വുഹാനെന്ന പേരു പോലും ലോകത്തിപ്പോൾ വളരെ നടുക്കം സൃഷ്ടിക്കുന്നുണ്ട്. മരണസംഖ്യ എത്രയായി എന്നായിരിക്കും ഒരു സാധാരണ മനുഷ്യന് ആ പേര് കേൾക്കുമ്പോൾ ഓർമ വരിക. എന്നാൽ, റോഡിൽ...
കൊവിഡ്-19 എന്ന് നാമകരണം ചെയ്യപ്പെട്ട കൊറോണ വൈറസ് ബാധ ലോകരാജ്യങ്ങളിൽ പടർന്നു പിടിക്കുമ്പോൾ ആരോപണ പ്രത്യാരോപണങ്ങളുമായി കൊമ്പു കോർക്കുകയാണ് പ്രമുഖ ലോക നേതാക്കൾ. കൊറോണ വൈറസ് ബാധ...
ഇന്ത്യയെ ഇസ്‌ലാമിക ലോകത്ത് നിന്നും ഒറ്റപ്പെടുത്തുമെന്ന ഭീഷണിയുമായി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി.ഡൽഹി കലാപത്തിൽ ലോക മുസ്ലീങ്ങളെല്ലാം ഹൃദയവേദന അനുഭവിക്കുന്നുണ്ടെന്നും മുസ്ലിങ്ങൾക്ക് നേരെയുള്ള അതിക്രമം...
ചൈനീസ് കപ്പലിൽ ഇന്നും ഇന്ത്യ പിടിച്ചെടുത്ത ഓട്ടോക്ലേവ് ഉപകരണങ്ങൾ സൈനികാവശ്യത്തിനുള്ളവയല്ലെന്ന് പാകിസ്ഥാൻ.ഫർണസുകൾ മറ്റു പല വ്യവസായികാവശ്യത്തിനും ഉപയോഗിക്കുന്നുണ്ടെന്നും അത്തരത്തിൽ ഒന്നാണതെന്നും പാകിസ്ഥാൻ വ്യക്തമാക്കി .പാകിസ്‌ഥാനിലെ ഒരു സ്വകാര്യ...
ഡൽഹി: ഡൽഹി കലാപത്തിന്റെ തെറ്റായതും ഏകപക്ഷീയവുമായ മാദ്ധ്യമ റിപ്പോർട്ടിംഗ് അന്താരാഷ്ട്ര തലത്തിൽ ഹിന്ദു വിരോധത്തിന് കാരണമായതായി അമേരിക്കൻ ഡെമോക്രാറ്റ് നേതാവ് തുൾസി ഗബ്ബാർഡ്. ടാക്സി യാത്രയ്ക്കിടെ ഡൽഹി...
ഫിറ്റ്നസ്സ് ട്രെയിനറോടൊപ്പം രാജ്യം വിട്ട് ഒളിച്ചോടാൻ ശ്രമിച്ച ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിന്റെ മകളെ പിടികൂടിയത് ഇന്ത്യൻ കമാൻഡോകൾ എന്ന് വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ഹിന്ദുസ്ഥാൻ...
ദക്ഷിണാഫ്രിക്കയിൽ ആദ്യ കൊറോണ ബാധ സ്ഥിരീകരിച്ചു. ഇറ്റലിയിലേക്ക് യാത്ര ചെയ്ത 38 വയസ്സുകാരനാണ് രോഗം ബാധിച്ചത്.കേപ് ടൗണിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിൾ ഡിസീസ് ആണ് രോഗബാധ...
ഇറാനിൽ സംഹാരതാണ്ഡവമാടി കോവിഡ്-19. ഇതുവരെ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണം 3513 ആണ്. വൈറസ് ബാധയേറ്റ മരിച്ചവർ 107 ആണെന്നും ആരോഗ്യമന്ത്രി സയീദ് നമാക്കി വ്യാഴാഴ്ച സ്ഥിരീകരിച്ചു....
കുപ്രസിദ്ധ വജ്ര വ്യാപാരി നീരവ് മോഡിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.രാജ്യം വിട്ടു കഴിഞ്ഞാൽ നീരവ് മോഡി കീഴടങ്ങില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും വിശ്വസിക്കാൻ മതിയായ...
വാർദ്ധക്യം ബാധിച്ച കൊറോണ രോഗബാധിതരിലാണ് കൊറോണ വൈറസ് ഏറ്റവും മാരകമെന്ന് ലോകസാമ്പത്തിക ഫോറം പുറത്തു വിട്ട റിപ്പോർട്ട് പറയുന്നു.റിപ്പോർട്ട് പ്രകാരം, വൃദ്ധരിലാണ് ഏറ്റവും ഉയർന്ന മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്....
നമസ്തേ പ്രോത്സാഹിപ്പിച്ചു കൊണ്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. പാശ്ചാത്യ രീതിയായ ഹസ്തദാനം ഒഴിവാക്കാനാണ് അദ്ദേഹം ജനങ്ങളോട് നിർദ്ദേശിക്കുന്നത്. കൊറോണ വൈറസ് സർവ്വ സീമകളും ലംഘിച്ച് പടരുന്ന...
അഫ്ഗാനിസ്ഥാനിൽ താലിബാൻ പോരാളികൾക്ക് മേലെ അമേരിക്ക കനത്ത വ്യോമാക്രമണം നടത്തി.ഹെൽമണ്ട് പ്രവിശ്യയിലെ നഹർ-ഇ-സറാജ് പ്രവിശ്യയിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ കനത്ത വ്യോമാക്രമണം നടത്തിയത്.താലിബാൻ പോരാളികൾ തമ്പടിച്ചിരിക്കുന്ന പ്രധാന പ്രവിശ്യയാണ്...
യു.എ.ഇയിൽ ദുബായിൽ നടക്കുന്ന എമിറേറ്റ്സിൽ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധ മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു.ഗൾഫ് മേഖലയിൽ വൈറസ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനിടയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണിത്...
ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊറോണ ബാധ തുടരുന്നു. ചൈനയിൽ ഇന്നലെ മാത്രം 31 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ചൈനയിലെ മരണസംഖ്യ 2,943 ആയി. അമേരിക്കയിൽ നാല് മരണം...
കൊറോണ രോഗബാധ മൂലം ലോകത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 3000 കടന്നു.65 രാജ്യങ്ങളിലായി 87,1652 പേർക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു മരണം സ്ഥിരീകരിച്ചു.69...
പാകിസ്ഥാനിൽ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കിയ വെട്ടുകിളി ആക്രമണം ഇന്ത്യയേയും ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ് നൽകി ഐക്യരാഷ്ട്ര സംഘടന.വെട്ടുകിളികളുടെ ആക്രമണം പാകിസ്ഥാനിലെ അതിർത്തിഗ്രാമങ്ങളിൽ രൂക്ഷമായ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. അഹമ്മദാബാദിലെ...
ഇറാനിൽ കോവിഡ് 19 ബാധ മൂലം മരിച്ചത് 43 പേരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ. പശ്ചിമേഷ്യയിൽ ഏറ്റവുമധികം കോവിഡ് 19 ബാധിച്ച കേസ് റിപ്പോർട്ട് ചെയ്ത രാജ്യമായ ഇറാൻ,...
മലേഷ്യയുടെ പുതിയ പ്രധാനമന്ത്രിയായി മുഹിയുദ്ദീൻ യാസീനെ തിരഞ്ഞെടുത്തു.രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളാണ് ഈ വിവരം പുറത്തു വിട്ടത്.തിങ്കളാഴ്ച, അപ്രതീക്ഷിത നീക്കത്തിലൂടെ മഹാദിർ മുഹമ്മദ് രാജിവച്ചപ്പോഴുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ...
മരണങ്ങൾ തുടർക്കഥയാക്കിക്കൊണ്ട് കൊറോണ വൈറസ്. രോഗബാധ മൂലം ഇന്നലെ മാത്രം ചൈനയിൽ 35 പേർ മരിച്ചു. ഇതോടെ, വൈറസ് മൂലം കൊല്ലപ്പെടുന്നവരുടെ എണ്ണം 2870 ആയി. ചൈനയിൽ,...
പടർന്നുപിടിക്കുന്ന കൊറോണ ബാധ തടയാൻ ഏഴു രാജ്യങ്ങളിലെ പൗരന്മാർക്ക് സന്ദർശന വിസകൾ നൽകുന്നത് നിർത്തി സൗദി അറേബ്യ. ഏറ്റവുമധികം കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ചൈന,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies