Sports

തകർന്നടിഞ്ഞ് ശ്രീലങ്ക ; ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം ;ഏഷ്യാകപ്പ് ഫൈനലിൽ മുഹമ്മദ് സിറാജിന്റെ വിളയാട്ടം ; ഒരു ഓവറിൽ നാലു വിക്കറ്റെടുത്ത് തകർപ്പൻ പ്രകടനം ; 15.2 ഓവറില്‍ 50 റൺസുമായി ശ്രീലങ്ക ഓൾ ഔട്ട്

തകർന്നടിഞ്ഞ് ശ്രീലങ്ക ; ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം ;ഏഷ്യാകപ്പ് ഫൈനലിൽ മുഹമ്മദ് സിറാജിന്റെ വിളയാട്ടം ; ഒരു ഓവറിൽ നാലു വിക്കറ്റെടുത്ത് തകർപ്പൻ പ്രകടനം ; 15.2 ഓവറില്‍ 50 റൺസുമായി ശ്രീലങ്ക ഓൾ ഔട്ട്

കൊളംബൊ: ഏഷ്യാ കപ്പ് ഫൈനലില്‍ തകർന്നടിഞ്ഞ് ശ്രീലങ്ക. ഇന്ത്യക്ക് 10 വിക്കറ്റ് ജയം. മുഹമ്മദ് സിറാജിന്റെ അവിസ്മരീണ പ്രകടനത്തിൽ ലങ്കൻ താരങ്ങൾക്ക് പിടിച്ചുനിൽക്കാനായില്ല. ആറ് വിക്കറ്റ് ആണ്...

ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

ഏഷ്യാ കപ്പ് വേദികളിലെ ക്യൂറേറ്റർമാർക്കും ഗ്രൗണ്ട് തൊഴിലാളികൾക്കും 50,000 ഡോളറിന്റെ ക്യാഷ് പ്രൈസ് ; അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി ജയ് ഷാ

ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റുകൾ നിരവധി വിവാദങ്ങളുടെ കൂടെ വേദിയായിരുന്നു. മഴമൂലം മത്സരങ്ങൾ റദ്ദാക്കിയതിലും മാറ്റിവെച്ചതിലും എല്ലാം ആരാധകർ കടുത്ത നിരാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ...

ഡയമൺഡ് ലീഗ് ഫൈനൽ; നീരജ് ചോപ്രക്ക് വെള്ളി

ഡയമൺഡ് ലീഗ് ഫൈനൽ; നീരജ് ചോപ്രക്ക് വെള്ളി

യൂജിൻ: ഡയമൺഡ് ലീഗ് ചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളി. ഫൈനലിൽ 83.80 മീറ്റർ താണ്ടിയാണ് നീരജ് രണ്ടാം സ്ഥാനത്ത് എത്തിയത്. ചെക്ക് റിപ്പബ്ലിക്കിന്റെ...

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

കിരീടം തിരിച്ചു പിടിക്കാൻ ഇന്ത്യ; നിലനിർത്താൻ ശ്രീലങ്ക; ഇന്ന് ഏഷ്യാ കപ്പ് ഫൈനൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകുന്നേരം 3.00 മണി മുതലാണ് മത്സരം. ബഹുരാഷ്ട്ര ടൂർണമെന്റുകളിലെ...

ഇന്ത്യയോട് തോറ്റത് മാനസികമായി തകർത്തു,പരാജയഭാരം കളികളിൽ പ്രകടം; ഫഖർ ഖാൻ കളിക്കാൻ മടികാണിക്കുന്നു; രൂക്ഷ വിമർശനവുമായി റമീസ് രാജ

ഇന്ത്യയോട് തോറ്റത് മാനസികമായി തകർത്തു,പരാജയഭാരം കളികളിൽ പ്രകടം; ഫഖർ ഖാൻ കളിക്കാൻ മടികാണിക്കുന്നു; രൂക്ഷ വിമർശനവുമായി റമീസ് രാജ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് സൂപ്പർഫോറിൽ ഇന്ത്യയുമായുള്ള മത്സരത്തിലെ കനത്ത തോൽവി ടീം അംഗങ്ങളെ മാനസികമായി ഏറെ തളർത്തിയെന്ന് പാക് മുൻ ക്യാപ്റ്റൻ റമീസ് രാജ. ഇന്ത്യയ്‌ക്കെതിരായ...

ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ;  ഐക്യവും സൗഹാർദ്ദവും വർദ്ധിപ്പിക്കാനുളള വഴിയെന്ന് വിശദീകരണം

ഇന്ത്യൻ അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ; ഐക്യവും സൗഹാർദ്ദവും വർദ്ധിപ്പിക്കാനുളള വഴിയെന്ന് വിശദീകരണം

ഇന്ത്യയിൽ നിന്നുളള അഭിഭാഷകരെ ക്രിക്കറ്റ് കളിക്കാൻ ക്ഷണിച്ച് പാകിസ്താൻ ബാർ കൗൺസിൽ. ഇരുരാജ്യങ്ങളിലെയും അഭിഭാഷകർ തമ്മിൽ സൗഹാർദ്ദം ഉറപ്പാക്കുന്നതിനും ബന്ധം ഊഷ്മളമാക്കാനും ലക്ഷ്യമിട്ടാണ് നീക്കം. വനിതാ അഭിഭാഷകരെയും...

കളിയെങ്കിൽ ഇതാണ് ; ലങ്കാദഹനം നടത്തി ഭാരതം

കളിയെങ്കിൽ ഇതാണ് ; ലങ്കാദഹനം നടത്തി ഭാരതം

കൊളംബോ : ശ്രീലങ്കക്കെതിരായ ഏഷ്യാകപ്പ് മത്സരത്തിൽ ഇന്ത്യയ്ക്ക് ഉജ്ജ്വല ജയം. 214 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ശ്രീലങ്കയെ 172 റൺസിൽ പിടിച്ചുകെട്ടിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ...

ആദ്യം അടിച്ചു പറത്തി; പിന്നെ എറിഞ്ഞൊതുക്കി; പാകിസ്താനെ ചുരുട്ടിക്കൂട്ടി ടീം ഭാരത്

ആദ്യം അടിച്ചു പറത്തി; പിന്നെ എറിഞ്ഞൊതുക്കി; പാകിസ്താനെ ചുരുട്ടിക്കൂട്ടി ടീം ഭാരത്

കൊളംബോ : ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്താനെതിരെ ടീം ഇന്ത്യയ്ക്ക് പടുകൂറ്റൻ ജയം. പാകിസ്താനെ 228 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ടുവെച്ച 357...

മഴമേഘങ്ങൾ അകലാതെ കൊളംബോ: റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ പിന്നെയെന്ത്? സാദ്ധ്യതകൾ ഇങ്ങനെ

മഴമേഘങ്ങൾ അകലാതെ കൊളംബോ: റിസർവ് ദിനത്തിലും കളി നടന്നില്ലെങ്കിൽ പിന്നെയെന്ത്? സാദ്ധ്യതകൾ ഇങ്ങനെ

കൊളംബോ: കനത്ത മഴയെ തുടർന്ന് റിസർവ് ദിനത്തിലേക്ക് മാറ്റി വെച്ച ഏഷ്യാ കപ്പിലെ ഇന്ത്യ- പാകിസ്താൻ സൂപ്പർ 4 പോരാട്ടത്തിന് ഇന്നും മഴ ഭീഷണി. ഇന്ന് 3.00...

രാജ്യത്തിന്റെ അഭിമാനമായി മലയാളി താരം; ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി ആൽഫിയ ജയിംസ്

രാജ്യത്തിന്റെ അഭിമാനമായി മലയാളി താരം; ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടി ആൽഫിയ ജയിംസ്

കൊച്ചി: ഇന്തോനേഷ്യ ഇന്റർനാഷണൽ വീൽചെയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഭാരതത്തിന് വേണ്ടി സ്വർണം നേടി മലയാളി താരം ആൽഫിയ ജയിംസ്. സിംഗിൾസിൽ സ്വർണവും ഡബിൾസിൽ വെള്ളിയും നേടിയാണ് ആൽഫിയ...

യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സ്വന്തമാക്കിയത് ഇരുപത്തിനാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

യുഎസ് ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്; സ്വന്തമാക്കിയത് ഇരുപത്തിനാല് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ

ന്യൂയോർക്ക്: യുഎസ് ഓപ്പൺ സിംഗിൾസ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ റഷ്യയുടെ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം കിരീടം സ്വന്തമാക്കുന്നത്. ജോക്കോവിച്ചിന്റെ ഇരുപത്തിനാലാം കിരീടമാണിത്. നേരിട്ടുളള...

തകർപ്പൻ മഴ; ആവേശപ്പോര് റിസർവ് ദിനത്തിലേക്ക്

തകർപ്പൻ മഴ; ആവേശപ്പോര് റിസർവ് ദിനത്തിലേക്ക്

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായക സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ നിൽക്കെ രസം കൊല്ലിയായി എത്തിയ മഴ കളി മുടക്കി. ടോസ്...

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താന് പിഴച്ചു; മഴ കളി മുടക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത പാകിസ്താന് പിഴച്ചു; മഴ കളി മുടക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ

കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിർണായകമായ സൂപ്പർ 4 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബൗൾ ചെയ്യാനുള്ള പാകിസ്താന്റെ തീരുമാനത്തിന് മേൽ അധീശത്വം...

ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; വൈറലായി വീഡിയോ

ട്രംപിനൊപ്പം ഗോൾഫ് കളിച്ച് ധോണി; വൈറലായി വീഡിയോ

ഇന്ത്യൻ ക്രിക്കറ്റിൻ്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പും ഗോൾഫ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. യു...

അഭിമാനമായി വീണ്ടും അമൽ; ബോഡി ബിൽഡിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

അഭിമാനമായി വീണ്ടും അമൽ; ബോഡി ബിൽഡിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

കാഠ്മണ്ഡു: ബോഡി ബിൽഡിങ്ങ് അന്താരാഷ്ട്ര മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി വീണ്ടും ആലപ്പുഴ ചുങ്കം സ്വദേശി അമൽ എ.കെ. നേപ്പാളിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ അത്‌ലറ്റിക്...

ലോകകപ്പിനിറങ്ങുന്ന താരങ്ങളുടെ നെഞ്ചിൽ ‘ ഭാരതം’ ഉണ്ടാകണം; ബ്രീട്ടിഷുകാർ നൽകിയ ‘ഇന്ത്യ’ ഒഴിവാക്കണം; സെവാഗ്

ലോകകപ്പിനിറങ്ങുന്ന താരങ്ങളുടെ നെഞ്ചിൽ ‘ ഭാരതം’ ഉണ്ടാകണം; ബ്രീട്ടിഷുകാർ നൽകിയ ‘ഇന്ത്യ’ ഒഴിവാക്കണം; സെവാഗ്

മുംബൈ: ഐസിസി ലോകകപ്പ് 2023 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ജേഴ്‌സിയിൽ നിന്ന് ' ഇന്ത്യ' എന്ന പേര് ഒഴിവാക്കണമെന്ന് മുൻ ക്രിക്കറ്റ് താരം വീരേന്ദർ...

പടയൊരുക്കം തുടങ്ങി, ഇനി മൈതാനത്ത് കാണാം; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു; സഞ്ജു പുറത്ത്

പടയൊരുക്കം തുടങ്ങി, ഇനി മൈതാനത്ത് കാണാം; ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു; സഞ്ജു പുറത്ത്

മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് അജിത്ത് അഗാര്‍ക്കര്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന്...

ജസ്പ്രീത് ബൂമ്ര അച്ഛനായി; കുഞ്ഞിന് പേരിട്ട് താരം

ജസ്പ്രീത് ബൂമ്ര അച്ഛനായി; കുഞ്ഞിന് പേരിട്ട് താരം

മുംബൈ: ഇന്ത്യൻ സ്റ്റാർ പേസർ ജസ്പ്രീത് ബൂമ്ര അച്ഛനായി. അൽപ്പസമയം മുൻപാണ് ബൂമ്രയുടെ ഭാര്യ സഞ്ജന ഗണേശൻ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഈ സന്തോഷ വാർത്ത ഇരുവരും...

“ഞാനിപ്പോഴും ജീവനോടെയുണ്ട്, എന്റെ മനസ്സ് വല്ലാതെ വേദനിക്കുന്നു”; വ്യാജ മരണ വാര്‍ത്തയില്‍ പ്രതികരിച്ച് ഹീത്ത് സ്ട്രീക്ക്

ഹീത്ത് സ്ട്രീക്ക് അന്തരിച്ചു: വിട വാങ്ങിയത് സിംബാബ്‌വെ ക്രിക്കറ്റിനെ സുവർണ കാലഘട്ടത്തിൽ നയിച്ച നായകൻ

ഹരാരെ: മുൻ സിംബാബ്‌വെ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഹീത്ത് സ്ട്രീക്ക് അന്തരിച്ചു. 49 വയസായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നദൈൻ ആണ് മരണവിവരം ലോകത്തെ അറിയിച്ചത്. അർബുദ രോഗബാധയെ...

മഴ ചതിച്ചു; ഇന്ത്യ-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു

മഴ ചതിച്ചു; ഇന്ത്യ-പാകിസ്താൻ മത്സരം ഉപേക്ഷിച്ചു

ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ പോരാട്ടം മഴയെത്തുടർന്ന് ഉപേക്ഷിച്ചു.ആദ്യ ഇന്നിങ്സിന്റെ ഇടവേളയ്ക്കു ശേഷം മഴ ശക്തമാകുകയായിരുന്നു. മഴ കാരണം പാക്കിസ്ഥാന് മറുപടി ബാറ്റിങ് ആരംഭിക്കാനേ സാധിച്ചില്ല. മഴ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist