സോഷ്യൽമീഡിയയിൽ നമ്മളെ കുഴപ്പത്തിലാക്കുന്നതും രസിപ്പിക്കുന്നതുമായുള്ള ഒട്ടേറെ ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളും വരാറുണ്ട്. പല്ലിന്റെ ആകൃതിയിലുള്ള വ്യക്തിത്വ പരിശോധന: ഇന്ന്, ഒരു വ്യക്തിയുടെ പല്ലിന്റെ ആകൃതി അവരുടെ വ്യക്തിത്വത്തിന്റെ...
ഭൂരിഭാഗം പേരും നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് നരച്ച മുടി. ഇന്ന് കുട്ടികളിലും കൗമാരക്കാരിലും മുടി നരയ്ക്കുന്നതായി കണ്ട് വരാറുണ്ട്. കുട്ടികളിലെ മുടി പെട്ടെന്ന് നരയ്ക്കാൻ കാരണം...
സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും സൗന്ദര്യം വർദ്ധിപ്പിക്കാനുള്ള നുറുങ്ങുകൾ തയ്യാറാക്കുന്നതും എല്ലാവർക്കും താത്പര്യമുള്ള വിഷയമാണ്. അങ്ങനെയെങ്കിൽ നിത്യയൗവനത്തിനായുള്ള ഒരു അത്ഭുതമരുന്ന് വീട്ടിൽ എളുപ്പം തയ്യാറാക്കിയാലോ? ഇതിനായി പ്രധാനമായും ആവശ്യമുള്ള ചേരുവ...
ഞാൻ ബ്യൂട്ടിപാർലറുകളിലെന്നും പോകാറില്ല,നാച്ചുറൽ ബ്യൂട്ടിയാണെന്ന് പറയുന്നവർ പോലും ഒരിക്കലെങ്കിലും ചെയ്തിട്ടുള്ള കാര്യമാണ് പുരികം ത്രെഡ് ചെയ്യുക എന്നത്. പുരികങ്ങൾ നല്ല ആകൃതിയോടെ ഇരുന്നാൽ മുഖത്തിന് നല്ല മാറ്റമുണ്ടാകും...
മരുഭൂമിയിൽ പോയാലും കുറഞ്ഞത് രണ്ട് നേരമെങ്കിലും കുളിക്കാൻ താത്പര്യപ്പെടുന്നവരാണ് നമ്മൾ മലയാളികൾ. കുളി ആഴ്ചയിൽ രണ്ട് ദിവസം എന്ന രീതിയിലേക്ക് ആക്കിയ കൂട്ടരെ കുറിച്ചല്ല,ദിവസവും നന്നായി തലനനച്ച്...
ആരോഗ്യത്തോടെ ഇരിക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എത്ര പണവും പദവിയും ഉണ്ടെങ്കിലും ആരോഗ്യമില്ലെങ്കിൽ തീർന്നില്ലേ കാര്യം. എന്നാൽ നമ്മുടെ ജീവിതശൈലിയും സാഹചര്യവും പാരമ്പര്യവും എല്ലാം ആരോഗ്യത്തെ...
സ്ത്രീകൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ ലക്ഷണങ്ങളെ അവഗണിക്കുന്നതാണെന്ന് പഠനം. ഹൃദയാഘാതം സംഭവിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപേ തന്നെ സ്ത്രീകളിൽ അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് അവഗണിക്കുകയാണ്...
അയണ്‍ ബോക്‌സില്‍ അഴുക്ക് പിടിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് തക്ക സമയത്ത് നീക്കം ചെയ്തില്ലെങ്കില്‍ തുണികളില്‍ ഈ അഴുക്ക് പിടിക്കാനും അയണ്‍ ചെയ്യുമ്പോള്‍ തുണികള്‍ കരിയാനുമുള്ള...
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാമെന്ന തരത്തിൽ പലതരം സന്ദേശങ്ങളും ഫോൺ വിളികളും നമുക്കെല്ലാം വരാറുണ്ട്. എന്നാൽ, അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. ഇത്തരം...
പുരുഷന്മാരെക്കാൾ സ്ത്രീകളില്‍ സ്ട്രോക്ക് പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ സ്ട്രോക്ക് മൂലമുള്ള മരണങ്ങളില്‍ 60 ശതമാനവും സ്ത്രീകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്....
സമീകൃതാഹാരത്തിൽ പെടുന്ന ഒന്നാണ് മുട്ട.ആരോഗ്യപരമായി ഏറെ ഗുണങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഭക്ഷണം കൂടിയാണിത്. പ്രോട്ടീനുകളും കാത്സ്യവുമെല്ലാം അടങ്ങിയിട്ടുള്ള മുട്ട മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ആരോഗ്യ പ്രദമാണ്....
ഉപഭോക്താക്കളെ ആകർഷിക്കാൻ വമ്പൻ ഓഫറുമായി ഇതാ ബിഎസ്എൻഎൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. വരിക്കാതെ കയ്യിലെടുക്കുന്ന ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 1999 രൂപയുടെ വാർഷിക റീചാർജ് പ്ലാനിന്റെ വില കുറച്ചാണ് ബിഎസ്എൻഎൽ...
കാക്ക പാറി വന്നു പാറമേലിരുന്നു,കാക്ക പാറി പോയി, പാറ ബാക്കിയായി... ചെറുപ്പത്തിൽ നമ്മളിൽ പലരും ആവർത്തിച്ചാവർത്തിച്ച് പാടിയ രണ്ടുവരിയാകും ഇത്. സൂത്രക്കാരനും വൃത്തിക്കാരനുമായ കാക്ക അങ്ങനെ നമുക്ക്...
മുഖസൗന്ദര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പുരികം. നല്ല കറുത്ത് മനോഹരമായ പുരികങ്ങൾ ആഗ്രഹിക്കാത്ത പെൺകുട്ടികൾ ഉണ്ടാകില്ല. പലരും പുരികത്തിന് കട്ടി തോന്നാനായി ഐബ്രോ പെൻസിൽ, ഐബ്രോ ജെൽ...
ജോലിയില്‍ പ്രമോഷന്‍ നേടാന്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ. കഴിയുമെന്നാണ് ഉത്തരം. ഇപ്പോഴിതാ അതിനെക്കുറിച്ച് ഗൂഗിളിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡക്ടിവിറ്റി ഉപദേശക ലാറ നല്‍കുന്ന ഉപദേശം എന്തെന്ന് നോക്കാം....
മുംബൈ: രാജ്യത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ ലക്ഷ്യം വച്ച് വലിയ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. എസ്ബിഐയിൽ അക്കൗണ്ടുകളെ ക്രഡിറ്റ് കാർഡുകളോ ഉള്ള ഉപഭോക്താക്കളെ ആണ്...
മലയാളികൾക്കിടയിൽ ഏറെ സുപരിചിതയായ സോളോ ട്രാവൽ വേ്‌ളാഗറാണ് ബാക്പാക്കർ അരുണിമ. ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ സ്ഥലങ്ങളിൽ യാത്ര ചെയ്യാറുള്ള അരുണിമ തന്റെ ട്രാവൽ ചിത്രങ്ങളും വീഡിയോകളുമെല്ലാം...
വ്യക്തി ശുചിത്വത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പല്ലുകൾ ബ്രഷ് ചെയ്യേണ്ടത്. വായയുടെ ശുചിത്വം നിലനിർത്തുന്നതിന് ദിവസവും രണ്ട് നേരം പല്ലു തേക്കുന്നത് നല്ലതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു....
ഐസ് ക്യൂബ് കൊണ്ടുള്ള ഗുണങ്ങള്‍ നിരവധിയാണ്. ഐസ് ക്യൂബ് മസാജ് വിവിധ ചർമ്മ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കും. കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാന്‍ ഐസ് ക്യൂബ് മസാജ് ചെയ്യുന്നത്...
മഴയും ഈര്‍പ്പവുമുള്ള വൈകുന്നേരങ്ങളില്‍ കൂട്ടമായി വെളിച്ചമുള്ള സ്ഥലങ്ങളിലേക്കും വീടിന്റെ ഉമ്മറങ്ങളിലേക്കും ഈയലുകള്‍ പറന്നെത്തും. ഇവയെ കോരിമാറ്റി വീട് വൃത്തിയാക്കുക എത്തത് വലിയ ചടങ്ങ് തന്നെയാണ്. എന്നാല്‍ ഇവയുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies