ഉഗാണ്ടയില്‍ ഹിപ്പോപൊട്ടാമസ് വിഴുങ്ങിയ രണ്ടുവയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടുനിന്ന ഒരാള്‍ കല്ലെറിഞ്ഞതോടെ ഹിപ്പോ വിഴുങ്ങിയ കുട്ടിയെ പുറത്തേക്ക് ഛര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് കാപ്പിറ്റല്‍ എഫ്എം ഉഗാണ്ട റിപ്പോര്‍ട്ട്...
ന്യൂയോര്‍ക്ക്: വിമര്‍ശകരുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് ബിസിനസ് ടൈക്കൂണ്‍ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ ഏറ്റെടുക്കലും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും അടക്കം ഇലോണ്‍ മസ്‌കിന്റെ നീക്കങ്ങള്‍ സ്ഥിരമായി എഴുതിയ...
ടെഹ്‌റാന്‍: മത പോലീസിംഗിനെതിരെ കടുത്ത പ്രക്ഷോഭം നടക്കുന്ന ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മറ്റൊരാളെ കൂടി പരസ്യമായി തൂക്കിലേറ്റി. നാല് ദിവസത്തിനിടെ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചു എന്ന...
ന്യൂഡെല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേയുടെ നീളം കുറയ്ക്കയ്ക്കാതിരിക്കാന്‍ കേരളത്തിന്റെ സഹകരണം തേടിയിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല പ്രതികരണം ഉണ്ടായില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. സാമ്പത്തിക ബാധ്യതകള്‍...
യുഎന്‍: ഐക്യരാഷ്ട്രസഭ സുരക്ഷ സമിതിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാക്കിസ്ഥാന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി ഇന്ത്യ. കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനെ...
വാഷിംഗ്ടണ്‍: രണ്ട് ദിവസമായി അണുസംയോജനം അഥവാ ന്യൂക്ലിയര്‍ ഫ്യൂഷനുമായി ബന്ധപ്പെട്ട ഒരു കണ്ടെത്തലിന്റെ വാര്‍ത്ത ലോകമൊന്നാകെ ചര്‍ച്ച ചെയ്യുകയാണ്. ഇത് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ഒരു കണ്ടെത്തലാണെന്നും...
വാഷിംഗ്ടണ്‍: അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സേനയും ഏറ്റുമുട്ടിയതിനെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വൈറ്റ്ഹൗസ്. സമാധാനം വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് അമേരിക്കയുടെ...
ലോകപ്രശസ്ത ദക്ഷിണ കൊറിയന്‍ പോപ് ബാന്‍ഡായ ബിടിഎസിലെ പ്രമുഖ താരം ജിന്നിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. ബാന്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം തലമുടി പറ്റെ...
മോസ്‌കോ: ലണ്ടനിലെ റഷ്യന്‍ എംബസിയുമായി ഒരു ബന്ധവും ഉണ്ടാകരുതെന്ന് ബ്രിട്ടീഷ് രാജകുടുംബത്തിന് നിര്‍ദ്ദേശമുള്ളതായി യുകെയിലെ റഷ്യന്‍ അംബാസാഡര്‍. ഈസ്‌വെസ്റ്റിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചാള്‍സ് മൂന്നാമന്‍...
വാഷിംഗ്ടണ്‍: സവിശേഷമായ നയതന്ത്ര സ്വഭാവമുള്ള ഇന്ത്യ, അമേരിക്കയുടെ വെറുമൊരു സഖ്യകക്ഷി അല്ലെന്നും മറ്റൊരു വന്‍ ശക്തിയാണെന്നും മുതിര്‍ന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം പോലെ...
ഇസ്ലാമാബാദ്; സൌദി അറേബ്യയോട് 3 ബില്യൺ ഡോളർ കടം അഭ്യർത്ഥിച്ച് പാകിസ്താൻ. വിദേശ നാണ്യശേഖരത്തിൽ വൻ ഇടിവുണ്ടായതിനെ തുടർന്നാണ് പാകിസ്താൻ സൌദിയോട് കടം ആവശ്യപ്പെട്ടിരിക്കുന്നത്. 2019 ജനുവരിയിലായിരുന്നു...
ടെഹ്റാൻ ; ക്രൂരമായ മതനിയമങ്ങൾ പിന്തുടർന്ന് മനുഷ്യരെ ചവുട്ടി മെതിയ്ക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നകിരാത ഭരണകൂടമാണ് ഇറാനിലെന്ന് വിമർശനം. ഇറാനിലെ പരമാധികാരിയായ ആയത്തൊള്ളാ അലി ഖുമൈനിയുടെ സഹോദരി ബദ്രി...
തിരുവനന്തപുരം: കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഇന്ത്യയില്‍ ആയിരക്കണക്കിന് മരണങ്ങള്‍ക്ക് കാരണമായ മാരകമായ താപ തംരംഗങ്ങള്‍ ഭയപ്പെടുത്തുന്ന രീതിയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണെന്ന് ലോകബാങ്ക്. മനുഷ്യന് സഹിക്കാവുന്ന പരിധിക്ക് മുകളിലുള്ള താപ...
ജർമ്മനിയിൽ സർക്കാറിനെ അട്ടിമറിക്കാൻ ഗൂഡാലോചന. രാജ്യത്തുടനീളം പരിശോനയും അറസ്റ്റും തുടരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയെന്ന് സംശയിക്കുന്ന 25 പേർ ഇതിനോടകം അറസ്റ്റിലായി. പാർലമെന്റ് മന്ദിരമായ റീച്ച്‌സ്റ്റാഗിൽ...
ഇസ്ലാമാബാദ്: പുതിയ കരസേനാ മേധാവിയെ വിമർശിക്കരുതെന്ന് മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന് മുന്നറിയിപ്പുമായി പ്രസിഡന്റ് ആരിഫ് അൽവി. പാർട്ടി നേതൃത്വത്തിനും സോഷ്യൽ മീഡിയ ടീമിനും അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട്...
ബ്രിട്ടൺ; ചാൾസ് രാജാവിനു നേരെ മുട്ടയെറിഞ്ഞ സംഭവത്തിൽ ലൂട്ടണിൽ ഒരാൾ അറസ്റ്റിൽ . ലൂട്ടണിലെ സെന്റ് ജോർജ്ജ് സ്‌ക്വയറിൽ വെച്ചാണ് ഇന്ന് രാവിലെ രാജാവിന് നേരെ മുട്ടയെറിഞ്ഞത്....
ന്യൂഡെല്‍ഹി: സാമ്പത്തിക സഹായമാണ് ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ജീവനാഡിയെന്നും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്നും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍. മധ്യ ഏഷ്യന്‍...
ടെഹ്‌റാന്‍: ഇരിപത്തിരണ്ടുകാരിയായ മഹ്‌സ അമീനിയുടെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ഏറെ വിവാദമായ ഇറാനിലെ പൈശാചികമായ സദാചാര പോലീസ് (മൊറാലിറ്റി പോലീസ്) നിര്‍ത്തലാക്കിയെന്ന് പറയുമ്പോഴും ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല....
വാഷിംഗ്ടണ്‍: ടെസ്‌ല സിഇഒയും ട്വിറ്ററിന്റെ പുതിയ ഉടമസ്ഥനുമായ ഇലോണ്‍ മസ്‌ക് പാതി ചൈനക്കാരനാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമേരിക്കന്‍ റാപ്പര്‍ കാനിയെ വെസ്റ്റ്. രണ്ടാമതും തന്റെ ട്വിറ്റര്‍ അക്കൗണ്ട്...
എച്ച്ഐവി- എയ്ഡ്സ് എന്ന മാരകരോഗത്തെ മനുഷ്യരാശി കൈപ്പിടിയിൽ ഒതുക്കുന്നു. കഴിഞ്ഞ 50 വർഷമായി മാനവരാശിയെ ഭീഷണിയുടെ മുൾമുനയിൽ നിർത്തിയിരുന്ന എച്ച്ഐവി വൈറസിനെതിരെയുള്ള ഫലപ്രദമായ വാക്സിൽ കണ്ടെത്തിയെന്ന് അമേരിക്കൻ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies