International

ഞങ്ങളോട് കളിക്കരുത്; മുന്നറിയിപ്പുമായി മൊസാദ് ഹിസ്‌ബൊള്ളയെ തകർത്ത പേജർ സ്ഫോടനം; കൂടുതൽ വിവരങ്ങൾ പുറത്ത്

മൊസാദിനെ പൂട്ടാൻ പരക്കം പാഞ്ഞു ഇറാൻ : രഹസ്യ ആയുധശാല കണ്ടെത്തിയതായി വിവരം

ഇസ്രായേലി ചാരന്‍മാര്‍ക്കായി തിരച്ചിൽ കടുപ്പിച്ചു ഇറാൻ. യുദ്ധം നാലാം ദിവസത്തേക്ക് കടന്നതിന് പിന്നാലെയാണ് രാജ്യത്തിനുള്ളില്‍ മൊസാദിന്റെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് സ്ഥിരീകരിച്ച്ഇറാന്‍ സൈന്യം നടപടി കടുപ്പിച്ചത്. ഇറാനകത്ത് മൊസാദ്...

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത ബഹുമതി ; ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് മൂന്നാമൻ’ സമർപ്പിച്ച് സൈപ്രസ് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൈപ്രസിന്റെ പരമോന്നത ബഹുമതി ; ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് മൂന്നാമൻ’ സമർപ്പിച്ച് സൈപ്രസ് പ്രധാനമന്ത്രി

നിക്കോഷ്യ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് സൈപ്രസ്. സൈപ്രസിന്‍റെ പരമോന്നത ബഹുമതിയായ 'ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ്...

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

എല്ലാ ഇന്ത്യക്കാരും ടെഹ്റാന്‍ വിടണം : ബന്ധുത്വം ഇപ്പോള്‍ പരിഗണിക്കില്ല, മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

യുദ്ധ പശ്ചാത്തലത്തില്‍ എല്ലാ ഇന്ത്യക്കാരോടും ഇന്ന് തന്നെ  ഇറാൻ വിടാന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശം. ഏത് തരം വിസയെന്നത് പരിഗണിക്കാതെ നിർദ്ദേശം പാലിക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അറിയിപ്പ്....

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി ; MI6-നെ ഇനി ബ്ലെയ്‌സ് മെട്രെവെലി നയിക്കും

യുകെ രഹസ്യാന്വേഷണ ഏജൻസിക്ക് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി ; MI6-നെ ഇനി ബ്ലെയ്‌സ് മെട്രെവെലി നയിക്കും

ലണ്ടൻ : യുകെയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ MI6 ന് ചരിത്രത്തിലാദ്യമായി ഒരു വനിത മേധാവി. എംഐ6 ന്റെ അടുത്ത മേധാവിയായി ബ്ലെയ്‌സ് മെട്രെവേലിയെ യുകെ പ്രധാനമന്ത്രി...

12 രാജ്യങ്ങൾക്ക് സമ്പൂർണ യാത്രാ വിലക്ക് ഏർപ്പെടുത്തി ട്രംപ് ; ഏഴ് രാജ്യങ്ങൾക്ക് ഭാഗിക വിലക്ക്

ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി തടഞ്ഞത് ട്രംപ് :റിപ്പോർട്ടുകൾ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായി റിപ്പോർട്ട്. 'ഇറാൻകാർഅമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ...

ഞങ്ങൾക്ക് വേണ്ടി പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ ; നിഷേധിച്ച് പാകിസ്താൻ

ഞങ്ങൾക്ക് വേണ്ടി പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ ; നിഷേധിച്ച് പാകിസ്താൻ

ടെഹ്റാൻ : ഇസ്രായേൽ ഇറാന ആക്രമിക്കുന്നത് തുടർന്നാൽ പാകിസ്താൻ ഇസ്രായേലിൽ ആണവാക്രമണം നടത്തുമെന്ന് ഇറാൻ സൈനിക കമാൻഡർ. ഐആർജിസി കമാൻഡർ ജനറൽ മൊഹ്‌സെൻ റെസായി ആണ് ഇത്തരമൊരു...

തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍: വിശ്വസ്‌ത പങ്കാളിയാണെന്ന് നരേന്ദ്രമോദി

തുര്‍ക്കിക്ക് താക്കീത്; 24 വര്‍ഷത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി സൈപ്രസില്‍: വിശ്വസ്‌ത പങ്കാളിയാണെന്ന് നരേന്ദ്രമോദി

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്താന് പിന്തുണ നല്‍കിയ തുര്‍ക്കിക്ക് താക്കീതുമായി പ്രധാനമന്ത്രിസൈപ്രസില്‍. സൈപ്രസിന്റെ മൂന്നിലൊന്ന് കൈവശപ്പെടുത്തിയിരിക്കുന്നത് തുര്‍ക്കി പിന്തുണയുള്ളവിമതരാണ്. നൂറോളം ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘവും സൈപ്രസിലെത്തിയിട്ടുണ്ട്. ജി7 ഉച്ചകോടിക്ക്...

കശ്മീരിലെ വികസനം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർ ആദ്യം മോദിയെ നേരിടേണ്ടി വരും, ഓപ്പറേഷൻ സിന്ദൂർ പാകിസ്താന് നാണം കെട്ട ഓർമ്മ; പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിന് തുടക്കം : സൈപ്രസിൽ ഉജ്ജ്വല സ്വീകരണം

രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി സൈപ്രസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല സ്വീകരണം. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിൽനേരിട്ടെത്തിയാണ് പ്രധാനമന്ത്രി മോദിയെ സ്വീകരിച്ചത്. തിങ്കളാഴ്ച പ്രസിഡൻഷ്യൽ പാലസിൽനടക്കുന്ന...

ഇറാൻ തലസ്ഥാനത്ത് തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ ; അഞ്ച് സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് ആണവ ശാസ്ത്രജ്ഞർ

ഇറാൻ തലസ്ഥാനത്ത് തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ ; അഞ്ച് സ്ഫോടനങ്ങളിലായി കൊല്ലപ്പെട്ടത് ആണവ ശാസ്ത്രജ്ഞർ

ടെഹ്റാൻ : ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ തുടർച്ചയായി കാർബോംബ് സ്ഫോടനങ്ങൾ നടന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. 5 കാർബോംബ് സ്ഫോടനങ്ങൾ ആണ് ടെഹ്റാനിൽ നടന്നത്. ഈ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടത്...

മോദിയ്ക്ക് റെഡ് കാർപെറ്റ് സ്വീകരണമൊരുക്കി സൈപ്രസ് ; നേരിട്ട് സ്വീകരിക്കാനെത്തി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്

മോദിയ്ക്ക് റെഡ് കാർപെറ്റ് സ്വീകരണമൊരുക്കി സൈപ്രസ് ; നേരിട്ട് സ്വീകരിക്കാനെത്തി പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ്

ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിൽ എത്തി. ഊഷ്മളമായ സ്വീകരണമാണ് സൈപ്രസ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സൈപ്രസ്...

അതികായൻ ആകാൻ ട്രംപ്; പ്രതിരോധം തീർക്കാൻ യൂറോപ്യൻ രാജ്യങ്ങൾ; മാറുന്ന ലോകക്രമം

യുഎസിനെ തൊട്ട് നോക്ക്..മുഴുവൻ സേനയും നിങ്ങളുടെ മേൽ പതിക്കും; ഇറാന് താക്കീതുമായി ട്രംപ്

പ്രകോപനം തുടരുന്ന ഇറാന് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന്് ആവർത്തിച്ച ടംപ്. ഇറാനെ അക്രമിക്കുന്നതിൽ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന്...

ഇസ്രായേൽ കയ്‌പ്പേറിയ വിധി സ്വയം നിശ്ചയിച്ചു: കനത്ത തിരിച്ചടി നൽകുമെന്ന് ആയത്തുള്ള ഖമേനി

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാം : വ്യക്തമാക്കി ഇറാൻ

ഇസ്രയേൽ ആക്രമണം അവസാനിപ്പിച്ചാൽ തങ്ങളും പിൻവാങ്ങാമെന്ന് ഇറാൻ സന്നദ്ധതഅറിയിച്ചതായ. വിവരം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷനെ ഇറാൻ സമീപിച്ചു. സെക്രട്ടറി ജനറലുമായി ഇറാൻ വിദേശകാര്യ മന്ത്രി സംസാരിച്ചുവെന്നും...

എസ്‌സി‌ഒ പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും ; ഗാൽവാൻ സംഘർഷത്തിനുശേഷം ആദ്യമായി പ്രതിരോധമന്ത്രി ചൈനയിലേക്ക്

എസ്‌സി‌ഒ പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും ; ഗാൽവാൻ സംഘർഷത്തിനുശേഷം ആദ്യമായി പ്രതിരോധമന്ത്രി ചൈനയിലേക്ക്

ന്യൂഡൽഹി : ചൈനയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) പ്രതിരോധ യോഗത്തിൽ ഇത്തവണ ഇന്ത്യയും പങ്കെടുക്കും. ഈ വർഷം ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ചൈനയാണ്. ഉച്ചകോടിയിൽ...

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തി ഇസ്രായേൽ ; ഇറാനിയൻ പ്രകൃതിവാതക സംസ്കരണ കേന്ദ്രവും തകർത്തു

ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ആക്രമണം നടത്തി ഇസ്രായേൽ ; ഇറാനിയൻ പ്രകൃതിവാതക സംസ്കരണ കേന്ദ്രവും തകർത്തു

ടെഹ്റാൻ : ഇസ്രായേലിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്ന ഇറാന്റെ നടപടിക്ക് പ്രതികാരമായി ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ആക്രമിച്ച് ഇസ്രായേൽ. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം...

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ഇറാന്റെ എണ്ണപ്പാടങ്ങളിലടക്കം ആക്രമണവുമായി ഇസ്രായേൽ, മിസൈൽ വർഷവുമായി ഇറാൻ

ഇറാൻ -ഇസ്രയേൽ ഏറ്റുമുട്ടൽ രൂക്ഷമായി തുടരുന്നു. ഇറാന്റെ എണ്ണപ്പാടങ്ങളിൽ അടക്കം ഇസ്രയേൽകനത്ത ആക്രമണം നടത്തി. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീൽഡിലൊന്നാണിത്....

ഞങ്ങളോട് കളിക്കരുത്; മുന്നറിയിപ്പുമായി മൊസാദ് ഹിസ്‌ബൊള്ളയെ തകർത്ത പേജർ സ്ഫോടനം; കൂടുതൽ വിവരങ്ങൾ പുറത്ത്

മൊസ്സാദ് എങ്ങനെ ഇറാനെ ആക്രമിച്ചു ? മാസങ്ങൾ നീണ്ട ആസൂത്രണം ;ഓപ്പറേഷൻ റൈസിംഗ് ലയൺ

ഓപ്പറേഷൻ റൈസിംഗ് ലയൺ എന്ന പേരിൽ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ലോക യുദ്ധ ചരിത്രത്തിലെ നിർണായക നീക്കമായാണ് വിലയിരുത്തുന്നത്. ജൂൺ 13 ന് രാവിലെ ഇറാന്റെ...

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ടെഹ്‌റാൻ കത്തും,ആകാശത്തേക്ക് നോക്കൂ…യുദ്ധവിമാനങ്ങൾ കാണാം; ഇറാന് മുന്നറിയിപ്പുമായി ഇസ്രായേൽ

ഇറാന് അന്ത്യശാസനവുമായി ഇസ്രായേൽ. മിസൈൽ ആക്രമണം തുടരുകയാണെങ്കിൽ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഭസ്മമാക്കുമെന്നാണ് മുന്നറിയിപ്പ്. സൈന്യവുമായി നടത്തിയ അവലോകന യോഗത്തിന് ശേഷം പ്രതിരോധമന്ത്രിയാണ് മുന്നറിയിപ്പ് നടത്തിയത്. ഇസ്രയേലി...

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ചർച്ചവേണം,നയതന്ത്രവും:ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ

ഇന്ത്യ-ഇസ്രായേൽ സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ. നിരന്തരമായ ചർച്ചകളിലൂടെയും നയതന്ത്ര ഇടപെടലുകളിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന് ഇന്ത്യ വ്യക്തമാക്കി. വിദേശകാര്യമന്ത്രാലയമാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്....

5 വർഷത്തിനിടെ ഇറാന് നഷ്ടപ്പെട്ടത് 9 സൈനിക കമാൻഡർമാരെയും 7 ആണവ ശാസ്ത്രജ്ഞരെയും ; യഥാർത്ഥത്തിൽ ഇറാനെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രായേലോ അമേരിക്കയോ?

5 വർഷത്തിനിടെ ഇറാന് നഷ്ടപ്പെട്ടത് 9 സൈനിക കമാൻഡർമാരെയും 7 ആണവ ശാസ്ത്രജ്ഞരെയും ; യഥാർത്ഥത്തിൽ ഇറാനെ ലക്ഷ്യം വയ്ക്കുന്നത് ഇസ്രായേലോ അമേരിക്കയോ?

ഒരു ആണവ ശക്തിയായി ഉയരാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണം. ഇറാന്റെ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളാണ് ഈ ആക്രമണത്തിൽ...

ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവും ; ഇസ്രായേലിനെതിരെ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി

ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവും ; ഇസ്രായേലിനെതിരെ ആക്രമണം തുടർന്നാൽ ടെഹ്റാൻ കത്തിയെരിയുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി

ടെൽ അവീവ് : ഇസ്രായേലിനെതിരായ മിസൈൽ ആക്രമണങ്ങൾ തുടർന്നാൽ ഇറാന്റെ തലസ്ഥാനം കത്തിച്ചാമ്പലാവുമെന്ന് മുന്നറിയിപ്പ് നൽകി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ്. ഐഡിഎഫ് ചീഫ് ഓഫ്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist