കൊച്ചി: സൂപ്പർഹിറ്റ് ചലച്ചിത്രം മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമ്മാതാക്കളായ പറവ ഫിലിംസിനെതിരെ ഇഡി അന്വേഷണം. പറവ ഫിലിംസ് കള്ളപ്പണ ഇടപാടുകൾ നടത്തിയിട്ടുണ്ടോയെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. കേസുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: ജമ്മുകശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ശ്രീജിത്ത് പണിക്കർ. എല്ലാ കണ്ണുകളും വിദേശത്ത് നട്ടിരിക്കുന്നവർ സ്വദേശത്തെ ജീവനുകൾ പൊലിയുമ്പോൾ നിസ്സംഗരാകുന്ന പതിവ്...
തിരുവനന്തപുരം: കേരളത്തിൽ എയിംസ് യാഥാർത്ഥ്യമാക്കാൻ ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മുഖ്യമന്ത്രി താത്പര്യം എടുത്താൽ നേരത്തെ ചൂണ്ടിക്കാട്ടിയ സ്ഥലത്ത് എയിംസ് വരുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എയിംസിന്...
തിരുവനന്തപുരം: പ്രധാനമന്ത്രി ശക്തനായ ഭരണാധികാരിയെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര േമാദിയ്‌ക്കൊപ്പം മികച്ച ഒരു കാബിനറ്റ് ഉണ്ടായിരുന്നു. വ്യക്തിപരമായി ഒരു കേന്ദ്ര മന്ത്രിക്കെതിരെയും അഴിമതി...
പേരിൽ പോലും ഏറെ നിഗൂഢതകളും രഹസ്യങ്ങളും ഒളിപ്പിച്ച ഒരു തുരുത്തുണ്ട് ഇങ്ങു കേരളത്തിൽ. പൊന്നുംതുരുത്ത്.. പേരിനെ അന്വർത്ഥമാക്കുന്ന ചരിത്രം തന്നെയാണ് പൊന്നുംതുരുത്തിനുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കായലിന്...
ന്യൂഡൽഹി: കൊല്ലത്തെ ആഴക്കടലിലുള്ള ക്രൂഡ് ഓയിൽ സാധ്യതകൾ വിനിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഉറപ്പ്. മന്ത്രാലയത്തിൽ എത്തി ചുമതലയേറ്റെടുത്ത ശേഷം മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ...
കോട്ടയം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വെള്ളിയാഴ്ച്ച തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്താനാണ് നോട്ടീസിൽ...
കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് മാതാപിതാക്കളുടെ സ്‌നേഹവും ആശങ്കയും തടസ്സമാകരുതെന്ന് ഹൈക്കോടതി. താൻ ഇഷ്ടപ്പെടുന്ന യുവതി പിതാവിൻറെ തടവിലാണെന്നും, മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുളള...
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ പെട്രോളിയം വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് സുരേഷ് ഗോപി. പെട്രോളിയം,പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. ചുമതലയേറ്റെടുത്ത...
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മലയാളികളായ സുരേഷ് ഗോപി എംപി, ജോർജ് കുര്യൻ എന്നിവരുടെ വകുപ്പുകളിലും തീരുമാനമായി. ന്യൂനപക്ഷ ക്ഷേമം,ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ്...
ന്യൂഡൽഹി : മൂന്നാം മോദി സർക്കരിന്റെ വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനമായതോട കേരളത്തിന് അഭിമാനമായി സുരേഷ് ഗോപി. മൂന്ന് സുപ്രധാന വകുപ്പുകളാണ് അദ്ദേഹത്തിന് നൽകിയത്. സാംസ്‌കാരികം, ടൂറിസം,...
തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭീഷണിയുമായി സിഐടിയു. ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പിന്നെ പുറത്തിറങ്ങില്ല എന്ന് സിഐടിയു...
ന്യൂഡൽഹി: രാജ്യസഭാ സീറ്റ് വിഭജനത്തിൽ വലിയ വിട്ടുവീഴ്ച ചെയ്തിരിക്കുകയാണ് സിപിഐഎം. രണ്ടിൽ ഒരു സീറ്റ് സിപിഐയ്ക്കും മറ്റൊന്ന് കേരള കോൺഗ്രസിനുമാണ് സിപിഐഎം വിട്ടുനൽകിയത്. ഇതോ രാജ്യസഭയിലും സിപിഐഎമ്മിന്...
ആലപ്പുഴ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയുടെ ഉത്തരവാദിത്വം പിണറായി വിജയന്റെ തലയിലിടാൻ നോക്കേണ്ട എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലോക്സഭാ...
എറണാകുളം: ആർഎൽവി രാമകൃഷ്ണനെതിരെ ജാതീയ അതിക്ഷേപം നടത്തിയ സംഭവത്തിൽ സത്യഭാമയോട് ഹാജരാകാൻ നിർദേശിച്ച് കോടതി. കേസ് പരിഗണിക്കുന്ന തിരുവനന്തപുരത്തെ കോടതിയിൽ ഹാജരാകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. സത്യഭാമ ഹാജരാകുമ്പോൾ...
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ ക്യാബിനറ്റ് പദവി ലഭിക്കാത്തതിൽ അതൃപ്തനാണെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് ബിജെപി എംപി സുരേഷ് ഗോപി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...
തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ച് നേതൃത്വം. മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളാണ് ഹാരിസിന്റെ പേര് പുറത്തുവിട്ടത്....
പത്തനംതിട്ട: പത്തനംതിട്ടയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായ ഭീഷണി തുടർന്ന് സിപിഎം നേതാവ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കാല് മാത്രമല്ല കൈയ്യും വെട്ടാൻ അറിയാമെന്ന് സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗം...
കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന വിദ്യാർത്ഥിനിയെ ബസ് ഇടിച്ച സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സാമൂഹ്യ നിരീക്ഷകൻ മുരളി തുമ്മാരുകുടി.കേരളത്തിലെ റോഡുകൾ മസായി മാരയിലെ കാടുകൾ പോലെ...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ കുറിച്ച് വീണ്ടും പരിശോധിക്കാനൊരുങ്ങി സപിഎം. ഈ മാസം അവസാനം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കേരളത്തിന്റെ ഉൾപ്പെടെയുള്ള...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies