ഡൽഹി: രാജ്യത്തിനെതിരായി നുണ പ്രചാരണം നടത്തിയതിന് രണ്ട് വെബ്സൈറ്റുകളും ഇരുപത് യൂട്യൂബ് ചാനലുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ചാനലുകളാണ് നിരോധിച്ചിരിക്കുന്നത്. കശ്മീർ, ഇന്ത്യൻ...
സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡിൽ നിന്നുള്ള ശബ്ദം ഭൂമിയിലെത്തി. വ്യാഴത്തിൽ പര്യവേഷണം നടത്തുന്ന ജൂനോ ദൗത്യത്തിൽ നിന്നും ഭൂമിയിലേക്ക് എത്തിയ ഡേറ്റയിലാണ് വ്യാഴത്തിന്റെ ഉപഗ്രഹമായ ജൂനോയിൽ...
ഇസ്ലാമാബാദ്: ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടിയിൽ താലിബാനെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെൺകുട്ടികളുടെ പഠനം മുടക്കിയ താലിബാന്റെ നടപടി ഇസ്ലാമിക ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമാണെന്ന് ഇമ്രാൻ...
ഉത്തര കൊറിയയിൽ മദ്യപാനം, ഷോപ്പിംഗ്, പൊട്ടിച്ചിരി എന്നിവ നിരോധിച്ച് ഏകാധിപതി കിംഗ് ജോൻ ഉൻ. സന്തോഷ സൂചകമായ എല്ല പരിപാടികളും 11 ദിവസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്. കിംഗ് ജോംഗ്...
ഡൽഹി: മത്സരാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2021 ലോക സുന്ദരി മത്സരത്തിന്റെ ഫൈനൽ മാറ്റിവെച്ചു. മത്സരം ആരംഭിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് പ്രഖ്യാപനം വന്നത്. കൊവിഡ് സ്ഥിരീകരിച്ച മത്സരാർത്ഥികൾ...
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെമ്പാടും കാട്ടുതീ പോലെ പടർന്നു പിടിക്കുന്നു. 77 രാജ്യങ്ങളിലാണ് ഇതുവരെ ഈ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള വാക്സിനുകളോട് പ്രതിരോധം...
വാഷിംഗ്ടൺ: വരാനിരിക്കുന്നത് കൊടിയ രോഗബാധയുടെയും മരണത്തിന്റെയും ശൈത്യകാലമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വാക്സിനേഷൻ മാത്രമാണ് ഈ സ്ഥിതിവിശേഷത്തെ ചെറുക്കാനുള്ള ഒരേയൊരു മാർഗമെന്നും അദ്ദേഹം പറഞ്ഞു. ഒമിക്രോൺ...
ഡൽഹി: കൊൽക്കത്തയിലെ ദുർഗാ പൂജക്ക് യുനെസ്കോ പൈതൃക അംഗീകാരം ലഭിച്ചു. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...
ഒരിക്കൽ അസാധ്യമെന്ന് കരുതിയിരുന്നത് സാധ്യമാക്കി ശാസ്ത്രലോകം. മനുഷ്യ നിർമ്മിതമായ ഒരു വസ്തു ആദ്യമായി സൂര്യഗോളത്തെ സ്പർശിച്ചു. നാസ വിക്ഷേപിച്ച പാർക്കർ എന്ന പേടകമാണ് ഈ ചരിത്ര നേട്ടം...
ഹോങ്കോംഗിലെ ലോക വ്യാപാര കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മുന്നോറോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കോസ് വേ ഉൾക്കടലിന് സമീപത്തുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം....
ലഖ്നൗ: ഉത്തർ പ്രദേശിൽ വൻ വ്യാജ പാസ്പോർട്ട്- മനുഷ്യക്കടത്ത് സംഘം പിടിയിലായി. ബംഗ്ലാദേശി മുസ്ലീങ്ങളെ ഇന്ത്യയിൽ എത്തിച്ച ശേഷം ഹിന്ദു നാമധേയങ്ങളിൽ വിദേശത്തേക്ക് കടത്തുന്ന സംഘമാണ് പിടിയിലായത്....
ഹിജാബ് ധരിച്ച് സ്കൂളിലെത്തിയതിന് മുസ്ലീം അധ്യാപികക്കെതിരെ കാനഡയിൽ നടപടി. അധ്യാപികയെ സ്കൂളിൽ നിന്നും പിൻവലിച്ച് മറ്റൊരു ജോലിക്ക് നിയോഗിക്കുമെന്നാണ് സൂചന. മതനിരപേക്ഷതാ നിയമം ലംഘിച്ചതിനാണ് നടപടി. ഫാത്തിമെ...
ഇസ്ലാമാബാദ്: സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ ദുരന്തത്തെക്കുറിച്ച് വിചിത്ര വാദവുമായി പാക് രാഷ്ട്രീയ നേതാവ് അബ്ദുൾ റഹ്മാൻ മാലിക്. അമിത് ഷായെ...
ബീജിംഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ചൈനയിലും റിപ്പോർട്ട് ചെയ്തു. ചൈനയിലെ ടിയാൻജിനിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്. ഡിസംബർ 9ന് വിദേശയാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണ് രോഗം...
ലണ്ടൻ: യുകെയിൽ ആദ്യ ഒമിക്രോൺ മരണം റിപ്പോർട്ട് ചെയ്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യം സ്ഥിരീകരിച്ചു. ലണ്ടനിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. രാജ്യത്തെ നാൽപ്പത് ശതമാനം...
ഇസ്ലാമാബാദ്: പാകിസ്ഥാനിലും കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ കറാച്ചിയിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് ആശങ്ക വർദ്ധിപ്പിക്കുകയാണ്. പാകിസ്ഥാനിൽ...
വാഷിംഗ്ടൺ: അമേരിക്കയിൽ അതിശക്തമായ കൊടുങ്കാറ്റിൽ നിരവധി പേർ മരിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റുകളിൽ ഒന്ന് എന്നാണ് ഇതിനെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ചത്....
ഡൽഹി: നൂറ്റാണ്ടുകൾ നീണ്ട കോളനിവാഴ്ചയ്ക്ക് ഇന്ത്യൻ ജനതയുടെ ജനാധിപത്യവാഞ്ച ഇല്ലാതാക്കാൻ സാധിച്ചില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സാംസ്കാരിക ധാരയിൽ ജനാധിപത്യ ബോധം അന്തർലീനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു....
വിയന്ന: ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ലോക മനുഷ്യാവകാശ ദിനത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് ഓസ്ട്രിയയിലെ ടിബറ്റൻ സമൂഹം. വിയന്നയിലെ ചൈനീസ് എംബസിക്ക് മുന്നിലായിരുന്നു പ്രതിഷേധം. ചൈനയുടെ ടിബറ്റൻ അധിനിവേശം...
മലെ: ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം ആഗോള സൈനിക രംഗത്തിന് തീരാനഷ്ടമെന്ന് മാലിദ്വീപ് സേനാ മേധാവി അബ്ദുള്ള ഷമാൽ. തനിക്ക് ഉറ്റ സുഹൃത്തും വഴികാട്ടിയുമായിരുന്നു റാവത്ത്. വിവിധ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies