International

യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ

യുകെയിൽ അഭിമാനമായി മലയാളി വിദ്യാർത്ഥികൾ; എജ്യുക്കേഷൻ, വെൽഫെയർ ഓഫീസർ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തിരുവനന്തപുരം സ്വദേശികൾ

യുകെയിലെ കോവൻട്രി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികൾക്ക് ചരിത്ര വിജയം. എജ്യുക്കേഷൻ ഓഫീസർ, വെൽഫയർ ഓഫീസർ തസ്തികകളിലേക്ക് മലയാളി വിദ്യാർത്ഥികൾ വിജയിച്ചു. പഞ്ചമി സതീഷ്, അഖിൽ ഷാ, എന്നിവരാണ്...

 ശത്രുരാജ്യത്ത് വേണമെങ്കിൽ സുനാമി വരെ ഉണ്ടാക്കാം;  അപകടകരമായ ആയുധം പരീക്ഷിച്ച് ഉത്തരകൊറിയ; വിമർശനവുമായി ലോകരാജ്യങ്ങൾ

 ശത്രുരാജ്യത്ത് വേണമെങ്കിൽ സുനാമി വരെ ഉണ്ടാക്കാം;  അപകടകരമായ ആയുധം പരീക്ഷിച്ച് ഉത്തരകൊറിയ; വിമർശനവുമായി ലോകരാജ്യങ്ങൾ

സിയോൾ: പരിധിവിട്ട പ്രകോപനവുമായി ഉത്തരകൊറിയ. ആണവശേഷിയുള്ള അണ്ടർവാട്ടർ അറ്റാക്ക് ഡ്രോൺ പരീക്ഷിച്ചതായി രാജ്യം അവകാശപ്പെട്ടു. അതീവ അപകടകാരിയായ ഈ ആയുധം ഉപയോഗിച്ച് റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാൻ...

പ്രതിഷേധിച്ച് ട്രംപ്, ചുറ്റിവളഞ്ഞ് കൈവിലങ്ങ് അണിയിച്ച് പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്

പ്രതിഷേധിച്ച് ട്രംപ്, ചുറ്റിവളഞ്ഞ് കൈവിലങ്ങ് അണിയിച്ച് പോലീസ്; സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇത്

പോൺ താരമായ സ്‌റ്റോമി ഡാനിയൽസിന്റെ പരാതിക്ക് പിന്നാലെ ഡൊണാൾഡ് ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന തരത്തിൽ സമൂഹമാദ്ധ്യമത്തിൽ നിരവധി ചിത്രങ്ങൾ പ്രചരിച്ചിരുന്നു. കൈവിലങ്ങ് വച്ച് പോലീസ് ഉദ്യോഗസ്ഥർ ട്രംപിനെ...

പാനൽ ചർച്ചയിൽ കശ്മീരിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അസഭ്യവർഷം, ആക്രമിക്കാനും ശ്രമം; യുഎസ് പ്രസ് ക്ലബ്ബിൽ നിന്ന് ആറ് പാകിസ്താനികളെ പുറത്താക്കി

പാനൽ ചർച്ചയിൽ കശ്മീരിന്റെ പുരോഗതിയെ കുറിച്ച് സംസാരിച്ചതിന്റെ പേരിൽ അസഭ്യവർഷം, ആക്രമിക്കാനും ശ്രമം; യുഎസ് പ്രസ് ക്ലബ്ബിൽ നിന്ന് ആറ് പാകിസ്താനികളെ പുറത്താക്കി

ന്യൂയോർക്ക്: അമേരിക്കയിൽ വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ കശ്മീരിനെക്കുറിച്ച് നടത്തിയ ചർച്ചയ്ക്കിടെ പ്രശ്‌നമുണ്ടാക്കിയ ആറ് പാക് പൗരന്മാരെ പുറത്താക്കി അധികൃതർ. പാനൽ ചർച്ച ആവർത്തിച്ച് തടസ്സപ്പെടുത്തിയതിന്...

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

ജമ്മുകശ്മീർ കീഴടക്കണം; ഓരോ വീടുകളിലെയും ഒരാളെങ്കിലും ആയുധമെടുത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറണം; പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് നിർദ്ദേശവുമായി ഹിസ്ബുൾ മുജാഹിദ്ദീൻ

മുസഫറാബാദ്; ജമ്മുകശ്മീരിനെ ആക്രമിക്കുന്നതിന് പാക് അധീന കശ്മീരിലെ ജനങ്ങളുടെ പിന്തുണ തേടി ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ. പാക് അധീന കശ്മീരിലെ എല്ലാ വീടുകളും ജമ്മുകശ്മീരിനെ ആക്രമിക്കാനുള്ള ശ്രമത്തെ...

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

തെരുവുകളിലൂടെ ഭീകരർ അനായാസം വിലസുന്ന രാജ്യം നൽകുന്ന ജനാധിപത്യ-മനുഷ്യാവകാശ പാഠങ്ങൾ ലോകത്തിന് ആവശ്യമില്ല; അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ

ജനീവ: അന്താരാഷ്ട്ര വേദിയിൽ വീണ്ടും പാകിസ്താന്റെ തൊലിയുരിച്ച് ഇന്ത്യ. മനുഷ്യാവകാശ കൗൺസിൽ ജനറൽ ഡിബേറ്റിന്റെ 52-ാമത് സെഷനിൽ ഇന്ത്യയുടെ മറുപടി അവകാശം വിനിയോഗിച്ചുകൊണ്ട്, അണ്ടർ സെക്രട്ടറി ഡോ....

 വിവാഹവിരുന്നിനെത്തുന്നവർക്ക്  ‘വെറും വെള്ളം മാത്രം’ വിളമ്പാൻ തീരുമാനിച്ച് യുവതി; അറുപിശുക്കിയെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ

 വിവാഹവിരുന്നിനെത്തുന്നവർക്ക്  ‘വെറും വെള്ളം മാത്രം’ വിളമ്പാൻ തീരുമാനിച്ച് യുവതി; അറുപിശുക്കിയെന്ന് പരിഹസിച്ച് സമൂഹമാദ്ധ്യമങ്ങൾ

ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട മൂഹൂർത്തമായാണ് പലരും വിവാഹദിനത്തെ കണക്കാക്കുന്നത്. അത് കൊണ്ടുതന്നെ വളരെ ചെലവേറിയതാണ് വിവാഹചടങ്ങുകളും. പലരും സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വിവാഹത്തിനായി ചിലവഴിക്കുമ്പോൾ ചിലർ ചെലവ്...

യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്; അമേരിക്ക പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും വ്ളാഡിമിർ പുടിൻ

പുടിനെ അറസ്റ്റ് ചെയ്യുന്നത് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യം; ഭീഷണിയുമായി മുൻ റഷ്യൻ പ്രസിഡന്റ്

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിനെ അറസ്റ്റ് ചെയ്യുന്നത് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണെന്ന് റഷ്യൻ മുൻ പ്രസിഡന്റ് ഡിമിത്രി മെദ്‌വെദേവ്. അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി)...

 സുരക്ഷയൊരുക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധരാണ്, പക്ഷേ; ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് അമേരിക്ക

 സുരക്ഷയൊരുക്കാൻ ഞങ്ങൾ പ്രതിജ്ഞാ ബന്ധരാണ്, പക്ഷേ; ഇന്ത്യൻ കോൺസുലേറ്റിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കുന്നുവെന്ന് അമേരിക്ക

ലണ്ടൻ:  കഴിഞ്ഞ ദിവസം ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിക്കുന്നുവെന്ന് അമേരിക്ക. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിന്...

 ബ്രിട്ടൻ-ഇന്ത്യ ബന്ധം തഴച്ചുവളരുകയാണ്, അക്രമം അംഗീകരിക്കാനാവില്ല; ഒടുവിൽ നിലപാട് വ്യക്തമാക്കി യുകെ വിദേശകാര്യ സെക്രട്ടറി

 ബ്രിട്ടൻ-ഇന്ത്യ ബന്ധം തഴച്ചുവളരുകയാണ്, അക്രമം അംഗീകരിക്കാനാവില്ല; ഒടുവിൽ നിലപാട് വ്യക്തമാക്കി യുകെ വിദേശകാര്യ സെക്രട്ടറി

ലണ്ടൻ; ഇന്ത്യയും ബ്രിട്ടനും തമ്മിൽ ആഴമേറിയതും ശക്തമായതുമായ ബന്ധമാണ് ഉള്ളതെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി. ഇന്ത്യൻ ഹൈക്കമ്മീഷനിലെ ജീവനക്കാർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്ന് അവർ...

ത്രിവർണ പതാകയാണ് നിങ്ങൾക്കുള്ള മറുപടി;  ഇന്ത്യൻ ഹൈക്കമ്മീഷന് മുകളിൽ ഭീമൻ പതാക ഉയർത്തി അഭിമാനം മുറുകെ പിടിച്ച് ഭാരതീയർ; ദൃശ്യങ്ങൾ വൈറൽ

ത്രിവർണ പതാകയാണ് നിങ്ങൾക്കുള്ള മറുപടി;  ഇന്ത്യൻ ഹൈക്കമ്മീഷന് മുകളിൽ ഭീമൻ പതാക ഉയർത്തി അഭിമാനം മുറുകെ പിടിച്ച് ഭാരതീയർ; ദൃശ്യങ്ങൾ വൈറൽ

ലണ്ടൻ: ബ്രിട്ടൻ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെ ആക്രമണം നടത്തിയ ഖാലിസ്ഥാനികൾക്ക് ഭാരതീയർ നൽകിയ മറുപടി അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഹൈക്കമ്മീഷൻ ഓഫീസിലെ ഇന്ത്യൻ പതാക താഴയിറക്കിയ ശേഷം...

അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടായേക്കാം, പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല;  ചൈനീസ് നയതന്ത്രജ്ഞ

അതിർത്തിയിൽ പ്രശ്‌നങ്ങളുണ്ടായേക്കാം, പക്ഷേ ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ല;  ചൈനീസ് നയതന്ത്രജ്ഞ

ന്യൂഡൽഹി: ഇന്ത്യയുമായി ഒരു യുദ്ധം ചൈന ആഗ്രഹിക്കുന്നില്ലെന്ന് ചൈനീസ് നയതന്ത്രജ്ഞ മാ ജിയ. അതിർത്തിയിൽ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും യുദ്ധമോ ഏറ്റമുട്ടലോ ഇന്ത്യയും ചൈനയും ആഗ്രഹിക്കുന്നില്ലെന്നാണ് മാ ജിയ...

റഷ്യൻ പ്രസിഡന്റിന്റെ നയങ്ങളെ പാട്ടിലൂടെ വിമർശിച്ച ഗായകന് ദാരുണാന്ത്യം

റഷ്യൻ പ്രസിഡന്റിന്റെ നയങ്ങളെ പാട്ടിലൂടെ വിമർശിച്ച ഗായകന് ദാരുണാന്ത്യം

മോസ്‌കോ : റഷ്യൻ പ്രസിഡന്റ് വ്‌ലാജിമിർ പുടിനെ തന്റെ പാട്ടുകളിലൂടെ വിമർശിച്ച സംഗീജ്ഞൻ മരിച്ചു. ദിമ നോവ എന്ന പേരിൽ അറിയപ്പെട്ട ദിമിത്രി സ്വിർഗുനോവ് (35) ആണ്...

മുട്ടുകുത്തി ഷീ ജിൻ പിംഗിന്റെ കൈകളിൽ ചുംബിച്ച് സാക്ഷാൽ വ്‌ളാഡിമിർ പുടിൻ; ഫോട്ടോ കണ്ട് അമ്പരന്ന് ലോകം; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്

മുട്ടുകുത്തി ഷീ ജിൻ പിംഗിന്റെ കൈകളിൽ ചുംബിച്ച് സാക്ഷാൽ വ്‌ളാഡിമിർ പുടിൻ; ഫോട്ടോ കണ്ട് അമ്പരന്ന് ലോകം; യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്

മോസ്‌കോ: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗിന്റെയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെയും ഫോട്ടോ ചർച്ചയാകുന്നു. ചൈനീസ് പ്രസിഡന്റിന്റെ മുമ്പിൽ വ്‌ളാഡിമിർ പുടിൻ മുട്ട് കുത്തിയിരുന്ന് അദ്ദേഹത്തിന്റെ...

ഒടുവിൽ ബ്രിട്ടന് കാര്യം മനസിലായി; ഇന്ത്യ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഇന്ത്യൻ എംബസിയ്ക്ക് മുമ്പിൽ സുരക്ഷാ സന്നാഹവുമായി ബ്രിട്ടൺ

ഒടുവിൽ ബ്രിട്ടന് കാര്യം മനസിലായി; ഇന്ത്യ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ ഇന്ത്യൻ എംബസിയ്ക്ക് മുമ്പിൽ സുരക്ഷാ സന്നാഹവുമായി ബ്രിട്ടൺ

ലണ്ടൻ: ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ഇന്ത്യൻ ഹൈക്കമ്മീഷന് പുറത്ത് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ബ്രീട്ടീഷ് സർക്കാർ. ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ബ്രിട്ടണെതിരെ ഇന്ത്യ...

തകർച്ചയ്ക്ക് ശേഷം പിടിച്ചു കയറി ഓസീസ്; ‘ഫൈനലിൽ‘ ഇന്ത്യക്ക് ലക്ഷ്യം 270

തകർച്ചയ്ക്ക് ശേഷം പിടിച്ചു കയറി ഓസീസ്; ‘ഫൈനലിൽ‘ ഇന്ത്യക്ക് ലക്ഷ്യം 270

ചെന്നൈ: ചെന്നൈ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 270 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് 49 ഓവറിൽ 269 റൺസിന് പുറത്തായി. ഹർദ്ദിക് പാണ്ഡ്യയുടെയും...

മിസൈൽ മഴയുമായി കിം ജോംഗ് ഉൻ; യുഎസ്-ദക്ഷിണകൊറിയ സൈനിക അഭ്യാസത്തിനുള്ള മറുപടിയെന്ന് സൂചന

മിസൈൽ മഴയുമായി കിം ജോംഗ് ഉൻ; യുഎസ്-ദക്ഷിണകൊറിയ സൈനിക അഭ്യാസത്തിനുള്ള മറുപടിയെന്ന് സൂചന

പ്യോങ്യാംങ്:  അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന ക്രൂയിസ് മിസൈലുകളുടെ പരീക്ഷണം തുടർന്ന് ഉത്തരകൊറിയ. കിഴക്കൻ തീരത്ത് നിന്ന് ഉത്തരകൊറിയ ഒന്നിലധികം മിസൈലുകൾ തൊടുത്തതായി ദക്ഷിണകൊറിയൻ സൈന്യം അറിയിച്ചു. ഹംഗ്യോങ്...

ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ; ബ്രിട്ടീഷ് എംബസിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി; സുരക്ഷ പുനഃപരിശോധിക്കാൻ നീക്കം

ഇന്ത്യൻ എംബസിക്ക് നേരെ നടന്ന ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ; ബ്രിട്ടീഷ് എംബസിക്ക് മുന്നിലെ ബാരിക്കേഡുകൾ നീക്കി; സുരക്ഷ പുനഃപരിശോധിക്കാൻ നീക്കം

ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ എംബസിക്ക് നേരെ ഉണ്ടായ ഖാലിസ്ഥാൻ ആക്രമണത്തിൽ ബ്രിട്ടണെതിരെ നീരസം പ്രകടമാക്കി കേന്ദ്ര സർക്കാർ. ഇന്ത്യയിലെ ബ്രിട്ടീഷ് എംബസിയുടെ സുരക്ഷ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ...

സ്റ്റുഡിയോയും ചാനലും ആകെ കുലുങ്ങി; കുലുങ്ങാതെ നിന്ന് വാർത്ത വായിച്ച് മാദ്ധ്യമപ്രവർത്തകൻ; വൈറലായി വീഡിയോ

സ്റ്റുഡിയോയും ചാനലും ആകെ കുലുങ്ങി; കുലുങ്ങാതെ നിന്ന് വാർത്ത വായിച്ച് മാദ്ധ്യമപ്രവർത്തകൻ; വൈറലായി വീഡിയോ

ന്യൂഡൽഹി : പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും നാശം വിതച്ച ഭൂചലനമാണ് ഇന്നലെ രാത്രിയോടെ അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ, 13 പേർ കൊല്ലപ്പെട്ടു. നിരവധി...

പാകിസ്താനിൽ വാഹനത്തിന് നേരെ വെടിവെപ്പ്; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

പാകിസ്താനിൽ വാഹനത്തിന് നേരെ വെടിവെപ്പ്; ഇമ്രാൻ ഖാന്റെ പാർട്ടി നേതാവ് ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിലെ ഹവേലിയനിലെ ലാംഗ്ര ഗ്രാമത്തിൽ, വാഹനത്തിന് നേരെ നടന്ന വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടി നേതാവ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist