ദുബായ്: ബഹുനില കെട്ടിടത്തിലുണ്ടായ തീ പിടിത്തത്തിൽ മലയാളി ദമ്പതികൾ ഉൾപ്പെടെ 16 പേർ വെന്തുമരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ് (37) ഭാര്യ ജിഷി (32)...
ഖാർത്തൂം/ കണ്ണൂർ: സുഡാനിൽ സൈന്യവും അർദ്ധ സൈനിക വിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലിൽ മലയാളി കൊല്ലപ്പെട്ടു. കണ്ണൂർ നെല്ലിപ്പാറ സ്വദേശി ആൽബർട്ട് അഗസ്റ്റിനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ...
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനും ദീർഘദർശിയുമായ നേതാവെന്ന് അമേരിക്കൻ വാണിജ്യ വകുപ്പ് സെക്രട്ടറി ജിന റെയ്മണ്ടോ. ഇന്ത്യയിലെ ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ സമർപ്പണ മനോഭാവം...
കാബൂൾ: ഇസ്ലാമിക വിരുദ്ധമെന്ന പേരിൽ അപരിഷ്‌കൃതമായ നടപടി തുടർന്ന് താലിബാൻ. വീഡിയോ ഗെയിമിനും, വിദേശ സിനിമകൾക്കും, സംഗീതത്തിനും വിലക്കേർപ്പെടുത്തി. അഫ്ഗാന്റെ പടിഞ്ഞാറൻ നഗരമായ ഹെറാതിലാണ് താലിബാന്റെ പുതിയ...
ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും...
ടോക്യോ: പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ആക്രമണം. ആൾക്കുട്ടത്തിനിടയിൽ നിന്നും ഒരാൾ അദ്ദേഹത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ കിഷിദയ്ക്ക് പരിക്കുകളില്ല....
വാഷിംഗ്ടൺ: അമേരിക്കയിൽ ഭൂചലനം. അലാസ്കയിലെ കാന്റ്വെല്ലിലാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ ഭൂചലനത്തിന്റെ തീവ്രത 3.2 രേഖപ്പെടുത്തിയതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ...
ന്യൂഡൽഹി: അമേരിക്കയിലെ ടെക്‌സസിലെ ഫാമുകളിൽ തീപിടിത്തം. 18,000 പശുക്കൾ ചത്തു. ചൊവ്വാഴ്ചയാണ് സൗത്ത്‌ഫോർക്കിലെ ക്ഷീര ഫാമുകളിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. ഫാമിൽ നിന്നും പൊട്ടിത്തെറിയുടെ ശബ്ദം കേൾക്കുകയും...
വാഷിംഗ്ടൺ: ചൈനയിൽ തടവിലാക്കപ്പെട്ട അമേരിക്കൻ പൗരൻ മാർക്ക് സ്വിഡാന്റെ വധശിക്ഷ ശരിവെച്ച് ചൈനീസ് കോടതി. സ്വിഡാന്റെ വധശിക്ഷ മരവിപ്പിച്ച നടപടി കോടതി റദ്ദാക്കി. ചൈനീസ് കോടതിയുടെ നടപടി...
പാർക്കുകളിൽ പോകുമ്പോൾ അൽപ്പം അഡ്വഞ്ചറസ് ആയിട്ടുള്ള റൈഡുകളിൽ കയറാനാണ് നമ്മളിൽ പലർക്കും താത്പര്യം. കയറുമ്പോൾ അത്യാവശ്യം പേടിയുണ്ടാകുമെങ്കിലും ഭൂരിപക്ഷം പേർക്കും ഇഷ്ടം ഇത്തരം റൈഡുകളാണ്. സുരക്ഷിതമാണെന്ന ഉറപ്പിൽ...
ന്യൂഡൽഹി: മൊസാംബിക്കിൽ ഇന്ത്യൻ നിർമ്മിത ട്രെയിനിൽ യാത്ര ചെയ്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. മൊസാംബിക്കൻ ഗതാഗത മന്ത്രി മതിയൂസ് മഗാലക്കൊപ്പം മപുതോയിൽ നിന്നും മചാവയിലേക്കായിരുന്നു ജയ്ശങ്കറിന്റെ...
ന്യൂയോർക്ക്: അമേരിക്കയുടെ രഹസ്യരേഖ ചോർന്ന സംഭവത്തിൽ അറസ്റ്റ്. യുഎസ് വ്യോമസേനയുടെ നാഷണൽ ഗാർഡ് അംഗമാണ് അറസ്റ്റിലായത്. 21കാരനായ ജാക് ടെയ്ക്‌സിയറയെ ഇന്ന് കോടതിയിൽ ഹാജരാക്കും. യുക്രെയ്ൻ യുദ്ധം...
ന്യൂഡൽഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണിൽ വിളിച്ച് സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുകെയിൽ ഇന്ത്യാ വിരുദ്ധത വ്യാപകമാകുന്ന സാഹചര്യത്തിൽ ശക്തമായ നടപടികൾ...
ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട മുൻ നാവികസേന ഉദ്യോഗസ്ഥരുടെ മോചനത്തിനായി കേന്ദ്ര സർക്കാർ ഖത്തർ അധികൃതരുമായി ചർച്ചകൾ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം. ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ സഹായവും നയതന്ത്ര...
ന്യൂഡൽഹി: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന് പാകിസ്താനി ഭീകരസംഘടനകളുമായി അടുത്ത ബന്ധമെന്ന് ഉത്തർ പ്രദേശ് പോലീസ്. പാക് ചാര സംഘടനയായ ഐ എസ് ഐയുമായി താൻ നിരന്തരം ബന്ധം...
ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിയും തമ്മിലുള്ള വിവാഹം നടന്നത് ശരിഅത്ത് നിയമപ്രകാരമല്ലെന്ന വെളിപ്പെടുത്തലുമായി ചടങ്ങിന് നേതൃത്വം വഹിച്ച മതപുരോഹിതൻ...
ഇസ്ലാമാബാദ് : പാകിസ്താനിൽ ഹിന്ദു യുവാവിനെ തട്ടിക്കൊണ്ട് പോയി. ബോൽ ന്യൂസ് ചാനലിലെ മാർക്കറ്റിംഗ് ഹെഡ് ആയി പ്രവർത്തിക്കുന്ന ആകാശ് റാമിനെയാണ് തട്ടിക്കൊണ്ട് പോയത്. ഇതിന്റെ സിസിടിവി...
സാംസ്‌കാരിക കേന്ദ്രങ്ങളിലോ സ്മാരകങ്ങളിലോ നാശനഷ്ടം വരുത്തുന്ന കുറ്റവാളികളിൽ നിന്നും 10,000 യൂറോ (9 ലക്ഷം രൂപ) മുതൽ 60,000 യൂറോ (54 ലക്ഷം രൂപ) വരെ പിഴ...
മ്യാൻമറിലെ സാഗിംഗിൽ പട്ടാളം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി ഉയർന്നു. പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട ഷാഡോ നാഷണൽ യൂണിറ്റി ഗവൺമെന്റിലെ മന്ത്രിയായിരുന്ന ഓങ് മിയോ...
സിയോൾ: വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി ഉത്തരകൊറിയ. കഴിഞ്ഞ ദിവസമാണ് ഉത്തരകൊറിയ വീണ്ടും പരീക്ഷണം നടത്തിയത്. ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ഉന്നതതല ഉദ്യോഗസ്ഥരുമായി നടത്തിയ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies