Kerala

സോനയെ മതംമാറാൻ നിർബന്ധിച്ചു,ചുണ്ടുകൾക്കടക്കം പരിക്ക്; ആത്മഹത്യ കുറിപ്പ്:റമീസിന്റെ ഉപ്പയെയും ഉമ്മയെയും ചോദ്യം ചെയ്യും

പ്രണയം നടിച്ച് മതംമാറ്റാൻ ശ്രമിക്കുന്ന ഒരു സംഘടിത ലോബി കേരളത്തിലുണ്ട്; സോനയുടെ മരണത്തിൽ കത്തോലിക്ക കോൺഗ്രസ്

കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനിയായ 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി കത്തോലിക്ക കോൺഗ്രസ്. യുവതിയുടെ മരണം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. യുവതിയുടെ കത്തിലെ...

കെഎസ്ആർടിസി കണ്ടക്ടറുടെ കഞ്ചാവ് വിൽപ്പന തകൃതി,കയ്യോടെ പൊക്കിയത് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ

കെഎസ്ആർടിസി കണ്ടക്ടറുടെ കഞ്ചാവ് വിൽപ്പന തകൃതി,കയ്യോടെ പൊക്കിയത് ഒരു മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ

കഞ്ചാവുമായി കെഎസ്ആർടിസി ജീവനക്കാരൻ പിടിയിൽ.ഭരണിക്കാവ് പള്ളിക്കൽ മുറിയിൽ ജിതിൻ കൃഷ്ണ എന്ന 35 കാരനാണ് പിടിയിലായത്. കെഎസ്ആർടിസി ഹരിപ്പാട് ഡിപ്പോയിലെ കണ്ടക്ടറാണ് ഇയാൾ. 15 വർഷമായി ഇയാൾ...

സോന എൽദോസിന്റെ ആത്മഹത്യ ; മതപരിവർത്തനത്തിന് നിർബന്ധിച്ച പ്രതി റമീസിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യും

സോന എൽദോസിന്റെ ആത്മഹത്യ ; മതപരിവർത്തനത്തിന് നിർബന്ധിച്ച പ്രതി റമീസിന്റെ മാതാപിതാക്കളെയും അറസ്റ്റ് ചെയ്യും

എറണാകുളം : കോതമംഗലത്ത് 23 വയസ്സുകാരിയായ സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. മതപരിവർത്തനത്തിന് നിർബന്ധിച്ച പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ്...

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി : കേരളത്തിൽ ഉൾപ്പെടെ അടുത്ത ഏഴു ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. ബുധനാഴ്ചയോടെ ഇത് ന്യൂനമർദ്ദമായി മാറിയേക്കാം എന്നാണ് കേന്ദ്ര...

സംഭവിച്ചത് ഗുരുതര പിശക്: പ്രധാന അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യും; വിദ്യാർത്ഥിയുടെ മരണത്തിൽ മന്ത്രി ശിവൻകുട്ടി

കുഞ്ഞുങ്ങൾ പറന്നു രസിക്കട്ടെ വർണ പൂമ്പാറ്റകളായി..ആഘോഷ ദിനങ്ങളിൽ യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ കുഞ്ഞുങ്ങൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ തന്നെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഘോഷവേളകളിൽ...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

മുത്തലാഖിന് പിന്നാലെ തലാഖെ ഹസനും നിരോധനം? നീക്കവുമായി സുപ്രീംകോടതി…: എന്താണത്..?

  മുസ്ലീം വിവാഹ മോചന രീതിയായ തലാഖെ ഹസനിൽ ദേശിയ കമ്മീഷനുകളുടെ അഭിപ്രായം തേടിയിരിക്കുകയാണ് സുപ്രീം കോടതി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ, ദേശീയ വനിത കമ്മീഷൻ, ദേശീയ...

ഫാക്ട് ചെക്കിൽ പൊളിഞ്ഞ നുണക്കഥ ആവർത്തിച്ച് വി.ടി ബൽറാം; ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ശ്രമം

ഫാക്ട് ചെക്കിൽ പൊളിഞ്ഞ നുണക്കഥ ആവർത്തിച്ച് വി.ടി ബൽറാം; ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ശ്രമം

വ്യാജ ആരോപണങ്ങളിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിസ്ഥാനത്ത് നിർത്തുകയും ഹിന്ദുസന്യാസിയെയും മഠത്തെയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് വി.ടി ബൽറാമിനതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം ഉയരുന്നു. ഉത്തർപ്രദേശിലെ രാംകമൽ...

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

ഓണത്തിന് മലയാളിക്ക് ആശ്വാസം; സർപ്രൈസുമായി റെയിൽവേയും കെഎസ്ആർടിസിയും

  ഓണക്കാല അവധിക്കായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മലയാളിക്ക് സർപ്രൈസ് സർവ്വീസുകൾ ഒരുക്കി കെഎസ്ആർടിസിയും റെയിൽവേയും.തിരക്ക് പരിഗണിച്ച് 46 സ്‌പെഷ്യൽ സർവ്വീസുകൾ നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇതിനകം തന്നെ...

സോനയെ മതംമാറാൻ നിർബന്ധിച്ചു,ചുണ്ടുകൾക്കടക്കം പരിക്ക്; ആത്മഹത്യ കുറിപ്പ്:റമീസിന്റെ ഉപ്പയെയും ഉമ്മയെയും ചോദ്യം ചെയ്യും

സോനയെ മതംമാറാൻ നിർബന്ധിച്ചു,ചുണ്ടുകൾക്കടക്കം പരിക്ക്; ആത്മഹത്യ കുറിപ്പ്:റമീസിന്റെ ഉപ്പയെയും ഉമ്മയെയും ചോദ്യം ചെയ്യും

കോതമംഗലത്തെ ടിസിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആൺസുഹൃത്ത് റമീസിന്റെ ഉപ്പയെയും ഉമ്മയെയും ഇന്ന് ചോദ്യം ചെയ്യും. ഇവരെയും കേസിൽ പ്രതി ചേർക്കുമെന്നാണ് വിവരം. റമീസിൽ നിന്ന് നേരിട്ട...

ബിഷപ്പ് പാംപ്ലാനി അവസരവാദിയെന്ന് എംവി ഗോവിന്ദൻ ; ഗോവിന്ദൻ ഫാസിസ്റ്റുകളെ പോലെയെന്ന് തലശ്ശേരി അതിരൂപത

ബിഷപ്പ് പാംപ്ലാനി അവസരവാദിയെന്ന് എംവി ഗോവിന്ദൻ ; ഗോവിന്ദൻ ഫാസിസ്റ്റുകളെ പോലെയെന്ന് തലശ്ശേരി അതിരൂപത

കണ്ണൂർ : സിപിഎമ്മിനും എംവി ഗോവിന്ദനും എതിരെ രൂക്ഷ വിമർശനവുമായി തലശ്ശേരി അതിരൂപത. ബിഷപ്പ് പാംപ്ലാനി അവസരവാദി ആണെന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അതിരൂപത...

എംപിയായി വിലസാൻ തന്നെയാണ് തീരുമാനം ; എംവി ജയരാജന്റെ ഭീഷണിക്ക് മറുപടിയുമായി സദാനന്ദൻ മാസ്റ്റർ

എംപിയായി വിലസാൻ തന്നെയാണ് തീരുമാനം ; എംവി ജയരാജന്റെ ഭീഷണിക്ക് മറുപടിയുമായി സദാനന്ദൻ മാസ്റ്റർ

കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിക്കൊണ്ട് എംപിയായി വിലസാമെന്ന് ആരും കരുതേണ്ട എന്ന സിപിഎം നേതാവ് എം.വി ജയരാജന്റെ ഭീഷണിക്ക് ചുട്ട മറുപടിയുമായി എംപി സി സദാനന്ദൻ മാസ്റ്റർ. എംപി ആയി...

സോന എൽദോസിന്റെ ആത്മഹത്യക്ക് കാരണം മതം മാറാനുള്ള നിർബന്ധം ; ആൺ സുഹൃത്ത് റമീസിനെതിരെ കേസ്

സോന എൽദോസിന്റെ ആത്മഹത്യക്ക് കാരണം മതം മാറാനുള്ള നിർബന്ധം ; ആൺ സുഹൃത്ത് റമീസിനെതിരെ കേസ്

എറണാകുളം : കോതമംഗലത്തെ 23കാരി സോന എൽദോസിന്റെ ആത്മഹത്യക്ക് കാരണം മതം മാറാനുള്ള നിർബന്ധമെന്ന് കണ്ടെത്തൽ. സോന എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി. ആൺ സുഹൃത്ത് റെമീസിനെതിരെ...

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

മദ്യവിൽപ്പന ഓൺലൈനിലാക്കാൻ ശുപാർശയുമായി ബിവറേജസ് കോർപറേഷൻ. ഇതിനാവശ്യമായ മൊബൈൽ ആപ്പ് നിർമിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. മദ്യം ഡെലിവറി ചെയ്യാൻ സ്വിഗ്ഗി താത്പര്യം അറിയിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. ഓൺലൈൻ...

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മമ്മൂക്ക വിളിച്ചിരുന്നു?: നോ പറഞ്ഞപ്പോൾ സിനിമയിൽ നിന്ന് പിന്മാറിയെന്ന് സാന്ദ്ര തോമസ്

മമ്മൂട്ടിക്കെതിരായ ആരോപണം നുണയെന്ന് തെളിഞ്ഞാൽ സിനിമ നിർത്തും; സാന്ദ്ര തോമസ്

നടൻ മമ്മൂട്ടി ഇടപെട്ടത് നാമനിർദേശ പത്രികയുമായി ബന്ധപ്പെട്ട കാര്യത്തിനല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്. സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി വിളിച്ചത്. ആന്റോ ജോസഫിന്...

വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം; സ്‌കൂൾ ബസ് ജീവനക്കാർ അറസ്റ്റിൽ

അമ്മൂമ്മയുടെ കാമുകൻ കഴുത്തിൽ കത്തിവച്ച് കഞ്ചാവ് ഉപയോഗിപ്പിച്ചു; ഗുരുതര വെളിപ്പെടുത്തലുമായി 9ാം ക്ലാസുകാരൻ

അമ്മൂമ്മയുടെ കാമുകൻ ലഹരിക്കടിമയാക്കാൻ ശ്രമിച്ചെന്ന ഗുരുതരവെളിപ്പെടുത്തലുമായി 9ാംക്ലാസ് ദ്യാർത്ഥി. കഴുത്തിൽ കത്തിവച്ച് കഞ്ചാവും മദ്യവും നൽകിയെന്നും എതിർത്തപ്പോൾ മർദിച്ചെന്നും വിദ്യാർത്ഥി പറയുന്നു. കഞ്ചാവും ഹാഷിഷ് ഓയിലും വീടിനുള്ളിൽ...

കടൽ വെള്ളത്തിന് ചുവപ്പ് നിറം ; പരാതിയുമായി പ്രദേശവാസികൾ; ആശങ്ക വേണ്ടെന്ന് കുഫോസ്

കടൽ വെള്ളത്തിന് ചുവപ്പ് നിറം ; പരാതിയുമായി പ്രദേശവാസികൾ; ആശങ്ക വേണ്ടെന്ന് കുഫോസ്

തൃശ്ശൂർ : തൃശ്ശൂരിലെ വിവിധ കടൽത്തീര മേഖലകളിൽ കടൽ വെള്ളത്തിന് ചുവപ്പുനിറം കണ്ടെത്തിയതിൽ ആശങ്ക വേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്). തൃശൂർ...

പൊളിറ്റിക്കൽ കറക്റ്റ്‌നസ് എന്ന കരിങ്കൽ ഭിത്തിയിൽ തല തല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു: ജി വേണുഗോപാൽ

പൊളിറ്റിക്കൽ കറക്റ്റ്‌നസ് എന്ന കരിങ്കൽ ഭിത്തിയിൽ തല തല്ലി ഒട്ടുമിക്ക പ്രശസ്തർക്കും അടി പതറുന്നു: ജി വേണുഗോപാൽ

  യേശുദാസിനെ തെറിവിളിച്ച നടൻ വിനായകന് മറുപടിയുമായി ഗായകൻ ജി.വേണുഗോപാൽ. കലയിലും സംഗീതത്തിലും പ്രത്യേകിച്ച് ശാസ്ത്രീയ സംഗീതത്തിലും ബ്രാഹ്‌മണ്യത്വം കൊടികുത്തി വാഴുന്ന കാലത്ത് സ്വന്തം പ്രതിഭ ഒന്നുകൊണ്ടു...

ഓഫീസ് മുറി പൂട്ടിയതില്‍ മറ്റെന്തോ ലക്ഷ്യം:ഗുരുതര ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്

ഓഫീസ് മുറി പൂട്ടിയതില്‍ മറ്റെന്തോ ലക്ഷ്യം:ഗുരുതര ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്

ഗുരുതരമായ ആരോപണങ്ങളുമായി ഡോക്ടര്‍ ഹാരിസ്. തന്നെ കുടുക്കാനും വ്യക്തിപരമായിആക്രമിക്കാനും ശ്രമം നടക്കുന്നെന്നും ഓഫീസ് മുറി മറ്റൊരു പൂട്ടിട്ട് പൂട്ടിയതില്‍ അധികൃതര്‍ക്ക്മറ്റെന്തോ ലക്ഷ്യമുണ്ടെന്നുമാണ് അദ്ദേഹം ആരോപിക്കുന്നത്.   കുടുക്കാന്‍...

ഇന്ന് അതിതീവ്ര മഴ ; 3 ജില്ലകളിൽ റെഡ് അലർട്ട് ; മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

മഴ കനക്കും രക്ഷയില്ല : ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. ഇന്നും നേരിയ രീതിയിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽയെല്ലോ അലർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട്,...

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച:തുടക്കമിട്ടത് സർക്കാർ പ്രതിനിധി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച:തുടക്കമിട്ടത് സർക്കാർ പ്രതിനിധി

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കലിൽ വീണ്ടും ചർച്ച. നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ അഭിപ്രായം തേടാനാണ് തീരുമാനം. ഇന്ന് ചേർന്ന ഭരണ സമിതി ഉപദേശക...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist