Kerala

ഹാരിസ് ബീരാൻ രാജ്യസഭയിലെത്തിയത് പേയ്മെന്റ് സീറ്റിലൂടെയെന്ന് ആരോപണം ; ലീഗിനുള്ളിൽ അധ്യക്ഷനെതിരെ ആഭ്യന്തര കലഹം

മലപ്പുറം : ഹാരിസ് ബീരാന്റെ രാജ്യസഭാ ടിക്കറ്റിനെ ചൊല്ലി മുസ്ലിം ലീഗിനുള്ളിൽ ആഭ്യന്തര കലഹം. പേയ്മെന്റ് സീറ്റിലൂടെയാണ് ഹാരിസ് ബീരാൻ രാജ്യസഭയിലേക്ക് എത്തിയത് എന്നാണ് ഒരു വിഭാഗം...

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ  പിണറായി വിജയൻ

പാർലമെന്ററി കീഴ്‌വഴക്കങ്ങൾ ലംഘിച്ചു; ഇത് ജനാധിപത്യത്തോടുള്ള വെല്ലുവിളി; പ്രോ ടെം സ്പീക്കർ നിയമനത്തിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: ലോക്‌സഭാ പ്രോ ടെം സ്പീക്കറെ നിയമിച്ച കേന്ദ്രസർക്കാർ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഇതിന് പിന്നിൽ എന്ന് അദ്ദേഹം പറഞ്ഞു....

‘മീൻ കട്ടുതിന്നാൻ എത്തി’ ; ‘കുടുങ്ങി’; ഗ്യാസ് സ്റ്റൗവ്വിലെ ദ്വാരത്തിനുള്ളിൽ പൂച്ചയുടെ തല കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്‌സ്

‘മീൻ കട്ടുതിന്നാൻ എത്തി’ ; ‘കുടുങ്ങി’; ഗ്യാസ് സ്റ്റൗവ്വിലെ ദ്വാരത്തിനുള്ളിൽ പൂച്ചയുടെ തല കുടുങ്ങി; രക്ഷിച്ച് ഫയർഫോഴ്‌സ്

പത്തനംതിട്ട: പന്തളത്ത് പൂച്ചക്കുട്ടി ഗ്യാസ് സ്റ്റൗവ്വിലെ ദ്വാരത്തിൽ കുടുങ്ങി. ചേരിക്കൽ സ്വദേശി ഷീനാസിന്റെ വീട്ടിലായിരുന്നു സംഭവം. വിവരം അറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയാണ് പൂച്ചക്കുട്ടിയെ രക്ഷിച്ചത്. സ്റ്റൗവ്വിന് മുകളിലായി...

ഭാരതപ്പുഴയിൽ കൂട്ടത്തോടെ ചത്തുപൊങ്ങി കന്നുകാലികൾ ; ഇതുവരെ കണ്ടെത്തിയത് ഏഴ് ജഡങ്ങൾ

മലപ്പുറം : ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തു പൊങ്ങി. ഭാരതപ്പുഴയുടെ ഭാഗമായ പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി കണ്ടെത്തിയത്. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല്...

ആരോഗ്യപ്രവർത്തകരെ ഗുരുതരമായി ദേഹോപദ്രവം ഏൽപിച്ചാൽ ഏഴ് വർഷം വരെ അകത്താകും; അഞ്ച് ലക്ഷം വരെ പിഴ; ഓർഡിനൻസിന് രൂപം നൽകി മന്ത്രിസഭ

10,000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും ; പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി വീണ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് യോഗ പ്രചാരണത്തിന്റെ ഭാഗമായി ഈ വർഷം 10000 യോഗ ക്ലബ്ബുകൾ സ്ഥാപിക്കും എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സംസ്ഥാനതല...

യോഗ ദിന പരിപാടിയ്ക്കിടെ മഴ; പ്രസംഗം നിർത്തണോയെന്ന ചോദ്യത്തിന് വേണ്ടെന്ന് കുട്ടികൾ; അവർക്കൊപ്പം മഴ നനഞ്ഞ് സുരേഷ് ഗോപി എംപിയും

യോഗ ദിന പരിപാടിയ്ക്കിടെ മഴ; പ്രസംഗം നിർത്തണോയെന്ന ചോദ്യത്തിന് വേണ്ടെന്ന് കുട്ടികൾ; അവർക്കൊപ്പം മഴ നനഞ്ഞ് സുരേഷ് ഗോപി എംപിയും

തിരുവനന്തപുരം: മഴയെ വകവയ്ക്കാതെ സുരേഷ് ഗോപി എംപിയുടെ പ്രസംഗം ശ്രവിച്ച് കുട്ടികൾ. അന്താരാഷ്ട്ര യോഗാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയ്ക്കിടെ ആയിരുന്നു രസകരമായ നിമിഷങ്ങൾ. പരിപാടിയിൽ കുട്ടികൾക്കൊപ്പം...

എന്റെ പോന്നോ ഇത് തക്കാളിയോ അതോ സ്വർണമോ…. കുതിച്ച് ഉയർന്ന് തക്കാളി വില

എറണാകുളം : സംസ്ഥാനത്ത് കുതിച്ചുയർന്ന് പച്ചക്കറിവില. തക്കാളി വില വീണ്ടും ഉയർന്നു. എറണാകുളം ജില്ലയിൽ തക്കാളി വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയിൽ 82 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്....

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും മഴ; രണ്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്

ഇനി മഴക്കാലം ; മൂന്നു ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം :സംസ്ഥാനത്ത് കാലവർഷം വീണ്ടും കനക്കുന്നു. ഇന്ന് ശക്തമായ മഴയ്ക്കാണ് സാധ്യത. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു . കോഴിക്കോട് മലപ്പുറം , കണ്ണൂർ എന്നീ...

റിമോട്ട് കൺട്രോൾ ഗേറ്റിനിടയിൽ കുടുങ്ങി ; 9 വയസ്സുകാരന് ദാരുണാന്ത്യം

റിമോട്ട് കൺട്രോൾ ഗേറ്റിനിടയിൽ കുടുങ്ങി ; 9 വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം : റിമോട്ട് കൺട്രോൾ ഗേറ്റിനിടയിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം നടന്നത്. തിരൂർ വൈലത്തൂർ ചിലവിൽ സ്വദേശി അബ്ദുൽ ഗഫൂറിന്റെയും സജിലയുടെയും...

വരുന്നു അതിതീവ്ര മഴ ; നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലായി അതിതീവ്ര മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തിൽ തീവ്ര മഴയായിരിക്കും ലഭിക്കുക എന്നാണ്...

എസ്എൻഡിപിയിലെ ഒരു വിഭാഗവും ക്രൈസ്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു ; തൃശ്ശൂരിലെ തോൽവിയുടെ കാരണം കണ്ടെത്തി എംവി ഗോവിന്ദൻ

എസ്എൻഡിപിയിലെ ഒരു വിഭാഗവും ക്രൈസ്തവരും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു ; തൃശ്ശൂരിലെ തോൽവിയുടെ കാരണം കണ്ടെത്തി എംവി ഗോവിന്ദൻ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും ബിജെപി ഒരു സീറ്റ് നേടിയത് അപകടകരമായ കാര്യമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എൻഡിപിയിലെ ഒരു...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

മലപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം ; അച്ഛനും അമ്മയും മകളും മരിച്ചു

മലപ്പുറം : കെഎസ്ആർടിസി ബസ് ഓട്ടോയിലിടിച്ച് അപകടം. അപകടത്തിൽ ഓട്ടോ യാത്രക്കാരായിരുന്ന ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. പുൽപ്പറ്റ സ്വദേശികളായ അച്ഛനും അമ്മയും മകളുമാണ് മരിച്ചത്. പാലക്കാട്...

മുഖ്യന്റെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന് മാത്യൂ കുഴൽനാടൻ ; മൈക്ക് ഓഫാക്കി സ്പീക്കർ

മുഖ്യന്റെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്ന് മാത്യൂ കുഴൽനാടൻ ; മൈക്ക് ഓഫാക്കി സ്പീക്കർ

തിരുവനന്തപുരം : മാസപ്പടി ആരോപണം വീണ്ടും നിയമസഭയിൽ ഉയർത്തി മാത്യു കുഴൽ നാടൻ എംഎൽഎ. മുഖ്യമന്ത്രിയുടെ മകൾ വീണാവിജയൻ അനാഥാലയങ്ങളിൽ നിന്ന് മാസപ്പടി കൈപ്പറ്റിയെന്നാണ് എംഎൽഎ ആരോപണം...

അനധികൃത ഗർഭഛിദ്രത്തിനും ശ്രമം ; ഇൻസ്റ്റഗ്രാം താരത്തിന്റെ ആത്മഹത്യയിൽ പ്രതിക്കെതിരെ 312-ാം വകുപ്പ് ചുമത്തി പോലീസ്

തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ബിനോയിക്കെതിരെ 312-ാം വകുപ്പ് ചുമത്തി പോലീസ്. അനധികൃത ഗർഭഛിദ്രത്തിന് ശ്രമിച്ചതിനാണ് 312-ാം...

ബഹിരാകാശ മേഖലയിൽ ഐഎസ്ആർഒയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമെന്ന് നാസ ; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരിശീലനം നൽകും

ന്യൂഡൽഹി : ബഹിരാകാശ മേഖലയിൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് താല്പര്യമുണ്ടെന്ന് അറിയിച്ച് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾക്കും ശാസ്ത്രജ്ഞർക്കും...

പുതുപ്പളളിയില്‍ ജെയ്ക്കിന്റെ പരാജയം സമ്മതിച്ച് സിപിഎം സെക്രട്ടറി; ഫലപ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ അണികളും ആശയക്കുഴപ്പത്തില്‍; ബിജെപിയെ പഴിചാരി രക്ഷപെടാനും എംവി ഗോവിന്ദന്റെ നീക്കം

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ചപറ്റി ; പാർട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും; എംവി ഗോവിന്ദൻ

തിരുവനന്തപുരം : ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ വീഴ്ചപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടാനായില്ല. ഇടതുപക്ഷം...

പേര് മാത്രം മാറ്റിയാൽ പോര; അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലത്തെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം; കോവിൽമല രാജാവ്

പേര് മാത്രം മാറ്റിയാൽ പോര; അടിസ്ഥാന സൗകര്യം പോലുമില്ലാത്ത സ്ഥലത്തെ ‘ഉന്നതി’ എന്ന് വിളിക്കുന്നത് പരിഹാസ്യം; കോവിൽമല രാജാവ്

ഇടുക്കി: പട്ടികവർഗ വിഭാഗക്കാർ ഒരുമിച്ച് താമസിക്കുന്ന സ്ഥലത്തെ ഉന്നതി എന്ന് മാറ്റി വിളിക്കാനുള്ള ഉത്തരവിനെതിരെ വിമർശനവുമായി കോവൽമല രാജാവ് രാമൻ രാജമനനാൻ. ഈ സ്ഥലങ്ങളുടെയെല്ലാം പേര് മാറ്റിയത്...

കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും ; വകുപ്പുകളിൽ മാറ്റം

കെ രാധാകൃഷ്ണന് പകരം ഒ ആർ കേളു മന്ത്രിയാകും ; വകുപ്പുകളിൽ മാറ്റം

തിരുവനന്തപുരം : മാനന്തവാടി എംഎൽഎ ഒ. ആർ കേളു മന്ത്രിയാകും. പട്ടിക ജാതി ക്ഷേമ വകുപ്പായിരിക്കും കേളുവിന് നൽകുക. കെ ആർ രാധകൃഷ്ണൻ എംപിയായതിനെ തുടർന്ന് മന്ത്രി...

ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; ഒഴിവായത് വൻദുരന്തം

ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി; ഒഴിവായത് വൻദുരന്തം

ഹൈദരാബാദ്: ഹൈദരാബാദ് കോലാലമ്പൂർ വിമാനത്തിന്റെ എൻജിനിൽ തീപിടിച്ചു. 100 യാത്രക്കാരുമായി പറന്നുയർന്ന വിമാനത്തിലാണ് തീപിടിച്ചത്. വിമാനം അടിയന്തരമായി ഹൈദരാബാദ് വിമാനത്താവളത്തിൽ ഇറക്കിയതിനാൽ വൻദുരന്തമാണ് ഒഴിവായത്. ഇന്നലെ രാത്രിയാണ്...

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

മൈക്കിനോടു പോലും കയർക്കുന്ന മുഖ്യമന്ത്രിയുടെ സ്വാഭാവം ശരിയല്ല , നിലവിലെ ശൈലി തിരുത്തണം ; സിപിഎം കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം : മുഖ്യമന്ത്രി പിണാറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി . രണ്ടു ദിവസമായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നത്....

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist