ന്യൂയോർക്ക്: സൂര്യനിൽ സൗരകളങ്കങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വർദ്ധിക്കുന്നതായി ഗവേഷകർ. അമേരിക്കയിലെ വെതർ പ്രെഡിക്ഷൻ സെന്ററിലെ ഗവേഷകരുടേത് ആണ് നിർണായക കണ്ടെത്തൽ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ്...
തിയേറ്ററിൽ സമാധാനത്തോടെ ഇരുന്ന് സിനിമ കാണാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും. എന്നാൽ ചിലർ അക്കൂട്ടത്തിൽ പെടില്ല. സുഹൃത്തുക്കൾക്കൊപ്പവും കുടുംബാംഗങ്ങൾക്കൊപ്പവും പങ്കാളിക്കൊപ്പവുമൊക്കെ സിനിമ കാണുമ്പോൾ ഒപ്പമുള്ള ചിലർ എന്താണ്...
ആര്‍ട്ടിക്ക് പ്രദേശങ്ങളിലെ മഞ്ഞുരുക്കത്തെക്കുറിച്ച് മുമ്പും വലിയ പഠനങ്ങളുണ്ടായിട്ടുണ്ട്. അത് സമുദ്രനിരപ്പുയരാന്‍ കാരണമായിത്തിരുമെന്നൊക്കെ. എന്നാല്‍ പുതിയ കണ്ടെത്തല്‍ ലോകത്തെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. മനുഷ്യരാശിയ്ക്കും പ്രക#തിയ്ക്കുമെതിരായ വലിയൊരു ഭീഷണി...
നൂറ്റാണ്ടുകളായി ശാസ്ത്രലോകത്തെ വിവാദ വിഷയമാണ് ലൂക്ക. ഒരേ ആരംഭത്തിൽ നിന്ന് ശാഖകളായി പിരിഞ്ഞുള്ള പരിണാമത്തിലൂടെയാണ് പ്രകൃതിയിലെ ജീവവൈവിദ്ധ്യം ഉണ്ടായതെന്നാണ് ചാൾസ് ഡാർവീൻ പറയുന്നത്. ജീവജാലങ്ങളുടെ ആദ്യ പൂർവികനായാണ്...
സൈക്കി 16 എന്ന ഛിന്നഗ്രഹത്തെ കുറിച്ച് കേട്ടിട്ടില്ലേ. ഛിന്നഗ്രഹങ്ങൾക്കിടയിലെ കുബേരനാണവൻ.സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000...
ദിനോസറുകളുടെ വശനാശത്തെ കുറിച്ച് നിർണായക പഠനവുമായി ശാസ്ത്രലോകം. 66 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് മെക്‌സിക്കോയിലെ ചിക്‌സുലബിലെ യുകാറ്റൻ പെനിൻസുലയിൽ ഒരു ഛിന്നഗ്രഹം കൂട്ടിയിടിച്ചത് ഭൂമിയിൽ അതിഭീകകരമായ മാറ്റങ്ങളാണ്...
ബ്രിട്ടനിലെ ബീച്ചിനടുത്ത് ദിനോസറിന്റെ കാൽപ്പാടുകൾ കണ്ടെത്തി. പത്ത് വയസുകാരിയായ ടെഗാൻ എന്ന പെൺകുട്ടിയാണ് കാൽപ്പാടുകൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പെനാർത്തിലെ കടൽത്തീരത്ത് അമ്മയോടൊപ്പം നടക്കുമ്പോൾ ദിനോസറിന്റെ കാൽപ്പാദത്തിൽ...
ന്യൂഡൽഹി: കാഴ്ചയ്ക്ക് സുന്ദരന്മാരാണ് പൂച്ചകൾ. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും പൂച്ചകളെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ നമ്മുടെ ഫർണീച്ചറുകളും വാഹനത്തിന്റെ സീറ്റുകളുമെല്ലാം നഖം കൊണ്ട് കീറി ഇവ...
ഇന്ന് അത്യപൂർവമായ സൂപ്പർമൂൺ ബ്ലൂമൂൺ. അത്യപൂർവമായി ഒന്നിച്ചുവരുന്ന 'സൂപ്പർമൂൺ ബ്ലൂമൂൺ' കാണാനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഏവരും. ചന്ദ്രനെ ഭൂമിയിൽ നിന്നും ഏറ്റവും അടുത്ത് കാണവന കഴിയുന്ന ദിവസമാണ്...
സൗത്ത് അമേരിക്കയില്‍ നിന്ന് സസ്യ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ അത്ഭുതമരമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സൊക്രോട്ടിയ എക്‌സോറേഷ്യ എന്നറിയപ്പെടുന്ന ഈ മരത്തിന് കാട്ടിനുള്ളിലൂടെ സഞ്ചരിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് ഗവേഷകര്‍...
രാത്രി മുഴുവന്‍ തെരുവുകളില്‍ വെളിച്ചം പകരുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ പ്രകൃതിയ്ക്ക് ദോഷകരമാണോ? ആണെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ജീവികള്‍ക്കും അവയുടെ ഭക്ഷ്യശൃംഖലയ്ക്കും മാത്രമല്ല സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കുമൊക്കെ...
ഇന്ത്യയുടെ അമ്പരിപ്പിക്കുന്ന ബഹിരാകാശ ദൃശ്യം പുറത്ത് വിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഇന്ത്യയ്ക്ക് മുകളിൽ കണ്ട അവിശ്വസനീയമായ നീല വെളിച്ചത്തിന്റെ ചിത്രമാണ് നാസ പങ്കുവച്ചിരിക്കുന്നത്. അന്താരാഷ്ട്ര...
എന്താണ് കൈകള്‍ കൂട്ടിത്തിരുമുന്നതിന്റെ പ്രയോജനം? പുരാതന കാലം മുതല്‍ക്കേ കൈകള്‍ കൂട്ടിത്തിരുമുന്നത് ശരീരത്തിനും മനസ്സിനും നല്ലതാണെന്ന വിശ്വാസം നിലനിന്നിരുന്നു. ഇതില്‍ കഴമ്പുണ്ടെന്നാണ് ഇപ്പോള്‍ ശാസ്ത്രവും പറയുന്നത്...
ഹൃദയാഘാതം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്.ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍...
അന്യഗ്രഹ ജീവികളുമായുള്ള സംഭാഷണം ആപത്തെന്ന മുന്നറിയിപ്പുമായി ഏലിയന്‍ സയന്റിസ്റ്റ് ആദം ഫ്രാങ്ക്. എവിടെ നിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലാത്ത സന്ദേശങ്ങളോട് പ്രതികരിക്കുന്നത് മനുഷ്യര്‍ സ്വയം പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങള്‍...
മലയാളിയുടെ അടുക്കളയിൽ വെളിച്ചെണ്ണക്കുള്ള സ്ഥാനം പറഞ്ഞറിയിക്കേണ്ടതില്ല..വെളിച്ചെണ്ണയില്ലാത്ത വിഭവങ്ങൾ കേരളീയർക്ക് വളരെ കുറവായിരിക്കും. സൗന്ദര്യവർദ്ധക വസ്തുക്കളിൽ വരെ വെളിച്ചെണ്മ ഉപയോഗിച്ച് വരുന്നു.ശരീരത്തെ പോഷിപ്പിക്കുന്നതും ക്ഷീണത്തെ ഇല്ലാതാക്കുന്നതുമാണ്. രസം, രക്തം...
ശാസ്ത്ര ലോകത്തെ തന്നെ അമ്പരപ്പിച്ച ഒന്നാണ് ഭീമന്‍മാരായ ദിനോസറുകളുടെ പരിണാമം. അസാമാന്യ വലിപ്പമുണ്ടായിരുന്ന ഈ ജീവികള്‍ കാലക്രമേണ ചെറു ജീവികളിലേക്കും പക്ഷികളിലേക്കും പരിണമിച്ചുവെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍....
പ്ലാസ്റ്റിക് കുപ്പികള്‍ ദീര്‍ഘകാലം ഉപയോഗിക്കുന്നതും അതില്‍ വെള്ളമുള്‍പ്പെടെയുള്ള ദ്രാവകങ്ങള്‍ സൂക്ഷിക്കുന്നതും കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിരുന്നു. ഇപ്പോഴിതാ പുതിയൊരു പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്....
മരണത്തിന്റെ ചുംബനം സമ്മാനിക്കുന്ന കില്ലാടി...പച്ചപ്പിന്റെ മഹാസാഗരമായ ആഫ്രിക്കയിലെ കിതയ്ക്കാത്ത മനുഷ്യരുടെ പേടിസ്വപ്നം... പറഞ്ഞുവരുന്നത് ബ്ലാക്ക് മാംബെയെ കുറിച്ചാണ്...രാജവെമ്പാല കഴിഞ്ഞാൽ ലോകത്തെ ഏറ്റവും നീളമുള്ള വിഷപാമ്പ്. അതിശയകരമായ വേഗതയും...
നായ്കളെപ്പോലെ പൂച്ചകളും മനുഷ്യന്റെ കൂട്ടുകാരാണ് . പൂച്ചയുടെ സ്വഭാവം നായയുടേതിൽ നിന്നും വിഭിന്നമാണ്. ബുദ്ധിയുള്ള ജീവി എന്ന നിലയിലും പൂച്ചയ്ക്കു പ്രാധാന്യമുണ്ട്. സാധാരണയായി പൂച്ചകൾ എങ്ങനെയാണ് അവരുടെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies