News

യോഗി ആദിത്യനാഥ് തന്നെ നുഴഞ്ഞുകയറ്റക്കാരനാണ് ; സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകട്ടെ ; ബംഗാളി കുടിയേറ്റ വിഷയത്തിൽ പൊട്ടിത്തെറിച്ച് അഖിലേഷ് യാദവ്

യോഗി ആദിത്യനാഥ് തന്നെ നുഴഞ്ഞുകയറ്റക്കാരനാണ് ; സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകട്ടെ ; ബംഗാളി കുടിയേറ്റ വിഷയത്തിൽ പൊട്ടിത്തെറിച്ച് അഖിലേഷ് യാദവ്

ലഖ്‌നൗ : ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാർക്ക് എതിരെ ഉത്തർപ്രദേശ് സർക്കാർ കനത്ത നടപടികളിലേക്ക് നീങ്ങിയതിൽ പൊട്ടിത്തെറിച്ച് സമാജ്‌വാദി പാർട്ടി നേതാവും ലോക്‌സഭാ എംപിയുമായ അഖിലേഷ് യാദവ്. ഉത്തർപ്രദേശ്...

ഒളിപ്പിച്ചു വച്ചിരിക്കുന്ന ഐസിസ് നേതാക്കളെ ആദ്യം പുറത്താക്ക് ; പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുന്നത് നിർത്തണമെന്ന് താലിബാൻ

ഒളിപ്പിച്ചു വച്ചിരിക്കുന്ന ഐസിസ് നേതാക്കളെ ആദ്യം പുറത്താക്ക് ; പാകിസ്താൻ ഭീകരരെ പാലൂട്ടി വളർത്തുന്നത് നിർത്തണമെന്ന് താലിബാൻ

കാബൂൾ : ഭീകരരെ സംരക്ഷിക്കുന്ന നയം പാകിസ്താൻ അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പ് നൽകി താലിബാൻ. ഇസ്ലാമിക് സ്റ്റേറ്റിന്റെ നിരവധി പ്രധാന നേതാക്കൾ പാകിസ്താനിൽ ഒളിവിൽ കഴിയുന്നുണ്ട് എന്നും താലിബാൻ...

പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ

പുതിയ മഹാമാരിയോ? പകർച്ചവ്യാധി പടർന്നു പിടിക്കുന്നു ; ജപ്പാനിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു ; 4000 ത്തിലധികം പേർ ചികിത്സയിൽ

ടോക്യോ : ജപ്പാനിൽ പകർച്ചവ്യാധി പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവിൽ ജപ്പാൻ ഫ്ലൂ എന്ന് വിളിക്കപ്പെടുന്ന ഈ പകർച്ചപ്പനി മൂലം നാലായിരത്തിലധികം പേർ നിലവിൽ...

പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് ; കോളേജുകൾ ആണ് വിദ്യാർത്ഥിനികളെ നിയന്ത്രിക്കേണ്ടതെന്ന് മമത ബാനർജി

പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് ; കോളേജുകൾ ആണ് വിദ്യാർത്ഥിനികളെ നിയന്ത്രിക്കേണ്ടതെന്ന് മമത ബാനർജി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിനിരയായ സംഭവത്തിൽ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി മമത ബാനർജി. പെൺകുട്ടികൾ രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് ബലാത്സംഗം...

പാകിസ്താൻ നുണ പറയുന്നു; 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ ; 15 അല്ല 58 പാക് സൈനികരെ കൊന്നെന്ന് വിശദീകരണം

പാകിസ്താൻ നുണ പറയുന്നു; 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ ; 15 അല്ല 58 പാക് സൈനികരെ കൊന്നെന്ന് വിശദീകരണം

കാബൂൾ : പാകിസ്താൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 15 സൈനികർ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ വാദം നിഷേധിച്ച് താലിബാൻ. 15 അല്ല 58 പാക് സൈനികരെ തങ്ങൾ...

പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : മൂന്ന് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് : മൂന്ന് പ്രതികൾ അറസ്റ്റിൽ, രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മറ്റു രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പശ്ചിമ ബംഗാൾ...

കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിൽ ; നയതന്ത്ര പുനഃസ്ഥാപനത്തിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന കനേഡിയൻ മന്ത്രി

കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഇന്ത്യയിൽ ; നയതന്ത്ര പുനഃസ്ഥാപനത്തിനു ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന കനേഡിയൻ മന്ത്രി

ന്യൂഡൽഹി : ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പുനഃസ്ഥാപനത്തിനു ശേഷം ആദ്യമായി ഒരു കനേഡിയൻ മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കുകയാണ്. കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്...

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നു ; സൈന്യത്തെ ആ ദൗത്യത്തിൽ ഉൾപ്പെടുത്തിയതാണ് തെറ്റായിപ്പോയതെന്ന് പി ചിദംബരം

ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നു ; സൈന്യത്തെ ആ ദൗത്യത്തിൽ ഉൾപ്പെടുത്തിയതാണ് തെറ്റായിപ്പോയതെന്ന് പി ചിദംബരം

ഷിംല : ഓപ്പറേഷൻ ബ്ലൂ സ്റ്റാർ ഒരു വലിയ തെറ്റായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം. ആ തീരുമാനത്തിന് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആത്യന്തികമായ വില നൽകേണ്ടിവന്നു....

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം ; അതിർത്തിയിൽ രൂക്ഷ വെടിവെപ്പ് ; 12 പാക് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം ; അതിർത്തിയിൽ രൂക്ഷ വെടിവെപ്പ് ; 12 പാക് സൈനികർ കൊല്ലപ്പെട്ടു

കാബൂൾ : പാകിസ്താൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമാകുന്നു. അതിർത്തിയിൽ കനത്ത വെടിവെപ്പ് തുടരുകയാണ്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും അംഗൂർ അദ്ദ, ബജൗർ, കുർറാം, ദിർ, ചിത്രാൽ, ബരാംച...

പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് തെലുങ്ക് താരം രാം ചരൺ ; കൂടിക്കാഴ്ച ലോകത്തിലെ ആദ്യ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് പിന്നാലെ

പ്രധാനമന്ത്രി മോദിയെ സന്ദർശിച്ച് തെലുങ്ക് താരം രാം ചരൺ ; കൂടിക്കാഴ്ച ലോകത്തിലെ ആദ്യ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന് പിന്നാലെ

ന്യൂഡൽഹി : തെലുങ്ക് സിനിമാരംഗത്തെ സൂപ്പർ യുവതാരം രാം ചരൺ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ തന്നെ ആദ്യത്തെ അമ്പെയ്ത്ത് സൂപ്പർ ലീഗിന്റെ വിജയത്തിന്...

അടുത്ത 5 ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത ; 6 ജില്ലകളിൽ മഴ മുന്നറിയിപ്പ്

അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്ന് ജില്ലകളിൽ...

കലാപ ഭൂമിയായി കത്തിയെരിഞ്ഞ് ഇസ്ലാമാബാദും ലാഹോറും ; പോലീസ് വെടിവെപ്പിൽ 11 മരണം

കലാപ ഭൂമിയായി കത്തിയെരിഞ്ഞ് ഇസ്ലാമാബാദും ലാഹോറും ; പോലീസ് വെടിവെപ്പിൽ 11 മരണം

ഇസ്ലാമാബാദ് : പാകിസ്താനിൽ ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ ആയി ആരംഭിച്ച പ്രകടനങ്ങൾ ഒടുവിൽ പാകിസ്താൻ സർക്കാരിനെതിരെ തന്നെ തിരിഞ്ഞു. ഇസ്ലാമാബാദും ലാഹോറും ഉൾപ്പെടെയുള്ള വിവിധ പ്രധാന നഗരങ്ങളിൽ...

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തി

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ ആത്മഹത്യ ; കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ വകുപ്പ് കൂടി ചുമത്തി

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്. നേരത്തെ ഇയാൾക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുത്തിരുന്നു....

പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജന, പയർ വർഗ്ഗ സ്വാശ്രയ ദൗത്യം ; 35,440 കോടി രൂപയുടെ രണ്ട് പ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജന, പയർ വർഗ്ഗ സ്വാശ്രയ ദൗത്യം ; 35,440 കോടി രൂപയുടെ രണ്ട് പ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : കാലം മാറുന്നതിനനുസരിച്ച് കാർഷിക മേഖലയിലും മാറ്റങ്ങൾ വരുത്തുന്നതിനായി രണ്ട് സുപ്രധാന കാർഷിക പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 24,000 കോടി രൂപയുടെ...

പാകിസ്താനിൽ പോലീസ് പരിശീലനകേന്ദ്രത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം; 7 പോലീസുകാർ കൊല്ലപ്പെട്ടു ; 13പേർക്ക് ഗുരുതരപരിക്ക്

പാകിസ്താനിൽ പോലീസ് പരിശീലനകേന്ദ്രത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചുകയറ്റി ആക്രമണം; 7 പോലീസുകാർ കൊല്ലപ്പെട്ടു ; 13പേർക്ക് ഗുരുതരപരിക്ക്

ഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം. ദേര ഇസ്മായിൽ ഖാനിലെ പോലീസ് പരിശീലന കേന്ദ്രത്തിന്റെ പ്രധാന കവാടത്തിലേക്ക്...

പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി ; ആക്രമണം നേരിട്ടത് ഒഡീഷ സ്വദേശിനി

പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി ; ആക്രമണം നേരിട്ടത് ഒഡീഷ സ്വദേശിനി

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വീണ്ടും മെഡിക്കൽ വിദ്യാർത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ഒഡീഷയിൽ നിന്നുള്ള ഒരു മെഡിക്കൽ വിദ്യാർത്ഥിനി ആണ് ദുർഗാപൂരിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടത്....

ബുർഖക്കും നിഖാബിനും നിരോധനവുമായി ഇറ്റലി ; ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ

ബുർഖക്കും നിഖാബിനും നിരോധനവുമായി ഇറ്റലി ; ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുകയാണ് ലക്ഷ്യമെന്ന് സർക്കാർ

റോം : ഇസ്ലാമിക വിഘടനവാദത്തെ ചെറുക്കുന്നതിനുള്ള നടപടികളുമായി ഇറ്റലി. എല്ലാ പൊതുസ്ഥലങ്ങളിലും ബുർഖയും നിഖാബും ധരിക്കുന്നത് നിരോധിക്കാൻ ഒരുങ്ങുകയാണെന്ന് ഇറ്റലിയിലെ ഭരണകക്ഷിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടി...

യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം ; 19 പേരെ കാണാതായെന്ന് ഉദ്യോഗസ്ഥർ ; മരിച്ചിരിക്കാമെന്ന് സൂചന

യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം ; 19 പേരെ കാണാതായെന്ന് ഉദ്യോഗസ്ഥർ ; മരിച്ചിരിക്കാമെന്ന് സൂചന

ന്യൂയോർക്ക് ; യുഎസ് മിലിട്ടറി എക്സ്പ്ലോസീവ് പ്ലാന്റിൽ വൻ സ്ഫോടനം. 24 കിലോമീറ്റർ ദൂരം വരെ സ്ഫോടനത്തിന്റെ ആഘാതം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ടെന്നസിയിലെ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ...

രാഹുൽ ഗാന്ധി നോബൽ സമ്മാനത്തിന് അർഹൻ ; ഇന്ത്യയുടെ പ്രതിപക്ഷ നേതാവും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ്

രാഹുൽ ഗാന്ധി നോബൽ സമ്മാനത്തിന് അർഹൻ ; ഇന്ത്യയുടെ പ്രതിപക്ഷ നേതാവും രാജ്യത്തെ സംരക്ഷിക്കാൻ പോരാടുകയാണെന്ന് കോൺഗ്രസ്

ന്യൂഡൽഹി : രാഹുൽ ഗാന്ധി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹനാണെന്ന് കോൺഗ്രസ് വക്താവ് സുരേന്ദ്ര സിംഗ് രജ്പുത്. വെനിസ്വേലയിലെ പ്രതിപക്ഷ നേതാവിനെയാണ് നോബൽ കമ്മിറ്റി ഈ വർഷത്തെ...

ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ; അപ്രതീക്ഷിത നീക്കവുമായി ട്രംപ് ; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ; അപ്രതീക്ഷിത നീക്കവുമായി ട്രംപ് ; നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ന്യൂയോർക്ക് : ചൈനയ്ക്ക് 100 ശതമാനം അധിക തീരുവ ചുമത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നവംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് അധികതീരുവ ചുമത്തിയിരിക്കുന്നത്. അമേരിക്കയും...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist