News

വിശ്വവിജയം : ഭാരതം  ; ലോക വനിത ക്രിക്കറ്റ് കിരീടം നേടി ഹർമൻ ആർമി

വിശ്വവിജയം : ഭാരതം ; ലോക വനിത ക്രിക്കറ്റ് കിരീടം നേടി ഹർമൻ ആർമി

ജന്മനാടിനെ സാക്ഷിയാക്കി ആദ്യമായി വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ ടീം. നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ 52 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ...

ഇന്ത്യ വിടാൻ ശ്രമിച്ച 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പിടിയിൽ ; കൂട്ട പാലായനം എസ്ഐആർ പേടിച്ച്

ഇന്ത്യ വിടാൻ ശ്രമിച്ച 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ പിടിയിൽ ; കൂട്ട പാലായനം എസ്ഐആർ പേടിച്ച്

കൊൽക്കത്ത : ഇന്ത്യ വിടാനുള്ള ശ്രമത്തിനിടയിൽ 48 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർ ബംഗാൾ അതിർത്തിയിൽ പിടിയിൽ. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം...

സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ

സുരേഷ് ഗോപിയുടെ ഇടപെടൽ; ഇരിങ്ങാലക്കുട ഗവ. ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ച് ഐഒസിഎൽ

തൃശ്ശൂർ എംപിയും കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് 94.84 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം. ഇന്ത്യൻ...

ആണും പെണ്ണും കെട്ടവൻ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ് ; പോലീസിൽ പരാതി നൽകി സിപിഎം

ആണും പെണ്ണും കെട്ടവൻ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ് ; പോലീസിൽ പരാതി നൽകി സിപിഎം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ പിഎംഎ സലാമിനെ തള്ളി മുസ്ലിം ലീഗ്. മലപ്പുറത്തെ വാഴക്കാട് ലീഗ് പൊതുയോഗത്തിൽ വെച്ച് പിണറായി വിജയൻ ആണും...

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുളത്തിൽ ചാടി മീൻ പിടിക്കാൻ ശ്രമിച്ച് രാഹുൽ ഗാന്ധി ; ഒരു മാറ്റവും ഇല്ലല്ലോ എന്ന് സമൂഹ മാധ്യമങ്ങൾ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുളത്തിൽ ചാടി മീൻ പിടിക്കാൻ ശ്രമിച്ച് രാഹുൽ ഗാന്ധി ; ഒരു മാറ്റവും ഇല്ലല്ലോ എന്ന് സമൂഹ മാധ്യമങ്ങൾ

പട്ന : ബീഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി കുളത്തിൽ ചാടി മീൻ പിടിക്കാൻ നടത്തിയ ശ്രമമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബെഗുസാരായിയിൽ കോൺഗ്രസ്...

വാനം താണ്ടി ഐഎസ്ആർഒയുടെ ‘ബാഹുബലി’ ; ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു ; സിഎംഎസ്-03 ഗുണകരമാകുന്നത് നാവികസേനയ്ക്ക്

വാനം താണ്ടി ഐഎസ്ആർഒയുടെ ‘ബാഹുബലി’ ; ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചു ; സിഎംഎസ്-03 ഗുണകരമാകുന്നത് നാവികസേനയ്ക്ക്

ന്യൂഡൽഹി : പുതിയൊരു ചരിത്രം കൂടി കുറിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ഇന്ത്യയിൽ നിന്നും വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഐഎസ്ആർഒയുടെ 'ബാഹുബലി' റോക്കറ്റ്...

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര ; വമ്പൻ പ്രഖ്യാപനവുമായി ഡൽഹിയിലെ ബിജെപി സർക്കാർ

സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ ബസ് യാത്ര ; വമ്പൻ പ്രഖ്യാപനവുമായി ഡൽഹിയിലെ ബിജെപി സർക്കാർ

ന്യൂഡൽഹി : സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും വേണ്ടി 'പിങ്ക് സഹേലി സ്മാർട്ട് കാർഡ്' പ്രഖ്യാപിച്ച് ഡൽഹി സർക്കാർ. മുഖ്യമന്ത്രി രേഖ ഗുപ്ത ആണ് ഈ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്....

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം മദ്യവും പെട്രോളും ; മദ്യത്തിന് വിലകൂട്ടാത്തതിന് കാരണം രാസലഹരി വ്യാപിക്കുമെന്ന ഭയം കൊണ്ടെന്ന് ധനമന്ത്രി

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം മദ്യവും പെട്രോളും ; മദ്യത്തിന് വിലകൂട്ടാത്തതിന് കാരണം രാസലഹരി വ്യാപിക്കുമെന്ന ഭയം കൊണ്ടെന്ന് ധനമന്ത്രി

തിരുവനന്തപുരം : മദ്യത്തിന് ഉടൻ വില കൂട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന സർക്കാരിന്റെ പ്രധാന നികുതി വരുമാന മാർഗ്ഗങ്ങൾ മദ്യവും പെട്രോളും...

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം ; രോഗബാധ കണ്ടെത്തിയത് ലക്ഷദ്വീപ് സ്വദേശിയിൽ ; ഈ വർഷം ഇതുവരെ രോഗം ബാധിച്ചത് 129 പേർക്ക്

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം ; രോഗബാധ കണ്ടെത്തിയത് ലക്ഷദ്വീപ് സ്വദേശിയിൽ ; ഈ വർഷം ഇതുവരെ രോഗം ബാധിച്ചത് 129 പേർക്ക്

എറണാകുളം : കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം. ലക്ഷദ്വീപ് സ്വദേശിയിൽ ആണ് രോഗബാധ കണ്ടെത്തിയത്. ഇടപ്പള്ളിയിൽ താമസിക്കുന്ന വ്യക്തിയാണ്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക്...

എസ്ഐആർ നടത്തിയാൽ പണി പാളും ; നിർത്തിവെക്കാൻ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ ; സുപ്രീം കോടതിയെ സമീപിക്കും

എസ്ഐആർ നടത്തിയാൽ പണി പാളും ; നിർത്തിവെക്കാൻ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ ; സുപ്രീം കോടതിയെ സമീപിക്കും

ചെന്നൈ : തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്രമായ തിരുത്തൽ പ്രവർത്തനങ്ങൾ (എസ്ഐആർ) താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ. മുഖ്യമന്ത്രി സ്റ്റാലിന്റെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത യോഗത്തിൽ എസ്ഐആർ...

പാർലമെന്റ് പാസാക്കിയ വഖഫ് നിയമം ബീഹാറിൽ മാത്രം നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ; തേജസ്വി യാദവിനെതിരെ ഒവൈസി

പാർലമെന്റ് പാസാക്കിയ വഖഫ് നിയമം ബീഹാറിൽ മാത്രം നടപ്പിലാക്കില്ലെന്ന് പറഞ്ഞ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു ; തേജസ്വി യാദവിനെതിരെ ഒവൈസി

പട്ന : ആർജെഡി നേതാവും ബീഹാറിലെ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവിനെതിരെ രൂക്ഷ വിമർശനവുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. തേജസ്വി യാദവ് മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും...

വ്യാവസായിക വികസനത്തിലൂടെ വികസിത ഇന്ത്യയുടെ അടിത്തറയായി ബീഹാർ മാറും ; ബീഹാറിൽ പ്രതിപക്ഷത്തിന് റെക്കോർഡ് പരാജയം ഉണ്ടാകുമെന്ന് മോദി

വ്യാവസായിക വികസനത്തിലൂടെ വികസിത ഇന്ത്യയുടെ അടിത്തറയായി ബീഹാർ മാറും ; ബീഹാറിൽ പ്രതിപക്ഷത്തിന് റെക്കോർഡ് പരാജയം ഉണ്ടാകുമെന്ന് മോദി

പട്ന : ബീഹാർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് റെക്കോർഡ് പരാജയം ഉണ്ടാകുമെന്ന് മോദി. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബീഹാറിൽ എത്തിയിട്ടുള്ള മോദി ആറയിൽ നടന്ന പൊതു റാലിയെ അഭിസംബോധന...

ഇനി വല്ല പണം കായ്ക്കുന്ന മരമുണ്ടോ…?: 50,000 കോടി ഡോളർ ആസ്തി; ആദ്യവ്യക്തിയായി ഇലോൺ മസ്‌ക്

എല്ലാം വാട്‌സ്ആപ്പ് കാണുന്നുണ്ട്..; എക്‌സ് ചാറ്റ് പരിഹാരമാകുമെന്ന് മസ്‌ക്

വാട്‌സ്ആപ്പിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ടെസ്ല ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. ഉപയോക്താക്കൾ അയക്കുന്ന സ്വകാര്യ ചാറ്റുകൾ വാട്‌സ്ആപ്പിന് കാണാമെന്നാണ് മസ്‌ക് ആരോപിക്കുന്നത്. വാട്സ്ആപ്പിന് യൂസർമാർ അയക്കുന്ന...

ഹിസ്ബുള്ള ‘തീകൊണ്ട് കളിക്കുന്നു’ ; ആയുധശേഖരണ റിപ്പോർട്ടുകൾക്ക് പിന്നാലെ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം ; 4 മരണം

ഹിസ്ബുള്ള ‘തീകൊണ്ട് കളിക്കുന്നു’ ; ആയുധശേഖരണ റിപ്പോർട്ടുകൾക്ക് പിന്നാലെ ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം ; 4 മരണം

ടെൽ അവീവ് : ഹിസ്ബുള്ള വീണ്ടും ആയുധങ്ങൾ ശേഖരിക്കുന്നതായുള്ള ഇസ്രായേലി, അറബ് ഇന്റലിജൻസ് റിപ്പോർട്ടുകൾക്ക് പിന്നാലെ ലെബനന് കടുത്ത മുന്നറിയിപ്പുമായി ഇസ്രായേൽ. ഹിസ്ബുള്ള 'തീകൊണ്ട് കളിക്കുന്നു' എന്ന്...

ബിഹാറിൽ എൻഡിഎ തുടരും: ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി അഭിപ്രായ സർവ്വേ ഫലം പുറത്ത്….

ബിഹാറിൽ എൻഡിഎ തുടരും: ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി അഭിപ്രായ സർവ്വേ ഫലം പുറത്ത്….

ബിഹാർ നിയമസഭാ തെരഞ്ഞടുപ്പിൽ എൻഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സർവേ. ടൈംസ് നൗ ജെവിസി പോൾ നടത്തിയ അഭിപ്രായ സർവേയിലാണ് എൻഡിഎ സഖ്യം കേവലഭൂരിപക്ഷം നേടി...

ട്രംപ് മരിച്ചു…എക്‌സിൽ ട്രെൻഡിംഗ്…പോസ്റ്റുകൾ വാൻസിന്റെ അതിഭീകര ദുരന്തം’ പരാമർശത്തിന് പിന്നാലെ

രക്ഷിക്കാൻ ഞാനുണ്ട്…ക്രിസ്തുമതം അസ്തിത്വ ഭീഷണിയിൽ,പിന്നിൽ തീവ്ര ഇസ്ലാമിസ്റ്റുകളെന്ന് ട്രംപ്

ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ താൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നൈജീരിയയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ പ്രതികരണം. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തിനെതിരായ പീഡനങ്ങൾക്ക് പിന്നിൽ...

പഞ്ചസാരയ്ക്ക് വില കൂടും; തിരിച്ചടിയായത് ബ്രസീലിലെ സംഭവ വികാസങ്ങൾ

ഷുഗർകട്ട്: പഞ്ചസാര വിൽപ്പന പാതി കുറഞ്ഞെന്ന് വ്യാപാരികളുടെ സാക്ഷ്യം

പഞ്ചസാര വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ. ഗ്രാമങ്ങളിൽപോലും പഞ്ചസാര വിൽപ്പന പകുതിയോളം കുറഞ്ഞതായി കച്ചവടക്കാർ പറയുന്നു. മധുരം മനുഷ്യജീവിതത്തിന്റെ അവിഭാജ്യഘടകമാണ്. പക്ഷേ അതേ മധുരം തന്നെ ഇന്നത്തെ ആരോഗ്യ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശുചിമുറിയിൽവച്ച് പീഡിപ്പിച്ച് മദ്രസ അദ്ധ്യാപകൻ; കേസ്

പത്തുവയസുകാരിയെ അമ്മ അയച്ചത് വേശ്യാവൃത്തിക്ക്; 70 വയസുകാരൻ മദ്യം കുടിപ്പിച്ച് ലൈംഗിക അതിക്രമം നടത്തി,രക്ഷകരായി പോലീസ്

അമ്മ വേശ്യാവൃത്തിക്കയച്ച പത്തുവയസുകാരിയെ രക്ഷിച്ച് പോലീസ്. സംഭവത്തിൽ പെൺകുട്ടിയെയും മാതാവിനെയും എഴുപതുവയസുകാരനായ ഇന്ത്യൻ വംശജനെയും പോലീസ് കസ്റ്റഡിയിലെടുത്തു. എഴുപതുകാരനായ ഫറൂഖ് അല്ലൗദ്ദീൻ ഷെയ്ഖ് എന്നയാളുടെ അറസ്റ്റ് പിന്നീട്...

കന്യകയാണോയെന്ന് ചോദിച്ച് പീഡനം,നിരത്തി നിർത്തി വെടിവച്ചു; സുഡാനിൽ കൂട്ടക്കുരുതി തുടരുന്നു..

കന്യകയാണോയെന്ന് ചോദിച്ച് പീഡനം,നിരത്തി നിർത്തി വെടിവച്ചു; സുഡാനിൽ കൂട്ടക്കുരുതി തുടരുന്നു..

സുഡാനിൽ അതിഭീകരസാഹചര്യം. ആഭ്യന്തരകലഹവും കൂട്ടക്കൊലകളും രാജ്യത്ത് തുടരുകയാണെന്നാണ് വിവരം. സായുധ സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) ആയിരക്കണക്കിന് നിരപരാധികളെ നിരത്തി നിർത്തി വെടിവെച്ച് കൊല്ലുകയാണ്. സുഡാൻ...

‘സ്വദേശി’4ജി നെറ്റ് വർക്ക് റെഡി; ബിഎസ്.എൻ.എല്ലിനോട് മുട്ടാൻ ഇനി പാടുപെടും; രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടി സ്ഥാപിച്ചു : ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചു: പ്രധാനമന്ത്രി

മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടിസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങൾ മാറിയെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത്...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist