മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെയെല്ലാം മൂവർണക്കൊടിസ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്സലൈറ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ചുഭരണഘടന അംഗീകരിച്ചുവെന്നും സാഹചര്യങ്ങൾ മാറിയെന്നുംഅദ്ദേഹംകൂട്ടിച്ചേർത്തു.ഛത്തീസ്ഗഡിലെ അടൽ നഗർ-നവ റായ്പുരിൽ രജത്...
എൽവിഎം3 എം5 വിക്ഷേപണം ഇന്ന്. വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽനിന്നാണ് വിക്ഷേപണം. നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം CMS 03യെയാണ്എൽവിഎം3 എം5 വഹിക്കുന്നത്....
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെതിരെ സിപിഎം രംഗത്ത്. പിഎംഎ സലാം മാപ്പ്...
മലയാള സിനിമയുടെ കാരണവരെ വീട്ടിലെത്തി കണ്ട് മമ്മൂട്ടി. ' എന്റെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാർ' എന്ന് മമ്മൂട്ടി വിശേഷിപ്പിക്കാറുള്ള മധുവിന്റെ തിരുവനന്തപുരത്തെ കണ്ണംമൂലയിലുള്ള വീട്ടിലാണ് താരമെത്തിയത്. വാർദ്ധക്യ...
ന്യൂഡൽഹി : ലോവർ ബെർത്ത് റിസർവേഷൻ നിയമങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓൺലൈൻ ബുക്കിംഗ് സമയത്ത് തങ്ങളുടെ ഇഷ്ടപ്പെട്ട ലോവർ ബെർത്തുകൾ തിരഞ്ഞെടുക്കുന്നതിൽ പല യാത്രക്കാർക്കും ഇപ്പോഴും...
ന്യൂഡൽഹി : ഒക്ടോബറിൽ ഇന്ത്യയുടെ മൊത്ത ജിഎസ്ടി വരുമാനം 4.6 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. 1.95 ലക്ഷം കോടി രൂപയാണ് ഒക്ടോബർ മാസത്തെ ജിഎസ്ടി വരുമാനം. സെൻട്രൽ...
കോഴിക്കോട് : താമരശ്ശേരി ബിഷപ്പിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം. താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലിന്‍റെ ഓഫീസിലാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. ഇസ്ലാമിക് ഡിഫൻസ് ഫോഴ്സ്...
ഇസ്ലാമാബാദ് : പാകിസ്താനിലെ ലാഹോറിൽ നടത്താനിരുന്ന റാലിയിൽ നിന്നും പിന്മാറുന്നതായി അറിയിച്ച് ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദ്. ആക്രമിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ-സർവീസസ്...
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പിഎംഎ സലാം. 'ആണും പെണ്ണും കെട്ടവൻ' എന്ന് പറഞ്ഞു കൊണ്ടായിരുന്നു സലാം...
മുംബൈ : ചാവേർ ബോംബ് ഭീഷണിയെ തുടർന്ന് ജിദ്ദയിലേക്ക് പോയിരുന്ന ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ലാൻഡിങ് നടത്തി. ജിദ്ദ-ഹൈദരാബാദ് ഇൻഡിഗോ വിമാനത്തിലാണ് ചാവേർ ബോംബ് ഉണ്ടെന്ന...
ന്യൂഡൽഹി : 'സ്ട്രെങ്ത് ഇൻ യൂണിറ്റി' എന്ന് പേര് നൽകിയിരിക്കുന്ന തൃശൂൽ അഭ്യാസവുമായി ഇന്ത്യൻ സൈന്യം. പാകിസ്താനുമായുള്ള പടിഞ്ഞാറൻ അതിർത്തിയായ സർ ക്രീക്ക് അതിർത്തിയിലാണ് അഭ്യാസം നടന്നത്....
ബംഗളൂരു : ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഇന്ത്യയിൽ നിന്നുള്ള തങ്ങളുടെ ഏറ്റവും ഭാരമേറിയ ആശയവിനിമയ ഉപഗ്രഹമായ സിഎംഎസ്-03 വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ്. നവംബർ 2 ഞായറാഴ്ച...
ന്യൂഡൽഹി : ഇന്ത്യയിലെ അഞ്ചാമത്തെ പ്ലാന്റ് ഉടൻതന്നെ നിർമ്മിക്കുമെന്ന് മാരുതി സുസുക്കി. അടുത്തിടെയുണ്ടായ ജിഎസ്ടി നിരക്ക് കുറവ് ചെറുകിട കാർ വിൽപ്പനയിൽ വലിയ നേട്ടം ഉണ്ടാക്കിയതോടെയാണ് പുതിയ...
അതിദാരിദ്ര്യമുക്ത പ്രഖ്യാപന പരിപാടിയില്‍ കമല്‍ഹാസനും മോഹന്‍ലാലും പങ്കെടുക്കില്ല. വൈകിട്ടു നടക്കുന്ന പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബായിലും...
സംസ്ഥാനത്തെ ക്രിസ്ത്യൻ, മുസ്ലീം സംവരണത്തിൽ റിപ്പോർട്ട് തേടി ദേശീയ പിന്നാക്ക കമ്മീഷൻ. സംസ്ഥാനത്തെ ഒബിസി സംവരണത്തിന്റെ അവകാശങ്ങളെക്കുറിച്ച് സെപ്റ്റംബർ 9ന് നടന്ന അവലോകന യോഗത്തെ തുടർന്നാണ് ഈ...
അമരാവതി : ആന്ധ്രപ്രദേശിലെ പ്രശസ്തമായ ശ്രീകാകുളം വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് അപകടം. അപകടത്തിൽ ഇതുവരെ 7 പേർ മരിച്ചു. ഏകാദശി ദിനത്തോടനുബന്ധിച്ച് ദർശനത്തിനായി...
ബംഗളൂരൂ - എറണാകുളം വന്ദേഭാരത് അടുത്തയാഴ്ച മുതലെന്ന് വിവരം. ബുധനാഴ്ച ഒഴിച്ച് മറ്റു ദിവസങ്ങളിൽ സർവീസുണ്ടാകുമെന്നാണ് വിവരം. നവംബർ രണ്ടാം വാരം മുതൽ സേവനമാരംഭിക്കുമെന്നാണ് വിവരം. പ്രധാനമന്ത്രി...
ബലൂചിസ്താനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ ഒമ്പത് പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടു. പാകിസ്താൻ എലൈറ്റ് സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) രണ്ട്...
കൊല്ലത്ത് വിദ്യാർത്ഥിനിയെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തി സ്വർണാഭരണവും പണവും തട്ടിയെടുത്ത ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. പട്ടാഴി വടക്കേക്കര മേഖല പ്രസിഡന്റും കെഎസ്ആർടിസി താൽകാലിക ജീവനക്കാരനുമായ മനേഷിനെയാണ് അറസ്റ്റ് ചെയ്തത്....
പാകിസ്താൻ കടുത്ത പട്ടിണിയിലേക്ക് നീങ്ങുന്നുവെന്ന് സൂചന. രാജ്യത്തെ 80 ശതമാനം കൃഷിയും നാശത്തിന്റെ വക്കിലാണെന്നാണ് സൂചന. സിന്ധുനദീജല കരാറിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയ ശേഷം പാകിസ്താനിൽ കടുത്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies