News

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ രഹസ്യ ബാലറ്റും പ്രത്യേക പേനയും ഉൾപ്പെടെ എല്ലാ രീതികളും വ്യത്യസ്തം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ രഹസ്യ ബാലറ്റും പ്രത്യേക പേനയും ഉൾപ്പെടെ എല്ലാ രീതികളും വ്യത്യസ്തം

ന്യൂഡൽഹി : ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാജിവച്ച് രണ്ട് മാസത്തിന് ശേഷമാണ് പുതിയ ഉപരാഷ്ട്രപതിക്കായുള്ള...

നേപ്പാൾ കലാപത്തിലേക്ക്; ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവച്ചു

നേപ്പാൾ കലാപത്തിലേക്ക്; ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവച്ചു

കാഠ്മണ്ഡു : നേപ്പാളിലെ 'ജെൻ സീ പ്രതിഷേധം' കലാപത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി രമേശ് ലേഖക് രാജിവച്ചു. നേപ്പാളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 19...

ഇന്ത്യയുടെ വിവിധഭാഗങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ; രാഹുൽഗാന്ധി വിദേശത്ത് വിനോദസഞ്ചാരത്തിൽ : രൂക്ഷ വിമർശനവുമായി ബിജെപി

ഇന്ത്യയുടെ വിവിധഭാഗങ്ങൾ വെള്ളപ്പൊക്കത്തിന്റെ ദുരിതത്തിൽ; രാഹുൽഗാന്ധി വിദേശത്ത് വിനോദസഞ്ചാരത്തിൽ : രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി : ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്കത്തിൽ ദുരിതം നേരിടുന്ന സമയത്തുള്ള രാഹുൽഗാന്ധിയുടെ വിദേശ വിനോദയാത്രയെ വിമർശിച്ച് ബിജെപി. മടിയനായ രാഷ്ട്രീയക്കാരനാണ് രാഹുൽ എന്ന് വീണ്ടും വീണ്ടും...

സോഷ്യൽ മീഡിയ നിരോധിച്ചു ; നേപ്പാളിൽ ‘ജെൻ സീ’ പ്രതിഷേധം ; 18 പേർ കൊല്ലപ്പെട്ടു, 250 ലേറെ പേർക്ക് ഗുരുതര പരിക്ക്

സോഷ്യൽ മീഡിയ നിരോധിച്ചു ; നേപ്പാളിൽ ‘ജെൻ സീ’ പ്രതിഷേധം ; 18 പേർ കൊല്ലപ്പെട്ടു, 250 ലേറെ പേർക്ക് ഗുരുതര പരിക്ക്

കാഠ്മണ്ഡു : നേപ്പാളിൽ സർക്കാരിനെതിരെ പുതുതലമുറയുടെ പ്രതിഷേധം രൂക്ഷമായ കലാപത്തിലേക്ക് നീങ്ങി. 'ജെൻ സീ പ്രൊട്ടസ്റ്റ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന നേപ്പാളിലെ ഈ പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിലേറെയും പുതുതലമുറയിൽ പെട്ട...

ജറുസലേമിൽ ഭീകരാക്രമണം ; 5 മരണം, 12 പേർക്ക് പരിക്ക്

ജറുസലേമിൽ ഭീകരാക്രമണം ; 5 മരണം, 12 പേർക്ക് പരിക്ക്

ടെൽ അവീവ് : ജെറുസലേമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ 5 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പ് നടത്തിയ രണ്ടുപേരെ പോലീസ് കൊലപ്പെടുത്തി. ജറുസലേമിലെ യിഗൽ...

സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും ; കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ പ്രശംസിച്ച് ശശി തരൂർ

സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാകും ; കേന്ദ്ര സർക്കാരിന്റെ ജിഎസ്ടി പരിഷ്കരണത്തെ പ്രശംസിച്ച് ശശി തരൂർ

ന്യൂഡൽഹി : കേന്ദ്രസർക്കാർ അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരങ്ങളെ സ്വാഗതം ചെയ്ത് കോൺഗ്രസ് എംപി ശശി തരൂർ. ജിഎസ്ടി പരിഷ്കാരങ്ങൾ കൂടുതൽ ന്യായമായ സംവിധാനമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു....

കുൽഗാമിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരൻ കൊല്ലപ്പെട്ടു ; ഒരു സൈനികന് പരിക്ക്

കുൽഗാമിൽ ഏറ്റുമുട്ടൽ ; ഒരു ഭീകരൻ കൊല്ലപ്പെട്ടു ; ഒരു സൈനികന് പരിക്ക്

ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ കൂടുതൽ ഭീകരർ ഉള്ളതായാണ്...

ബിജെപി എംപിമാരുടെ വർക്ക്ഷോപ്പ് ; അവസാനനിരയിലിരുന്ന് വീക്ഷിച്ച് പ്രധാനമന്ത്രി ; എംപി പങ്കുവച്ച ചിത്രം വൈറൽ

ബിജെപി എംപിമാരുടെ വർക്ക്ഷോപ്പ് ; അവസാനനിരയിലിരുന്ന് വീക്ഷിച്ച് പ്രധാനമന്ത്രി ; എംപി പങ്കുവച്ച ചിത്രം വൈറൽ

ന്യൂഡൽഹി : ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ്. ഇതിനു മുന്നോടിയായി രണ്ടുദിവസം നീണ്ടുനിൽക്കുന്ന ബിജെപി എംപിമാരുടെ വർക്ക്ഷോപ്പ് ഇന്ന് ന്യൂഡൽഹിയിൽ നടന്നു. പ്രധാനമന്ത്രി...

പറഞ്ഞ വാക്ക് പാലിച്ച് തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപി ; ചരിത്രത്തിൽ ആദ്യമായി പുലിക്കളിക്ക് കേന്ദ്രസഹായം ; ഓരോ സംഘത്തിനും മൂന്നുലക്ഷം രൂപ വീതം നൽകും

പറഞ്ഞ വാക്ക് പാലിച്ച് തൃശൂരിന്റെ സ്വന്തം സുരേഷ് ഗോപി ; ചരിത്രത്തിൽ ആദ്യമായി പുലിക്കളിക്ക് കേന്ദ്രസഹായം ; ഓരോ സംഘത്തിനും മൂന്നുലക്ഷം രൂപ വീതം നൽകും

തൃശ്ശൂർ : കഴിഞ്ഞവർഷം തൃശ്ശൂരിലെ പുലിക്കളി സംഘങ്ങൾക്ക് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി നൽകിയ വാക്കായിരുന്നു പുലിക്കളിക്ക് കേന്ദ്രസഹായം ലഭ്യമാക്കും എന്നുള്ളത്. ഈ വർഷത്തെ പുലിക്കളിക്ക്...

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെക്കും ; തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് ഒഴിവാക്കാൻ

ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെക്കും ; തീരുമാനം ഭരണകക്ഷിയിലെ പിളർപ്പ് ഒഴിവാക്കാൻ

ടോക്യോ : ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബ രാജിവെക്കും. കഴിഞ്ഞ ജൂലൈ മാസത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റ തോൽവിയെ തുടർന്നാണ് തീരുമാനം. പാർലമെന്റ് തിരഞ്ഞെടുപ്പിലെ തോൽവിക്ക്...

‘ബ്ലഡ് മൂൺ’ ഇന്ന് കാണാം ; രക്തചന്ദ്രഗ്രഹണത്തിന് മണിക്കൂറുകൾ മാത്രം ; ഗുരുവായൂരിലും ശബരിമലയിലും നേരത്തെ നടയടക്കും

‘ബ്ലഡ് മൂൺ’ ഇന്ന് കാണാം ; രക്തചന്ദ്രഗ്രഹണത്തിന് മണിക്കൂറുകൾ മാത്രം ; ഗുരുവായൂരിലും ശബരിമലയിലും നേരത്തെ നടയടക്കും

ഓണത്തിനിറങ്ങിയ ഒരു ഹിറ്റ് സിനിമയിൽ 'ബ്ലഡ് മൂൺ' ഒരു പ്രത്യേക പശ്ചാത്തലമായി കടന്നുവന്നിരുന്നത് നമ്മളിൽ പലരും കണ്ടിരുന്നു. ഇപ്പോഴിതാ അതേ 'ബ്ലഡ് മൂൺ' എന്ന അപൂർവ്വ ദൃശ്യം...

ഭൂട്ടാന് ഊർജ്ജം പകരാൻ ഇന്ത്യയിൽ നിന്നും അദാനി എത്തുന്നു ; 570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി കരാർ ഒപ്പുവെച്ചു

ഭൂട്ടാന് ഊർജ്ജം പകരാൻ ഇന്ത്യയിൽ നിന്നും അദാനി എത്തുന്നു ; 570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി കരാർ ഒപ്പുവെച്ചു

ന്യൂഡൽഹി : ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള സൗഹൃദത്തെ കൂടുതൽ ശക്തിപ്പെടുത്തി ഭൂട്ടാനിൽ ഊർജ്ജവിതരണ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. ഭൂട്ടാനിൽ 570 മെഗാവാട്ട് വാങ്‌ചു ജലവൈദ്യുത പദ്ധതി സ്ഥാപിക്കുന്നതിനായി...

കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം ; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു

കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം ; രണ്ടുപേർ ഗുരുതരാവസ്ഥയിൽ തുടരുന്നു

കോഴിക്കോട് : കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമാണ് പുതിയ കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം വണ്ടൂര്‍ സ്വദേശിയായ 55 കാരിയെയാണ്...

യുകെയിൽ പലസ്തീൻ ആക്ഷന്റെ നിരോധനം ; പ്രതിഷേധവുമായി തെരുവിലിറങ്ങിയ 425പേർ അറസ്റ്റിൽ

യുകെയിൽ പലസ്തീൻ ആക്ഷന്റെ നിരോധനം ; പ്രതിഷേധവുമായി തെരുവിലിറങ്ങിയ 425പേർ അറസ്റ്റിൽ

ലണ്ടൻ : യുകെയിൽ പലസ്തീൻ അനുകൂല സംഘടനയായ പലസ്തീൻ ആക്ഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് പ്രതിഷേധവും സംഘർഷവും. ഭീകര സംഘടനയായി മുദ്രകുത്തിയാണ് ഈ ആക്ടിവിസ്റ്റ് ഗ്രൂപ്പിനെ സർക്കാർ നിരോധിച്ചിരിക്കുന്നത്....

ട്രംപിന് തിരിച്ചടിയുമായി ഇന്ത്യ-യുഎഇ കരാർ ; ഫാർമ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കും; വിനിമയത്തിന് ഡോളർ വേണ്ടെന്ന് തീരുമാനം

ട്രംപിന് തിരിച്ചടിയുമായി ഇന്ത്യ-യുഎഇ കരാർ ; ഫാർമ മേഖലയിൽ സഹകരണം വർദ്ധിപ്പിക്കും; വിനിമയത്തിന് ഡോളർ വേണ്ടെന്ന് തീരുമാനം

ന്യൂഡൽഹി : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ താരിഫ് വർദ്ധനവിന് പിന്നാലെ ഇന്ത്യ പുതിയ ചില കരാറുകളും നടപടികളും ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യുഎഇയുമായുള്ള വ്യാപാര സഹകരണം...

തിരിച്ചടി ഉച്ചിയിൽ തന്നെ ; ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെ ഐടി സെല്ലിൽ നിന്നും വി ടി ബൽറാം പുറത്ത്

തിരിച്ചടി ഉച്ചിയിൽ തന്നെ ; ബീഹാർ പോസ്റ്റ് വിവാദത്തിന് പിന്നാലെ ഐടി സെല്ലിൽ നിന്നും വി ടി ബൽറാം പുറത്ത്

തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസിന്റെ എക്സ് അക്കൗണ്ടിൽ നിന്നും ബീഹാറിനെതിരായി ഉണ്ടായ പോസ്റ്റ് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ബീഹാറും ബീഡിയും ഒരുപോലെയാണെന്ന് സൂചിപ്പിച്ച പോസ്റ്റിന് പിന്നാലെ ഇൻഡി...

അമേരിക്കയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോദി ; ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ എസ് ജയശങ്കർ പങ്കെടുക്കും

അമേരിക്കയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി മോദി ; ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ എസ് ജയശങ്കർ പങ്കെടുക്കും

ന്യൂഡൽഹി : ഈ മാസം അവസാനം നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാർഷിക ഉന്നതതല സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. അമേരിക്കയിൽ നടക്കുന്ന യുഎൻ‌ജി‌എ സമ്മേളനത്തിന് ഇല്ലെന്നാണ് പ്രധാനമന്ത്രി...

എല്ലാം ശരിയത്ത് അനുസരിച്ച്; പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാൻ; അഫ്ഗാൻ കുട്ടികൾക്ക് വിദ്യാഭ്യാസമേകി ഭീകരർക്ക് ചുട്ടമറുപടി നൽകി ഇന്ത്യയിലെ ഈ സ്‌കൂൾ

അന്യപുരുഷന്മാർ തൊടരുതെന്ന് നിയമം: ഭൂകമ്പത്തിന് പിന്നാലെ ദുരിതത്തിലായി അഫ്ഗാൻ വനിതകൾ

അഫ്ഗാനിസ്താനിൽ ഉണ്ടായ  ഭൂകമ്പത്തിൽ ദുരിതത്തിലായി അഫ്ഗാൻ വനിതകൾ . താലിബാൻഏർപ്പെടുത്തിയ നിയമങ്ങളും അഫ്ഗാൻ രീതികളും രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായെന്നാണ് റിപ്പോർട്ട്‌. നിയമങ്ങൾ കാരണം സ്ത്രീകളെ രക്ഷാപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കുകയോഅല്ലെങ്കിൽ...

മുകേഷ് അംബാനിയുടെ സാമ്രാജ്യം തകർച്ചയിലേക്ക്..? സമ്പത്തിൽ വൻ ഇടിവ്; ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി ഗൗതം അദാനി

പുതിയ ജിഎസ്ടി പരിഷ്‌കരണം: പുരോഗമനപരമായ ചുവടുവയ്പ്പ്‌ : മുകേഷ് അംബാനി

പുതിയ ജിഎസ്ടി പരിഷ്‌കരണത്തെ സ്വാഗതം ചെയ്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്ചെയര്‍മാന്‍ മുകേഷ് അംബാനി. ഉത്പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍താങ്ങാവുന്ന നിലയിലേക്ക് മാറ്റുന്നതിനുള്ള ഒരു പുരോഗമനപരമായ ചുവടുവയ്പ്പാണിതെന്ന്അദ്ദേഹം പറഞ്ഞു....

മാപ്പ്, മാപ്പേയ് ; ബീഹാർ പോസ്റ്റിൽ മാപ്പുമായി കേരളത്തിലെ കോൺഗ്രസ്സ്

മാപ്പ്, മാപ്പേയ് ; ബീഹാർ പോസ്റ്റിൽ മാപ്പുമായി കേരളത്തിലെ കോൺഗ്രസ്സ്

ഓവറാക്കി ചളമാക്കി ഒടുവിൽ മാപ്പുമായി കേരളത്തിലേക്ക് കോൺഗ്രസ്. ബീഹാർ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലാണ് കോൺഗ്രസിന് ഒടുവിൽ മാപ്പ് പറയേണ്ടി വന്നിരിക്കുന്നത്. ബീഡിയും ബീഹാറും ഒരുപോലെയാണെന്നുള്ള കേരളത്തിലെ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist