International

കോവിഡ് -19 രോഗബാധ : സൗദിയിൽ മരണസംഖ്യ നൂറ് കവിഞ്ഞു, രോഗബാധിതർ പതിനായിരത്തിലധികം

റിയാദ്:സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറിലധികമായി വർദ്ധിച്ചു.രോഗം ബാധിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു.ഇന്ന് ആറു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 103 ആയി...

മഹാരാഷ്ട്രയിൽ 16 പുതിയ കേസുകൾ : സംസ്ഥാനത്തെ കോവിഡ് ബാധിതർ 1,380

ലോകത്ത് 24 ലക്ഷത്തിലധികം കോവിഡ് രോഗബാധിതർ : മരണസംഖ്യ 1.65 ലക്ഷം

ലോകത്താകമാനമുള്ള കോവിഡ്-19 രോഗബാധിതരുടെ എണ്ണം 24 ലക്ഷം കടന്നു.ഏറ്റവും പുതിയതായി കിട്ടിയ റിപ്പോർട്ട് അനുസരിച്ച് 24,06,905 പേർക്ക് ലോകത്ത് കോവിഡ് ബാധിച്ചിട്ടുണ്ട്.രോഗബാധിതരായി മരണമടഞ്ഞവരുടെ എണ്ണം 1,65,058 ആയി.40,555...

കൊവിഡ് വൈറസ് മനുഷ്യ നിർമ്മിതമെന്ന് നോബെൽ ജേതാവ് : ഗുരുതരാരോപണവുമായി എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞൻ

കൊവിഡ് വൈറസ് മനുഷ്യ നിർമ്മിതമെന്ന് നോബെൽ ജേതാവ് : ഗുരുതരാരോപണവുമായി എച്ച്ഐവി കണ്ടെത്തിയ ശാസ്ത്രജ്ഞൻ

പാരീസ്: കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്ന ആരോപണവുമായി നോബേൽ സമ്മാന ജേതാവ്.എയ്ഡ്‌സിനു കാരണമാവുന്ന എ.ച്ച്ഐ.വി വൈറസിനെ കണ്ടെത്തിയ വൈറോളജിസ്റ്റായ ലൂക്ക് അന്റോൺ മൊണ്ടേനിയറാണ് ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.ചൈനീസ്...

2,372 മരണം, 36,925 രോഗബാധിതർ : നിസ്സഹായരായി ബ്രസീൽ ജനത

2,372 മരണം, 36,925 രോഗബാധിതർ : നിസ്സഹായരായി ബ്രസീൽ ജനത

കോവിഡ് മഹാമാരിയിൽ വിറങ്ങലിച്ച് ബ്രസീലിലെ ജനങ്ങൾ. പടർന്നുപിടിക്കുന്ന രോഗബാധയിൽ രാജ്യത്തൊട്ടാകെ മരണസംഖ്യ 2,372 ആയി.ബ്രസീൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത് 36,925 പേർക്കാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്നെ...

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

“കോവിഡ് വൈറസ് വ്യാപനം ബോധപൂർവമെങ്കിൽ വൻ പ്രത്യാഘാതമുണ്ടാകും” : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി ഡോണാൾഡ് ട്രംപ്

കോവിഡ് വൈറസിന്റെ ആഗോള വ്യാപനം ബോധപൂർവ്വമായ ഒരു നടപടിയുടെ ഭാഗമാണെങ്കിൽ ചൈന വൻ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.വൈറസ് വ്യാപനം...

കോവിഡ്-19, ആഗോള മരണസംഖ്യ 1,60,000 കടന്നു : രോഗബാധയേറ്റവരുടെ എണ്ണം 23,30,987

കോവിഡ്-19, ആഗോള മരണസംഖ്യ 1,60,000 കടന്നു : രോഗബാധയേറ്റവരുടെ എണ്ണം 23,30,987

കോവിഡ്-19 മഹാമാരിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,60,757 ആയി. ലോകത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 23,30,987 ആണ്.5,96,687 പേർ ഇതുവരെ രോഗബാധയിൽ നിന്നും സുഖപ്പെട്ടു. ലോകത്താകെയുള്ള രോഗബാധിതരിൽ...

“അമേരിക്കയുടെ ഇരട്ടി മരണനിരക്കുണ്ട് ചൈനയിൽ” : കോവിഡ്-19 വ്യാപനത്തിന്റെ തുടക്കം വെളിപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ്

“അമേരിക്കയുടെ ഇരട്ടി മരണനിരക്കുണ്ട് ചൈനയിൽ” : കോവിഡ്-19 വ്യാപനത്തിന്റെ തുടക്കം വെളിപ്പെടുത്തണമെന്ന് ഡൊണാൾഡ് ട്രംപ്

കോവിഡ്-19 ബാധിച്ച് ചൈനയിൽ മരിച്ചവരുടെ യഥാർത്ഥ എണ്ണം മാധ്യമങ്ങളിലൂടെ ചൈന പുറത്തുവിട്ടതിന്റെ ഇരട്ടി ഉണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ യഥാർഥ കണക്കുകൾ ചൈന പുറത്ത്...

കോവിഡ്-19 : ആഗോള മരണസംഖ്യ 88,502 : രോഗബാധിതരുടെ എണ്ണം 15,18,719

കോവിഡ്-19, ആഗോള മരണസംഖ്യ 1,54,249 : രോഗബാധിതരുടെ എണ്ണം 22,50,463

കോവിഡ്-19 ആഗോള മഹാമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 1,54,249 ആയി. ലോകത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 22,50,463 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം മരണം സംഭവിച്ചതും ഏറ്റവും...

കോവിഡ്-19 രോഗബാധ : പാകിസ്ഥാന് 1.4 ബില്യൺ ഡോളർ ധനസഹായം അനുവദിച്ച് അന്താരാഷ്ട്ര നാണ്യനിധി

കോവിഡ്-19 രോഗബാധ : പാകിസ്ഥാന് 1.4 ബില്യൺ ഡോളർ ധനസഹായം അനുവദിച്ച് അന്താരാഷ്ട്ര നാണ്യനിധി

പാകിസ്ഥാന് 1.4 ബില്യൺ ഡോളർ ധനസഹായം അനുവദിച്ച് അന്താരാഷ്ട്ര നാണ്യനിധി. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് പാകിസ്ഥാന് ഐ.എം.എഫ് ധനസഹായം നൽകുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി...

അമേരിക്കയിൽ വിപണികൾ തുറക്കും : അതിതീവ്രഘട്ടം പിന്നിട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

അമേരിക്കയിൽ വിപണികൾ തുറക്കും : അതിതീവ്രഘട്ടം പിന്നിട്ടുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

രാജ്യത്തെ ഞെട്ടിച്ച കോവിഡ് രോഗബാധയുടെ വ്യാപനം കുറഞ്ഞതിനാൽ അമേരിക്കയിൽ വിപണികൾ തുറക്കാൻ സമയമായെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിപണികൾ തുറക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മാനദണ്ഡങ്ങളും വൈറ്റ്ഹൗസ് ഇന്നലെ പുറത്തു...

ശമനമില്ലാതെ കോവിഡ്, ആഗോള മരണസംഖ്യ 1,45,521 : രോഗബാധിതരുടെ എണ്ണം 21,82,197

ശമനമില്ലാതെ കോവിഡ്, ആഗോള മരണസംഖ്യ 1,45,521 : രോഗബാധിതരുടെ എണ്ണം 21,82,197

കോവിഡ് മഹാമാരിക്കെതിരെ ആഗോള വ്യാപകമായി ശക്തമായ പോരാട്ടം തുടരുമ്പോഴും വൈറസ് വ്യാപിക്കുക തന്നെയാണ്. ലോകത്ത് ഇതുവരെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 21,82,197 ആയി. എല്ലാ രാജ്യങ്ങളിലുമായി ഇതുവരെ...

പ്രവാസികളെ പിരിച്ചു വിടാൻ കമ്പനികൾക്ക് അനുമതി, മൂന്ന് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാം : പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം

പ്രവാസികളെ പിരിച്ചു വിടാൻ കമ്പനികൾക്ക് അനുമതി, മൂന്ന് മാസത്തെ ശമ്പളം വെട്ടിക്കുറയ്ക്കാം : പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാൻ സർക്കാരിന്റെ തീരുമാനം.കോവിഡ് രോഗബാധ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ, വിദേശ തൊഴിലാളികളെ പിരിച്ചു വിടാൻ ഒമാൻ സർക്കാർ കമ്പനികൾക്ക് അനുമതി നൽകി. പ്രതിസന്ധിയിലായ കമ്പനി...

കോവിഡ്-19 മഹാമാരി, മരണം ഒന്നേകാൽ ലക്ഷം കടന്നു : യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2400 പേർ

കോവിഡ്-19 മഹാമാരി, മരണം ഒന്നേകാൽ ലക്ഷം കടന്നു : യു.എസിൽ 24 മണിക്കൂറിനിടെ മരിച്ചത് 2400 പേർ

കോവിഡ്-19 മഹാമാരി വിട്ടുമാറുന്നില്ല. ആഗോള മരണസംഖ്യ ഒന്നേകാൽ ലക്ഷം കടന്നു. ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ലോകത്താകെ മരണപ്പെട്ടവരുടെ എണ്ണം 1,26,604 ആണ്. ഇതുവരെ 19,98,111 പേർ...

സൗദി അറേബ്യയിലും കോവിഡ്-19 ബാധ രൂക്ഷം : 5,000 പേർ രോഗബാധിതർ, മരണം 73

സൗദി അറേബ്യയിലും കോവിഡ്-19 ബാധ രൂക്ഷം : 5,000 പേർ രോഗബാധിതർ, മരണം 73

സൗദി അറേബ്യയിലും കോവിഡ് രോഗബാധ രൂക്ഷം. ഇതുവരെ രാജ്യത്തെ 5,000 പേർക്ക് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.പുതിയതായി രോഗബാധ സ്ഥിരീകരിച്ചത് 435 പേർക്കാണ്.രോഗബാധിതരുടെ എണ്ണം ഇതോടെ 5,369...

ആഗോള ആരോഗ്യ പ്രവർത്തകർക്ക് ആദരം : ഡോക്ടറായി വേഷമണിഞ്ഞ് ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ

ആഗോള ആരോഗ്യ പ്രവർത്തകർക്ക് ആദരം : ഡോക്ടറായി വേഷമണിഞ്ഞ് ക്രൈസ്റ്റ് ദി റെഡീമർ പ്രതിമ

ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഡോക്ടറുടെ വേഷമണിഞ്ഞ് ലോകാത്ഭുതങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമ. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള യേശുക്രിസ്തുവിന്റെ പൂർണകായ...

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

കോവിഡ് മഹാമാരിയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾ മറച്ചു വയ്ക്കൽ : ചൈന പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന സൂചന നൽകി ഡൊണാൾഡ് ട്രംപ്

കോവിഡ് മഹാമാരിയെ പറ്റിയുള്ള ദുരൂഹതകൾ അവശേഷിക്കുന്ന സാഹചര്യത്തിൽ, യാഥാർഥ്യം മറച്ചു വെച്ച ചൈന പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമ...

കോവിഡ്-19 വാക്സിൻ നിർമ്മാണം, ചൈന വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ : പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

കോവിഡ്-19 വാക്സിൻ നിർമ്മാണം, ചൈന വിജയത്തിലേക്കെന്ന് റിപ്പോർട്ടുകൾ : പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു

കോവിഡ്-19 മഹാമാരിയ്ക്കുള്ള പ്രതിരോധ വാക്സിൻ നിർമിക്കുന്നതിൽ ചൈന വിജയത്തിലേക്കടുക്കുന്നുവെന്ന് റിപ്പോർട്ടുകൾ.ചൈനീസ് ലാബുകളിലൊന്ന് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്....

സിംഗപ്പൂരിൽ പടർന്നു പിടിച്ച് കോവിഡ്-19 : 239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 59 പേർ ഇന്ത്യക്കാർ

സിംഗപ്പൂരിൽ പടർന്നു പിടിച്ച് കോവിഡ്-19 : 239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു, 59 പേർ ഇന്ത്യക്കാർ

സിംഗപ്പൂരിൽ കോവിഡ് രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്.ഞായറാഴ്ച രാത്രിയോടെ 233 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇവരിൽ 59 പേർ ഇന്ത്യക്കാരാണ്.ഇതു വരെയുള്ള കണക്കു...

5,230 കോവിഡ് രോഗബാധിതർ, ഇന്നലെ മാത്രം 450 പുതിയ കേസുകൾ : ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളോട് ധനസഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

5,230 കോവിഡ് രോഗബാധിതർ, ഇന്നലെ മാത്രം 450 പുതിയ കേസുകൾ : ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളോട് ധനസഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

കോവിഡ് മഹാമാരിയിൽ നിലതെറ്റി പാകിസ്ഥാൻ. ഇന്നലെ മാത്രം രാജ്യത്ത് 450 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.പാകിസ്ഥാനിൽ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് 5,230 കോവിഡ് കേസുകളാണ്. തിരിച്ചറിയപ്പെടാത്ത കേസുകൾ ഇതിലും...

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു : നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആശുപത്രി വിട്ടു : നിരീക്ഷണത്തിൽ തുടരുമെന്ന് അധികൃതർ

കോവിഡ്-19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സുഖം പ്രാപിച്ചു.ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു.എന്നാൽ, അദ്ദേഹം തന്റെ ആരോഗ്യം വീണ്ടെടുക്കുന്നേ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist