അസമിലെ ദിബ്രുഗഢ് ജയിലിൽ അതീവ സുരക്ഷാ ബ്ലോക്കിലേക്കാണ്...
ഷൂട്ടിംഗ് തിരക്കുകളിൽ നിന്നെല്ലാം അവധിയെടുത്ത് ജപ്പാനിൽ വെക്കേഷൻ ആഘോഷിക്കുകയാണ് മലയാളികളുടെ സ്വന്തം മോഹൻലാലും പ്രിയതമ സുചിത്രയും. മലൈകോട്ട വാലിബന്റെ ഷൂട്ടിംഗിന് ശേഷമാണ് അദ്ദേഹം കുടുംബസമേതം ജപ്പാനിലേക്ക് പറന്നത്....
ന്യൂഡൽഹി: ചൈനയുടെ വെല്ലുവിളികൾക്ക് പുല്ലുവില കൽപ്പിച്ച് അരുണാചൽ പ്രദേശിലെ അതിർത്തി ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിച്ച് കേന്ദ്ര സർക്കാർ. യഥാർത്ഥ നിയന്ത്രണ രേഖക്ക് സമീപത്തെ ഗ്രാമങ്ങളിൽ 254...
ന്യൂഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫു ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഷാങ്ഹായ് കേ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ പ്രതിരോധമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് ലി ഷാങ്ഫു ഇന്ത്യിലെത്തുന്നത്. ഇന്ത്യൻ പ്രതിരോധമന്ത്രി...
റിയാദ്: സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ വെടിവെയ്പും ഏറ്റുമുട്ടലും രൂക്ഷമായ സുഡാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു തുടങ്ങി. സൗദിയുടെ സഹായത്തോടെയാണ് ആദ്യ ദൗത്യം. നയതന്ത്ര ഉദ്യോഗസ്ഥരെയും...
കാബൂൾ: പെരുന്നാൾ ആഘോഷം തകൃതിയായി പുരോഗമിക്കുന്നതിനിടെ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം. പൊതു ഇടങ്ങളിലെ ഈദ് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയാണ് താലിബാൻ ഉത്തരവ് പുറപ്പെടുവിച്ചത്....
ന്യൂഡൽഹി; അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യൻ സന്ദർശനത്തിന് ഒരുങ്ങുന്നു. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു...
ചെന്നൈ : സിംഗപ്പൂരിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ടെലിയോസ്-2 ലുമെലൈറ്റ്-4 എന്നിവയെ ഭ്രമണപഥത്തിൽ എത്തിച്ച് പിഎസ്എൽവി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഉച്ചയ്ക്ക് 2.19നാണ് രണ്ട് ഉപഗ്രഹങ്ങളെയും...
വാഷിംഗ്ടൺ: നിർണായകമായ ഈ ഘട്ടത്തിൽ ലോകബാങ്കിനെ നയിക്കാൻ ഇന്ത്യൻ വംശജനായ അജയ് ബംഗ എന്തുകൊണ്ടും അനുയോജ്യനാണെന്ന് അമേരിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി സ്പോക്സ്പേഴ്സൺ വേദാന്ത്...
ലണ്ടൻ: 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്തെ ഗണേശ വിഗ്രഹം സൗഭാഗ്യവും അനുഗ്രഹങ്ങളും ചൊരിയുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം...
ഖാർത്തൂം: മുസ്ലീം വിശ്വാസികളുടെ പെരുന്നാൾ ഈദ് ഉൽ ഫിത്തർ കണക്കിലെടുത്ത് സുഡാനിൽ 72 മണിക്കൂർ വെടിനിർത്തലിന് ധാരണ. പരസ്പരം പോരടിക്കുന്ന സൈന്യവും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട്...
ടെക്‌സാസ്: ഒരു വയസുകാരിയായ മകൾ പട്ടിണി കിടന്നു മരിച്ചതിന് രക്ഷിതാക്കൾക്ക് തടവുശിക്ഷ വിധിച്ച് കോടതി. ടെക്‌സാസിലാണ് സംഭവം. ഫാസ്റ്റ് ഫുഡ് പ്രേമികളായ രക്ഷിതാക്കൾ മകളുടെ ആരോഗ്യം ശ്രദ്ധിക്കാതെ...
ലണ്ടൻ: പാക് വംശജരായ പുരുഷന്മാർ, പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് സുവെല്ല ബ്രേവർമാൻ. എല്ലാ പാക്-ബ്രിട്ടീഷ് പുരുഷന്മാരും ലൈംഗികാതിക്രമം നടത്തുന്നവരല്ലെന്നും, എന്നാൽ കേസുകളുടെ എണ്ണം...
സിയാറ്റിൽ: ആപ്പിൾ സ്റ്റോറിൽ തുരങ്കമുണ്ടാക്കി വൻ കവർച്ച. അഞ്ചു ലക്ഷം ഡോളർ (4.10 കോടിയോളം രൂപ) വിലമതിക്കുന്ന 436 ഫോണുകൾ കവർന്നു. യുഎസിലെ സിയാറ്റിലിലുള്ള അൽഡർവുഡ് മാളിലെ...
ലണ്ടൻ : യുകെയ്ക്ക് നേരെ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പദ്ധതിയിടുന്നതായി ബ്രിട്ടീഷ് എംപി. ബ്രിട്ടീഷ് തീരത്തേക്ക് മോസ്കോയിൽ നിന്ന് ചാരക്കപ്പലുകൾ അയയ്ക്കുന്നുവെന്നാണ് ലഭിക്കുന്ന...
ന്യൂഡൽഹി: ആഭ്യന്തരകലാപം രൂക്ഷമാകുന്ന സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുന്നതിനുള്ള പദ്ധതികൾ തയ്യറാക്കാൻ നിർദ്ദേശം നൽകി പ്രധാനമന്ത്രി. ഇന്ന് ചേർന്ന ഉന്നതതലയോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. സംഘർഷ മേഖലകളിൽ കുടുങ്ങിയ...
മോസ്കോ : സ്വന്തം രാജ്യം ബോംബിട്ട് തകർത്ത് റഷ്യൻ വ്യോമസേന. റഷ്യൻ അതിർത്തിയിലുള്ള നഗരമായ ബെൽഗൊറോഡ് ആണ് സേന ബോംബിട്ട് തകർത്തത്. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്....
ന്യൂയോർക്ക്/ വിജയവാഡ: അമേരിക്കയിൽ ആന്ധ്രാ സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. ഫ്രാങ്ക്‌ളിൻടണിലായിരുന്നു സംഭവം. ഏലൂരു സ്വദേശിയായ സയേഷ വീരയാണ് കൊല്ലപ്പെട്ടത്. ഉപരിപഠനത്തിനായി അമേരിക്കയിൽ എത്തിയതായിരുന്നു സയേഷ് വീര....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies