Sports

ഐസിസി വനിത ലോകകപ്പ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്തും ; ഇന്ത്യ-പാകിസ്താൻ മത്സരത്തിന് കൊളംബോ വേദിയാകും

അബുദാബി : 2025-ലെ വനിത ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടത്താൻ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ തീരുമാനിച്ചു. പാകിസ്താൻ പങ്കെടുക്കുന്ന മത്സരങ്ങൾ ഉൾപ്പെടെ 11 മത്സരങ്ങളാണ് ശ്രീലങ്കയിൽ...

ആഹ്ലാദപ്രകടനം വേണ്ട ; ആർസിബിയുടെ വിജയാഘോഷ റാലിക്ക് അനുമതി നിഷേധിച്ച് ബംഗളൂരു പോലീസ്

ബംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ച് 18 വർഷങ്ങൾക്ക് ശേഷം ആദ്യമായി കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ടീമിന്റെ വിജയാഘോഷ റാലി റദ്ദാക്കി. ബംഗളൂരു...

ഇന്ത്യ കാരണമാണ് ഒളിമ്പിക്സിൽ ക്രിക്കറ്റ് തിരികെയെത്തിയതെന്ന് ഋഷി സുനക് ; ഐപിഎൽ ഫൈനലിന് സാക്ഷിയാകാൻ സുനക് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഗാന്ധിനഗർ : ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ഫൈനൽ മത്സരം കാണാൻ എത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. 2025 ലെ ഐപിഎല്ലിൽ റോയൽ...

റോജർ ബിന്നിക്ക് പകരക്കാരൻ എത്തുന്നു ; രാജീവ് ശുക്ല ബിസിസിഐ ആക്ടിംഗ് പ്രസിഡന്റാകും

മുംബൈ : ബിസിസിഐ ആക്ടിംഗ് പ്രസിഡണ്ടായി രാജീവ് ശുക്ല എത്തിയേക്കുമെന്ന് റിപ്പോർട്ട്. നിലവിലെ പ്രസിഡണ്ട് റോജർ ബിന്നിക്ക് പകരമായാണ് രാജീവ് ശുക്ല ഈ സ്ഥാനത്തേക്ക് എത്തുന്നത്. ഔദ്യോഗിക...

നോർവേയിൽ ഇതിഹാസ വിജയം സ്വന്തമാക്കി ഡി ഗുകേഷ് ; തോൽവി വിശ്വസിക്കാനാവാതെ രോഷപ്രകടനവുമായി മാഗ്നസ് കാൾസൺ

നോർവേ ചെസ് ടൂർണമെന്റിൽ ഇതിഹാസ വിജയം സ്വന്തമാക്കി ഇന്ത്യൻ താരം ഡി ഗുകേഷ്. നോർവിജിയൻ സൂപ്പർ താരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ടൂർണമെന്റ് വിജയിച്ചത്. ക്ലാസിക്കൽ...

ഇത് സ്വപ്നനിമിഷം ; പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട്, കാൽ തൊട്ടുവന്ദിച്ച് വൈഭവ് സൂര്യവംശി

പട്ന : 2025ലെ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ ആരംഭിച്ചപ്പോൾ മുതൽ ഇന്ത്യൻ കായിക പ്രേമികളുടെ മുഴുവൻ ശ്രദ്ധയും ആകർഷിച്ച താരമാണ് വൈഭവ് സൂര്യവംശി. ഐപിഎൽ കളിക്കുന്ന...

ഏഷ്യാ കപ്പില്‍നിന്നും പിന്മാറാന്‍ ഇന്ത്യ; എല്ലാ രീതിയിലും പാകിസ്താനെ ഒറ്റപ്പെടുത്തും

ഏഷ്യ കപ്പിൽ നിന്ന് ഇന്ത്യ പിന്മാറുമെന്ന് വിവരം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ രാജ്യം ഈ തീരുമാനം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ . സെപ്റ്റംബറിൽ ഇന്ത്യ വേദിയാകേണ്ട ഏഷ്യ കപ്പിൽ...

ഇംഗ്ലണ്ടിലേക്ക് വരൂ, ബാക്കി ഐപിഎൽ മത്സരങ്ങൾ അവിടെ നടത്താം: ഇന്ത്യയെ ക്ഷണിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ താത്ക്കാലികമായി നിർത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ മത്സരങ്ങൾ ബിസിസിഐ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി...

വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് ഇടമില്ല ; നിരോധനവുമായി ഇ.സി.ബി

ലണ്ടൻ : വനിതാ ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർമാർക്ക് നിരോധനം ഏർപ്പെടുത്തി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി). വനിതാ ക്രിക്കറ്റിന്റെ ഏത് തലത്തിലും മത്സരിക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർ...

ക്രിക്കറ്റ് വേദിക്ക് സ്വന്തം പേര് നൽകി പദവി ദുരുപയോഗം ചെയ്തു ; മുഹമ്മദ് അസ്ഹറുദ്ദീനെതിരെ എച്ച്‌സി‌എ ഓംബുഡ്സ്മാൻ

ഹൈദരാബാദ് : ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്റെ മുൻ പ്രസിഡണ്ട് മുഹമ്മദ് അസ്ഹറുദ്ദീനെതിരെ ക്രിക്കറ്റ് അസോസിയേഷൻ ഓംബുഡ്സ്മാൻ. രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിന് അസ്ഹറുദ്ദീൻ...

‘സഹപ്രവർത്തകരുടെ ശബ്ദമായി മാറാനുള്ള അവസരം’ ; വെയിറ്റ്ലിഫ്റ്റിങ് മെഡൽ ജേതാവ് മീരാഭായ് ചാനുവിന് ഇനി പുതിയ ചുമതല

ന്യൂഡൽഹി : ഇന്ത്യൻ വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന്റെ അത്‌ലറ്റ്സ് കമ്മീഷന്റെ ചെയർപേഴ്‌സണായി മീരാഭായ് ചാനുവിനെ തിരഞ്ഞെടുത്തു. ടോക്കിയോ ഒളിമ്പിക് ഗെയിംസിലെ വെള്ളി മെഡൽ ജേതാവാണ് മീരാഭായ് ചാനു. സഹ...

സഞ്ജു സാംസണ് 24 ലക്ഷം രൂപ പിഴ; ഞെട്ടി ആരാധകർ

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന് 24 ലക്ഷം രൂപ പിഴ ചുമത്തി. ഗുജറാത്ത് ടൈറ്റൻസിനെതിരെ കുറഞ്ഞ ഓവർ നിരക്ക് പാലിച്ചതിനാണ് പിഴ. പ്ലേയിംഗ് ഇലവനിലെ മറ്റ്...

പാക് താരത്തിന് ഗ്യാലറിയിൽ നിന്ന് പരിഹാസം ; കാണികളെ ചവിട്ടാൻ ചെന്നപ്പോൾ തൂക്കിയെടുത്ത് സുരക്ഷ ഉദ്യോഗസ്ഥർ

വെല്ലിംഗ്‌ടൺ : ന്യൂസ്‌ലൻഡിനെതിരെ നടന്ന ഏകദിന പരമ്പരയിൽ 3-0 ന് ദയനീയ തോൽവി എറ്റുവാങ്ങി പാകിസ്താൻ. മൂന്നാം ഏകദിനത്തിൽ 43 റൺസിനാണ് പാകിസ്താൻ പരാജയപ്പെട്ടത്. തോൽവിക്ക് ശേഷം...

ചെന്നൈയുടേത് നിറം മങ്ങിയ വിജയം ; ഹൈദരാബാദിനെതിരെ രാജസ്ഥാൻ നടത്തിയത് കിടിലം പോരാട്ടം

ഇന്നലെ നടന്ന ചെന്നൈ vs മുംബൈ മത്സരത്തിൽ സി എസ് കെ വിജയിച്ചു എന്നത് ശരി തന്നെയാണ് പക്ഷേ ബുംറയും പാന്ധ്യയും ഇല്ലാത്ത ഒരു മുംബൈയ്ക്ക് എതിരെ...

സഞ്ജുവിന് പകരം റിയാൻ പരാഗ് നയിക്കും ; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്

ജയ്പൂർ : 2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് ടീമിനെ നയിക്കാനുള്ള അവസരം സ്വന്തമാക്കി റിയാൻ പരാഗ്. മലയാളി താരം സഞ്ജു സാംസണിന് പകരമായാണ് റിയാൻ...

ഇന്ത്യൻ ടീമിന് 58 കോടി പ്രഖ്യാപിച്ച് ബിസിസിഐ ; കോച്ചിനും കളിക്കാർക്കുമായി വീതം വെക്കുന്നത് ഇങ്ങനെ

മുംബൈ : ചാമ്പ്യൻസ് ട്രോഫിയിലെ ഉജ്ജ്വല വിജയത്തിന് ഇന്ത്യൻ ടീമിന് ക്യാഷ് പ്രൈസ് പ്രഖ്യാപിച്ച് ബിസിസിഐ. ആകെ 58 കോടി രൂപയാണ് ടീമിനു നൽകുന്നത്. ഈ തുക...

ഇങ്ങനെയൊരു പരാജയം!:തോൽവിയിൽ ഗപ്പുമായി പാകിസ്താൻ; പുതിയ ടീമും നിലംതൊടാതെ ഔട്ട്

ഇസ്ലാമാബാദ്; സ്വന്തം നാട് ആതിഥേയത്വം വഹിച്ച ചാമ്പ്യൻസ് ട്രോഫിയിലെ നാണംകെട്ട പ്രകടനങ്ങൾക്ക് പിന്നാലെ ന്യൂസിലൻഡിലും തോൽവിയേറ്റുവാങ്ങി പാകിസ്താൻ. മത്സരിച്ച ഒരു മാച്ചിൽ പോലും ജയം നേടാനാവാതെയായിരുന്നു ചാമ്പ്യൻസ്...

അജയ്യഭാരതം ; ഒരു കളിപോലും തോൽക്കാതെ ചാമ്പ്യന്മാർ

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ഒരു വ്യാഴവട്ടത്തിനു ശേഷം മുത്തമിട്ട് ഭാരതം. ആവേശകരമായ ഫൈനലിൽ ന്യൂസ്‌ലൻഡിനെ നാലു വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ വിജയം നേടിയത്. ന്യൂസ്‌ലൻഡ് ഉയർത്തിയ...

രോഹിത് തടിയനും മോശം ക്യാപ്റ്റനുമെന്ന് ഷമ;പോസ്റ്റ് മുക്കിയിട്ടും കാര്യമില്ല,കലിപ്പടക്കാതെ ആരാധകരർ

സോഷ്യൽമീഡിയയിലൂടെ ആരെയെങ്കിലും ഒക്കെ അധിക്ഷേപിച്ച് ലൈംലൈറ്റിൽ നിറഞ്ഞ് നിന്ന് കയ്യടി നേടാമെന്ന അതിമോഹം അസ്ഥാനത്തായതിന്റെ അങ്കലാപ്പിലാണ് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. സ്വന്തം പാർട്ടി കൂടെ നൈസായി...

കറക്കി വീഴ്ത്തി വരുൺ ; ഇന്ത്യക്ക് തകർപ്പൻ ജയം ; സെമിയിൽ ഓസ്ട്രേലിയയെ നേരിടും

ദുബായ് : ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസ്‌ലൻഡിന്റെ പോരാട്ടം 205 റൺസിൽ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist